അരികെയുണ്ട് അർബൻ മാലി
ഇരുനൂറിലധികം പൂന്തോട്ടങ്ങൾ... ഏതു വേണം നിങ്ങൾക്ക്...? വന്ദന ചോദിക്കുന്നു. പൂമ്പാറ്റകൾ വിരുന്നെത്തുന്ന ബട്ടർഫ്ലൈ ഗാർഡൻ വേണോ, അതോ തേനീച്ചകൾ മൂളിപ്പറക്കുന്ന ബീ ഗാർഡനോ... വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും പഴങ്ങളും വിളയുന്ന കിച്ചൺ ഗാർഡൻ മതിയെങ്കിൽ അത്....