Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mizoram Election"

ഹൃദയഭൂമിയിൽ കൈമുദ്ര ചാർത്തി കോൺഗ്രസ്; മുഖ്യമന്ത്രിമാർ അധികാരമേറ്റു

മൂന്നു സംസ്ഥാനങ്ങളിൽ ഒരുമിച്ചു തിരിച്ചുകിട്ടിയ ഭരണം വൻ ആഘോഷമാക്കിയ കോൺഗ്രസ്, സത്യപ്രതിജ്ഞാ ചടങ്ങിനെ പ്രതിപക്ഷ ശക്തിപ്രകടനമാക്കി മാറ്റി. 15 വർഷത്തിനുശേഷം മധ്യപ്രദേശിൽ... Madhya Pradesh Election . Rajasthan Elections . Mizoram Elections . Chhattisgarh...

മിസോറമിൽ സോറാംതാംഗ അധികാരമേറ്റു

ഐസോൾ∙ മിസോറം മുഖ്യമന്ത്രിയായി സോറാംതാംഗ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ കുമ്മനം രാജശേഖരൻ സത്യവാചകം ചൊല്ലിക്കൊടുത്തു. 5 കാബിനറ്റ് മന്ത്രിമാരും 6 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ടോൺലുയിയയാണ് ഉപമുഖ്യമന്ത്രി....

ഏഴു സഹോദരിമാർ ‘കൈ’വിട്ടു; വടക്കുകിഴക്കൻ മേഖലയിൽ കോൺഗ്രസ് പതനം പൂർണം

ഹിന്ദിഹൃദയഭൂമി ഹൃദയത്തിലേറ്റിയ കോൺഗ്രസിനെ ‘ഏഴു സഹോദരിമാർ’ കൈവിട്ടു. മൃഗീയ ഭൂരിപക്ഷം നൽകി തുടർച്ചയായ രണ്ടുവട്ടം അധികാരത്തിലെത്തിച്ച കോൺഗ്രസിനെ മിസോറം ഇക്കുറി തള്ളിപ്പറഞ്ഞതോടെ രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽനിന്ന് പാർട്ടി...

മിസോറമിൽ കൂടിയ ഭൂരിപക്ഷം 2720; കുറഞ്ഞത് 3

ഐസോൾ∙ 2000 വോട്ടിന്റെ ലീഡെന്നൊക്കെ പറഞ്ഞാൽ ഏതു നിമിഷവും മാറി മറിയാവുന്നതല്ലേ എന്നു തോന്നാൻ വരട്ടെ. മിസോറമിൽ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും കൂടിയ ലീഡ് 2720 വോട്ടുകളാണ്. ഐസോൾ വെസ്റ്റ് 2 മണ്ഡലത്തിൽ മിസോ നാഷനൽ ഫ്രണ്ടിന്റെ ലാൽറുവാത്കിമയാണ് ഈ ‘വൻ’ ഭൂരിപക്ഷം...

മിസോറമിനെ ശുദ്ധീകരിക്കാൻ മൂന്നാമൂഴം

പത്തു വർഷത്തിനുശേഷം മിസോറമിന്റെ മുഖ്യമന്ത്രിക്കസേരയിലേക്കു തിരിച്ചെത്തുന്നു സോറാംതാംഗ (74). മിസോ നാഷനൽ ഫ്രണ്ടിന്റെ (എംഎൻഎഫ്) നായകൻ മുഖ്യമന്ത്രി പദത്തിലെത്തുന്നതു ഇതു മൂന്നാം വട്ടം. പോരാളിയാണു സോറാംതാംഗ; രാഷ്ട്രീയ ആയുധങ്ങൾക്കു പുറമെ, തോക്കും...

കൂടിയ ഭൂരിപക്ഷം തെലങ്കാനയിൽ; കുറവ് മിസോറമിൽ

∙ (സിദ്ധിപേട്ട്, തെലങ്കാന) മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ അനന്തരവനും മന്ത്രിയുമായ ടി.ഹരീഷ് റാവു (ടിആർഎസ്) ടിജെഎസിലെ എം.ഭവാനി റെഡ്ഡിയെ പരാജയപ്പെടുത്തിയത് 1,18,699 വോട്ടിന്. ∙ (തുയ്‍വാൾ, മിസോറം) എംഎൻഎഫ് സ്ഥാനാർതി ലാൽചന്ദമ റൽടെ 3 വോട്ടിന്...

‘സെമിഫൈനൽ’ വിധിയെഴുതി ജനം; ഇനി കാണാം മുഖ്യമന്ത്രി ‘കസേരകളി’

ന്യൂഡൽഹി∙ 2019 ലെ പൊതുതിരഞ്ഞെടുപ്പിനു മുൻപത്തെ സെമിഫൈനൽ എന്നു വിശേഷിപ്പിക്കപ്പെട്ട അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള ജനവിധി പൂർണമായും പുറത്തുവന്നതോടെ അടുത്ത നടപടിക്രമങ്ങളിലേക്കു രാഷ്ട്രീയ പാർട്ടികൾ ​| Play For CM Seats After Five State Elections

കോട്ടകൾ ഉലയുന്നു; ആത്മവിശ്വാസത്തോടെ കോൺഗ്രസ്, പ്രചാരണതന്ത്രം മാറ്റാൻ ബിജെപി

ന്യൂഡൽഹി∙ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്കു കോൺഗ്രസ് കനത്ത ആഘാതമേൽപിച്ചതോടെ, ദുർഘടങ്ങളെ അതിജീവിച്ച ആത്മവിശ്വാസമുള്ള നേതാവായി രാഹുൽ ഗാന്ധി ഉയർന്നു. കഴിഞ്ഞ 5 വർഷവും നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും നിരന്തര ആക്ഷേപങ്ങളുടെയും വിമർശനങ്ങളുടെയും...

കർഷകർക്കൊപ്പം നിന്നു, ഹിന്ദുവോട്ട് അടർത്തി; ജനപ്രിയ പദ്ധതികളും മൃദുഹിന്ദുത്വവും പരീക്ഷിച്ച് കോൺഗ്രസ്

ന്യൂഡൽഹി∙ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്കെതിരെ കോൺഗ്രസ് പരീക്ഷിച്ചതു കർഷക സൗഹൃദ ഫോർമുല. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ കർഷക ക്ഷേമ പദ്ധതികൾ പാർട്ടിക്കു കരുത്തായി.സംസ്ഥാനങ്ങളിൽ കോൺഗ്രസിനു നേട്ടമുണ്ടാക്കിയ...

2019 ൽ നല്ല വർത്തമാനം കാതോർത്ത് കോൺഗ്രസ്; ബിജെപിക്ക് അഗ്നിപരീക്ഷ

2019 ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ചൂണ്ടുപലകയെന്നു വിലയിരുത്തപ്പെടുന്ന, അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു ഫലം കോൺഗ്രസിനു നൽകുന്നത് മേൽക്കോയ്മയും ചെറുതല്ലാത്ത ആത്മവിശ്വാസവും. പ്രാദേശിക ശക്തികളായ മിസോ നാഷനൽ ഫ്രണ്ടും തെലങ്കാന രാഷ്ട്രസമിതിയും | bjp...

നോട്ടം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക്; പ്രതിഫലിക്കുമോ ഈ വിജയം?

ന്യൂഡൽഹി∙ 5 സംസ്ഥാനങ്ങളിലെ 679 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ? അഞ്ചിടത്തും കൂടി 83 ലോക്സഭാ സീറ്റുകളാണുള്ളത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതിൽ 65 സീറ്റിലും ബിജെപിയാണു വിജയിച്ചത്. അന്നു...

സപ്തസോദരിമാർ ‌വീണ്ടും ‘കൈ’വിട്ടു

ന്യൂഡൽഹി∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പൂർണമായി കോൺഗ്രസിനെ തഴയുന്നത് ഇതു രണ്ടാംതവണ. അടിയന്തരാവസ്ഥയ്ക്കു ശേഷം 1978– 80 ൽ 7 വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കോൺഗ്രസിനു ഭരണം നഷ്ടപ്പെട്ടെങ്കിലും പിന്നീടു ശക്തമായി തിരിച്ചെത്തി. 7 സംസ്ഥാനങ്ങളെയും ചേർത്തു...

ഹൃദയത്തിൽ ‘കൈ’തൊട്ട്

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സെമിഫൈനൽ എന്നു വിശേഷിപ്പിക്കപ്പെട്ട നിയമസഭാ പോരിൽ രാജസ്ഥാനിലും ഛത്തീസ്ഗഡിലും വിജയക്കൊടി പാറിച്ച് കോൺഗ്രസ് കുതിപ്പ്. ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ചു പൊരുതിയ മധ്യപ്രദേശിൽ, രാത്രി വൈകിയും വോട്ടെണ്ണൽ...

ബിജെപിയിൽ ആർക്കും വിശ്വാസമില്ല; അതിന്റെ പ്രതിഫലനമാണ് ഈ ജനവിധി: മുഖ്യമന്ത്രി

തിരുവനന്തപുരം∙ ബിജെപിയില്‍ ജനങ്ങള്‍ക്കുണ്ടായ അവിശ്വാസത്തിന്‍റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പ് ഫലമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ പ്രശ്നങ്ങളെ അവഗണിക്കുകയും അവരെ വർഗീയമായി ചേരിതിരിക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ ഫലമാണ് ഈ പരാജയമെന്നും...

ജനവിധി അംഗീകരിക്കുന്നു; ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗം: പ്രധാനമന്ത്രി മോദി

ന്യൂഡൽഹി∙ വിവിധ സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ കനത്ത പരാജയത്തിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ജനങ്ങളുടെ വിധി വിനയത്തോടെ അംഗീകരിക്കുന്നതായി മോദി ട്വീറ്റ് ചെയ്തു. ജയവും തോൽവിയും ജീവിതത്തിലെ പ്രധാന ഘടകങ്ങളാണ്....

മോദിക്കു പകരം താരമായെത്തി യോഗി; പ്രചാരണതന്ത്രത്തിൽ അടിപതറി ബിജെപി

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ മോദിപ്രഭാവത്തിനേറ്റ മങ്ങലും ദേശീയ രാഷ്ട്രീയത്തിലെ ശക്തമായ മുഖമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കടന്നുവരവുമാണ് രാഷ്ട്രീയ ഗോധയിൽ ചർച്ച... Yogi Adithyanath, BJP, Narendra Modi

വീണ്ടും ഒരു ഡിസംബർ; ഒരു ദേശീയ നേതാവിന്റെ ഉദയം: ‘രാഹുൽ ഗാന്ധി’

2013 ഡിസംബർ‌ 8, നരേന്ദ്ര മോദിയെന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതത്തിലെ നിർണായക ദിനമായിരുന്നു. അന്നു വോട്ടെണ്ണൽ നടന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മിന്നുന്ന വിജയമാണ് ദേശീയ നേതാവ് എന്ന തലത്തിലേക്ക് മോദിയെ ഉയർത്തിയത്......

മിസോറമിൽ കോൺഗ്രസ് 34 സീറ്റിൽനിന്ന് അഞ്ചിലേക്ക്; എംഎൻഎഫ് 26 സീറ്റുമായി ഭരണത്തിൽ

ഐസ്വാൾ∙ ഹിന്ദി ഹൃദയഭൂമിയിൽ വൻമുന്നേറ്റം നടത്തിയതിന്റെ ആഹ്ലാദത്തിനിടെ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി മിസോറമിലെ തിരഞ്ഞെടുപ്പു ഫലം. നാൽപതിൽ 34 സീറ്റും നേടി 2013ൽ ഇവിടെ അധികാരം നിലനിർത്തിയ കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കി മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്)...

എലിയെക്കൊല്ലാൻ ജനിച്ചു, എലികളാൽ വീണു; ഒടുവിൽ തിരികെവരുന്നു എംഎൻഎഫ്

മിസോറമിന്റെ ചരിത്രത്തിൽ എംഎൻഎഫിനു ലഭിച്ച ഏറ്റവും തിളക്കമുള്ള വിജയമാണ് ഇത്തവണത്തേത്. എംഎൻഎഫിന്റെ രൂപീകരണത്തിനു പിന്നിൽ മിസോ സമൂഹം നേരിട്ട അതിഭീകര വെല്ലുവിളിയുടെ കഥയുണ്ട്. എലികൾ വില്ലൻമാരായ കഥ! ബാംബൂ ‍‍ഡെത്ത് എന്ന പ്രതിഭാസത്തിന്റെ അനന്തരഫലമായി...

മൂർച്ച കുറഞ്ഞ് വജ്രായുധം; മോദീപ്രഭാവം മങ്ങുന്നു, ആശങ്കയോടെ ബിജെപി

ബിജെപിയുടെ വജ്രായുധത്തിന്റെ മൂർ‌ച്ച കൈമോശം വന്നുവോ?. നരേന്ദ്ര മോദിയെന്ന ബിജെപിയുടെ ‘ക്രൗഡ് പുള്ളറുടെ’ ജനപിന്തുണയ്ക്കു ഹിന്ദി ഹൃദയഭൂമിയില്‍ ഇളക്കം തട്ടിയോ?. പൊതുതിരഞ്ഞെടുപ്പിന്റെ അരങ്ങിലേക്കു അടുത്തവർഷം കടക്കുമ്പോൾ ബിജെപിക്ക് പുതിയ പോർമുന......