Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Keto Diet"

തിന്നുകുടിച്ച് മെലിയാൻ ഇതാ ഒരു ഡയറ്റ്

ശരീരഭാരം ഒരു ഭാരമാവുന്നുണ്ടോ? ഭക്ഷണം കഴിച്ച് ഭാരം കുറയ്ക്കാനും ഒരു വഴിയുണ്ട്. ആരോഗ്യത്തിനും ഭക്ഷണക്രമങ്ങൾക്കും ഏറെ പ്രാധാന്യം കൽപിക്കുന്ന ഇന്നത്തെ കാലത്ത് ഭക്ഷണ ക്രമീകരണങ്ങളാണ് താരമാവുന്നത്. ഒരു മാസം കൊണ്ട് ഭാരം കുറച്ചവർ, ആറു മാസം കൊണ്ട് ഭാരം...

കീറ്റോ ഡയറ്റ് ശീലമാക്കിയാൽ പ്രമേഹത്തിനു സാധ്യയുണ്ടോ?

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണരീതിയെന്നു പ്രചാരം നേടിയതാണ് കീറ്റോജെനിക് ഡയറ്റ് അഥവാ കീറ്റോ ഡയറ്റ്. മിതമായ അളവിൽ പ്രോട്ടീനുകളും വളരെ കുറച്ച് കാർബോഹൈഡ്രേറ്റും കൊഴുപ്പു കൂടിയ ഭക്ഷണത്തോടൊപ്പം കഴിക്കുന്ന രീതിയാണിത്. താരങ്ങളും മറ്റും ശരീരഭാരം...

ഏഴു ദിവസം കൊണ്ട് ഏഴു കിലോ കുറയ്ക്കണോ; പിന്തുടരാം ജിഎം ഡയറ്റ്

ജിഎം ഡയറ്റ് അഥവാ ജനറൽ മോട്ടോർസ് ഡയറ്റ് പ്ലാൻ എന്നു കേട്ടിട്ടുണ്ടോ? മറ്റേത് ഡയറ്റിനേക്കാളും വളരെ പെട്ടെന്ന് ശരീരഭാരം കുറയുകയും വയറിലെ കൊഴുപ്പിനെ നീക്കുകയും ചെയ്യുന്ന ഒന്നാണ് ജിഎം ഡയറ്റ് എന്നാണ് ഈ ഭക്ഷണരീതി പിന്തുടരുന്നവർ അവകാശപ്പെടുന്നത്. ശേഖരിച്ചു...

ആറുമാസം കൊണ്ട് 38 കിലോ കുറച്ചു; ഈ കീറ്റോ ഡയറ്റ് സൂപ്പറാ

ഓരോ വെയ്റ്റ് ലോസ് കഥകള്‍ക്കും പറയാനുണ്ടാകും അസാധാരണമായ ഒരു യാത്രയുടെ വഴികളെ കുറിച്ച്. നിതേഷ് സഞ്ചാനി എന്ന 26 കാരന്റെ കഠിനാധ്വാനവും ഇത്തരമൊന്നാണ്. അമിതഭാരം കൊണ്ട് ആത്മവിശ്വാസം നഷ്ടപ്പെട്ട് ജീവിതം വിരസമായി കടന്നു പോകുമ്പോഴാണ് നിതേഷിന്റെ ജിവിതം മറ്റൊരു...

ശരീരഭാരം കുറയ്ക്കണോ? പിന്തുടരാം 16: 8 ഡയറ്റ്

എങ്ങനെയെങ്കിലും ഈ തടിയൊന്നു കുറഞ്ഞാൽ മതി എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? എങ്കിൽ ഇതു കൂടി ഒന്നു ട്രൈ ചെയ്തു നോക്കൂ. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പിന്തുടരാവുന്ന 16:8 ഡയറ്റുമായി എത്തിയിരിക്കുന്നത് ചിക്കാഗോയിലെ ഇല്ലിനോയ്സ് സർവകലാശാല...

ഈ സെലിബ്രിറ്റികളുടെ ആകാരവടിവിന്റെ രഹസ്യം ഇതാണ്

വണ്ണം കൂടുന്നത് എല്ലാവർക്കും ടെന്‍ഷനുള്ള സംഗതിയാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ഏറ്റവുമധികം പ്രശ്നം നേരിടുന്നത് ആരാണെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ, നമ്മുടെ സെലിബ്രിറ്റികള്‍. സാധാരണക്കാര്‍ക്ക് വണ്ണം ഒരൽപം കൂടിയാലും ചിലപ്പോള്‍ അടുപ്പക്കാരില്‍നിന്നു...

ഫ്രൂട്ട് ഡയറ്റ് സമ്മാനിക്കും കരൾ രോഗം

ശരീരഭാരം കുറയ്ക്കുക എന്ന് കേൾക്കുമ്പോൾ പലരും 'ഫ്രൂട്ട് ഡയറ്റി'നെക്കുറിച്ച് വാചാലരാകും. പ്രാതൽ മുതൽ അത്താഴം വരെ പഴങ്ങൾ മാത്രം ഭക്ഷിച്ചു നാലാളോട് മേനി പറയും. എന്നാൽ കേട്ടോളൂ... ഫ്രൂട്ട് ഡയറ്റ് താത്കാലികമായി ശരീരഭാരം കുറയ്ക്കുമെങ്കിലും ക്രമേണ...

ഒറ്റയടിക്ക് വണ്ണം കുറയ്ക്കണോ; എങ്കില്‍ ഇതാ തണ്ണിമത്തന്‍ ഡയറ്റ്

അടുത്തകാലത്തായി പ്രചാരത്തില്‍ വന്ന ഒന്നാണ് വാട്ടര്‍ മെലന്‍ ഡയറ്റ് അഥവാ തണ്ണിമത്തന്‍ ഡയറ്റ്. എന്താണ് ഈ തണ്ണിമത്തന്‍ ഡയറ്റ്? എന്താണ് ഇതിന്റെ പ്രത്യേകതകള്‍ ? ഉടനടി വണ്ണം കുറയണമെന്നു മോഹിക്കുന്നവർക്ക് ഏറ്റവും ഉചിതമായ ഡയറ്റ് തന്നെയാണ് ഇതെന്നത് ആദ്യമേ...