Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Narendra Modi"

കേരളത്തിന് അടിയന്തര ധനസഹായമായി 500 കോടി പ്രധാനമന്ത്രി അനുവദിച്ചു

കൊച്ചി∙ പ്രളയക്കെടുതിയിലാണ്ട കേരളത്തിന് 500 കോടി രൂപയുടെ അടിയന്തര സഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കൊച്ചിയിൽ നാവിക ആസ്ഥാനത്തു ചേർന്ന പ്രത്യേക യോഗത്തിലാണു പ്രഖ്യാപനം. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിനു 19,512 കോടി രൂപയുടെ...

ഇന്ത്യയിൽ വികസനക്കുതിപ്പ്: പ്രധാനമന്ത്രി

ന്യൂഡൽഹി ∙ വികസന പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകാൻ ഈ സർക്കാരിന് ഒരു ഭരണകാലഘട്ടം കൂടി നൽകണം എന്നു സൂചന നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി 72–ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആരോഗ്യ സുരക്ഷ മുതൽ ശൂന്യാകാശയാത്ര വരെയുള്ള വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. 82...

2022ൽ ഇന്ത്യക്കാരൻ ബഹിരാകാശത്ത് എത്തും: നരേന്ദ്ര മോദി

ന്യൂഡൽഹി∙ 2022ൽ ഇന്ത്യക്കാരൻ ബഹിരാകാശത്ത് എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 72ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം. ‘ഗഗന്യാൻ’ എന്ന പേരിലുള്ള പദ്ധതി വഴി 2022ൽ ഇന്ത്യക്കാരനായ...

ശ്രദ്ധ ആരോഗ്യത്തിൽ; സെപ്റ്റംബർ 25 മുതൽ ഇന്ത്യയ്ക്ക് ലഭിക്കും, ‘മോദി കെയർ’

ന്യൂഡൽഹി∙ ദുർബലവിഭാഗങ്ങളിലെ 10 കോടി കുടുംബങ്ങൾക്കും 50 കോടി കുടുംബാംഗങ്ങൾക്കും പ്രതിവർഷം അഞ്ചുലക്ഷം രൂപ വരെ ചികിത്സാ പരിരക്ഷ നൽകുന്ന ആരോഗ്യപദ്ധതിയായ ആയുഷ്മാൻ ഭാരതിന് സെപ്റ്റംബർ 25ന് തുടക്കമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭാ...

ബുള്ളറ്റ് പ്രൂഫ് കവചമില്ല; പക്ഷേ മോദിയെ തൊടാൻ അനുവദിക്കില്ല ഈ സുരക്ഷാക്കോട്ട

ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രിമാർക്കു മുന്നിൽ ഗ്ലാസിന്റെ ഒരു കവചമുണ്ടാകാറുണ്ട്, ബുള്ളറ്റ് പ്രൂഫാണത്. ഇന്ദിരാഗാന്ധി വധത്തിനു ശേഷമാണ് പ്രധാനമന്ത്രിമാർക്ക് അത്തരത്തിലൊരു സുരക്ഷ ഒരുക്കിയത്. എന്നാൽ 2014ൽ...

മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ

ബീദർ ∙ റഫാൽ യുദ്ധവിമാനക്കരാറിനെക്കുറിച്ചു പൊതുവേദിയിൽ സംവാദം നടത്താനും കർണാടകയിലെ സഖ്യസർക്കാർ എഴുതിത്തള്ളിയ കാർഷിക വായ്പയുടെ 50% സാമ്പത്തികബാധ്യത ഏറ്റെടുക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലോക്സഭാ...

ബിജെപി ഭൂരിപക്ഷം വർധിപ്പിക്കുമെന്ന് മോദി; പ്രതിപക്ഷ ഐക്യം ഫലിക്കില്ല; കബളിപ്പിക്കലെന്ന് കോൺഗ്രസ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വർധിപ്പിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചതിനു മറുപടിയുമായി കോൺഗ്രസ്. കള്ളക്കണക്കുകൾ നിരത്തി മോദി രാജ്യത്തെ കബളിപ്പിക്കുകയാണെന്നായിരുന്നു പ്രതികരണം. പ്രതിപക്ഷ...

റഫാൽ ഉന്നയിക്കുന്നത് ബൊഫോഴ്സ് ഭൂതത്തെ ഒഴിപ്പിക്കാൻ: മോദി

ന്യൂഡല്‍ഹി∙ ആള്‍ക്കൂട്ട കൊലപാതകം കടുത്ത കുറ്റകൃത്യമാണെന്നാണു സര്‍ക്കാരിന്റെ ഉറച്ച നിലപാടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റകൃത്യം ചെയ്യുന്നവരുടെ ഉദ്ദേശ്യം എന്തായിരുന്നാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ...

റഫാൽ ഇടപാട് സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷിക്കണം: ശത്രുഘ്നൻ സിൻഹ

ന്യൂഡൽഹി ∙ റഫാല്‍ ഇടപാട് വിവാദത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന ബിെജപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ എംപി. റഫാല്‍ യുദ്ധവിമാന ഇടപാട് സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷിക്കണമെന്നു ശത്രുഘ്നന്‍ സിന്‍ഹ ആവശ്യപ്പെട്ടു....

എഥനോൾ: 4 വർഷത്തിനകം 12,000 കോടി രൂപ ലാഭമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി ∙ നാലു വർഷത്തിനകം രാജ്യത്ത് എഥനോൾ ഉൽപാദനം 450 കോടി ലീറ്ററാകുന്നതോടെ 12,000 കോടി രൂപ ലാഭമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എഥനോൾ ഇന്ധനമിശ്രിതമായി ഉപയോഗിക്കുന്നതിനു മുൻ സർക്കാരുകൾ പ്രാധാന്യം നൽകാതിരുന്നതിനെ അദ്ദേഹം വിമർശിച്ചു. ലോക...

പ്രധാനമന്ത്രിയുടെ പ്രസംഗം രേഖകളിൽനിന്നു നീക്കി

ന്യൂഡൽഹി ∙ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഹരിവംശിനെ അനുമോദിച്ച് രാജ്യസഭയിൽ പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി ബി.കെ.ഹരിപ്രസാദിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശം അധ്യക്ഷൻ സഭാ രേഖകളിൽനിന്നു നീക്കി. പരാമർശം...

കോണ്‍ഗ്രസ് എംപിയെക്കുറിച്ച് മോദിയുടെ മോശം പരാമര്‍ശം; രേഖകളിൽനിന്നു നീക്കം ചെയ്തു

ന്യൂഡല്‍ഹി∙ കോണ്‍ഗ്രസ് എംപിയെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം സഭാ രേഖകളില്‍നിന്നു നീക്കം ചെയ്തു. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ച കോണ്‍ഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദിനെക്കുറിച്ചു മോദി...

മോദി ദലിത് വിരുദ്ധൻ: രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ദലിത് വിരുദ്ധനെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യ പുരോഗതിയിൽ നിന്നു ദലിതരെ പൂർണമായി ഒഴിവാക്കാനാണു മോദിയും ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്നു പട്ടികവിഭാഗ പീഡന നിരോധന നിയമത്തിൽ വരുത്തിയ ഇളവിനെതിരെ...

റഫാൽ: മോദിക്കു നേരെ ‘മിസൈൽ’ തൊടുത്ത് യശ്വന്ത് സിൻഹ, ഷൂറി, പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു നടത്തിയ റഫാൽ വിമാന ഇടപാട് പ്രതിരോധ രംഗത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നാരോപിച്ചു വാജ്പേയി മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന യശ്വന്ത് സിൻഹ, അരുൺ ഷൂറി എന്നിവരും പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണും...

മോദിക്കെതിരെ മൽസരിക്കാം: തൊഗാഡിയ

റാഞ്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൽസരിക്കാൻ തയാറെന്നു വിഎച്ച്പി മുൻ പ്രസിഡന്റ് പ്രവീൺ തൊഗാഡിയ. ഹിന്ദുത്വം, തൊഴിലില്ലായ്മ, കർഷകരോഷം എന്നീ വിഷയങ്ങൾ മുൻനിർത്തിയാവും മോദിക്കെതിരെ പോരാട്ടത്തിനിറങ്ങുന്നതെന്നു വിഎച്ച്പി...

മോദി കഴിവുകെട്ട ഡ്രൈവർ; രാജ്യത്തെ ദുരന്തത്തിലേക്ക് നയിക്കുന്നു: രാഹുൽ

ന്യൂഡൽഹി∙ ഏകാധിപതിയും കഴിവുകെട്ടവനും അഹങ്കാരിയുമായ ഡ്രൈവർ ദുരന്തത്തിലേക്ക് ഓടിക്കുന്ന ട്രെയിൻ പോലെയാണു മോദി ഭരണത്തിനു കീഴിലെ ഇന്ത്യയുടെ അവസ്ഥയെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ...

മോദിയുടെ ‘സ്വാതന്ത്ര്യദിനപ്രസംഗം’ തയാറാക്കുന്നത് മന്ത്രിസംഘം

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ഇക്കുറി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം ആകർഷകമാക്കാൻ മുതിർന്ന മന്ത്രിമാരുടെ സംഘം തിരക്കിട്ട ജോലിയിൽ. വിവിധ മന്ത്രാലയങ്ങളുമായി ആശയവിനിമയം നടത്തി പ്രസംഗം വൈവിധ്യമുള്ളതാക്കുകയാണു ദൗത്യം....

പ്രധാനമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിനു ശേഷം, ലക്ഷ്യം ജയം; പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ്

ന്യൂഡൽഹി∙ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ശക്തിപ്പെടുത്താനൊരുങ്ങി കോൺഗ്രസ്. ബിജെപിയെ തോൽപിക്കുകയെന്ന ലക്ഷ്യത്തോടെയാണു പ്രതിപക്ഷ നിരയെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരുക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പിനു...

മോദിയെ പുകഴ്ത്തി അമർ സിങ്; ബിജെപിയിൽ ചേരുന്നുവെന്ന അഭ്യൂഹത്തിനു ശക്തിയേറി

ലക്നൗ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കലവറയില്ലാതെ പുകഴ്ത്തി സമാജ്‌‍വാദി പാർട്ടി മുൻ നേതാവും രാജ്യസഭാംഗവുമായ അമർ സിങ്. സിങ് ബിജെപിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് പുതിയ പ്രസ്താവന. എന്നാൽ താൻ ബിജെപിയിൽ ചേരാൻ ശ്രമം...

മോദിയെ പുകഴ്ത്തി അമർ സിങ്; ബിജെപിയിൽ ചേരുന്നുവെന്ന അഭ്യൂഹത്തിനു ശക്തിയേറി

ലക്നൗ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കലവറയില്ലാതെ പുകഴ്ത്തി സമാജ്‌‍വാദി പാർട്ടി മുൻ നേതാവും രാജ്യസഭാംഗവുമായ അമർ സിങ്. സിങ് ബിജെപിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് പുതിയ പ്രസ്താവന. എന്നാൽ താൻ ബിജെപിയിൽ ചേരാൻ ശ്രമം...