Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rare Disease"

സൂര്യപ്രകാശം ജീവനെടുത്തേക്കാം; ഇരുട്ടറയില്‍ ജീവിതം തള്ളിനീക്കി 54കാരി

സൂര്യപ്രകാശത്തെ പേടിച്ചു പുറത്തിറങ്ങാൻ കഴിയാതെ വിഷമിക്കുകയാണ് അമേരിക്കയിലെ കണക്ടിക്കട്ട് സ്വദേശിനി ഫാത്തിമ പെരെസ് എന്ന 54 കാരി. അൾട്രാ വയലറ്റ് രശ്മികള്‍ ചര്‍മത്തിലേറ്റാല്‍ കടുത്ത അലര്‍ജിയാണ് ഫാത്തിമയ്ക്ക്. സൂര്യപ്രകാശമേറ്റാല്‍ ചര്‍മം പൊള്ളിയടരും....

മൂന്നു കുഞ്ഞുങ്ങൾക്കു ജൻമം നൽകി; ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ അമ്മ ഇനി ഓർമകളിൽ

ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ അമ്മ സ്റ്റെസി ഹെറാൾഡ് ഇനി ഓർമകളിൽ. വളരെ ശ്രദ്ധേയമായ ഒരു ജീവിതം നയിച്ച സ്റ്റെസി 44–ാമത്തെ വയസ്സിലാണ് ഈ ലോകത്തോടു വിടപറഞ്ഞത്. ഒസ്റ്റിയോ ജെനിസിസ് ഇംപെർഫെക്ട എന്ന അപൂർവരോഗം ബാധിച്ച സ്റ്റെസിക്ക് രണ്ടടി നാലിഞ്ച് ഉയരമാണ്...

തലയിലൂടെ കമ്പി തുളച്ചു കയറി; അദ്ഭുത തിരിച്ചുവരവ് നടത്തി 10 വയസ്സുകാരൻ

തലയിലൂടെ കമ്പി തുളച്ചു കയറിയ 10 വയസ്സുകാരന്റെ രക്ഷപ്പെടൽ അത്യന്തം അവിശ്വനീയകരമെന്ന് ഡോക്ടർമാർ. താൻ ഇപ്പോഴും ജീവനോടെ ഉണ്ടെന്നു വിശ്വസിക്കാൻ കുട്ടിക്കും പ്രയാസം. അമേരിക്കയിലെ കാൻസസിലുള്ള സേവ്യർ കണ്ണിങ്ഹാമാണ് ജീവിതത്തിലേക്ക് ഈ അദ്ഭുത തിരിച്ചുവരവ്...

ഈ കുഞ്ഞിനെ മരണത്തിന്റെ വക്കോളം എത്തിച്ചത് ഒരു ചുംബനം

കൊച്ചുകുഞ്ഞുങ്ങളെ ഓമനിക്കാന്‍ എല്ലാർക്കും ഇഷ്ടമാണ്. എന്നാല്‍ പിഞ്ചുകുഞ്ഞുങ്ങളെ ലാളിക്കുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്. മിക്കപ്പോഴും അതൊന്നും നമ്മള്‍ ശ്രദ്ധിക്കാറില്ല. കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ മുന്‍കരുതൽ വേണമെന്നു ഡോക്ടർമാര്‍...

റോസാച്ചെടിയില്‍ നിന്നുണ്ടായ മുറിവ്; നഷ്ടമായത് ശരീരത്തിന്റെ പകുതി

പൂന്തോട്ടപരിപാലനത്തില്‍ അതീവതല്‍പരയായിരുന്നു 43 കാരിയായ ജൂലി ബോര്‍ഡ്‌. എന്നാല്‍ അതേ ഇഷ്ടം ജൂലിയുടെ ജീവിതം തകര്‍ക്കുകയും ചെയ്തു. കഴിഞ്ഞ നവംബറിലാണ് സംഭവങ്ങളുടെ തുടക്കം. പൂന്തോട്ടത്തില്‍ വച്ചാണ് ജൂലിയുടെ ഇടുപ്പില്‍ ഒരു റോസാച്ചെടിയില്‍ നിന്നു...

ദിവസം മുപ്പതുതവണ വരെ ഛര്‍ദിക്കുന്ന അപൂര്‍വരോഗവുമായി 19 കാരി

ഒരു ദിവസം മുപ്പതുതവണ വരെ ഛർദിക്കുന്ന അപൂർവരോഗമാണ് സ്കോട്‌ലൻഡിലെ പെർത്ത് സ്വദേശിനിയായ സിയാറ്റ്ലിന്‍ വൈറ്റിന്. 19 വയസ്സ് പ്രായമുള്ള സിയാറ്റ്‍ലിന്റെ ശരീരഭാരമാകട്ടെ 38 കിലോയും. ദഹനവ്യവസ്ഥയെ തകിടം മറിക്കുന്ന Gastroparesis എന്ന രോഗമാണ് ഈ പെണ്‍കുട്ടിക്ക്....

രാത്രിയില്‍ കിടക്കയിലൊരു വില്ലന്‍; സൂക്ഷിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം

രാത്രിയിലെ സുഖനിദ്രയില്‍ ചെറിയൊരു മുത്തം, പിന്നെ രോഗങ്ങളുടെ പരമ്പര ! മനുഷ്യരുടെ വായിലോ കണ്ണുകളിലോ കടിക്കുന്നതു കൊണ്ട് ശാസ്ത്ര ലോകം കിസിങ് ബഗ് (Kissing Bug) എന്ന ഒാമനപ്പേരിൽ വിളിക്കുന്ന ട്രയോടൈമിൻ ബഗ്ഗുകൾ വീണ്ടും അമേരിക്കക്കാരുടെ ഉറക്കം...

മൂന്നാം വട്ടവും മരണമെത്തി മടങ്ങി; വിജയച്ചിരിയോടെ ബ്രോക്ക്

ബ്രോക്ക് മെയ്സർ എന്ന 22 കാരന്റെ ജീവിതം ശരിക്കും ഒരദ്ഭുതമാണ്. ഇന്ത്യാന സ്വദേശിയായ ഈ യുവാവിന്റെ ജീവിതത്തിലേക്കുള്ള മടങ്ങിവരവിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നു വിളിക്കാം. ജനിച്ച നാള്‍ മുതല്‍ ബ്രോക്കിന്റെ ജീവിതം എന്നും ദൈവത്തിന്റെ കാരുണ്യത്തിലായിരുന്നു....

വൈദ്യശാസ്ത്രത്തിനു തന്നെ അദ്ഭുതമായി ഒരമ്മയും ഇരട്ട കുഞ്ഞുങ്ങളും

ഒരമ്മയ്ക്ക് ഇരട്ടകുട്ടികള്‍ ജനിക്കുന്നത് സ്വാഭാവികമാണ് എന്നാല്‍ Bicornuate uterus അവസ്ഥയുള്ള അമ്മയുടെ വയറ്റില്‍ നിന്നും ഒരേസമയം രണ്ടു കുഞ്ഞുങ്ങള്‍ ജനിക്കുന്നതോ ? ജെന്നിഫര്‍ അസ്റ്റെര്‍വുഡ് എന്ന അമ്മയ്ക്കാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ സ്ഥിതിവിശേഷം...

പതിനാലുകാരിയുടെ നെഞ്ചില്‍ വളരുന്ന ഇരട്ടസഹോദരിയുടെ കൈകള്‍ ഒടുവില്‍ നീക്കം ചെയ്യുന്നു

വെറോണിക്ക കോമിന്‍ഗസ്‌ എന്ന പതിനാലുകാരിയെ കണ്ടാല്‍ ഒരു സാധാരണകുട്ടിയാണ്. ഫിലിപ്പിന്‍സിലെ ഒരു ഗ്രാമത്തില്‍ ജനിച്ച ഈ പെണ്‍കുട്ടി പക്ഷേ പുറമേനിന്നും കാണുന്ന പോലെയല്ല. നെഞ്ചോട്‌ ചേര്‍ന്ന് വെറോണിക്കയുടെ ശരീരത്തില്‍ മറ്റൊന്ന് വളരുന്നുണ്ട്‌. രണ്ടു കൈകളും...

നിപ്പയുമായി ജനിതക സാമ്യമുള്ള മഹാമാരി വരുന്നു; കടുത്ത മുന്നറിയിപ്പ്

ലോകത്താകമാനം 900 മില്യന്‍ ജനങ്ങളെ കൊന്നൊടുക്കാന്‍ പ്രാപ്തിയുള്ള മാരകരോഗത്തിനെതിരെ മുന്നറിയിപ്പ്. Parainfluenza വൈറസിന്റെ പുതിയൊരു വകഭേദമാണ് ഈ മഹാമാരിയ്ക്ക് കാരണമായേക്കാവുന്നത് എന്നാണു കരുതുന്നത്. ഇതിനകം തന്നെ ജര്‍മനി, വെനുസേല, കരാക്കസ്,...

മരണക്കിടക്കയില്‍ ആ അഞ്ചു വയസ്സുകാരന്‍ കുറിച്ചത്‍; കണ്ണീരണിഞ്ഞു ലോകം

ഗ്യാരറ്റ് മിഖായേല്‍ എന്ന അഞ്ചു വയസ്സുകാരന്‍ ഇന്ന് ഈ ലോകത്തില്ല. അവനെ ബാധിച്ച ഗുരുതരമായ കാന്‍സർ ജൂണിൽ അവന്റെ ജീവന്‍ കവർന്നു. Alveolar Fusion Negative Rhabdomyosarcoma (ARMS) എന്ന ഗുരുതരമായ അര്‍ബുദത്തിന്റെ അവസാനസ്റ്റേജിലായിരുന്നു അവന്‍. മരണശേഷം അവന്‍...

അബോർഷൻ വിധിച്ച കുഞ്ഞ് അമ്മയുടെ ജീവൻ തിരിച്ചു പിടിക്കുന്നു

മാസങ്ങളായി നിശ്ചലാവസ്ഥയിൽ കിടന്ന ആ അമ്മയുടെ കൺപീലികൾ ഒന്ന് അനക്കാൻ, നശിപ്പിക്കാൻ ശ്രമിച്ച ആ കുഞ്ഞ് വയറ്റിൻ നിന്ന് ഇറങ്ങി വരേണ്ടിവന്നു. തലച്ചോറിനേറ്റ ക്ഷതം മൂലം അബോധാവസ്ഥയിലായി ശ്വാസോഛ്വാസം പോലും നിലച്ച കോട്ടയം സ്വദേശി ബെറ്റിനയെ കഴിഞ്ഞ ജനുവരിയിലാണ്...

ഒടുവിൽ ഗുൽനോറ ഒന്നിരുന്നു; 32 വർഷത്തിനു ശേഷം

32 വര്‍ഷമായി ഉസ്ബെക്കിസ്ഥാന്‍ സ്വദേശിനിയായ ഗുല്‍നോറ റാഫിക്കോവയുടെ ജീവിതം നിന്നും കിടന്നുമായിരുന്നു. അഞ്ചു വയസ്സിനു ശേഷം ഒന്നിരിക്കാൻ സാധിച്ചത് 37–ാം വയസ്സിൽ. എന്താണ് ഗുൽനോറയുടെ ജീവിതത്തിൽ സംഭവിച്ചതെന്നു നോക്കാം. ഗുല്‍നോറയ്ക്ക് അഞ്ചു...

സൂക്ഷിക്കുക; കോട്ടയം ജില്ലയിൽ അപൂർവ പനി ബാധിച്ച് മരണം

കോട്ടയം ജില്ലയിൽ അപൂർവ പനി ബാധിച്ച് മരണം. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച 11കാരിയായ ഗൗരി കൃഷ്ണയാണ് മരിച്ചത്. പനിയെത്തുടർന്ന് ആദ്യം ചികിത്സ തേടുകയും പനി മാറുകയും ചെയ്തിരുന്നു. പിന്നീട് രോഗം മൂർച്ഛിച്ചതിനെത്തുടർന്നാണ് സ്വകാര്യ...

മാരകമായ ബ്യുബോണിക് പ്ലേഗ് റിപ്പോർട്ട് ചെയ്തു; കരുതിയിരിക്കുക

വടക്ക് പടിഞ്ഞാറന്‍ അമേരിക്കയിലെ ഇദാഹോയില്‍ മാരകമായ ബ്യുബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി വിവരം. Yersinia pestis എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന മാരകമായ പകര്‍ച്ചവ്യാധിയാണിത്. ഇദാഹോയില്‍ ഒരു കൗമാരക്കാരനാണ് ഇത് ബാധിച്ചതായി...

തലയിലെ പേന്‍; തട്ടിയെടുത്തത് അഞ്ചു വയസ്സുകാരിയുടെ സംസാരശേഷി

അമേരിക്കയിലെ മിസ്സിസ്സിപ്പി സ്വദേശിനിയായ കെയ്‌ലിന്‍ കിര്‍ക്ക് എന്ന അഞ്ചു വയസ്സുകാരി അന്ന് രാത്രിയും ഉറങ്ങാന്‍ പോയത് അമ്മയ്ക്ക് കെട്ടിപിടിച്ചു മുത്തം നല്‍കിയിട്ടായിരുന്നു. പക്ഷേ അടുത്ത ദിവസം രാവിലെ ഉറക്കത്തില്‍ നിന്നുണര്‍ന്ന അവള്‍ തളര്‍ന്നു വീണു....

തലച്ചോറ് തുറന്നുള്ള ശസ്ത്രക്രിയ; ഗിറ്റാര്‍ ആസ്വദിച്ച് വായിച്ച് സംഗീതജ്ഞന്‍

അതിസങ്കീര്‍ണമായ ശസ്ത്രക്രിയ തലച്ചോറില്‍ നടക്കുമ്പോഴും തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഈണം ഗിറ്റാറില്‍ വായിച്ചു കൊണ്ട് ബംഗ്ലാദേശ് സംഗീതജ്ഞന്‍. ബാംഗ്ലൂരിലാണ് ഈ അപൂര്‍വശസ്ത്രക്രിയ നടന്നത്. ധാക്കയില്‍ നിന്നുള്ള സംഗീതജ്ഞനായ ടസ്കിന്‍ അലിയാണ് ഇത്തരത്തില്‍...

പ്രസവത്തിനുശേഷം വെള്ളം അലർജി; അപൂർവാവസ്ഥയുമായി യുവതി

ഗര്‍ഭാവസ്ഥയും പ്രസവവുമെല്ലാം ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമായ കാര്യങ്ങളാണ്. അതിനൊപ്പം ആരോഗ്യപരമായും ഏറെ ശ്രദ്ധ നല്‍കേണ്ട സന്ദര്‍ഭവും. ചിലപ്പോഴെങ്കിലും എല്ലാവർക്കും ഇത് സന്തോഷകരമാകണമെന്നില്ല. ലക്ഷത്തില്‍ ഒരാള്‍ക്കെങ്കിലും പ്രസവാനന്തരം...