Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Chhattisgarh Election"

മന്ത്രിമാരുടെ എണ്ണം കൂട്ടാൻ അനുമതി തേടി ഛത്തീസ്ഗഡ്

റായ്പുർ ∙ സംസ്ഥാനത്ത് മന്ത്രിമാരുടെ എണ്ണം വർധിപ്പിക്കുന്നതിന് ഭരണഘടനാ ഭേദഗതി വേണമെന്ന ആവശ്യവുമായി ഛത്തീസ്ഗഡ് നിയമസഭ. ഭരണഘടനയുടെ 164 (1എ) വകുപ്പ് പ്രകാരം മന്ത്രിമാർ എംഎൽഎമാരുടെ എണ്ണത്തിന്റെ 15 ശതമാനത്തിൽ അധികമാകരുത്.

മന്ത്രിമാരുടെ എണ്ണം കൂട്ടാൻ അനുമതി തേടി ഛത്തീസ്ഗഡ്

റായ്പുർ ∙ സംസ്ഥാനത്ത് മന്ത്രിമാരുടെ എണ്ണം വർധിപ്പിക്കുന്നതിന് ഭരണഘടനാ ഭേദഗതി വേണമെന്ന ആവശ്യവുമായി ഛത്തീസ്ഗഡ് നിയമസഭ. ഭരണഘടനയുടെ 164 (1എ) വകുപ്പ് പ്രകാരം മന്ത്രിമാർ എംഎൽഎമാരുടെ എണ്ണത്തിന്റെ 15 ശതമാനത്തിൽ അധികമാകരുത്.

ഛത്തീസ്‌ഗഡിൽ വായിക്കാൻ അറിയാത്ത അംഗത്തിനു പ്രതിജ്ഞ വായിച്ചുകൊടുത്തു ഗവർണർ

റായ്‌പുർ ∙ നിരക്ഷരത വിലങ്ങുതടിയാകാതെ മന്ത്രിക്കസേരയിലേക്ക് കവാസി ലഖ്മ. ഛത്തീസ്‌ഗഡിൽ സത്യപ്രതിജ്ഞാ വേളയിൽ, ഗവർണർ ആനന്ദിബെൻ പട്ടേൽ തന്നെയാണു ലഖ്മയ്ക്കു വേണ്ടി സത്യപ്രതിജ്ഞാവാക്യം വായിച്ചത്.‘ഞാൻ പാവപ്പെട്ട കുടുംബത്തിലാണു ജനിച്ചത്. സ്കൂളിൽ പോയിട്ടില്ല....

പ്രതിപക്ഷ ഐക്യത്തിലേക്കു ഡബിൾ ബെല്ലടിച്ച് ‘ഗഢ്ബന്ധൻ ട്രാവൽസ്’

ന്യൂഡൽഹി∙ ഭരണത്തിലേറിയ സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങുകളിലേക്കു പ്രതിപക്ഷ നേതാക്കളെയും വഹിച്ചു കോൺഗ്രസിന്റെ ‘ഗഢ്ബന്ധൻ ട്രാവൽസ്!’ സഖ്യത്തെ സൂചിപ്പിക്കുന്ന ഹിന്ദി വാക്കായ ഗഢ്ബന്ധൻ എന്നു പേരിട്ട ബസിലാണു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ...

ഹൃദയഭൂമിയിൽ കൈമുദ്ര ചാർത്തി കോൺഗ്രസ്; മുഖ്യമന്ത്രിമാർ അധികാരമേറ്റു

മൂന്നു സംസ്ഥാനങ്ങളിൽ ഒരുമിച്ചു തിരിച്ചുകിട്ടിയ ഭരണം വൻ ആഘോഷമാക്കിയ കോൺഗ്രസ്, സത്യപ്രതിജ്ഞാ ചടങ്ങിനെ പ്രതിപക്ഷ ശക്തിപ്രകടനമാക്കി മാറ്റി. 15 വർഷത്തിനുശേഷം മധ്യപ്രദേശിൽ... Madhya Pradesh Election . Rajasthan Elections . Mizoram Elections . Chhattisgarh...

രാജസ്ഥാനിൽ ഭരണത്തിലേറി കോൺഗ്രസ്; ഗെലോട്ടും പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു

രാജസ്ഥാൻ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു. ചരിത്രപ്രസിദ്ധമായ ആൽബർട്ട് ഹാളിൽ നേതാക്കന്മാരെയും പ്രവർത്തകരെയും സാക്ഷി നിർത്തിയായിരുന്നു ചടങ്ങ്... Chhattisgarh Election . Rajasthan Election . Madhya...

സത്യപ്രതിജ്ഞ ഒന്നിനു പിറകെ, ‘ഒന്നായി’; പ്രതിപക്ഷ ശക്തിയുടെ വിളംബരമാകും

ന്യൂഡൽഹി ∙ മൂന്നു സംസ്ഥാനങ്ങളിൽ ഒരുമിച്ചു തിരിച്ചുകിട്ടിയ ഭരണം കോൺഗ്രസിന് ഇന്നു വൻ ആഘോഷവും പ്രതിപക്ഷ ശക്തിപ്രകടനവുമാകും. രാജസ്ഥാനിൽ രാജ്ഭവനിലോ നിയമസഭാ മന്ദിരത്തിനു പുറത്തോ ആണു സാധാരണ ചടങ്ങ് നടത്തുക. ഇക്കുറി തിരക്കു പരിഗണിച്ചു ചരിത്രപ്രസിദ്ധമായ...

ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ കപ്പൽച്ചേതം ജയിച്ച കപ്പിത്താൻ

അഞ്ചുവർഷം മുൻപ് മാവോയിസ്റ്റ് ആക്രമണത്തിൽ നേതാക്കൾ നഷ്ടമായ പാർട്ടിയായിരുന്നു ഛത്തീസ്ഗഡിൽ കോൺഗ്രസ്. വി.സി ശുക്ലയും നന്ദകുമാർ പട്ടേലുമടക്കം അരഡസനിലേറെ മുൻനിര നേതാക്കളാണ് 2013 മേയിലെ മാവോയിസ്റ്റ് ആക്രമണത്തിൽ മരിച്ചത്. തളർന്നുപോയ പാർട്ടിയെ...

പ്രതിപക്ഷ നേതാക്കൾക്കു പ്രത്യേക വിമാനം; സത്യപ്രതിജ്ഞ ഐക്യത്തിനു വേദിയാക്കാൻ കോൺഗ്രസ്

ന്യൂഡൽഹി∙ ഭരണത്തിലേറിയ 3 സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പ്രതിപക്ഷ കൂട്ടായ്മയുടെ ശക്തിപ്രകടനമാക്കാൻ കോൺഗ്രസ് നീക്കം. ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു പ്രത്യേക വിമാനം വരെ വിട്ടുകൊടുക്കാൻ തയാറാണെന്നു കോൺഗ്രസ് നേതൃത്വം പ്രതിപക്ഷ...

ഛത്തീസ്ഗഡിൽ തീരുമാനമായില്ല; സാധ്യത ഭൂപേഷ് ബാഗേലിന്

ന്യൂഡൽഹി∙ ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി ആരെന്നതു സംബന്ധിച്ച് ഇനിയും തീരുമാനമെടുക്കാതെ കോൺഗ്രസ്. പിസിസി അധ്യക്ഷൻ ഭൂപേഷ് ബാഗേലിനാണു സാധ്യതയെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. പ്രഖ്യാപനം ഇന്നുണ്ടാകും. മുഖ്യമന്ത്രി പദം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടുമായി...

ഛത്തീസ്ഗഡ്: അടിയൊഴുക്കു മുൻകൂട്ടി കാണാനായില്ലെന്ന് ബിജെപി

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡിലെ അടിയൊഴുക്കു മുൻകൂട്ടി കാണാനാവാതെ പോയതു സംഘടനാ പരാജയമാണെന്നു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. അജിത് ജോഗി – മായാവതി കൂട്ടുകെട്ട് ബിജെപിയെയാണു ബാധിക്കുകയെന്നു തിരിച്ചറിയാനായില്ലെന്നു ......

ഛത്തീസ്ഗഡ്: സംവരണ മണ്ഡലങ്ങളിൽ കോൺഗ്രസ്

റായ്പുർ∙ ഛത്തീസ്ഗഡിൽ കോൺഗ്രസിന്റെ മുന്നേറ്റത്തിൽ പട്ടികവർഗ, ജാതി സംവരണ മണ്ഡലങ്ങളിലെ മികച്ച പ്രകടനം നിർണായകമായി. 29 പട്ടികവർഗ മണ്ഡലങ്ങളിൽ 25 എണ്ണവും പാർട്ടി നേടി. 18 സീറ്റുമായി കഴിഞ്ഞ തവണയും കോൺഗ്രസിനായിരുന്നു മേൽക്കൈ. കഴിഞ്ഞ തവണ 11 സീറ്റ് ലഭിച്ച...

ശരിക്കും തോറ്റത് എന്തുകൊണ്ട്? ബിജെപി നിര്‍ണായക യോഗം ഡല്‍ഹിയില്‍

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തോൽവിക്കു പിന്നാലെ ബിജെപി ആത്മപരിശോധനയിലേയ്ക്ക്. പഴുതടച്ച പ്രചാരണം നടത്തിയിട്ടും ബൂത്തു മുതൽ സംസ്ഥാന തലം വരെ പാർട്ടി യന്ത്രം എണ്ണയിട്ട പോലെ പ്രവർത്തിച്ചിട്ടും എന്തു | BJP Meeting At Delhi After Elections

കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ തീരുമാനം രാഹുൽ ഗാന്ധി പറയും

ന്യൂഡൽഹി ∙ ഭരണത്തിലേറിയെങ്കിലും മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. സംസ്ഥാന ഘടകങ്ങൾ അന്തിമ തീരുമാനം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു വിട്ടു. 3 സംസ്ഥാനങ്ങളിലും ഇന്നലെ...

തോൽവി പഠിക്കാൻ ബിജെപി യോഗം ഇന്ന്

ന്യൂഡൽഹി ∙ തോൽവി വിലയിരുത്തി അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിക്കാൻ ഇന്നു ബിജെപി നേതൃയോഗം. പാർട്ടി എംപിമാരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. ഉച്ചയ്ക്കു ശേഷം ആരംഭിക്കുന്ന യോഗം ഏഴു മണിക്കൂർ നീളും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശ്,...

മുഖ്യലക്ഷ്യം ബിജെപിയെ അകറ്റിനിർത്തൽ: മായാവതി

ന്യൂഡൽഹി ∙ ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റിനിർത്താൻ മധ്യപ്രദേശിലും ആവശ്യമെങ്കിൽ രാജസ്ഥാനിലും കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് ബിഎസ്പി മേധാവി മായാവതി. മധ്യപ്രദേശിൽ രണ്ടും രാജസ്ഥാനിൽ ആറും സീറ്റുകളാണ് ബിഎസ്പിക്കുള്ളത്. ബിജെപിയെ മാറ്റിനിർത്തുക എന്ന...

പപ്പുവും അപ്പുവുമല്ല; 2019ൽ ജയിക്കാൻ വേണ്ടത് ജനങ്ങളുടെ രാഷ്ട്രീയം

പരവതാനി വിരിച്ച് കാത്തിരിക്കുകയല്ല 2019 എന്ന് രാഷ്ട്രീയ ഇന്ത്യ സൂചന നൽകിയിരിക്കുന്നു. രാഹുൽ ഗാന്ധി ഇനി ‘പപ്പുവല്ല’, നരേന്ദ്ര മോദി ‘അപ്പുവും’. 2014ലെ അശ്വമേധത്തിനു ശേഷമുള്ള തേരോട്ടത്തിൽ പ്രതിപക്ഷത്തെയും കോൺഗ്രസിനെയും കണ്ടില്ലെന്നു നടിക്കുന്ന പതിവ്...

കോട്ടകൾ ഉലയുന്നു; ആത്മവിശ്വാസത്തോടെ കോൺഗ്രസ്, പ്രചാരണതന്ത്രം മാറ്റാൻ ബിജെപി

ന്യൂഡൽഹി∙ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്കു കോൺഗ്രസ് കനത്ത ആഘാതമേൽപിച്ചതോടെ, ദുർഘടങ്ങളെ അതിജീവിച്ച ആത്മവിശ്വാസമുള്ള നേതാവായി രാഹുൽ ഗാന്ധി ഉയർന്നു. കഴിഞ്ഞ 5 വർഷവും നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും നിരന്തര ആക്ഷേപങ്ങളുടെയും വിമർശനങ്ങളുടെയും...

കർഷക രോഷം കത്തി, എരിതീയായ് ഇന്ധനം; ബിജെപിക്ക് ബഹുമുഖ വീഴ്ചകൾ

ന്യൂഡൽഹി∙ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിക്കുണ്ടായ തിരിച്ചടി വിലയിരുത്തിത്തുടങ്ങും മുൻപ് ഇങ്ങനെയൊരു സ്ഥിതിവിവരക്കണക്കാകാം: സ്വതന്ത്ര ഇന്ത്യയിൽ നടന്നതു 371 നിയമസഭാ തിരഞ്ഞെടുപ്പുകൾ. അതിനിടെ, ഒരു സംസ്ഥാനത്ത് ഒരേ കക്ഷി തുടർച്ചയായി 4 പ്രാവശ്യം...

നോട്ടം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക്; പ്രതിഫലിക്കുമോ ഈ വിജയം?

ന്യൂഡൽഹി∙ 5 സംസ്ഥാനങ്ങളിലെ 679 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ? അഞ്ചിടത്തും കൂടി 83 ലോക്സഭാ സീറ്റുകളാണുള്ളത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതിൽ 65 സീറ്റിലും ബിജെപിയാണു വിജയിച്ചത്. അന്നു...