Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Indian Army"

കേസെടുത്തതിനെതിരെ 300 സൈനികർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി ∙ സായുധസേനയ്ക്കു പ്രത്യേകാധികാരങ്ങൾ നിലവിലുള്ള സ്ഥലങ്ങളിൽ ജോലിചെയ്യുന്നതിനിടെ സ്വീകരിച്ച നടപടികളുടെ പേരിൽ കേസെടുത്തതിനെതിരെ 300 സൈനികർ നൽകിയ ഹർജി സുപ്രീം കോടതി ഈ മാസം 20നു പരിഗണിക്കും. ഔദ്യോഗിക ചുമതലയുടെ ഭാഗമായി എടുത്ത നടപടികൾക്കു സായുധസേനാ...

ബുള്ളറ്റ് പ്രൂഫ് കവചമില്ല; പക്ഷേ മോദിയെ തൊടാൻ അനുവദിക്കില്ല ഈ സുരക്ഷാക്കോട്ട

ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രിമാർക്കു മുന്നിൽ ഗ്ലാസിന്റെ ഒരു കവചമുണ്ടാകാറുണ്ട്, ബുള്ളറ്റ് പ്രൂഫാണത്. ഇന്ദിരാഗാന്ധി വധത്തിനു ശേഷമാണ് പ്രധാനമന്ത്രിമാർക്ക് അത്തരത്തിലൊരു സുരക്ഷ ഒരുക്കിയത്. എന്നാൽ 2014ൽ...

രക്ഷാപ്രവര്‍ത്തനത്തിനു കരസേനയും വ്യോമസേനയും; ആവശ്യമെങ്കില്‍ കൂടുതല്‍ സൈനികര്‍

തിരുവനന്തപുരം∙ കേരളത്തിൽ മഴക്കെടുതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ ദുരന്ത നിവാരണത്തിനും രക്ഷാപ്രവര്‍ത്തനത്തിനും കരസേനയും വ്യോമസേനയും സജീവമായി രംഗത്ത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എത്ര സൈനികരെ വേണമെങ്കിലും രംഗത്തിറക്കുമെന്നു പ്രതിരോധ വക്താവ്...

പ്രതിരോധ സേനയിൽ 9096 ഓഫിസർമാർ കുറവെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി∙ രാജ്യസുരക്ഷ ഉറപ്പാക്കാൻ പൂർണസജ്ജമെന്നു കേന്ദ്ര സർക്കാർ അവകാശപ്പെടുമ്പോഴും പ്രതിരോധ സേനകളിൽ നിലവിൽ ഒൻപതിനായിരത്തിലേറെ ഓഫിസർമാരുടെ കുറവ്. കര, വ്യോമ, നാവിക സേനകളിൽ 9096 ഓഫിസർമാരുടെ കുറവുണ്ടെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി. സമീപകാലത്തു...

ടെറിട്ടോറിയൽ ആർമി റിക്രൂട്ട്മെന്റ് എന്ന പേരിൽ വ്യാജസന്ദേശം; നട്ടംതിരിഞ്ഞ് ഉദ്യോഗാർഥികൾ

കണ്ണൂർ ∙ ടെറിട്ടോറിയൽ ആർമിയിലേക്ക് ഓഗസ്റ്റ് ഒന്നിന് റിക്രൂട്ട്മെന്റ് നടക്കുന്നതായി സമൂഹമാധ്യമങ്ങളിൽ വ്യാജ സന്ദേശം. സ്ഥലവും സമയവും അന്വേഷിച്ച് നട്ടംതിരിഞ്ഞ് ഉദ്യോഗാർഥികൾ. കണ്ണൂർ ആസ്ഥാനമായുള്ള 122 ഇൻഫൻട്രി ബറ്റാലിയൻ ടെറിട്ടോറിയൽ ആർമി (മദ്രാസ്...

വ്യാജ ഏറ്റുമുട്ടലുകൾക്കെതിരെ പരാതി നൽകി; കുടുംബത്തിനു ഭീഷണിയെന്നു സൈനികൻ

ഇംഫാൽ∙ ഇന്ത്യൻ സൈന്യത്തിലെ ഒരു വിഭാഗം മണിപ്പൂരിൽ നടത്തിയ വ്യാജ ഏറ്റുമുട്ടലുകളുടെ വിവരങ്ങൾ പുറത്തുവിട്ടതിന്റെ പേരിൽ തനിക്കും കുടുംബത്തിനും ജീവനു ഭീഷണിയുണ്ടെന്നു സൈനികൻ. ആർമിയുടെ 3 കോർ ഇന്റലിജൻസ് ആൻഡ് സർവൈലൻസ് യൂണിറ്റിലെ (സിഐഎസ്‌യു) ലഫ്. കേണലായ ധരംവീർ...

ജവാന്മാരുടെ സ്ഥാനക്കയറ്റം വേഗത്തിലാകും

ന്യൂഡൽഹി ∙ ജവാന്മാരുടെ സ്ഥാനക്കയറ്റത്തിൽ ഇളവ് അനുവദിച്ചു കേന്ദ്ര പ്രതിരോധ മന്ത്രാലയം. സ്ഥാനക്കയറ്റത്തിനുള്ള സേവനകാലാവധി പരിഗണിക്കുന്നതിനുള്ള മുൻകാല പ്രാബല്യ തീയതി 2008 സെപ്റ്റംബർ ഒന്നിൽനിന്ന് 2006 ജനുവരി ഒന്നിലേക്കു മാറ്റി. സിപോയ്ക്ക് എട്ടു വർഷത്തെ...

പൊലീസുകാരനെ കൊന്നതിന് പ്രതികാരം; കുൽഗാമിൽ മൂന്നു ഭീകരരെ വധിച്ചു

ശ്രീനഗർ∙ ജമ്മു കശ്മീരിലെ കുൽഗാമിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു. പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനു പിന്നാലെയാണിത്. കേന്ദ്ര റിസർവ് പൊലീസ് സേനയും സൈന്യം സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. പൊലീസുകാരനെ കൊന്ന ഭീകരർ...

കശ്മീരിൽ ഒരാൾ കൊല്ലപ്പെട്ടു

ശ്രീനഗർ ∙ പുൽവാമയിൽ നാഷനൽ കോൺഫറൻസ് എക്സ് എംഎൽഎ മൊഹിയുദീൻ മിറിനു നേർക്ക് ഭീകരർ നടത്തിയ വെടിവയ്പിൽ അദ്ദേഹത്തിന്റെ അകമ്പടി പൊലീസുകാരൻ കൊല്ലപ്പെട്ടു. മറ്റൊരാൾക്കു പരുക്കേറ്റു. മിറിനു പരുക്കില്ല. കുപ്​വാരയിൽ വനമേഖലയിൽ കരസേനാംഗങ്ങളും ഭീകരരുമായുണ്ടായ...

അഴിമതി നടത്തുന്നവരെ പുറത്താക്കുമെന്നു സേനാ മേധാവി

ന്യൂഡൽഹി∙ സേനാ കന്റീനിൽനിന്നു വാങ്ങുന്ന മദ്യം മറിച്ചുവിൽക്കുന്ന അംഗങ്ങൾക്കെതിരെ കർശന നടപടിയെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മുന്നറിയിപ്പ്. ഇതുൾപ്പെടെ അഴിമതി തടയാൻ ലക്ഷ്യമിട്ടുള്ള 37 നിർദേശങ്ങൾ ജനറൽ റാവത്ത് സേനാംഗങ്ങൾക്കു നൽകി. സേനയിലെ...

കരസേനയ്ക്കു കൂടുതൽ ഫയറിങ് റേഞ്ചുകൾ, 228 കോടി അനുവദിച്ചു

ന്യൂഡൽഹി∙ കരസേനാംഗങ്ങൾക്കു വെടിവയ്പിൽ വിദഗ്ധ പരിശീലനം ലഭ്യമാക്കുന്നതിനു രാജ്യത്ത് വിവിധയിടങ്ങളിൽ 17 ചെറു ഫയറിങ് റേഞ്ചുകൾ സജ്ജമാക്കാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. ഇതിനായി 238 കോടി രൂപ മന്ത്രാലയം അനുവദിച്ചു. ഇതിൽ ഏഴെണ്ണം പുണെ ആസ്ഥാനമായുള്ള...

അത്യാധുനിക തോക്കുകൾ വാങ്ങാൻ സേനാ സംഘം വിദേശത്തേക്ക്

ന്യൂഡൽഹി∙ കരസേനയ്ക്ക് അത്യാധുനിക തോക്കുകളും (അസോൾട്ട് റൈഫിൾ) ചെറുകിട യന്ത്രത്തോക്കുകളും (കാർബൈൻ) വാങ്ങുന്നതിന് ഉന്നതതല സേനാ സംഘം യുഎസ് ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിലേക്കു പുറപ്പെട്ടു. ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘം...

വീണ്ടും പാക്ക് വെടിവയ്പ്പ്; ഇന്ത്യൻ ഭടനു വീരമൃത്യു

ജമ്മു∙ രജൗറി ജില്ലയിൽ നിയന്ത്രണരേഖയ്ക്കു സമീപം റോന്തു ചുറ്റുകയായിരുന്ന സൈനികർക്കു നേരെ പാക്ക് സൈന്യം നടത്തിയ വെടിവയ്പ്പിൽ മണിപ്പുർ സ്വദേശിയായ ബികാസ് ഗുരുങ് (21) വീരമൃത്യു വരിച്ചു. ഈദുൽ ഫിത്ർ ദിനത്തിൽ ഇന്ത്യൻ സൈന്യം പരമാവധി സംയമനം പുലർത്തിയിട്ടും...

കശ്മീരിൽ പാക്ക് റേഞ്ചേഴ്സിന്റെ വെടിവയ്പ്പ്; നാലു ജവാന്മാർക്ക് വീരമൃത്യു

ശ്രീനഗർ∙ ജമ്മു കശ്മീരിലെ സാംബ ജില്ലയിലുണ്ടായ പാക്ക് വെടിവയ്പ്പിൽ അതിർത്തി രക്ഷാസേനയിലെ നാലു ജവാന്മാർ വീരമൃത്യു വരിച്ചു. ഇവരിൽ ഒരാൾ ബിഎസ്എഫ് അസിസ്റ്റന്റ് കമാൻഡന്റാണ്. മൂന്നു പേർക്കു പരുക്കേറ്റിട്ടുണ്ട്. രാംഗഡ് സെക്ടറിൽ ഇന്നലെ രാത്രി പാക്കിസ്ഥാൻ...

പിതാവ് വീരമൃത്യു വരിക്കുമ്പോൾ ഹിതേഷിന് ആറു വയസ്സ്; ഇന്ന് ഇന്ത്യൻ സേനയിൽ, സഹോദരനും സൈന്യത്തിലേക്ക്

ന്യൂഡൽഹി∙ ബച്ചൻ സിങ്, അങ്ങേയ്ക്കാണ് ഒരിക്കൽക്കൂടി ഈ രാജ്യത്തിന്റെ സല്യൂട്ട്. കാർഗിലിൽ വെടിയേറ്റു മരിച്ച ധീരസേനാനിയുടെ മകൻ അതേ സേനയുടെ ഭാഗമാകുമ്പോൾ രാജ്യം സല്യൂട്ട് ചെയ്യാതിരിക്കുന്നതെങ്ങനെ? കാർഗിലിൽ വീരമൃത്യു വരിച്ച ബച്ചൻ സിങ്ങിന്റെ മകൻ ഹിതേഷ് കുമാർ...

കാർഗിലിൽ വെടിയേറ്റു മരിച്ച ധീരസേനാനിയുടെ മകൻ സേനയിൽ; സല്യൂട്ട്, ഈ അച്ഛനും മകനും

ന്യൂഡൽഹി∙ ബച്ചൻ സിങ്, അങ്ങയ്ക്കാണ് ഒരിക്കൽക്കൂടി ഈ രാജ്യത്തിന്റെ സല്യൂട്ട്. കാർഗിലിൽ വെടിയേറ്റു മരിച്ച ധീരസേനാനിയുടെ മകൻ അതേ സേനയുടെ ഭാഗമാകുമ്പോൾ രാജ്യം സല്യൂട്ട് ചെയ്യാതിരിക്കുന്നതെങ്ങനെ? കാർഗിലിൽ വീരമൃത്യു വരിച്ച ബച്ചൻ സിങ്ങിന്റെ മകൻ ഹിതേഷ് കുമാർ...

നുഴഞ്ഞു കയറ്റശ്രമം: കുപ്‍വാരയിൽ ആറ് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍∙ ജമ്മു കശ്മീരിലേക്കുള്ള നുഴഞ്ഞു കയറ്റശ്രമത്തിനിടെ ആറ് ഭീകരരെ സൈന്യം വധിച്ചു. കുപ്‍വാര ജില്ലയിലെ കാരൻ സെക്ടറിലൂടെയുള്ള നുഴഞ്ഞു കയറ്റശ്രമമാണ് സൈന്യം പരാജയപ്പെടുത്തിയത്.കഴിഞ്ഞ ദിവസം മച്ചിൽ സെക്ടറിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചിരുന്നു. നുഴഞ്ഞു...

ലഫ്. ജനറൽ‍ ദേവ്‌രാജ് അമ്പു കരസേന വൈസ് ചീഫ്; റൺബീർ സിങ് നോർത്തേൺ കമാൻഡ് ജനറൽ ഓഫിസർ

ന്യൂഡൽഹി∙ കരസേനയുടെ വൈസ് ചീഫ് ആയി ലഫ്റ്റനന്റ് ജനറൽ‍ ദേവ്‌രാജ് അമ്പു ചുമതലയേറ്റു. നോർത്തേൺ കമാൻഡിന്റെ ജനറൽ ഓഫിസർ കമാൻഡിങ് ഇൻ ചീഫ് ആയി ലഫ്റ്റനന്റ് ജനറൽ റൺബീർ സിങ്ങും ചുമതലയേറ്റിട്ടുണ്ട്. നേരത്തെ നോർത്തേൺ കമാൻഡിന്റെ ജനറൽ ഓഫിസർ കമാൻഡിങ് ഇൻ ചീഫ്...

പുൽവാമയിൽ ഭീകരാക്രമണം: ഒരു സൈനികന് വീരമൃത്യു, നാട്ടുകാരനും കൊല്ലപ്പെട്ടു

ശ്രീനഗർ∙ ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ പരുക്കേറ്റ സൈനികന് വീരമൃത്യു. പുൽവാമയിലെ കക്പോരയിൽ സൈനിക ക്യാംപിനു നേരെയുണ്ടായ വെടിവയ്പിൽ പരുക്കേറ്റ സൈനികനാണ് മരണത്തിനു കീഴടങ്ങിയത്. സംഘർഷത്തിൽ ബിലാ‍ൽ അഹമ്മദ് എന്ന നാട്ടുകാരനും...

സമാധാനം വേണോ, ഭീകരരെ കശ്മീരിലേക്ക് അയയ്ക്കാതിരിക്കൂ: പാക്കിസ്ഥാനോട് ഇന്ത്യ

ശ്രീനഗർ∙ ജമ്മു കശ്മീരിൽ സമാധാനം തുടരുകയാണെങ്കിൽ സൈനിക നീക്കങ്ങള്‍ നിർത്തിവച്ചതുമായി മുന്നോട്ടുപോകാൻ തയാറാണെന്നു സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. എന്നാൽ ഏതെങ്കിലും തരത്തിലുള്ള നീക്കങ്ങൾ ഭീകരരുടെ ഭാഗത്തു നിന്നുണ്ടായാൽ പുനരാലോചന വേണ്ടിവരും. സമാധാനം...