Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Donald Trump"

ട്രംപ് എതിർത്ത കുടിയേറ്റ പദ്ധതിയിലൂടെ മെലനിയയുടെ മാതാപിതാക്കൾക്ക് പൗരത്വം

ന്യൂയോർക്ക് ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കുടിയേറ്റ പദ്ധതിയിലൂടെ പ്രഥമവനിത മെലനിയ ട്രംപിന്റെ മാതാപിതാക്കൾക്കു യുഎസ് പൗരത്വം. കുടിയേറ്റത്തിലൂടെ പൗരത്വം നേടിയവരുടെ കുടുംബാംഗങ്ങൾക്കു നിശ്ചിത മാനദണ്ഡങ്ങളുടെ...

ട്രംപിന് ഇന്ത്യയുടെ ക്ഷണം; തീരുമാനം പിന്നീടെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടൻ∙ അടുത്ത റിപ്പബ്ലിക് ദിന പരേഡിനു മുഖ്യാതിഥിയാകാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഇന്ത്യയുടെ ക്ഷണം ലഭിച്ചെങ്കിലും തീരുമാനമെടുത്തിട്ടില്ലെന്നു വൈറ്റ് ഹൗസ്. അടുത്ത മാസം നടക്കുന്ന ഇന്ത്യ–യുഎസ് ദ്വിതല (ടു പ്ലസ് ടു) ചർച്ചയിൽ ട്രംപിന്റെ ഇന്ത്യാ...

വാക്കുപാലിച്ച താങ്കൾക്ക് നന്ദി, നമുക്ക് ഇനിയും കാണാം: കിമ്മിനോട് ട്രംപ്

സോൾ∙ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി ഇനിയും കൂടിക്കാഴ്ച സാധ്യമാകുമെന്നു പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൊറിയൻ യുദ്ധത്തിൽ മരിച്ച അമേരിക്കൻ സൈനികരുടെ ഭൗതികാവശിഷ്ടങ്ങൾ തിരികെ നൽകിയതിൽ നന്ദിയർപ്പിച്ചു ട്വിറ്ററിൽ കുറി

സ്വരം മയപ്പെടുത്തി ട്രംപ്: റൂഹാനിയെ കാണാമെന്ന് പ്രഖ്യാപനം

വാഷിങ്ടൻ∙ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുമായി കൂടിക്കാഴ്ചയ്ക്കു തയാറാണെന്നും പുതിയ ആണവ നിരായുധീകരണ കരാറിനെക്കുറിച്ചു ചർച്ചചെയ്യാമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ പ്രതികരണം ലഭ്യമായിട്ടില്ല. റൂഹാനിയും ട്രംപും തമ്മിലുണ്ടായ ട്വിറ്റർ വാക്പോര്...

ഉത്തര കൊറിയയുടെ പുതിയ സാറ്റലൈറ്റ് ദൃശ്യങ്ങൾ; ട്രംപിനെ അനുസരിക്കുമോ കിം?

പ്യോങ്യാങ്∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഉച്ചകോടിയിൽ നൽകിയ വാക്കു പാലിച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ആണവ നിരായുധീകരണത്തിന്റെ ഭാഗമായി രാജ്യത്തെ തന്ത്രപ്രധാനമായ ആയുധ നിർമാണ കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതിന്റെ നടപടിക്രമങ്ങൾക്കാണ് ഉത്തര...

പരസ്പരം ചീത്ത വിളിച്ച് ഇറാനും യുഎസും

വാഷിങ്ടൻ∙ യുഎസും ഇറാനും തമ്മിലുള്ള സംഘർഷത്തിലേക്ക് എണ്ണയൊഴിച്ച് ഡോണൾഡ് ട്രംപും ഹസൻ റൂഹാനിയും. ഇറാനെതിരായ ഭീഷണികൾക്ക് അമേരിക്ക വലിയ വിലകൊടുക്കേണ്ടി വരുമെന്ന പ്രസിഡന്റ് റുഹാനിയുടെ മുന്നറിയിപ്പിന്, ‘തെറ്റായ എന്തെങ്കിലും നടപടി ഇറാന്റെ...

ഭീഷണിപ്പെടുത്തരുത്, പ്രത്യാഘാതം കടുത്തതാകും: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൻ ∙ അമേരിക്കയെ ഭീഷണിപ്പെടുത്താൻ തുനിഞ്ഞാൽ കടുത്ത പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് ഇറാനോട് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയെ അഭിസം

പുടിൻ ട്രംപിനു സമ്മാനിച്ച പന്തിൽ ഒളിപ്പിച്ചതെന്ത്? യുഎസ് പരിശോധിക്കുന്നു

വാഷിങ്ടൻ∙ ഹെൽസിങ്കി ഉച്ചകോടിക്കു ശേഷം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു സമ്മാനിച്ച ഫുട്ബോളിനു യുഎസിൽ സുരക്ഷാപരിശോധന. പ്രസിഡന്റിനു ലഭിക്കുന്ന എല്ലാ സമ്മാനങ്ങൾക്കുമുള്ള പതിവു പരിശോധനയെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ...

ചൈനയിൽ നിന്നുള്ള മുഴുവൻ ഇറക്കുമതിക്കും തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

വാഷിങ്ടൻ ∙ ചൈനയിൽനിന്നുള്ള മുഴുവൻ ഇറക്കുമതിക്കും വേണ്ടിവന്നാൽ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. യുഎസിൽ ചൈന 2017ൽ 505.5 ബില്യൺ (അരലക്ഷം കോടി) ഡോളറിന്റെ ഇറക്കുമതിയാണു നടത്തിയിട്ടുള്ളത്. ഇതു സൂചിപ്പിച്ച് ‘500 വരെ പോകാൻ യുഎസ്...

ഒരുങ്ങിപ്പുറപ്പെട്ട ട്രംപും ഒരുവിധമായ അമേരിക്കയും

ഡോണൾഡ് ട്രംപ് അർബുദത്തിനുള്ള മരുന്നു കണ്ടുപിടിച്ചാൽപോലും അദ്ദേഹത്തിന്റെ ജനസമ്മിതി കൂടുമെന്നു തോന്നുന്നില്ലെന്നു പറഞ്ഞത് ടെക്സസിലെ സാൻ ആന്റോണിയോയിൽ വച്ചു പരിചയപ്പെട്ട അമേരിക്കക്കാരിയാണ്. സാമ്പത്തികമായി അത്യാവശ്യം നല്ല നിലയിലുള്ള ആ മുതിർന്ന വനിത,...

ഹെൽസിങ്കിയിൽ അബദ്ധം പറ്റിയെന്ന് ട്രംപ്

വാഷിങ്ടൻ ∙ ഹെൽസിങ്കിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനു കൈകൊടുത്തു സ്നേഹിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വന്തം രാജ്യത്തെ അന്വേഷണ ഏജൻസികളെ അപമാനിച്ചുവെന്നു യുഎസിൽ കടുത്ത വിമർശനം. 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായെന്ന യുഎസ്...

ചരിത്രം കുറിച്ച് ഹെൽസിങ്കി; ട്രംപും പുടിനും സംസാരിച്ചിരുന്നത് രണ്ടു മണിക്കൂറിലേറെ

ഹെൽസിങ്കി (ഫിൻലൻഡ്)∙ ‘യുഎസും റഷ്യയും തമ്മിലുള്ള ബന്ധം തീരെ മോശമായിരുന്നു– നാലു മണിക്കൂർ മുൻപു വരെ!’ – സ്വതസിദ്ധമായ ശൈലിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതു മുറിയിലുണ്ടായിരുന്ന പലരിലും ചിരിയുണർത്തി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ...

യുഎസ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടില്ലെന്ന് പുടിൻ; ശരിവച്ച് ട്രംപും

ഹെൽസിങ്കി∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ‘റഷ്യൻ ഇടപെടൽ’ ഉണ്ടായിട്ടില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഇത് ശരിവയ്ക്കുന്ന വാദമുഖങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും. ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംയുക്ത...

ട്രംപിന്റെ ഉപദേശം യൂറോപ്യൻ യൂണിയനെതിരെ കേസ് കൊടുക്കാൻ: തെരേസ മേ

ലണ്ടൻ∙ ബ്രെക്സിറ്റിന്റെ പേരിൽ യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്തുന്നതിനു പകരം നിയമനടപടി സ്വീകരിക്കാനായിരുന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ ഉപദേശിച്ചതെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. പ്രസിഡന്റിന്റെ നിർദേശത്തെ ഇപ്പോഴും ചിരിച്ചു തള്ളിയ...

ട്രംപിന് അവധിയാഘോഷം; പാരാഗ്ലൈഡറുമായി പ്രതിഷേധക്കാരും

ലണ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിനെതിരെ ബ്രിട്ടനിൽ പ്രതിഷേധങ്ങൾ തുടരവേ, ആഴ്ചയവസാനം ആഘോഷിക്കാൻ ട്രംപ്, ഭാര്യ മെലനിയയോടൊപ്പം സ്കോട്‍ലൻഡിലെ സ്വന്തം റിസോർട്ടിലെത്തി. ഇവിടെ ഗോൾഫ് കളിയും മറ്റുമായി സമയം ചെലവഴിക്കും. ഇന്നു വൈകിട്ടു...

വൈകി, വണങ്ങിയില്ല, മുൻപിൽ നടന്നു; രാജ്ഞിയുമായുള്ള കൂടിക്കാഴ്ചയിൽ ആചാരമര്യാദകൾ തെറ്റിച്ച് ട്രംപ്

ലണ്ടൻ∙ ട്രംപ് പതിവു തെറ്റിച്ചില്ല. തൊണ്ണൂറ്റി രണ്ടു വയസ്സുള്ള എലിസബത്ത് രാജ്ഞിയെ യുഎസ് പ്രസിഡന്റ് കാത്തുനിർത്തിച്ചത് 15 മിനിറ്റോളം. അതും 26 ഡിഗ്രി ചൂടിൽ. കൂടിക്കാഴ്ചകൾക്ക് ഇതിനു മുൻപും വൈകിവന്ന് പഴി കേട്ടിട്ടുണ്ട് ട്രംപ്.കൊട്ടാരവാതിൽക്കൽ പറഞ്ഞ...

തെരേസ മേയെ ചെറുതാക്കാൻ ബോറീസിനെ പുകഴ്ത്തി; പ്രതിഷേധങ്ങൾ ഗൗനിക്കാതെ ട്രംപിന്റെ സന്ദർശനം

ലണ്ടൻ∙ ബ്രിട്ടിഷ് സന്ദർശനത്തിലെ പ്രധാന ദിവസമായ ഇന്നലെ ലണ്ടനിലും മറ്റു വൻ നഗരങ്ങളിലും അലയടിച്ച പ്രതിഷേധങ്ങളെയെല്ലാം പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ നിലപാടുകൾകൊണ്ട് നിഷ്പ്രഭമാക്കി. വിവാദപരമായ പ്രസ്താവനകൾ നടത്തിയും ലണ്ടൻ മേയർ സാദിഖ് ഖാനെ നിശിതമായി...

റിപ്പബ്ലിക് ദിനപരേഡിൽ വിശിഷ്ടാതിഥിയാകാൻ ട്രംപിനു ക്ഷണം

ന്യൂഡൽഹി∙ 2019ലെ റിപ്പബ്ലിക് ദിന പരേഡിന് വിശിഷ്ടാതിഥിയായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചു. ഒൗദ്യോഗികമായി ക്ഷണം സ്വീകരിച്ചുവെന്ന അറിയിപ്പ് യുഎസിൽനിന്നു വന്നിട്ടില്ലെങ്കിലും ട്രംപ് എത്തുമെന്നാണു പ്രതീക്ഷ. 2015ലെ...

ആയിരങ്ങൾ ലണ്ടൻ തെരുവിൽ; ആകാശത്ത് ‘കോമാളി ട്രംപ്’

ലണ്ടൻ∙ മൂന്നു ദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടനിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വരവേറ്റത് പ്രതിഷേധാരവം. ലണ്ടൻ അടക്കം ബ്രിട്ടനിലെ പ്രധാന നഗരങ്ങളിൽ ആയിരങ്ങൾ അണിനിരന്ന പ്രതിഷേധ റാലികൾ നടന്നു. ട്രംപിന്റെ നയങ്ങളെ പരിഹസിക്കുന്ന കൂറ്റൻ ‘ട്രംപ്...

‘ബലൂൺ ട്രംപു’മായി പ്രകടനക്കാർ; ട്രംപിനെതിരെ ബ്രിട്ടനിൽ കനത്ത പ്രതിഷേധം

ലണ്ടൻ ∙ ബ്രിട്ടനിൽ ഒരു അമേരിക്കൻ പ്രസിഡന്റിനും ഇത്ര മോശമായ സ്വീകരണം ഉണ്ടായിട്ടില്ല. ഇത്ര വിവാദമായ സന്ദർശനം മറ്റൊരു അമേരിക്കൻ പ്രസിഡന്റും നടത്തിയിട്ടുമില്ല. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഡോണൾഡ് ട്രംപ് ഇന്നലെ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ...