Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Weight loss"

വണ്ണം കുറയ്ക്കാൻ; ആയുർവേദ പരിഹാരം

പണ്ടൊക്കെ വണ്ണം വയ്ക്കാനുള്ള പരസ്യങ്ങളായിരുന്നൂ പ്രസിദ്ധീകരണങ്ങൾ നിറയെ. ഇന്നോ? തടികുറയ്ക്കാനുള്ള വഴികൾ തേടുകയാണു നമ്മിൽ പലരും. എത്ര വ്യായാമം ചെയ്തിട്ടും പട്ടിണി കിടന്നിട്ടും വണ്ണം കുറയുന്നില്ലെന്ന പരാതിയാണല്ലൊ നാമൊക്കെ കേൾക്കുന്നത്. ഒരേസമയം കോശങ്ങൾ...

ശരീരഭാരം കുറയ്ക്കാം റിവേഴ്സ് ഫാസ്റ്റിങ്ങിലൂടെ

ശരീരഭാരം കുറയ്ക്കാൻ എളുപ്പവഴികൾ തേടുന്നവർക്ക് സന്തോഷിക്കാം. ഓടിയും ചാടിയും വിയർപ്പൊഴുക്കാതെയും ശരീരഭാരം കുറയ്ക്കാം. റിവേഴ്സ് ഫാസ്റ്റിങ്ങിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പോലെ റിവേഴ്സ് ഫാസ്റ്റിങ്ങും ശരീരഭാരം കുറയ്ക്കാൻ നല്ല ഒരു...

വെളുത്തുള്ളിയും തേനുമുണ്ടോ; എങ്കില്‍ ഭാരം കുറയ്ക്കാന്‍ വേറെ വഴി അന്വേഷിക്കേണ്ട

ഭാരം കുറയ്ക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. നമ്മുടെ വീട്ടിലുള്ള രണ്ടു വസ്തുക്കള്‍ കൊണ്ട് ഇനി നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാം ഒപ്പം ഭാരം ക്രമീകരിക്കുകയും ചെയ്യാം. ഏതാണ് ആ വസ്തുക്കളെന്നു കൂടി അറിഞ്ഞോളൂ. നമ്മുടെ തേനും...

വ്യായാമമില്ലാതെ വണ്ണം കുറയ്ക്കണോ; ഇതാ ഒരു എളുപ്പവഴി

മേലനങ്ങാതെ വണ്ണം കുറയ്ക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വ്യായാമം ചെയ്യാന്‍ മടിയാണ് താനും എന്നാല്‍ വണ്ണം കുറയ്ക്കുകയും വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. എങ്ങനെയെന്നോ ? Functional imagery...

പൊണ്ണത്തടിയെ പരിഹസിക്കരുതേ...

ലോകജനസംഖ്യയിൽ 30 ശതമാനവും അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണ്. പൊണ്ണത്തടി പ്രമേഹം, ഹൃദ്രോഗം, വിവിധയിനം അർബുദങ്ങൾ, തൈറോയ്ഡ്, പിസിഒഡി ഇങ്ങനെ നിരവധി ജീവിതശൈലീ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു. ഡയറ്റിങ് മാറി മാറി പരീക്ഷിച്ചും പട്ടിണി കിടന്നുമൊക്കെ ഭാരം...

കുടവയറിനോട് ബൈ പറയാൻ ഇവ ആഹാരത്തില്‍ ഉൾപ്പെടുത്താം

ഒരു പ്രായമെത്തിയാല്‍ ഒട്ടുമിക്ക ആളുകളുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ് കുടവയര്‍. പ്രായം കൂടുന്തോറും ഏറ്റവും കൂടുതല്‍ ഫാറ്റ് അടിയുന്ന സ്ഥലമാണ് അരക്കെട്ടിനു ചുറ്റുമുള്ള ഭാഗവും വയറും. ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനവും മെറ്റബോളിക്...

വീഗൻ ആയാൽ ഇത്രയും ഗുണങ്ങളോ!

ഇറച്ചിയും മീനും മാത്രമല്ല, മൃഗങ്ങളിൽനിന്നു ലഭിക്കുന്ന പാൽ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ പോലും കഴിക്കുന്നത് ക്രൂരവും മനുഷ്യത്വരഹിതവും ആണെന്നു കരുതുന്നവർ നമുക്കിടയിലുണ്ട്. മത്സ്യം, ഇറച്ചി, ഇറച്ചി, മുട്ട, പാലുൽപന്നങ്ങൾ, തേൻ ഇവയൊന്നും കഴിക്കാത്തവരാണ് വീഗനുകൾ...

പൊണ്ണത്തടിയനെന്ന വിളി കേട്ടു മടുത്തു; നാലു മാസം കൊണ്ട് 30 കിലോ കുറച്ചു

ജീവിതശൈലിയിലെ മാറ്റങ്ങള്‍ തന്നെയാണ് പലപ്പോഴും പൊണ്ണത്തടിയുടെ കാരണക്കാരന്‍. ബാങ്കിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന ഹിരണ്‍ യോഗേഷ് ഷാ എന്ന 27 കാരന്റെ അമിതവണ്ണത്തിന്റെ കാരണവും ഇതായിരുന്നു. ജോലിയുടെ ടെന്‍ഷനും ക്രമമല്ലാത്ത ഭക്ഷണശീലങ്ങളും ഹിരണിന്റെ ഭാരം 115...

മൂന്നു മാസം കൊണ്ട് കുറച്ചത് 16 കിലോ; ഫിറ്റ്നസ് ടിപ്സുമായി അലിയ

17 –ാം വയസ്സിൽ സംവിധായകൻ കരൺ ജോഹറിന്റെ ‘സ്റ്റുഡന്റ് ഓഫ് ദി ഇയറി’ലേക്ക് ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുമ്പോൾ 67 കിലോ ആയിരുന്നു ബോളിവുഡ് താരം അലിയ ഭട്ടിന്റെ ഭാരം. ‘തടി കുറച്ചാൽ നീ തന്നെ നായിക’ എന്നു കരൺ പറഞ്ഞതോടെ രണ്ടും കൽപിച്ചിറങ്ങി അലിയ. 80 ശതമാനം...

ഈ ആറു കൂട്ടം കഴിച്ചു ശരീരഭാരം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ശരിയായ ഭക്ഷണം, വ്യായാമം ഇവ മാത്രം പോരാ. നെഗറ്റീവ് കാലറി ഭക്ഷണങ്ങളും കഴിച്ചോളൂ. 'നെഗറ്റീവ്' എന്നു കേൾക്കുമ്പോൾ സംശയിക്കേണ്ട, കാലറി കുറഞ്ഞ ഭക്ഷണങ്ങൾ എന്നർഥം. മാത്രമല്ല ഈ ഭക്ഷണം ദഹിക്കുമ്പോൾ...

പ്രമേഹത്തെ പേടിച്ച് ഈ 23 കാരന്‍ കുറച്ചത് 31 കിലോ

അമിതവണ്ണവും ആഹാരത്തിലെ നിയന്ത്രണമില്ലായ്മയുമൊക്കെ നമ്മളെ ഭയപ്പെടുത്തിത്തുടങ്ങുന്നത് എപ്പോഴാണ്? എന്തെങ്കിലും രോഗങ്ങള്‍ കണ്ടെത്തുമ്പോള്‍ എന്നാകും മിക്കവരുടെയും ഉത്തരം. അതുവരെ നമ്മള്‍ ഒന്നിനും ഒരു ശ്രദ്ധയും നല്‍കില്ല. എന്നാല്‍ രോഗങ്ങള്‍ കീഴടക്കിയേക്കാം...

തിന്നുകുടിച്ച് മെലിയാൻ ഇതാ ഒരു ഡയറ്റ്

ശരീരഭാരം ഒരു ഭാരമാവുന്നുണ്ടോ? ഭക്ഷണം കഴിച്ച് ഭാരം കുറയ്ക്കാനും ഒരു വഴിയുണ്ട്. ആരോഗ്യത്തിനും ഭക്ഷണക്രമങ്ങൾക്കും ഏറെ പ്രാധാന്യം കൽപിക്കുന്ന ഇന്നത്തെ കാലത്ത് ഭക്ഷണ ക്രമീകരണങ്ങളാണ് താരമാവുന്നത്. ഒരു മാസം കൊണ്ട് ഭാരം കുറച്ചവർ, ആറു മാസം കൊണ്ട് ഭാരം...

പാചകത്തിലെ ഈ അബദ്ധങ്ങള്‍ പൊണ്ണത്തടിയുണ്ടാക്കും

വണ്ണം കുറയ്ക്കാന്‍ മിക്കവരും ചെയ്യുന്ന സംഗതിയാണ് പുറത്തുനിന്നുള്ള ആഹാരം ഒഴിവാക്കി വീട്ടില്‍ത്തന്നെ പാകം ചെയ്ത ആഹാരം കഴിക്കുക എന്നത്. വീട്ടിലുണ്ടാക്കുന്ന ആഹാരത്തിനു കാലറി കുറവായിരിക്കുമെന്നാണ് പൊതുവേ പറയുക. സ്വയം പാകം ചെയ്യുമ്പോള്‍ എണ്ണയും മറ്റും...

പാവയ്ക്ക കഴിച്ചാൽ കിട്ടും ഈ ആരോഗ്യഗുണങ്ങൾ

കയ്പ്പയ്ക്ക അഥവാ പാവയ്ക്കയുടെ കയ്പ്പ് അധികമാർക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാൽ പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ അതിശയിപ്പിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ മുതൽ രക്തം ശുദ്ധീകരിക്കാൻ വരെ പാവയ്ക്കയ്ക്കു കഴിവുണ്ട്. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ,...

കൊഴുപ്പു കുറയ്ക്കണോ? ഭക്ഷണസമയം മാറ്റാം

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ പ്രഭാത ഭക്ഷണത്തിന്റെയും അത്താഴത്തിന്റെയും സമയം അൽപം ഒന്നു മാറ്റിയാൽ മതി. സറെ സർവകലാശാലാ ഗവേഷകരാണ് സമയബന്ധിതമായ ഭക്ഷണക്രത്തെക്കുറിച്ചു പത്താഴ്ച നീണ്ട പഠനം നടത്തിയത്. ഡോ. ജോനാഥൻ ജോൺ സ്റ്റണിന്റെ നേതൃത്വത്തിൽ...

വിശപ്പു നിയന്ത്രിക്കാതെ ഭാരം കുറയ്ക്കാന്‍ സാധിക്കുന്ന അദ്ഭുതമരുന്ന് വിപണിയിൽ

വിശപ്പു നിയന്ത്രിക്കാതെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന അദ്ഭുതമരുന്ന് വിപണിയില്‍. ടെക്സസ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഈ മരുന്നിനു പിന്നില്‍‌. കൊഴുപ്പ് അലിയിച്ചു കളയുകയും അതേസമയം കൊളസ്ട്രോള്‍ നില ക്രമപ്പെടുത്തുകയും ചെയ്യുന്ന രീതിയിലാണ് ഈ...

ഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ല മാസം സെപ്റ്റംബര്‍; കാരണം അറിയണ്ടേ

ഫിറ്റ്‌നസ് നിലനിര്‍ത്തണമെന്നും ജീവിതശൈലിയിലൊരു മാറ്റം വേണമെന്നുമൊക്കെ എല്ലാവർക്കും ആഗ്രഹമുണ്ട്. എന്നാല്‍ പിന്നത്തേക്കായി മാറ്റി വച്ച പലതും ഒരിക്കലും ആരംഭം കാണാതെ പോകുകയാണ് ചെയ്യുക. ഫിറ്റ്‌നസിനായുള്ള ശ്രമം ഒന്നു തുടങ്ങിക്കിട്ടിയാൽ പിന്നെ വിടാതെ...

വണ്ണം കുറയ്ക്കണോ; ദാ ഇവ രണ്ടും തമ്മിലുള്ള ദൈര്‍ഘ്യം കുറച്ചാല്‍ മാത്രം മതി

വണ്ണം കുറയ്ക്കുക എന്നു ചിന്തിക്കുമ്പോൾത്തന്നെ മനസ്സില്‍ ഓടി എത്തുക കാലറി കുറഞ്ഞ ആഹാരം കഴിച്ചു വ്യായാമം ചെയ്യുക എന്നാണ്. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ ഇതുമാത്രം മതിയോ? പോര, ആഹാരം കഴിക്കുന്ന സമയവും പ്രധാനം തന്നെ. അടുത്തിടെ ബ്രിട്ടനിലെ ഒരു സംഘം ഗവേഷകര്‍...

106 കിലോയിൽ നിന്ന് 53 കിലോയാക്കി ഭാരം കുറച്ച അനുവിന്റെ കിടിലൻ ഡയറ്റ് അറിയാം

പത്തൊമ്പതാം വയസ്സിൽ, പെരുമ്പാവൂർ സ്വദേശിയായ അനുവിനെ കണ്ടാൽ ഇരുപത്തൊമ്പതു മതിക്കുമായിരുന്നു. ഇപ്പോൾ ഇരുപത്തിമൂന്നാം വയസ്സിൽ, ഒന്നര വയസ്സുള്ള ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ അനുവിനെ കാണുന്നവരെല്ലാം ചോദിക്കുന്നത് ‘ഏത് കോളജിലാണ് പഠിക്കുന്ന’തെന്നാണ്. പ്രായം...

കെറ്റില്‍ ബെല്‍ വ്യായാമവുമായി പ്രീതി സിന്റ

ഒരുകാലത്ത് ഹിന്ദി സിനിമയിലെ മിന്നും താരമായിരുന്നു പ്രീതി സിന്റ. വിടര്‍ന്ന കണ്ണുകളും നുണക്കുഴി കവിളുകളും ചിരിയുമെല്ലാം അവരുടെ ഏറ്റവും വലിയ ആകർഷണങ്ങളായിരുന്നു. പിന്നീട് സിനിമയില്‍ നിന്നകന്ന പ്രീതി ബിസ്സിനസ്സ് രംഗത്തു സജീവമായി. ഭര്‍ത്താവുമൊത്തു...