Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Anu Sithara"

ആ ജഡ്ജിവേഷം എന്റെ ഗുരുദക്ഷിണ: മധുപാൽ

കേരള സമൂഹത്തിന്റെ സമകാലിക അടയാളപ്പെടുത്തലാണ് ഒരു കുപ്രസിദ്ധ പയ്യൻ എന്ന മധുപാൽ ചിത്രം. ചിലപ്പോഴെങ്കിലും നമ്മൾ കടന്നു പോകുന്ന നിസഹായവസ്ഥകളുണ്ട് ഈ ചിത്രത്തിൽ. കെട്ടിച്ചമച്ച കേസുകളിൽപ്പെട്ട് അപ്രത്യക്ഷരാകുന്ന ജീവിതങ്ങളുടെ നിസഹായവസ്ഥകളുണ്ട്....

‘രണ്ടു നായികമാരല്ലേ, അനു സിത്താരയുമായി ഈഗോ ആകുമെന്ന് പറഞ്ഞു’

അഭിനയം പഠിച്ച് സിനിമയിലെത്തിയ നടിയാണ് നിമിഷ സജയൻ. നിമിഷയാണോ നായിക...എങ്കിൽ ആ ചിത്രത്തിനൊരു നിലപാടുണ്ടാകും എന്നൊരു വിശ്വാസ്യത വളരെ കുറച്ചു ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകർക്കിടയിൽ സൃഷ്ടിക്കാനുമായി. പുതിയ ചിത്രം, കുപ്രസിദ്ധ പയ്യനിൽ ൽ ഹന്ന എന്ന...

സിനിമ കണ്ട് കണ്ണുനിറഞ്ഞ് നിമിഷ; വിഡിയോ

ടൊവിനോ–മധുപാൽ ചിത്രം കുപ്രസിദ്ധ പയ്യൻ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നടി നിമിഷ സജയനാണ് ചിത്രത്തിൽ ടൊവീനോയ്ക്കൊപ്പം മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷം...

ജനിച്ചു മൂന്നാം മാസം മുതൽ എനിക്കു സിനിമയുമായി ബന്ധമുണ്ട്: മധുപാൽ

സിനിമയുടെ വർണ ലോകത്തു മാത്രമല്ല എഴുത്തിലും തന്റെതായ ഇരിപ്പിടം കണ്ടെത്തിയ ആളാണു മധുപാൽ. കഥപറച്ചിലിന്റെ വഴികളിൽ ആവശ്യമായ വിത്തുകൾ മുളപ്പിച്ചു വയ്ക്കുന്ന കഥാകാരൻ. സംവിധായകനെന്ന തൂവൽ തലയിലേറ്റിയപ്പോഴും ആസ്വാദകരുടെ പ്രതീക്ഷകൾക്കു മങ്ങലേൽപിച്ചില്ല....

പോത്ത് പാവം ആയോണ്ട് ഞാൻ ചത്തില്ല: ‘ഭല്ലാല ദേവൻ’ ടൊവീനോ

ആരാധകരെ അമ്പരപ്പിച്ച് ടൊവീനോ തോമസിന്റെ തകർപ്പൻ സ്റ്റണ്ട്. റിലീസിനൊരുങ്ങുന്ന കുപ്രസിദ്ധ പയ്യനിലെ സംഘട്ടനരംഗം ആരാധകർക്കായി ടൊവീനോ ഔദ്യോഗികപേജിൽ പങ്കു വച്ചു. പോത്തുമായുള്ള സംഘട്ടനരംഗത്തിന്റെ ചിത്രീകരണ വിഡിയോയാണ് താരം ഷെയർ ചെയ്തത്. വിറളി...

ചിത്രത്തിന് 'വരത്തൻ' കമന്റ്; തിരിച്ചടിച്ച് അനു സിത്താര

സമൂഹമാധ്യമത്തിൽ പങ്കുവച്ച ഫോട്ടോക്ക് പരിഹാസരീതിയിലുള്ള കമന്റ് ചെയ്ത ആരാധകന് മറുപടി നൽകി നടി അനു സിത്താര. നിമിഷ സജയനൊപ്പമുള്ള ചിത്രമാണ് അനു കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. വരത്തനിലെ ഞരമ്പുരോഗിയായി വേഷമിട്ട വിജിലേഷിന്റെ ചിത്രമാണ് ഒരാൾ ഈ...

ടൊവിനോയുമായി ഗ്യാപ്പ്; ആ മറുപടിയെക്കുറിച്ച് അനു സിത്താര

ടൊവിനോയുമായി നിൽക്കുമ്പോൾ കുറച്ച് അകലംപാലിക്കണമെന്ന് പറഞ്ഞ ആരാധകന് അനു സിത്താര നൽകിയ മറുപടി വൈറലായിരുന്നു. കോമഡയിയായി ചെയ്തതാണ് ആ മറുപടിയെന്നും എന്നാല്‍ അത് ഇത്രത്തോളം വൈറലാകുമെന്ന് വിചാരിച്ചില്ലെന്നും അനു സിത്താര അഭിമുഖത്തിൽ പറഞ്ഞു. ‘ആ കമന്റ്...

ഹൃദയം കീഴടക്കാൻ കുപ്രസിദ്ധ പയ്യനിലെ ഗാനം

മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനിലെ ആദ്യഗാനം പുറത്തിറങ്ങി. 'വിരൽതുമ്പും വിരൽതുമ്പും ചുംബിക്കും നിമിഷം' എന്നു തുടങ്ങുന്ന ഗാനമാണ് യുട്യൂബിലെത്തിയത്. ഒരിടവേളയ്ക്കു ശേഷം ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും സംഗീതസംവിധായകൻ ഔസേപ്പച്ചനും...

തീയറ്ററുകളിൽ കയ്യടി നേടി 'ജോണി ജോണി യെസ് അപ്പാ'

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രം ജോണി ജോണി യെസ് അപ്പാ തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. മുഴുനീള എന്റർടെയ്നർ ആയാണു ചിത്രം എത്തുന്നത്. സൂപ്പർഹിറ്റ് ചിത്രം വെള്ളിമൂങ്ങയുടെ തിരക്കഥ എഴുതിയ ജോജി തോമസാണ് കഥയും തിരക്കഥയും...

ബാലുവിന് ടൊവിനോ നൽകിയ സർപ്രൈസ്

പിറന്നാൾ ദിനത്തിൽ നടൻ ബാലുവിന് ടൊവിനോയുടെയും കൂട്ടരുടെയും സർപ്രൈസ് സമ്മാനം. കുപ്രസിദ്ധപയ്യൻ എന്ന പുതിയ സിനിമയുടെ പ്രമോഷനൽ പരിപാടികളിൽ പങ്കെടുക്കുന്നതിനിെടയായിരുന്നു ബാലുവിന്റെ പിറന്നാൾ ആഘോഷം. ടൊവിനോ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിവരം...

ജോണി ജോണിയുടെ വിശേഷങ്ങളുമായി അനു സിത്താര; വിഡിയോ

ജോണി ജോണി യെസ് അപ്പയുടെ വിശേഷങ്ങൾ പങ്കുവെച്ച് അനു സിത്താര. സമൂഹമാധ്യമത്തിലൂടെ ലൈവ് വിഡിയോ വഴിയാണ് അനു സിത്താര പ്രേക്ഷകർക്കരികിൽ എത്തിയത്. ചിത്രം മുഴുനീള കോമഡി എന്റർടെയ്നറാണെന്നും എല്ലാത്തരം പ്രേക്ഷകർക്കും ചിത്രം ഇഷ്ടപ്പെടുമെന്നും അനു...

തിയറ്ററുകളില്‍ ചിരി നിറയ്ക്കാൻ ജോണി ജോണി യെസ് അപ്പാ

കുഞ്ചാക്കോ ബോബനെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ജോണി ജോണി യെസ് അപ്പാ വെള്ളിയാഴ്ച തിയറ്ററുകളിലേയ്ക്ക്. സൂപ്പർഹിറ്റ് ചിത്രം വെള്ളിമൂങ്ങയുടെ തിരക്കഥ എഴുതിയ ജോജി തോമസാണ് കഥയും തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നത്. ചിത്രം മുഴുനീള...

ചിരി നിറച്ച് ജോണി ജോണി യെസ് അപ്പാ ട്രെയിലർ

കുഞ്ചാക്കോ ബോബനെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ജോണി ജോണി യെസ് അപ്പാ ട്രെയിലർ പുറത്തിറങ്ങി. ചിത്രം മുഴുനീള എന്റർടെയ്നർ ആയിരിക്കുമെന്ന് ട്രെയിലറിൽ നിന്നുതന്നെ വ്യക്തം. സൂപ്പർഹിറ്റ് ചിത്രം വെള്ളിമൂങ്ങയുടെ തിരക്കഥ എഴുതിയ ജോജി തോമസാണ്...

ടൊവിനോയുടെ ഒരു കുപ്രസിദ്ധ പയ്യൻ; ത്രസിപ്പിക്കുന്ന ട്രെയിലർ

സസ്പെൻസിൽ പൊതിഞ്ഞ് ടൊവിനോ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്റെ ട്രെയിലർ. മധുപാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊലീസും കോടതിയും ആക്​ഷൻ രംഗങ്ങളുമായി ശരിക്കുമൊരു കാഴ്ചാ വിരുന്നുതന്നെയായിരിക്കും ടൊവിനോയുടെ ആരാധകർക്ക് ഇൗ ചിത്രം. ഒഴിമുറിക്കും തലപ്പാവിനും...

‘ഉൾട്ട’യുമായി സുരേഷ് പൊതുവാൾ സംവിധാന രംഗത്തേയ്ക്ക്

ഒരുപിടി സൂപ്പർഹിറ്റ് സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാൾ സംവിധായകനാവുന്നു. ദീപസ്തംഭം മഹാശ്ചര്യം, നാടൻ പെണ്ണും നാട്ടുപ്രമാണിയും,അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ ഹിറ്റുകളൊരുക്കിയ സുരേഷ് രണ്ടാം വരവിൽ സംവിധായകനായി...

'ചിരി ഗുണ്ടകളുടെ' പടയോട്ടം; റിവ്യു

പടയോട്ടം എന്ന സിനിമയുടെ പേരു കേട്ടാൽ മലയാളികളുടെ മനസിലേക്ക് ഓടി വരുന്നത് മലയാളത്തിലെ ആദ്യത്തെ 70എംഎം ചിത്രമായ പഴയ പടയോട്ടമാണ്. പ്രേംനസീറും മധുവും മോഹൻലാലും മമ്മൂട്ടിയും ഒക്കെ തകർത്തഭിനയിച്ച പടയോട്ടം സിനിമയുടെ പേരു മാത്രം കടമെടുത്ത് നവാഗത സംവിധായകനായ...

ഫോളോ ചെയ്യാം ഈ കുട്ടനാടൻ ബ്ലോഗ്; റിവ്യു

കുട്ടനാട് ഇപ്പോൾ ഒരു കണ്ണീരാണ്. അപ്രതീക്ഷിതമായെത്തിയ മഹാപ്രളയത്തിൽ ഏറ്റവും ദുരിതമനുഭവിക്കുന്നതും ഈ നാട്ടുകാരായിരിക്കും.കുട്ടനാടൻ ബ്ലോഗിൽ പ്രളയദുരിതത്തിനു മുൻപുള്ള കുട്ടനാടിന്റെ ഭംഗി കാണുമ്പോൾ മനസ്സിൽ നിറയുന്നതും നാളെയെക്കുറിച്ചുള്ള...

ടൊവിനോയുമായി ഗ്യാപ് ഇടാൻ ആരാധകൻ; ഉപദേശത്തിന് അനു സിത്താരയുടെ മറുപടി

നടൻ ടൊവിനോ തോമസിന്റെ തീവണ്ടി വിജയകരമായി പ്രദർശനം തുടരുകയാണ്. അതിന്റെ സന്തോഷത്തിലാണ് ടൊവിനോയും ‌അണിയറപ്രവർത്തകരും. ചിത്രത്തിലെ ലിപ് ലോക് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെ മലയാളത്തിലെ ഇമ്രാൻ ഹാഷ്മി എന്ന പേരും ആരാധകർ ടൊവിനോക്ക്...

‘ഒരുഗ്രന്‍ അടി കൊണ്ടിട്ടുണ്ട്’; മമ്മൂട്ടി അഭിമുഖം

അഭിനയത്തിന്റെ മഹാസമുദ്രക്കരയിൽ വന്ന നാല് ഇതളുകളായി മാറി അവർ. കഥാപാത്രങ്ങളുടെ വൻതിരകൾ ഹൃദയത്തിലൊളിപ്പിച്ച ആ കടൽ നോക്കിയിരിക്കുമ്പോൾ അവര്‍ നായികമാരായിരുന്നില്ല, തനി കുട്ടികള്‍. മമ്മൂക്കയോട് എന്താണു ചോദിക്കേണ്ടതെന്ന കൗതുകമാണ് നാലുപേരുടെ മുഖത്തും. അവരെ...

‘കൂളിങ് ഗ്ലാസ് എടുക്കട്ടെ’; ചിരിയുമായി മമ്മൂട്ടിയുടെ കുട്ടനാടൻ ബ്ലോഗ് ട്രെയിലർ

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഓണചിത്രം ‘ഒരു കുട്ടനാടൻ ബ്ലോഗ്’ ട്രെയിലർ പുറത്ത്. ചിത്രം മുഴുനീള എന്റർടെയ്നറാണെന്ന് ട്രെയിലറിൽ നിന്ന് വ്യക്തം. നീണ്ട ഇടവേളയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്ന ഒരു ബ്ലോഗറുടെ കഥയാണ് കുട്ടനാടന്‍ ബ്ലോഗിന്റെ...