Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rajasthan Election"

രാജസ്ഥാനിൽ 23 മന്ത്രിമാരിൽ 3 പിഎച്ച്ഡിക്കാരും; 18 പുതുമുഖങ്ങൾ

ജയ്‌പുർ ∙ വിദ്യാസമ്പന്നർ നിറഞ്ഞ് രാജസ്ഥാൻ മന്ത്രിസഭ. തിങ്കളാഴ്ച അധികാരമേറ്റ 23 മന്ത്രിമാരിൽ 3 പിഎച്ച്ഡിക്കാരും 6 എൽഎൽബിക്കാരും 2 എംബിഎക്കാരും ഒരു എൻജിനീയറും ഉൾപ്പെടുന്നു. ഭൂരിപക്ഷം മന്ത്രിമാരും സമൂഹമാധ്യമങ്ങളിൽ സജീവം.എൽഎൽഎബിയും ഇക്കണോമിക്സിൽ...

‘പഠിപ്പിസ്റ്റുകളുടെ സർവകലാശാല’യായി രാജസ്ഥാൻ മന്ത്രിസഭ

ജയ്പുർ∙ മൂന്ന് പിഎച്ച്ഡിക്കാർ, ആറ് എൽഎൽബിക്കാർ, രണ്ട് എംബിഎക്കാർ, ഒരു എൻജിനീയറിങ്ങുകാരൻ... വിദ്യാസമ്പന്നരായ മന്ത്രിമാരാൽ തിളങ്ങുകയാണു രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ‌....Rajasthan Government, Rajasthan Ministers

രാഹുലിന്റെ രാജസ്ഥാൻ പരീക്ഷണം; 18 പുതുമുഖ മന്ത്രിമാർ

ന്യൂഡൽഹി ∙ ഭരണത്തിൽ പുതുമുഖങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനത്തിന്റെ ആദ്യ പരീക്ഷണശാലയായി രാജസ്ഥാൻ. അശോക് ഗെലോട്ട് മന്ത്രിസഭയിൽ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത 23 മന്ത്രിമാരിൽ 18 പേരും പുതുമുഖങ്ങൾ. ഭാവിയിൽ 5...

20 വർഷത്തിനു ശേഷം, ഭരണമില്ലാതെ സിന്ധ്യ കുടുംബം

ഭോപാൽ∙ മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പോടെ രാജ്യത്ത് ‘സിന്ധ്യ ഭരണം അവസാനിച്ചു’ ഗ്വാളിയർ രാജ്യം ഭരിച്ചിരുന്ന സിന്ധ്യ രാജകുടുംബത്തിലെ ആരും ഇപ്പോൾ ഒരിടത്തും മന്ത്രിസഭകളിലില്ല. ബിജെപി പരാജയപ്പെട്ടതോടെ രാജസ്ഥാനിൽ വസുന്ധര...

രണ്ട് ലക്ഷം വരെയുള്ള കടങ്ങൾ എഴുതിത്തള്ളി; രാജസ്ഥാനിലും വാഗ്ദാനം നടപ്പാക്കി കോൺഗ്രസ്

ജയ്പൂർ∙ മധ്യപ്രദേശിനും ഛത്തീസ്ഗഡിനും പിന്നാലെ രാജസ്ഥാനിലും കാർഷിക വായ്പകൾ എഴുതിത്തള്ളി കോൺഗ്രസ് സർക്കാർ. മുഖ്യമന്ത്രിയായി അശോക് ഗെലോട്ട് സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കിപ്പുറമാണു സർ‌ക്കാരിന്റെ | Congress Farm Loan Waiver

രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിലെ 2 സിപിഎം വിജയം പറയാതെ പറയുന്നത്

ഇടതുപക്ഷം ഉയർത്തുന്ന ചില അടിസ്‌ഥാന നന്മകളുണ്ട്. സ്‌നേഹത്തിന്റെയും പരസ്‌പര ബഹുമാനത്തിന്റെയും ക്ഷമയുടെയും കരുതലിന്റെയും ജനാധിപത്യത്തിന്റെയും മാന്യതയുടെയും രാഷ്‌ട്രീയം. കേരളത്തിലെ പാർട്ടിയിൽ നിന്ന് അത്... Rajasthan Election lessons for CPM

പ്രതിപക്ഷ ഐക്യത്തിലേക്കു ഡബിൾ ബെല്ലടിച്ച് ‘ഗഢ്ബന്ധൻ ട്രാവൽസ്’

ന്യൂഡൽഹി∙ ഭരണത്തിലേറിയ സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങുകളിലേക്കു പ്രതിപക്ഷ നേതാക്കളെയും വഹിച്ചു കോൺഗ്രസിന്റെ ‘ഗഢ്ബന്ധൻ ട്രാവൽസ്!’ സഖ്യത്തെ സൂചിപ്പിക്കുന്ന ഹിന്ദി വാക്കായ ഗഢ്ബന്ധൻ എന്നു പേരിട്ട ബസിലാണു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ...

നാലുവർഷത്തിനു ശേഷം, വീണ്ടും തലപ്പാവണിഞ്ഞ് സച്ചിൻ പൈലറ്റ്

ജയ്പുർ∙ നാലുവർഷത്തിനു ശേഷം സച്ചിൻ പൈലറ്റ് ഇന്നലെ വീണ്ടും തലപ്പാവണിഞ്ഞു. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെയും 2014 ലോക്സഭാ തിരഞ്ഞെടുപ്പിലെയും പരാജയത്തെത്തുടർന്നാണ്, പാർട്ടി അധികാരത്തിൽ വന്നാലേ ഇനി തലപ്പാവ് അണിയൂ എന്ന ശപഥം 4 വർഷം മു‍ൻപ് സച്ചിൻ എടുത്തത്....

ഹൃദയഭൂമിയിൽ കൈമുദ്ര ചാർത്തി കോൺഗ്രസ്; മുഖ്യമന്ത്രിമാർ അധികാരമേറ്റു

മൂന്നു സംസ്ഥാനങ്ങളിൽ ഒരുമിച്ചു തിരിച്ചുകിട്ടിയ ഭരണം വൻ ആഘോഷമാക്കിയ കോൺഗ്രസ്, സത്യപ്രതിജ്ഞാ ചടങ്ങിനെ പ്രതിപക്ഷ ശക്തിപ്രകടനമാക്കി മാറ്റി. 15 വർഷത്തിനുശേഷം മധ്യപ്രദേശിൽ... Madhya Pradesh Election . Rajasthan Elections . Mizoram Elections . Chhattisgarh...

രാജസ്ഥാനിൽ ഭരണത്തിലേറി കോൺഗ്രസ്; ഗെലോട്ടും പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു

രാജസ്ഥാൻ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു. ചരിത്രപ്രസിദ്ധമായ ആൽബർട്ട് ഹാളിൽ നേതാക്കന്മാരെയും പ്രവർത്തകരെയും സാക്ഷി നിർത്തിയായിരുന്നു ചടങ്ങ്... Chhattisgarh Election . Rajasthan Election . Madhya...

സത്യപ്രതിജ്ഞ ഒന്നിനു പിറകെ, ‘ഒന്നായി’; പ്രതിപക്ഷ ശക്തിയുടെ വിളംബരമാകും

ന്യൂഡൽഹി ∙ മൂന്നു സംസ്ഥാനങ്ങളിൽ ഒരുമിച്ചു തിരിച്ചുകിട്ടിയ ഭരണം കോൺഗ്രസിന് ഇന്നു വൻ ആഘോഷവും പ്രതിപക്ഷ ശക്തിപ്രകടനവുമാകും. രാജസ്ഥാനിൽ രാജ്ഭവനിലോ നിയമസഭാ മന്ദിരത്തിനു പുറത്തോ ആണു സാധാരണ ചടങ്ങ് നടത്തുക. ഇക്കുറി തിരക്കു പരിഗണിച്ചു ചരിത്രപ്രസിദ്ധമായ...

പാർട്ടി പിടിച്ച വോട്ട് കോൺഗ്രസിന് ക്ഷീണമായിട്ടുണ്ടാകാം: സിപിഎം

ന്യൂഡൽഹി ∙ രാജസ്ഥാനിൽ സിപിഎം സ്ഥാനാർഥികൾ മൽസരിക്കാത്ത മണ്ഡലങ്ങളിൽ ബിജെപിക്ക് എതിരെയാണു വോട്ടു ചെയ്തതെന്നു സിപിഎം കേന്ദ്ര കമ്മിറ്റി (സിസി). സിപിഎം കാര്യമായി വോട്ടുപിടിച്ചതു ബിജെപിയെ സഹായിച്ചുവെന്ന വിമർശനമുണ്ടായിരുന്നു. സിപിഎമ്മിനു കാര്യമായ...

പ്രതിപക്ഷ നേതാക്കൾക്കു പ്രത്യേക വിമാനം; സത്യപ്രതിജ്ഞ ഐക്യത്തിനു വേദിയാക്കാൻ കോൺഗ്രസ്

ന്യൂഡൽഹി∙ ഭരണത്തിലേറിയ 3 സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പ്രതിപക്ഷ കൂട്ടായ്മയുടെ ശക്തിപ്രകടനമാക്കാൻ കോൺഗ്രസ് നീക്കം. ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു പ്രത്യേക വിമാനം വരെ വിട്ടുകൊടുക്കാൻ തയാറാണെന്നു കോൺഗ്രസ് നേതൃത്വം പ്രതിപക്ഷ...

മുഖ്യമന്ത്രിയായി; ഇനി ‘മന്ത്രിമോഹികൾ’ കോൺഗ്രസിന് തലവേദന, പ്രതിസന്ധി

ന്യൂഡൽഹി∙ മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരത്തിലേറുന്ന മുഖ്യമന്ത്രിമാര്‍ക്കു മുന്‍പിലുള്ളതു കടുത്ത വെല്ലുവിളികള്‍. മന്ത്രിസഭാ രൂപീകരണവും വകുപ്പുവിഭജനവും കമല്‍നാഥിനും ഗെലോട്ടിനും കീറാമുട്ടിയാകാനാണു സാധ്യത. സഖ്യകക്ഷികളുടെ... Ashok Gehlot, Rajasthan,...

കർക്കശക്കാരൻ, ഏതു പ്രതിസന്ധിയിലും പ്രസന്നൻ; അശോക് ഗെലോട്ട് എന്ന രാഷ്ട്രീയത്തിലെ മാന്ത്രികൻ

ജയ്പുർ∙ അശോക് ഗെലോട്ട‌ിന്റെ അച്ഛൻ മാന്ത്രികനായിരുന്നു. പാളിയെന്നു തോന്നുന്ന കാര്യം പോലും കയ്യടക്കത്തോടെ വരുതിയിലാക്കുകയും ജനങ്ങളെക്കൊണ്ടു അദ്ഭുതാദരങ്ങളോടെ കയ്യടിപ്പിക്കുകയും ചെയ്യുന്ന മാന്ത്രികതയാണു മകന്റെ കൈമുതൽ. ഏതു പ്രതിസന്ധിയിലും പ്രസന്നമായ...

ഗെലോട്ടിന് നറുക്ക് വീണതെങ്ങനെ? തുണച്ചത് പൊതുസ്വീകാര്യത; സാമുദായിക സമവാക്യങ്ങൾ

ജയ്പുർ∙ സംസ്ഥാനത്തെ ഏറ്റവും ജനകീയനായ നേതാവ് – അശോക് ഗെലോട്ടിനെ മുഖ്യമന്ത്രി പദത്തിലേക്കു മൂന്നാം തവണയും കൈപിടിച്ചുയർത്തിയതിൽ ഏറ്റവും പ്രധാന കാരണം ഇതുതന്നെ. സംസ്ഥാനത്തു പാർട്ടി വ്യത്യാസങ്ങളില്ലാതെ താഴേത്തട്ടിലെ ജനങ്ങൾക്കുവരെ പ്രാപ്യനായ േനതാവെന്ന...

രാജസ്ഥാനിൽ പൈലറ്റായി ഗെലോട്ട്; സച്ചിൻ കോ-പൈലറ്റാവും

ന്യൂഡൽഹി∙ രണ്ടു നാൾ നീണ്ട ചർച്ചകൾക്കൊടുവിൽ രാജസ്ഥാനിലെ അധികാരത്തർക്കത്തിനു പരിഹാരം. മുതിർന്ന നേതാവ് അശോക് ഗെലോട്ട് മുഖ്യമന്ത്രിയാകും; പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റിന് ഉപമുഖ്യമന്ത്രി പദവി. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തു നേട്ടമുണ്ടാക്കിയില്ലെങ്കിൽ...

രാജസ്ഥാൻ കോൺഗ്രസിന്റെ കോ–‘പൈലറ്റ്’; വിജയത്തിന്റെ യുവശിൽപി

ജയ്പുർ ∙ ആധുനിക യുവത്വത്തിന്‍റെ പ്രതിനിധിയായ സച്ചിൻ പൈലറ്റിനെ രാജസ്ഥാന്‍ കോൺഗ്രസിന്‍റെ കപ്പിത്താനായി പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി നിയോഗിക്കുമ്പോൾ പലർക്കും ഒരു സംശയം ബാക്കിയുണ്ടായിരുന്നു – നാഗരിക ജീവിത ശൈലി ഏറെ ഇഷ്ടപ്പെടുന്ന സച്ചിന്...

രാജസ്ഥാനിൽ ‘മായാജാലം’ അനിവാര്യം; ഗെലോട്ടിനെ മൂന്നാമതും വാഴിച്ച് കോൺഗ്രസ്

ജയ്പൂർ∙ അച്ഛൻ കണ്ടെത്തിയ നേതാവിനെ മൂന്നാം തവണയും രാജസ്ഥാന്‍റെ മുഖ്യമന്ത്രിയായി വാഴിക്കാനുള്ള നിയോഗം മകന്– അശോക് ഗെലോട്ടെന്ന അനുഭവസമ്പന്നനായ രാഷ്ട്രീയക്കാരന്‍ ഒരിക്കൽ കൂടി | Ashok Gehlot Next CM Of Rajasthan

‘കോൺഗ്രസിനെ തോൽപ്പിക്കാൻ കാരാട്ട് വിഭാഗം അമിത് ഷായിൽനിന്ന് 100 കോടി കൈപ്പറ്റി’

കണ്ണൂർ∙ രാജസ്ഥാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സിപിഎമ്മിലെ ഒരു വിഭാഗത്തിനെതിരെ ഗുരുതര ആരോപണവുമായി സിപിഎമ്മിന്റെ മുൻ എംപിയും ഇപ്പോൾ കോൺഗ്രസ് നേതാവുമായ എ.പി. അബ്ദുല്ലക്കുട്ടിയുടെ ഫെയ്സ്ബുക് പോസ്റ്റ്... AP Abdullakkutty Allegation Against CPM Karat...