Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Madhya Pradesh Election"

മധ്യപ്രദേശിൽ 121 പേരുടെ പിന്തുണ; സ്പീക്കർ സ്ഥാനം കോൺഗ്രസിന്

ഭോപാൽ∙ മധ്യപ്രദേശ് നിയമസഭാ സ്പീക്കറായി കോൺഗ്രസ് അംഗം നർമദ പ്രസാദ് പ്രജാപതിയെ തിരഞ്ഞെടുത്തു. ബിജെപി തിരഞ്ഞെടുപ്പു ബഹിഷ്കരിച്ചു.ശബ്ദവോട്ടെടുപ്പിൽ പ്രജാപതിക്ക് 120 വോട്ടുകൾ കിട്ടി. പ്രോട്ടെം സ്പീക്കറായ കോൺഗ്രസിന്റെ ദീപക് സക്സേന വോട്ടു ചെയ്തില്ല....

മധ്യപ്രദേശിൽ 15 വർഷത്തിനുശേഷം മുസ്‌ലിം മന്ത്രി

ഭോപാൽ ∙ രണ്ടു വനിതകൾ അടക്കം 28 മന്ത്രിമാർ മധ്യപ്രദേശിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 15 വർഷത്തിനു ശേഷം മധ്യപ്രദേശിനു മുസ്‌ലിം മന്ത്രിയെയും ലഭിച്ചു. നിയമസഭയിലെ ഏക മുസ്‌ലിം അംഗം കൂടിയായ ഭോപാൽ നോർത്തിലെ ആരിഫ് അഖീൽ ആണിത്. ബിഎസ്‌പി, എസ്‌പി...

20 വർഷത്തിനു ശേഷം, ഭരണമില്ലാതെ സിന്ധ്യ കുടുംബം

ഭോപാൽ∙ മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പോടെ രാജ്യത്ത് ‘സിന്ധ്യ ഭരണം അവസാനിച്ചു’ ഗ്വാളിയർ രാജ്യം ഭരിച്ചിരുന്ന സിന്ധ്യ രാജകുടുംബത്തിലെ ആരും ഇപ്പോൾ ഒരിടത്തും മന്ത്രിസഭകളിലില്ല. ബിജെപി പരാജയപ്പെട്ടതോടെ രാജസ്ഥാനിൽ വസുന്ധര...

മധ്യപ്രദേശിൽ കമൽനാഥ് കൊണ്ടു പോകുമോ 4 എംഎൽഎമാരെ?; ചങ്കിടിച്ച് ബിജെപി

ന്യൂഡൽഹി∙ മധ്യപ്രദേശിൽ ഭരണം പോയതിനു പിന്നാലെ 4 എംഎൽഎമാരെ കൂടി നഷ്ടമാകുമെന്ന ഭീതിയിൽ ബിജെപി. കോൺഗ്രസിലേക്ക് എംഎൽഎമാർ പോയേക്കുമെന്നാണു സൂചനകൾ. സഞ്ജയ് പഥക്, മുൻമുൻ റായ്, സ്വദേശ് റായ്, അനിരുദ്ധ് മാരോ എന്നിവരാണു...Madhya Pradesh Election, Poaching of MLAs

മധ്യം പിടിച്ച് മധ്യപ്രദേശ്; ഹൃദയഭൂമിയിലെ താമര കോൺഗ്രസ് കൈകളിലേക്ക്

ഇന്ത്യയുടെ മധ്യദേശത്തിന്റെ ഹൃദയം കണ്ടതാരാണ്? ഹിന്ദി ഹൃദയഭൂമിയിൽ ആഴത്തിൽ വേരുകളുണ്ടെന്നു വിശ്വസിച്ച ബിജെപിയും മുൻപു കോട്ട കെട്ടിയ കോൺഗ്രസും ഇക്കാര്യത്തിൽ പ്രതീക്ഷക്കൊത്തുയർന്നില്ല. താമരയ്ക്ക് ഇളക്കം തട്ടിയിരിക്കുന്നു, കോൺഗ്രസിന്റെ കൈകൾക്കു...

കർഷകമനസ്സ് കീഴടക്കാൻ കോൺഗ്രസ്; തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാൻ നേരിട്ട് ഇടപെട്ട് രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ മധ്യപ്രദേശിൽ അധികാരത്തിലേറിയതിനു പിന്നാലെ കർഷക വായ്പ എഴുതിത്തള്ളിയ സംസ്ഥാന സർക്കാർ ഉത്തരവ് ഉയർത്തിക്കാട്ടി ഹിന്ദി ഹൃദയഭൂമിയിലെ കർഷകരുടെ മനസ്സു കീഴടക്കാൻ കോൺഗ്രസ് നീക്കം. രാജസ്ഥാനിലും ഛത്തീസ്ഗഡിലും വരും ദിവസങ്ങളിൽ വായ്പ എഴുതിത്തള്ളുമെന്നു...

പ്രതിപക്ഷ ഐക്യത്തിലേക്കു ഡബിൾ ബെല്ലടിച്ച് ‘ഗഢ്ബന്ധൻ ട്രാവൽസ്’

ന്യൂഡൽഹി∙ ഭരണത്തിലേറിയ സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങുകളിലേക്കു പ്രതിപക്ഷ നേതാക്കളെയും വഹിച്ചു കോൺഗ്രസിന്റെ ‘ഗഢ്ബന്ധൻ ട്രാവൽസ്!’ സഖ്യത്തെ സൂചിപ്പിക്കുന്ന ഹിന്ദി വാക്കായ ഗഢ്ബന്ധൻ എന്നു പേരിട്ട ബസിലാണു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ...

പ്രതിപക്ഷ ആഘോഷമായി സത്യപ്രതിജ്ഞ; മധ്യപ്രദേശിൽ കാർഷിക കടം എഴുതിത്തള്ളി

ജയ്പുർ /ഭോപാൽ /റായ്പുർ ∙ രാജ്യത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യത്തിൽ ഹിന്ദി ഹൃദയഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ അധികാരമേറ്റു. തൊട്ടുപിന്നാലെ, മധ്യപ്രദേശിൽ 2 ലക്ഷം രൂപയിൽ താഴെയുള്ള കാർഷിക വായ്പ എഴുതിത്തള്ളിക്കൊണ്ടുള്ള...

ഹൃദയഭൂമിയിൽ കൈമുദ്ര ചാർത്തി കോൺഗ്രസ്; മുഖ്യമന്ത്രിമാർ അധികാരമേറ്റു

മൂന്നു സംസ്ഥാനങ്ങളിൽ ഒരുമിച്ചു തിരിച്ചുകിട്ടിയ ഭരണം വൻ ആഘോഷമാക്കിയ കോൺഗ്രസ്, സത്യപ്രതിജ്ഞാ ചടങ്ങിനെ പ്രതിപക്ഷ ശക്തിപ്രകടനമാക്കി മാറ്റി. 15 വർഷത്തിനുശേഷം മധ്യപ്രദേശിൽ... Madhya Pradesh Election . Rajasthan Elections . Mizoram Elections . Chhattisgarh...

രാജസ്ഥാനിൽ ഭരണത്തിലേറി കോൺഗ്രസ്; ഗെലോട്ടും പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു

രാജസ്ഥാൻ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു. ചരിത്രപ്രസിദ്ധമായ ആൽബർട്ട് ഹാളിൽ നേതാക്കന്മാരെയും പ്രവർത്തകരെയും സാക്ഷി നിർത്തിയായിരുന്നു ചടങ്ങ്... Chhattisgarh Election . Rajasthan Election . Madhya...

സത്യപ്രതിജ്ഞ ഒന്നിനു പിറകെ, ‘ഒന്നായി’; പ്രതിപക്ഷ ശക്തിയുടെ വിളംബരമാകും

ന്യൂഡൽഹി ∙ മൂന്നു സംസ്ഥാനങ്ങളിൽ ഒരുമിച്ചു തിരിച്ചുകിട്ടിയ ഭരണം കോൺഗ്രസിന് ഇന്നു വൻ ആഘോഷവും പ്രതിപക്ഷ ശക്തിപ്രകടനവുമാകും. രാജസ്ഥാനിൽ രാജ്ഭവനിലോ നിയമസഭാ മന്ദിരത്തിനു പുറത്തോ ആണു സാധാരണ ചടങ്ങ് നടത്തുക. ഇക്കുറി തിരക്കു പരിഗണിച്ചു ചരിത്രപ്രസിദ്ധമായ...

പ്രതിപക്ഷ നേതാക്കൾക്കു പ്രത്യേക വിമാനം; സത്യപ്രതിജ്ഞ ഐക്യത്തിനു വേദിയാക്കാൻ കോൺഗ്രസ്

ന്യൂഡൽഹി∙ ഭരണത്തിലേറിയ 3 സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പ്രതിപക്ഷ കൂട്ടായ്മയുടെ ശക്തിപ്രകടനമാക്കാൻ കോൺഗ്രസ് നീക്കം. ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു പ്രത്യേക വിമാനം വരെ വിട്ടുകൊടുക്കാൻ തയാറാണെന്നു കോൺഗ്രസ് നേതൃത്വം പ്രതിപക്ഷ...

മുഖ്യമന്ത്രിയായി; ഇനി ‘മന്ത്രിമോഹികൾ’ കോൺഗ്രസിന് തലവേദന, പ്രതിസന്ധി

ന്യൂഡൽഹി∙ മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരത്തിലേറുന്ന മുഖ്യമന്ത്രിമാര്‍ക്കു മുന്‍പിലുള്ളതു കടുത്ത വെല്ലുവിളികള്‍. മന്ത്രിസഭാ രൂപീകരണവും വകുപ്പുവിഭജനവും കമല്‍നാഥിനും ഗെലോട്ടിനും കീറാമുട്ടിയാകാനാണു സാധ്യത. സഖ്യകക്ഷികളുടെ... Ashok Gehlot, Rajasthan,...

ജ്യോതിരാദിത്യയ്ക്കും മുഖ്യമന്ത്രിക്കസേര നഷ്ടം, അച്ഛനെപ്പോലെ

ഭോപാൽ∙ മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ നേരിട്ടതു ചരിത്രത്തിന്റെ ആവർത്തനം. 30 വർഷം മുൻപ് അച്ഛൻ മാധവറാവു സിന്ധ്യയ്ക്കും ഏറെ ആഗ്രഹിച്ച മുഖ്യമന്ത്രി സ്ഥാനം കിട്ടാതെ പോയിരുന്നു. ചുർഹട്ട് ലോട്ടറി അഴിമതിക്കേസിൽ ഉൾപ്പെട്ട് അർജുൻ സിങ് 1989 ജനുവരിയിൽ...

ഇന്ദിരയുടെ മൂന്നാം മകൻ; കമൽ നാഥിന്റെ രാഷ്ട്രീയശൈലിയിൽ നയവും തന്ത്രവും

ഭോപാൽ∙ സഞ്‌ജയ് ഗാന്ധിയുടെ സഹപാഠിയും സുഹൃത്തുമായ കമൽനാഥിനെ 1980 ൽ മധ്യപ്രദേശിലെ ചിന്ദ്‌വാരയിൽ കോൺഗ്രസിന്റെ യുവ സ്‌ഥാനാർഥിയായി അവതരിപ്പിച്ച ഇന്ദിരാ ഗാന്ധി പ്രചാരണയോഗത്തിൽ പറഞ്ഞു: ‘‘എന്റെ മൂന്നാമത്തെ മകനാണ്. ജയിപ്പിക്കണം.’’ 39 വർഷങ്ങൾക്കു ശേഷം...

മുഖ്യമന്ത്രിച്ചർച്ചയ്ക്കിടെ അനുനയം, കണ്ണുരുട്ടൽ; ഉറച്ച സ്വരത്തിൽ രാഹുൽ

ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വീടായിരുന്നു ഇന്നലെ ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രം. മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിച്ച് രാജസ്ഥാനിലെയും മധ്യപ്രദേശിലെയും പ്രബല നേതാക്കൾ എത്തിയതോടെ തുഗ്ലക് ലെയ്‌നിലെ 12–ാം നമ്പർ വസതി ചൂടുള്ള...

പാർട്ടിക്കപ്പുറത്തെ സ്വീകാര്യത, നയതന്ത്രജ്ഞത; മധ്യപ്രദേശ് കമൽനാഥിന്‍റെ കൈകളിലേക്ക്

ഭോപ്പാൽ∙ മധ്യപ്രദേശിന്‍റെ പുതിയ നായകനായ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് എത്തുമ്പോൾ അതു നയതന്ത്രജ്ഞതയ്ക്കു ലഭിച്ച വിജയം കൂടിയാണ്. കേവലഭൂരിപക്ഷത്തിൽ നിന്നും കോണ്‍ഗ്രസ് ഓരോ നിമിഷവും അകലുംതോറും മുഖ്യമന്ത്രി | Kamal Nath New CM For Madhyapradesh

മധ്യപ്രദേശിൽ ചേരിതിരിഞ്ഞ് ഫ്ലെക്സ്, പ്രകടനങ്ങൾ

ഭോപാൽ∙ മധ്യപ്രദേശ് പിസിസി ആസ്ഥാനമായ ഇന്ദിരാഭവനു മുൻപിൽ ‘മുഖ്യമന്ത്രി കമൽനാഥിന്’ ആശംസയർപ്പിച്ചുള്ള ഫ്ലക്സ് ഇന്നലെ രാവിലെത്തന്നെ പ്രത്യക്ഷപ്പെട്ടു. ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണച്ചുകൊണ്ടുള്ള ഫ്ലക്സും നിമിഷ നേരത്തിനുള്ളിൽ ഉയർന്നു. ഡൽഹിയിൽ ചർച്ചകൾ...

രാപകൽ ചർച്ചയ്ക്കൊടുവിൽ പാതിരാവിൽ പ്രഖ്യാപനം: മധ്യപ്രദേശിൽ കമൽനാഥ് നയിക്കും

ന്യൂഡൽഹി∙ ആകാംക്ഷയുടെ രാപകലിനൊടുവിൽ മധ്യപ്രദേശിനു പാതിരാവിൽ മുഖ്യമന്ത്രിയായി. പിസിസി അധ്യക്ഷൻ കമൽനാഥ് ഇനി മധ്യപ്രദേശിനെ നയിക്കും. മാരത്തൺ ചർച്ചയ്ക്കൊടുവിലും രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും മുഖ്യമന്ത്രിപദം സംബന്ധിച്ച പ്രഖ്യാപനമായില്ല. രാജസ്ഥാനിൽ അശോക്...

മധ്യപ്രദേശിൽ 22 സീറ്റിൽ ഭൂരിപക്ഷത്തേക്കാൾ മുന്നിൽ നോട്ട

ഭോപാൽ∙ മധ്യപ്രദേശിലെ 22 മണ്ഡലങ്ങളിൽ വിജയിക്കു ലഭിച്ച ഭൂരിപക്ഷത്തേക്കാൾ മുന്നിൽ നോട്ട. മധ്യപ്രദേശിൽ എല്ലാ മണ്ഡലത്തിലുമായി 5.42 ലക്ഷം വോട്ടുകളാണു നോട്ടയ്ക്കു കിട്ടിയത്. 1.4 %. 2013ൽ ഇത് 6.43 ലക്ഷമായിരുന്നു. ആം ആദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി...