Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Bengaluru FC"

ബാർസയ്ക്കെതിരെ ബെംഗളൂരു എഫ്സി

ബെംഗളൂരു ∙ പ്രീ സീസൺ പരിശീലനത്തിനായി സ്പെയിൻ തിരഞ്ഞെടുത്ത ഐഎസ്എൽ ക്ലബ് ബെംഗളൂരു എഫ്സി അവിടെ ലാ ലിഗ ക്ലബ്ബുകളായ ബാർസിലോനയുടെയും വിയ്യറയലിന്റെയും ബി ടീമുകൾക്കെതിരെ കളിക്കും. പരിശീലന മൽസരങ്ങൾക്കു ശേഷം ഓഗസ്റ്റ് 22, 29 തീയതികളിൽ എഎഫ്സി കപ്പ് ഇന്റർ സോൺ...

റിനോ ബെംഗളൂരു എഫ്സിയിൽ

‌ബെംഗളൂരു ∙ മലയാളി പ്രതിരോധ താരം റിനോ ആന്റോ ബെംഗളൂരു എഫ്സിയിലേക്കു മടങ്ങിയെത്തി. രണ്ടു വർഷത്തേക്കാണു റിനോയുമായുള്ള കരാർ എന്നു ബെംഗളൂരു അധികൃതരാണു വ്യക്തമാക്കിയത്. 2017–18 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചിരുന്ന റിനോ ബെംഗളൂരുവിന്റെ എഫ്സി കപ്പ് ഇന്റർ...

ബെംഗളൂരു എഫ്സി ഇന്ത്യയുടെ ‘ബയൺ മ്യൂണിക്’

പ്രഥമ സൂപ്പർ കപ്പ് ഫുട്ബോൾ ഫൈനലിനു പിന്നാലെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം സ്പോർട്സ്മാൻ സ്പിരിറ്റ് നിറഞ്ഞ ഒരു കാര്യത്തിനു സാക്ഷിയായി. ജേതാക്കളായ ബെംഗളൂരു എഫ്സി ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ നേതൃത്വത്തിൽ മൈതാനത്ത് അണിനിരന്നു നിന്നു. തങ്ങളോടു 4–1നു...

ഈസ്റ്റ് ബംഗാളിനെ തകർത്ത് ബെംഗളൂരുവിന് സൂപ്പർ കപ്പ്

ഭുവനേശ്വർ ∙ ഐഎസ്എൽ കലാശ പോരാട്ടത്തിൽ കാലിടറിയതിന്റെ നഷ്ടം‌ ബെംഗളൂരു എഫ്സി സൂപ്പർകപ്പിലൂടെ നികത്തി. ഐ ലീഗിന്റെ പെരുമയുമായെത്തിയ കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളിനെ 4–1ന് തകർത്തെറിഞ്ഞ ബെംഗളൂരു പ്രഥമ സൂപ്പർകപ്പ് ഫുട്ബോൾ ജേതാക്കൾ. ഇരട്ടഗോളുകളുമായി...

മോഹൻബഗാനെതിരെ നാലടിച്ച് ബെംഗളൂരു സൂപ്പർ കപ്പ് ഫൈനലിൽ

ഭുവനേശ്വർ∙ ഐ ലീഗ് കരുത്തന്മാരായ മോഹൻബഗാനെ രണ്ടിനെതിരെ നാലു ഗോളുകൾക്കു തകർത്ത് ബെംഗളൂരു എഫ്സി സൂപ്പർ കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. സെമി പോരാട്ടത്തിൽ ഹാട്രിക് ഗോൾ നേടിയ മികുവിന്റെയും സുനിൽ ഛേത്രിയുടെയും ഗോളുകളാണു ബെംഗളൂരുവിന്റെ ഫൈനൽ പ്രവേശനത്തിനു വഴി...

നെറോക്കയെ വീഴ്ത്തി ബെംഗളൂരു എഫ്സി സൂപ്പർകപ്പ് സെമിയിൽ; ഛേത്രിക്ക് ഹാട്രിക്

ഭുവനേശ്വർ∙ ഐ ലീഗ് ക്ലബ്ബായ നെറോക്ക എഫ്സിയെ തോൽപ്പിച്ച് ഐഎസ്എൽ രണ്ടാം സ്ഥാനക്കാരായ ബെംഗളൂരു എഫ്സി ഇന്ത്യൻ സൂപ്പർകപ്പിന്റെ സെമിയിൽ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബെംഗളൂരുവിന്റെ ജയം. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക്കാണ് ബെംഗളൂരുവിന് മികച്ച വിജയം...

നെറോക്കയെ വീഴ്ത്തി ബെംഗളൂരു എഫ്സി സൂപ്പർകപ്പ് സെമിയിൽ; ഛേത്രിക്ക് ഹാട്രിക്

ഭുവനേശ്വർ∙ ഐ ലീഗ് ക്ലബ്ബായ നെറോക്ക എഫ്സിയെ തോൽപ്പിച്ച് ഐഎസ്എൽ രണ്ടാം സ്ഥാനക്കാരായ ബെംഗളൂരു എഫ്സി ഇന്ത്യൻ സൂപ്പർകപ്പിന്റെ സെമിയിൽ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബെംഗളൂരുവിന്റെ ജയം. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക്കാണ് ബെംഗളൂരുവിന് മികച്ച വിജയം...

സൂപ്പർ കപ്പ്: ഗോകുലം പുറത്തായി, ബെംഗളൂരു മുന്നോട്ട്(2–1)

ഭുവനേശ്വർ∙ സൂപ്പർ കപ്പ് ഫുട്ബോളിൽ കരുത്തരായ ബെംഗളൂരു എഫ്സിയോടു തോറ്റു ഗോകുലം കേരള പുറത്ത്. ആദ്യം ലീഡെടുത്ത ശേഷം രണ്ടു ഗോളുകൾ വഴങ്ങിയാണു ഗോകുലം തോൽവി സമ്മതിച്ചത്. 33–ാം മിനിറ്റിൽ ഹെൻറി കിസേക്കയാണു ഗോകുലത്തിനായി ലക്ഷ്യം കണ്ടത്. മികു (70), ഉദാന്ത സിങ്...

റഫറി ചതിച്ചെന്ന് ബെംഗളൂരു ടീം ഉടമ

ബെംഗളൂരു∙ ഐഎസ്എൽ കലാശക്കളിയിലെ റഫറിയിങ് നിലവാരം കുറഞ്ഞതായിരുന്നുവെന്നും ഇതിനെതിരെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന് പരാതി നൽകുമെന്ന് ബെംഗളൂരു ടീം ഉടമ പാർഥ് ജിൻഡൽ വ്യക്തമാക്കി. അടുത്ത സീസൺ മുതൽ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം...

ശ്രീകണ്ഠീരവയിൽ ചെന്നൈയിന്റെ വിജയാരവം; രണ്ടാം ഐഎസ്എൽ കിരീടം

തലച്ചോറുകൊണ്ടും ശരീരംകൊണ്ടും മികച്ച കളി. തലകൊണ്ടും കാലുകൊണ്ടും ഗോളടി. ബ്രസീലിയൻ സ്പർശമുള്ള മൂന്നു ഗോളുകളിൽ ബെംഗളൂരു എഫ്സിയുടെ കിരീടമോഹങ്ങൾക്കുമേൽ ആണിയടിച്ചുകയറ്റി ചെന്നൈയിൻ എഫ്സി രണ്ടാം തവണ ഐഎസ്എൽ ജേതാക്കൾ. ഒരു ഗോളിനു പിന്നിൽനിന്ന ശേഷം പൊരുതിക്കയറിയ...

ശ്രീകണ്ഠീരവയിൽ ചെന്നൈയിന്റെ വിജയാരവം; രണ്ടാം ഐഎസ്എൽ കിരീടം

ബെംഗളൂരു∙ ദക്ഷിണേന്ത്യൻ ടീമുകൾ നേർക്കുനേർ വന്ന ഐഎസ്എൽ നാലാം സീസണിലെ കലാശപ്പോരിൽ അവസാന ചിരി ചെന്നൈയിൻ എഫ്സിക്ക്. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മൽസരത്തിൽ ബെംഗളൂരു എഫ്സിയെ തോൽപ്പിച്ച് ചെന്നൈയിൻ രണ്ടാം ഐഎസ്എൽ കിരീടത്തിൽ...

ഐഎസ്എല്ലില്‍ ഇന്ന് ബെംഗളൂരു– ചെന്നൈ ഫൈനൽ

ഇന്ത്യൻ ഫുട്ബോളിലെ ടീം ‘എ’ ആകാൻ ആഞ്ഞുപൊരുതുന്നു ടീം ‘ബി’യും ടീം ‘സി’യും. തോൽക്കാനാവില്ലെന്ന് ‘ബി’ എന്ന ബെംഗളൂരു എഫ്സി. അടിച്ചുവീഴ്ത്താൻതന്നെയാണു വരുന്നതെന്ന് ‘സി’ (ചെന്നൈയിൻ എഫ്സി). ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്നു രാത്രി എട്ടിന് ഐഎസ്എൽ നാലാം സീസൺ...

എഎഫ്സി കപ്പ്; ബെംഗളൂരു ജയിച്ചു, ഐസോൾ തോറ്റു

ബെംഗളൂരു ∙ എഎഫ്സി കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിൽ ബെംഗളൂരു എഫ്സിക്ക് ജയം. ബംഗ്ലദേശ് ക്ലബ് അബഹാനി ധാക്കയെ 1–0നാണ് ബെംഗളൂരു തോൽപ്പിച്ചത്. ഡാനിയേൽ ലാഹ്‌ലിംപുയിയയാണ് വിജയഗോൾ നേടിയത്. അതേ സമയം ഐസോൾ എഫ്സി ആദ്യ കളിയിൽ തോൽവി വഴങ്ങി. മാലദ്വീപ് ക്ലബ് ന്യൂ...

ഗോവയെ വീഴ്ത്തി ചെന്നൈയിൻ ഐഎസ്എൽ ഫൈനലിൽ; എതിരാളികൾ ബെംഗളൂരു

ചെന്നൈ∙ ഐഎസ്എൽ നാലാം സീസണിലെ കലാശപ്പോരിൽ ബെംഗളൂരു എഫ്സിയെ നേരിടാൻ ചെന്നൈയിൻ എഫ്സി എത്തുന്നു. ഇന്നു നടന്ന രണ്ടാം പാദ സെമിയിൽ കരുത്തരായ എഫ്സി ഗോവയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് ചെന്നൈയിന്റെ മുന്നേറ്റം. ആദ്യപകുതിയിൽ ചെന്നൈയിൻ രണ്ടു...

ചെന്നൈ X ബെംഗളൂരു : ഐഎസ്എൽ ഫൈനലിൽ അയൽപോര്

ചെന്നൈ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ഫൈനലിൽ അയൽപ്പോര്. 17നു ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ബെംഗളൂരു എഫ്സിയും ചെന്നൈയിൻ എഫ്സിയും ഏറ്റുമുട്ടും. ആദ്യ സെമിയിൽ ബെംഗളൂരു പുണെയെ മറികടന്ന അതേ ശൈലിയിൽ ഇന്നലെ ചെന്നൈ ഗോവയെയും മറികടന്നു....

ഐലീഗിൽ നിന്ന് ഐഎസ്എല്ലിലേക്ക് പറന്നുയർന്ന അഡാറ് ടീം, ബെംഗളൂരു!

ഐലീഗിൽ നിന്ന് ഐഎസ്എല്ലിലേക്ക് പറന്നുയർന്നു ബെംഗളൂരു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസൺ അവസാന ഘട്ടത്തിലെത്തുമ്പോൾ ഐഎസ്എല്ലിലെ നവാഗതരായ ബെംഗളൂരു എഫ്സി ഇക്കുറി ഫൈനലുറപ്പിച്ചു കഴിഞ്ഞു. നോക്കൗട്ട്, ഫൈനൽ എന്നിവയിലൂടെ വിജയിയെ നിശ്ചയിക്കുന്ന മത്സരഘടനയുള്ള...

പുണെയെ വീഴ്ത്തി ബെംഗളൂരു എഫ്സി ഐഎസ്എൽ ഫൈനലിൽ; ഛേത്രിക്ക് ഹാട്രിക്

ബെംഗളൂരു∙ സുനിൽ ഛേത്രിയുടെ ഹാട്രിക്കിൽ ബെംഗളൂരു എഫ്സി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ. രണ്ടാം പാദ മൽസരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പുണെയെ ബെംഗളൂരു തോല്‍പ്പിച്ചത്. 15, 65(പെനൽറ്റി),89 മിനിറ്റികളിലായിരുന്നു ഛേത്രിയുടെ ഗോളുകൾ. പുണെ സിറ്റിക്കായി...

ഛേത്രി ട്രിക്കിൽ ബെംഗളൂരു ഐഎസ്എൽ ഫൈനലിൽ

ബെംഗളൂരു∙ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ കിടിലൻ ഹാട്രിക്കിന്റെ കരുത്തിൽ ബെംഗളൂരു എഫ്സി ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ. കണ്ഠീരവ സ്‌റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ 3–1ന് എഫ്‌സി പുണെ സിറ്റിയെ ആതിഥേയർ തകർത്തുവിട്ടു.കളിയുടെ 15, 65, 89...

ബെംഗളൂരുവിന് ജയിക്കണം; പുണെയ്ക്ക് ഗോളടിക്കണം

ബെംഗളൂരു ∙ പുണെയ്ക്ക് ഗോളടിച്ചുള്ള ഒരു സമനില മതി; ബെംഗളൂരുവിന് ജയിച്ചേ തീരൂ. ഇന്ത്യൻ സൂപ്പർ ലീഗ് സൈമിഫൈനൽ രണ്ടാം പാദത്തിൽ ഇരുടീമുകളും ഇന്ന് ഏറ്റുമുട്ടുമ്പോൾ ലക്ഷ്യം ഇങ്ങനെ. പുണെയിൽ നടന്ന ആദ്യപാദത്തിൽ ഇരുടീമുകളും ഗോളില്ലാ സമനിലയിൽ പിരിയുകയായിരുന്നു....

ഐഎസ്എൽ: ബെംഗളുരുവിനും എഫ്സി ഗോവയ്ക്കും ജയം

ബെംഗളുരു∙ ഇന്ത്യൻ സൂപ്പര്‍ ലീഗിൽ പന്ത്രണ്ടാം ജയവുമായി കരുത്തരായ ബെംഗളുരു എഫ്സി. ജംഷഡ്പൂരിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബെംഗളുരു പരാജയപ്പെടുത്തിയത്. 23–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ മികുവാണ് ബെംഗളുരുവിന് ആദ്യലീഡ് സമ്മാനിച്ചത്. 34–ാം മിനിറ്റിൽ...