Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Blood pressure"

സവാള കഴിക്കുന്നതൊക്കെ കൊള്ളാം; എന്നാൽ ഇതും കൂടി അറിഞ്ഞോളൂ

രുചിക്കായും മണത്തിനായും ചാറുകളുടെ കട്ടി കൂട്ടുന്നതി നായും ഭക്ഷണസാധനങ്ങളിൽ സ്ഥിരം ചേർക്കുന്ന ഒന്നാണ് സവാള. ഒരു പ്രധാന ചേരുവയെന്നതിൽ ഉപരിയായി സവാളയ്ക്ക് മറ്റു പല പോഷകഗുണങ്ങളും ഉണ്ട്. ജലാംശത്താൽ സമ്പുഷ്ടമായ സവാളയിഃ‌ലെ പ്രധാന ഘടകങ്ങളിൽ ഒന്ന് നാരുകൾ...

ബിപി നിയന്ത്രിക്കാൻ കഴിക്കാം ഈ 5 പച്ചക്കറികൾ

ഓരോ ഋതുവിലും രക്തസമ്മർദം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. തണുപ്പു കാലാവസ്ഥയിൽ രക്തസമ്മർദം ഉയരാം എന്നാണ് ഗവേഷകർ പറയുന്നത്. ഇത് ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത കൂട്ടും. ശ്വാസകോശരോഗമോ വൃക്കരോഗമോ ഹൃദ്രോഗമോ ഉള്ളവർ തണുപ്പുകാലത്ത് ആരോഗ്യം കൂടുതൽ...

ഫാറ്റിലിവർ, പ്രഷർ, കൊളസ്ട്രോൾ എല്ലാം കുറഞ്ഞു! ജീവിതം തിരികെ തന്നത് ആ ചാലഞ്ച്

രക്തസമ്മർദം, കൊളസ്ട്രോൾ, ഫാറ്റിലിവർ, ഇത്രയുമായിരുന്നുകുറച്ചു മാസം മുൻപു വരെ തൃശ്ശൂർ തൃപ്രയാർ സ്വദേശിയും യുഎഇയിൽ ഉദ്യോഗസ്ഥനുമായ പ്രവീണിന്റെ ജീവിതം. എന്നാൽ ഫിറ്റ്നസ് എന്ന ചിന്ത തന്റെ ജീവിതത്തിലേക്കു കടന്നുവന്നതോടെ കാര്യങ്ങൾ എല്ലാം...

ചെവിയിലെ ദ്വാരവും മുഴക്കവും

എനിക്ക് 60 വയസ്സുണ്ട്. ബിപിയും ഷുഗറുമുണ്ട്. ഇടതു ചെവിക്ക് ദ്വാരം ഉണ്ട്. എപ്പോഴും മുഴക്കവും അസ്വസ്ഥതയുമാണ്. ഉറക്കം കുറവാണ്. ഉറങ്ങാൻ കിടക്കുമ്പോൾ സ്വപ്നം കാണുകയും അതിനുശേഷം കഴുത്തുവേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഡോക്ടർമാരെ മാറിമാറി കാണിച്ചു മരുന്നു...

സ്ട്രോക്കിനു ശേഷമുള്ള ലൈംഗികജീവിതം എങ്ങനെ?

എന്റെ ഭർത്താവിനു കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു സ്ട്രോക്ക് ഉണ്ടായി. തളർച്ചയില്ലാതെ ഇടതു വശം മുഴുവൻ മരവിപ്പാണ് ഉണ്ടായത്. നടക്കാനും വർത്തമാനം പറയാനുമൊന്നും ഒരു കുഴപ്പവുമില്ലായിരുന്നു. ഡോക്ടർ വിശദമായി ലക്ഷണങ്ങള്‍ ചോദിച്ചറിഞ്ഞതിനുശേഷമാണു സ്ട്രോക്കാണെന്നു...

ഇവ പ്രമേഹം വരുത്തിവയ്ക്കാം

ടൈപ്പ് 2 പ്രമേഹം കൂടുതലായും പാരമ്പര്യമായി വന്നുചേരാറുണ്ട് . അച്ഛനും അമ്മയ്ക്കും ഉണ്ടെങ്കിൽ കുഞ്ഞുങ്ങൾക്കു വരാനുള്ള സാധ്യത 80 മുതൽ 90 ശതമാനം വരെയാണ്. അപ്പൂപ്പനും അമ്മൂമ്മയ്ക്കും കൂടിയുണ്ടെങ്കിൽ ആ കുടുംബത്തിലെ ഭൂരിഭാഗം പേർക്കും പ്രമേഹം വരാം. ഇതൊരു...

രക്തസമ്മര്‍ദത്തിനുള്ള ഈ മരുന്ന് കാന്‍സർ സാധ്യത വര്‍ധിപ്പിക്കും

രക്തസമ്മര്‍ദം ക്രമപ്പെടുത്താന്‍ സാധാരണ നിര്‍ദേശിക്കാറുള്ള ഒരു മരുന്ന് കരളിലെ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കാന്‍ കാരണമായേക്കാമെന്നു പഠനം. രക്തസമ്മര്‍ദം ക്രമപ്പെടുത്താന്‍ ഏറ്റവും ഫലപ്രദമെന്നു കരുതിപോന്ന Angiotensin converting enzyme inhibitor...

രക്തസമ്മർദം വീട്ടിൽ പരിശോധിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രക്തസമ്മർദം ശരിക്കും ഒരു നിശബ്ദ കൊലയാളി തന്നെ. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ കൃത്യമായ ചെക്കപ്പുകൾ നടത്താൻ ശ്രദ്ധിക്കണം. രക്തസമ്മർദം പരിശോധിക്കാൻ മാത്രമായി ഇടയ്ക്കിടെ ആശുപത്രി സന്ദർശിക്കുന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാകും. ഇതിനു പരിഹാരമാണ്...

മലബന്ധത്തിനു കാരണം പ്രമേഹമോ?

ഞാന്‍ 74 വയസ്സുള്ള ഒരു റിട്ട. അധ്യാപികയാണ്. എന്റെ ഏറ്റവും വലിയ പ്രശ്നം മലബന്ധമാണ്. ഇതിനായി ഒരു പൊടി കഴിക്കുന്നു ണ്ട്. എങ്കിലും വയറ്റിൽ നിന്നും പോകാൻ വലിയ ബുദ്ധിമുട്ടാണ്. നേരത്തെ പൈൽസ് ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല . പൈല്‍സിന് പല മരുന്നുകളും...

ജീവിതശൈലി ക്രമീകരണത്തിലൂടെ രക്തസമ്മർദം കുറയ്ക്കാം

രക്തസമ്മർദം ഒരു നിശബ്ദ കൊലയാളിയാണ്. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ ആജീവനാന്തം മരുന്നുകൾ കഴിക്കണം. എന്നാൽ ജീവിതശൈലി ക്രമീകരിക്കുന്നതിലൂടെ മരുന്നുകൾ കുറയ്ക്കാൻ കഴിയുമെന്ന് ഒരുകൂട്ടം ഗവേഷകർ പറയുയുന്നു. ഉയർന്ന രക്തസമ്മർദമുള്ളവർ ജീവിതശൈലി ക്രമീകരിച്ചാൽ 16...

ഞാവൽപ്പഴം ചില്ലറക്കാരനല്ല...

ഞാവൽപ്പഴം രുചിച്ചിട്ടുള്ളവർ ചവർപ്പും മധുരവും നിറഞ്ഞ സ്വാദ് ഒരിക്കലും മറക്കാനിടയില്ല. പണ്ടു കാലത്ത് സുലഭമായിരുന്നു ഞാവൽപ്പഴം ഇപ്പോൾ കിട്ടാൻ വിഷമമാണെങ്കിലും ആരോഗ്യഗുണങ്ങളറിഞ്ഞാൽ തേടി പിടിച്ചു കഴിക്കും. ഇപ്പോൾ കർണാടകയിൽ നിന്നുള്ള ഞാവൽപഴം കേരളത്തിൽ...

ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ കസ്കസ് എങ്ങനെ വേണ്ടെന്നു വയ്ക്കും

ഡെസെർട്ടുകൾ രുചിക്കുമ്പോൾ അവയിൽ കറുത്ത നിറത്തിൽ കടുകു മണിപോലെയോ എള്ളുപോലെയോ കാണുന്ന കക്ഷിയാണ് കസ്കസ് എന്നും കശകശ എന്നും വിളിപ്പേരുള്ള പോപ്പിസീഡ്സ്. കറുപ്പു ചെടിയുടെ വിത്തുകളാണിവ. കശകശയെ നിങ്ങളിൽ പലർക്കും അറിയാമായിരിക്കും. Papavar somniferum...

രക്തസമ്മര്‍ദത്തിനു കഴിക്കുന്ന ഈ മരുന്ന് കാന്‍സറിന് കാരണമാകും; മുന്നറിയിപ്പുമായി എഫ്ഡിഎ 

ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചില അവശ്യമരുന്നുകളില്‍ മാരകമായ അളവില്‍ കാര്‍സിനോജന്‍ അടങ്ങിയിട്ടുണ്ടെന്ന് യുഎസ് ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ മുന്നറിയിപ്പ്. ഇതിനെതിരെ ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും എഫ്ഡിഎ മുന്നറിയിപ്പ്...

കുട്ടികളിലെ ജങ്ക് ഫുഡ് ഉപയോഗം; ക്ഷണിച്ചു വരുത്തുന്നത് കാൻസർ വരെ

കാലറി കൂടിയ ജങ്ക് ഫുഡിന്റെ നിരന്തര ഉപയോഗം മൂലം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പൊണ്ണത്തടിക്കാരായ കുട്ടികളുടെ എണ്ണം ഇരട്ടിയിലേറെയായതായി പഠന റിപ്പോർട്ട്. കൊച്ചി ആസ്‌ഥാനമായുള്ള മീഡിയ റിസർച്ച് ഫൗണ്ടേഷനാണ് തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്...

എന്തുകൊണ്ട് മത്തി കഴിക്കണം?

േകരളീയർക്ക് ഏറെ പരിചിതമായ മത്സ്യമാണു മത്തി അഥവാ ചാള. ക്ലൂപ്പിഡേ മത്സ്യ കുടുംബത്തിൽപെട്ട മത്തി തെക്കൻ കേരളത്തിൽ ചാള എന്നും അറിയപ്പെടുന്നു. 10 മുതൽ 20 മീറ്റർ വരെ ആഴമുള്ള തീരക്കടലിലാണു മത്തി കൂടുതലായും കണ്ടു വരുന്നത്. ഏറെ ഗുണമേന്മയുള്ള മത്തി...