Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Beef ban"

ഗോവയിൽ ബീഫിനായി ബിജെപി എംഎൽഎമാരും

പനജി ∙ ബിജെപി നേതൃത്വത്തിലുള്ള ഗോവ സർക്കാർ മാംസാഹാരം കഴിക്കുന്നവർക്കെതിരാണെന്ന ധാരണ പരത്താൻ ചിലർ ശ്രമിക്കുന്നതായി മൃഗസംരക്ഷണമന്ത്രി മൗവിൻ ഗൊ‍ഡിഞ്ഞൊ. സർക്കാർ നിയന്ത്രണത്തിലുള്ള അറവുശാലകൾ പ്രവർത്തനരഹിതമായതു സംബന്ധിച്ചു ബിജെപി അംഗം ഗ്ലെൻ ടിക്‌ളോ...

ബീഫിന്റെ പേരിൽ കൊലപാതകം: ബിജെപി നേതാവ് ഉൾപ്പെടെ 11 പേർക്കും ജീവപര്യന്തം

രാംഗഡ്∙ ജാർഖണ്ഡിൽ ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് അലിമുദീൻ എന്ന അസ്‌ഗർ അൻസാരിയെ കൊലപ്പെടുത്തിയ കേസിൽ ബിജെപിയുടെ പ്രാദേശിക നേതാവ് നിത്യാനന്ദ് മഹാതോ അടക്കം 11 ഗോരക്ഷകർക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് വിചാരണക്കോടതി. ഗോരക്ഷകർ നടത്തിയ കൊലപാതകങ്ങളിൽ...

ബീഫിന്റെ പേരിൽ കൊലപാതകം: ബിജെപി നേതാവുൾപ്പെടെ 11 പേർ കുറ്റക്കാരെന്ന് കോടതി

റാഞ്ചി ∙ ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ യുവാവിനെ മര്‍ദിച്ചു കൊന്ന സംഭവത്തിൽ ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെ 11 പ്രതികള്‍ കുറ്റക്കാരെന്ന് ജാര്‍ഖണ്ഡ് കോടതി. ആദ്യമായാണ് ബീഫിന്‍റെ പേരിലുളള കൊലപാതകങ്ങളില്‍ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി...

എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെട്ടാൽ എന്തിനു ബീഫ് നിരോധിക്കണം: നയം വ്യക്തമാക്കി ബിജെപി

അഗർത്തല∙ അധികാരത്തിലെത്തിയാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബീഫ് നിരോധിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ത്രിപുരയിൽ നയം വ്യക്തമാക്കി ബിജെപി. സംസ്ഥാനത്ത് ഒരു കാരണവശാലും ബീഫ് നിരോധിക്കില്ലെന്ന് ത്രിപുരയിൽ ബിജെപി വിജയത്തിനു ചുക്കാൻ പിടിച്ച ആർഎസ്എസ് പ്രവർത്തകൻ...

‌‘ബീഫി’ൽ വീണ്ടും തിരുത്ത്; എന്തു കഴിക്കണമെന്ന് ജനം തീരുമാനിക്കട്ടെയെന്ന് കണ്ണന്താനം

ന്യൂഡൽഹി ∙ ബീഫ് വിഷയത്തിൽ വീണ്ടും നിലപാടു തിരുത്തി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. ബീഫ് കഴിക്കണമോയെന്നു കേരളത്തിലുള്ളവര്‍ക്കു തീരുമാനിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. താന്‍ ബീഫ് കഴിക്കാറില്ല. എന്തു കഴിക്കണമെന്നു തീരുമാനിക്കുന്നതു...

കണ്ണന്താനത്തിന്റെ ‘ബീഫ് പരാമർശം’ വിവാദമായി

ന്യൂഡൽഹി ∙ കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ ‘ബീഫ് പരാമർശം’ വിവാദമായി. വിദേശ ടൂറിസ്റ്റുകൾ ഇന്ത്യയിലേക്കു വരുംമുൻപു സ്വന്തം രാജ്യത്തു ബീഫ് കഴിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ഭുവനേശ്വറിൽ ടൂർ ഓപ്പറേറ്റേർമാരുടെ സമ്മേളനത്തിൽ...

വിദേശ വിനോദസഞ്ചാരികൾക്കു സ്വന്തം നാട്ടിൽനിന്ന് ബീഫ് കഴിക്കാമല്ലോ: കണ്ണന്താനം

ഭുവനേശ്വർ∙ വിദേശ വിനോദസഞ്ചാരികൾക്കു ബീഫ് കഴിക്കണമെങ്കിൽ സ്വന്തം നാട്ടിൽനിന്നാകാമെന്നു കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. വിവിധ സംസ്ഥാനങ്ങളിലെ ബീഫ് നിയന്ത്രണം ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം...

ഗോമാംസ നിരോധനം: ‘സ്വകാര്യത’ വിധിയുടെ അടിസ്ഥാനത്തിൽ പരിശോധിച്ചേക്കും

ന്യൂഡൽഹി ∙ പശുവിന്റെയും കാളയുടെയും മാംസം കൈവശം വയ്‌ക്കുന്നതു കുറ്റകരമാക്കുന്ന മഹാരാഷ്‌ട്ര നിയമവുമായി ബന്ധപ്പെട്ട ഹർജികൾ സ്വകാര്യത മൗലികാവകാശം തന്നെയെന്നുള്ള ഒൻപതംഗ ബെഞ്ചിന്റെ വിധിയുടെ അടിസ്‌ഥാനത്തിൽ പരിശോധിച്ചേക്കുമെന്നു സുപ്രീം കോടതി സൂചിപ്പിച്ചു....

സ്വകാര്യതാ വിധി ബീഫ് നിരോധനത്തെയും ബാധിക്കാം: സുപ്രീംകോടതി

ന്യൂഡൽഹി∙ സ്വകാര്യത മൗലികാവകാശമാക്കിയ വിധി ബീഫ് നിരോധനത്തെയും ബാധിക്കാമെന്ന് സുപ്രീം കോടതി. ബീഫ് കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്ന വിധി പരിശോധിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ നൽകിയ അപ്പീൽ...

ആധാർ, വാട്സാപ്പ്, ലൈംഗികത, ബീഫ്, മദ്യം; വിധി ബാധകമാകുന്നത് എന്തിനൊക്കെ?

ന്യൂഡൽഹി∙ സ്വകാര്യത വ്യക്‌തിയുടെ മൗലികാവകാശമാണെന്നു സുപ്രീം കോടതി തീർപ്പുകൽപ്പിച്ചതോടെ ചർച്ചകളുടെ ലോകം വിശാലമായി. സ്വകാര്യതയുടെ അതിരിൽ എന്തെല്ലാം കാര്യങ്ങൾ വരുമെന്നും നിലവിൽ നിയന്ത്രണമുള്ള എന്തെല്ലാം സംഗതികൾ ഒഴിവാകുമെന്നുമാണു രാജ്യം...

നാഗാലാൻഡിൽ ഗവർണർക്കെതിരെ ‘ബീഫ് പാർട്ടി’

കൊഹിമ ∙ നാഗാലാൻഡ് ഗവർണർ പി.ബി.ആചാര്യ ബിജെപിക്കു വേണ്ടി നടത്തിയ ‘രാഷ്ട്രീയ അട്ടിമറി’യിൽ അതൃപ്തിയും പ്രതിഷേധവും അറിയിക്കാനായി നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) യുവജനവിഭാഗം ബീഫ് പാർട്ടി നടത്തി. സ്ത്രീകളുൾപ്പെടെ നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു....

പശുവിന്റെ പേരിൽ കൊലപാതകങ്ങൾ: രാജ്യസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷം

ന്യൂഡൽഹി∙ പശുസംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങളെച്ചൊല്ലി രാജ്യസഭയിൽ കേന്ദ്രസർക്കാരിനെ പ്രതിപക്ഷം പ്രതിരോധത്തിലാക്കി. വോട്ടിനുവേണ്ടി രാജ്യത്തു ഭിന്നിപ്പുണ്ടാക്കരുതെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ആക്രമണങ്ങൾക്കെതിരെ സമൂഹം...

ഗോവയിൽ ബീഫിനു ക്ഷാമം ഉണ്ടായാൽ കർണാടകയിൽനിന്നു കൊണ്ടുവരും: പരീക്കർ

പനജി∙ ഗോവയിൽ ബീഫിനു ക്ഷാമമുണ്ടാകുകയാണെങ്കിൽ അയൽസംസ്ഥാനമായ കർണാടകയിൽനിന്ന് കൊണ്ടുവരുമെന്നു മുഖ്യമന്ത്രി മനോഹർ പരീക്കർ. സംസ്ഥാനത്തു ബീഫിനു ക്ഷാമമുണ്ടാകില്ല. അഥവാ ഉണ്ടായാൽ അയൽസംസ്ഥാനത്തുനിന്ന് ബീഫ് കൊണ്ടുവരും. അത് അതിർത്തിയിൽ വച്ചുതന്നെ...

ഗോരക്ഷ: അക്രമങ്ങൾ സങ്കുചിതത്വം തന്നെ

പശുക്കളെ സംരക്ഷിക്കാനെന്നപേരിൽ ആളുകളെ കൊലപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ഇതു മഹാത്മാഗാന്ധിയുടെ തത്വങ്ങൾക്കു വിരുദ്ധമാണെന്നും അഹമ്മദാബാദിലെ സബർമതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കർക്കശസ്വരത്തിൽ പറഞ്ഞിട്ട് രണ്ടാഴ്ചയിലേറെയായി. ഈ പ്രസംഗം നടത്തി...

ബൈക്കിൽ ഗോമാംസം: ന്യൂനപക്ഷനേതാവിനെ ബിജെപി പുറത്താക്കി

മുംബൈ ∙ നാഗ്പുരിൽ ബിജെപി ന്യൂനപക്ഷ സെൽ നേതാവ് സലിം ഷെയ്ഖിനെ ബൈക്കിൽനിന്നു ഗോമാംസം പിടിച്ചെടുത്തതിനെത്തുടർന്ന് പാർട്ടിയിൽനിന്നു പുറത്താക്കി. മൃഗസംരക്ഷണ നിയമപ്രകാരം പൊലീസ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു പാർട്ടി നടപടി. കഴിഞ്ഞ ദിവസം ബൈക്കിൽ...

പശുമാഹാത്മ്യം ശാസ്ത്രീയമായി പഠിക്കാൻ കേന്ദ്ര സമിതി

ന്യൂഡൽഹി∙ പശു മാഹാത്മ്യം ശാസ്ത്രീയമായി പഠിക്കാൻ പ്രത്യേക കേന്ദ്ര സമിതി. നാടൻ പശുക്കളെയും പഞ്ചഗവ്യമായ പശുവിന്റെ ചാണകം, മൂത്രം, പാൽ, തൈര്, നെയ്യ് എന്നിവയെയും കുറിച്ചുള്ള അറിവുകൾക്കു ശാസ്ത്രീയ അടിത്തറയുണ്ടാക്കാനാണ് പ്രത്യേക സമിതി. പോഷകാഹാരം, ആരോഗ്യം,...

മഞ്ഞ നിറമായാൽ ഗോമാംസം; അരമണിക്കൂറിൽ തിരിച്ചറിയാൻ മഹാരാഷ്ട്ര പൊലീസിന് കിറ്റ്

മുംബൈ∙ പിടിച്ചെടുത്ത ഇറച്ചി ഗോമാംസമാണോ എന്നു കണ്ടെത്താൻ മഹാരാഷ്ട്ര പൊലീസിനെ സഹായിക്കാൻ പ്രത്യേക പോർട്ടബിൾ കിറ്റ്. 'കൗ മീറ്റ് ഡിറ്റക്‌ഷൻ എലീസ കിറ്റ്' ഉപയോഗിച്ച് അര മണിക്കൂറിൽ ഫലം കണ്ടെത്താം. കിറ്റിലിടുന്ന സാംപിൾ ഗോമാംസമാണെങ്കിൽ മഞ്ഞ നിറമാകും....

ഗോവധ വിഷയത്തിൽ ബിജെപിയും വിഎച്ച്പിയും അകലുന്നു

ന്യൂഡൽഹി ∙ ഗോരക്ഷാ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിശ്വഹിന്ദു പരിഷത് (വിഎച്ച്പി) നേതൃത്വവും ഇടയുമ്പോൾ നവതാരമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദിച്ചുയരുന്നു. വാജ്പേയി സർക്കാരിന്റെ കാലത്ത് അയോധ്യ വിഷയത്തിൽ ബിജെപി നേതൃത്വവുമായി ഇടഞ്ഞ...

ഗോവധ വിഷയത്തിൽ ബിജെപിയും വിഎച്ച്പിയും അകലുന്നു

ന്യൂഡൽഹി∙ ഗോരക്ഷാ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിശ്വഹിന്ദു പരിഷത് (വിഎച്ച്പി) നേതൃത്വവും ഇടയുമ്പോൾ നവതാരമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദിച്ചുയരുന്നു. വാജ്പേയി സർക്കാരിന്റെ കാലത്ത് അയോധ്യ വിഷയത്തിൽ ബിജെപി നേതൃത്വവുമായി ഇടഞ്ഞ...

മുസ്‌ലിം, ദലിത്, ന്യൂനപക്ഷ അതിക്രമങ്ങൾക്കു താക്കീതു നൽകി ലീഗ് ദേശീയ റാലി

കോഴിക്കോട് ∙ വർധിച്ചു വരുന്ന മുസ്‌ലിം, ദലിത്, ന്യൂനപക്ഷ അതിക്രമങ്ങൾക്കു താക്കീതായി മുസ്‌ലിം ലീഗ് ദേശീയ റാലിയും സമ്മേളനവും. ഹരിയാനയിലെ ബല്ലാബ്ഗഡിൽ ട്രെയിൻ യാത്രയ്ക്കിടെ കൊല്ലപ്പെട്ട ജുനൈദിന്റെ സഹോദരൻ‍ മുഹമ്മദ് ഹാഷിമിനെ സാക്ഷി നിർത്തി നടന്ന സമ്മേളനം...