Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "2018 July"

സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് യോഗ്യമല്ലാത്ത നാളുകള്‍

സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കാത്തവർ ചുരുക്കമായിരിക്കും. ചില പ്രത്യേക സാഹചര്യങ്ങളിൽ മിക്കവർക്കും കടം വാങ്ങേണ്ടതായും കൊടുക്കേണ്ടതായും വരാറുണ്ട്. ചില ദിനങ്ങളിൽ സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തിയാൽ കൂടുതൽ കടത്തിലേക്കു കൂപ്പുകുത്തും എന്ന വിശ്വാസം...

കാക്ക ദേഹത്ത് കാഷ്ഠിച്ചാൽ

ശാസ്ത്രം എത്രത്തോളം വളര്‍ന്നാലും വിശ്വാസങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. ചിലത് യഥാര്‍ത്ഥ വിശ്വാസങ്ങളോ അല്ലെങ്കില്‍ അന്ധവിശ്വസങ്ങളോ ആവാം . ചില അന്ധവിശ്വാസങ്ങള്‍ പണവും സമയവും നഷ്ടപ്പെടുത്തുക മാത്രമല്ല ദുഷ്ഫലങ്ങളും പ്രദാനം ചെയ്യും. സർവ സാദാരണമായി...

നക്ഷത്രം കാർത്തികയാണോ? ഇവയൊക്കെ ചെയ്താൽ ജീവിതത്തിൽ മുന്നേറാം!

ഒാർമശക്തിയും സംഭാഷണ പ്രിയവുമാണ് കാർത്തിക നക്ഷത്രത്തിന്റെ സ്വഭാവമുദ്ര. ആഡംബരപ്രിയരായ ഈ നക്ഷത്രക്കാർ കല, രാഷ്ട്രീയം എന്നീ രംഗങ്ങളിൽ പ്രശസ്തി നേടും. എരിവ്, പുളി രസങ്ങളോട് മമത കൂടുതലായിരിക്കും. പിതൃസ്വത്തിൽ അർഹമായ ഗുണഫലങ്ങൾ ലഭിക്കണമെന്നില്ല....

ആത്മപരിശോധനക്കായി ഗുരുപൂർണ്ണിമ

ആത്മപരിശോധനയുടെ സമയമാണ് ഗുരുപൂർണ്ണിമ ;ആത്മആത്മാന്വേഷകൻറെ നവവത്സര ദിനം . ജനുവരി ഒന്നാം തീയതിപോലെ ഓരോ ആത്മീയ സാധകൻറെയും ന്യു ഇയർ ആണ് ഗുരുപൂർണ്ണിമ . നമ്മുടെ ലാഭനഷ്ടങ്ങൾ വിലയിരുത്തി ബാലൻസ്ഷീറ്റ് നോക്കുന്ന ദിവസമാണിത് .പോയവർഷത്തിൽ...

'ചന്ദ്രഗ്രഹണത്തെ പേടിക്കണോ?' കാണിപ്പയ്യൂർ

പൊതുവെ എല്ലാവർക്കും ഭീതിയുണ്ടാക്കുന്ന വാക്കാണ് ഗ്രഹണം . ഗ്രഹണത്തെ സംബന്ധിച്ചു പല മിഥ്യാധാരണകളും സംശയങ്ങളും ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നു. 2018 ജൂലൈ 27 നു വരുന്ന ചന്ദ്രഗ്രഹണത്തെ പേടിക്കേണ്ടതായുണ്ടോ? ഗ്രഹണത്തെ സംബന്ധിച്ചുള്ള സംശയങ്ങൾ,ചന്ദ്രഗ്രഹണം...

ജീവിതത്തകർച്ചയിലേക്ക് നയിക്കുന്ന രണ്ട് യോഗങ്ങൾ

വേദപുരുഷന്റെ കണ്ണാണ് ജ്യോതിഷം. അതിൽനിന്നുതന്നെ ഈ ശാസ്ത്രത്തിന്റെ മഹത്വം ഊഹിച്ചെടുക്കാവുന്നതാണ്. ജീവിതയാത്രയാകുന്ന വഴിയിൽ അന്ധകാരം നിറഞ്ഞാൽ മുൻപോട്ടുള്ള പ്രയാണം ദുഷ്കരം തന്നെ! ജ്യോതിഷത്തെ നിശിതമായി വിമർശിക്കുന്നവർ തന്നെ രഹസ്യമായി ജ്യോത്സ്യനെ കാണാൻ...

സന്തുഷ്ട കുടുംബജീവിതത്തിന് ഉമാമഹേശ്വര പൂജ

കുടുംബജീവിതം ഭദ്രമാക്കുന്നതിന് ഏറ്റവും ആരാധിക്കാവുന്നതു മഹാദേവനെയും ഉമയെയുമാണ്. ഉമാമഹേശ്വര പൂജയെന്നറിയപ്പെടുന്ന ഈ പൂജാവിധി നടത്തേണ്ടത് ശിവനും പാർവതിയും പ്രതിഷ്ഠയായുള്ള അമ്പലത്തിലാണ്. അവിടെയാണ് ആരാധന...

കരുത്തു ചോർത്തുന്ന കർക്കടകം: മറികടക്കാം രാമായണ മാസാചരണത്തിലൂടെ...

ജ്യോതിശാസ്‌ത്ര പ്രകാരം സൂര്യൻ കർക്കടക രാശിയിൽ പ്രവേശിക്കുമ്പോൾ ചന്ദ്രന്റെ ബലം കുറയും. ചന്ദ്രൻ മനസ്സിന്റെ നാഥനും സൂര്യൻ ശരീരത്തിന്റെ നാഥനുമാണ്. കർക്കടകം പിറക്കുന്നതോടെ ചന്ദ്രന്റെ ശക്‌തിക്ഷയം മൂലം മനസ്സിന്റെ ബലം കുറയുമെന്നാണ് സങ്കൽപം. അതിനാൽ ഈ...

ചരട് ജപിച്ചു കെട്ടിയാൽ പ്രശ്നങ്ങളെല്ലാം തീരുമോ?

മിക്കവരും കൈകളിൽ ചരടുകെട്ടാറുണ്ട്. ചിലർ ഫാഷന്റെ പേരിലും മറ്റുചിലർ വിശ്വാസത്തിന്റെ പേരിലുമാണെന്നു മാത്രം.ചരട് ജപിച്ചുകെട്ടിയാൽ ദൃഷ്ടിദോഷം, ശത്രുദോഷം ,ബാധാദോഷം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം .ചരട് ജപിച്ചു കെട്ടിയാൽ പ്രശ്നങ്ങളെല്ലാം തീരുമോ എന്ന്...

സർപ്പദോഷനിവാരണത്തിന് ഒരു ദിനം, വ്രതം നോറ്റാൽ സർ‌വ്വൈശ്വര്യം!

ഭാരതത്തിൽ നാഗാരാധനയ്ക്ക് പ്രത്യേക സ്ഥാനമുണ്ട് . ഐശ്വര്യത്തിനും കുടുംബ അഭിവൃദ്ധിക്കും സന്താനഭാഗ്യത്തിനുമായാണ് സർപ്പപൂജ പ്രധാനമായി നടത്തുന്നത് . നാഗാരാധന പ്രകൃത്യാരാധന കൂടിയാണ്. പ്രകൃതിയില്‍ നിന്ന് മനുഷ്യനുണ്ടാകുന്ന ദോഷങ്ങള്‍ ഇല്ലാതാക്കാന്‍...

ക്രൊയേഷ്യയോ ഫ്രാൻസോ? പ്രവചനവുമായി ന്യൂട്ടൺ

ന്യൂട്ടൺ കളി പ്രവചിക്കുന്നവര്‍ക്ക് ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ വലിയ മാര്‍ക്കറ്റാണ്. ഫൈനല്‍ വിജയിയെ പ്രവചിച്ച ന്യൂട്ടനാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. പ്രവചനങ്ങള്‍ പൊളിഞ്ഞ അക്കിലിസിനെ ട്രോളന്മാര്‍ ട്രോളി കൊല്ലുന്നതിനിടെയാണ് പ്രവചനവുമായി ന്യൂട്ടന്റെ...

ഏറെ പ്രധാനം കുമാരഷഷ്ഠി, വ്രതം അനുഷ്ഠിച്ചാൽ സർവഭാഗ്യങ്ങളും

സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന പ്രധാനപ്പെട്ട വ്രതമാണ് ഷഷ്ഠിവ്രതം. സൽസന്താനലബ്ധിക്കും സന്താനങ്ങളുടെ ക്ഷേമത്തിനും സർവൈശ്വര്യങ്ങൾക്കും സർവകാര്യസാധ്യത്തിനുമായാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് . എല്ലാമാസത്തിലെയും കറുത്തവാവിനുശേഷം വരുന്ന വെളുത്തപക്ഷ...

അമാവാസിയും വെള്ളിയാഴ്ചയും പതിമൂന്നും, പേടിക്കണോ?

വെള്ളിയാഴ്ചയും പതിമൂന്നും സാധാരണയായി ഒന്നിച്ചു വരാറുണ്ട് .എന്നാൽ വെള്ളിയാഴ്ചയും പതിമൂന്നും കറുത്തവാവും ഒന്നിച്ചു വരുന്ന ദിനം വിരളമാണ്. സംഖ്യാശാസ്ത്രപ്രകാരം 13 ഭാഗ്യംകെട്ട സംഖ്യയാണ് .ഈ അക്കത്തിനു കാലാകാലങ്ങളായി മോശം അക്കമെന്ന ദുഷ്പ്പേരും കൂടെയുണ്ട്...

പ്രദോഷം, വ്രതം നോറ്റാൽ അനേകഫലം!

ശിവപ്രീതിക്ക് ഏറ്റവും ഉത്തമമായ അനുഷ്ഠാനമാണ് പ്രദോഷവ്രതം . ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. മഹാദേവന്റെ അനുഗ്രഹത്തിനു ധാരാളം വ്രതങ്ങൾ ഉണ്ടെങ്കിലും...

ഭരണിക്കാർ അപവാദം നേരിടാം, പക്ഷേ...

മനസ്സിലൊന്ന് തീരുമാനിച്ചാല്‍ പിന്നെ അതില്‍ നിന്നിളകില്ല ഭരണി നക്ഷത്രക്കാർ. ഇവരുടെ ഗുണങ്ങള്‍ ചിലപ്പോള്‍ ഇവർക്ക് ദോഷമായും വരാം. ആകർഷകമായ പെരുമാറ്റം ഇവരുടെ പ്രത്യേകതയാണ്. തെറ്റിദ്ധരിക്കപ്പെടാനും അപവാദ ശ്രവണത്തിനും ഇത് കാരണമാകും. മനസ്സിന്റെ കടുപ്പം മൂലം...

സ്വയം ദൈവമായി, ലോകാവസാനം പ്രവചിച്ചു; അസഹാരയുടേത് ദുരൂഹജീവിതം

ജപ്പാന്റെ തലസ്ഥാനം ടോക്കോയിവിലെ ഭൂഗർഭ പാതയിൽ 13 പേരുടെ മരണത്തിനിടയാക്കിയ വിഷവാതക പ്രയോഗത്തിന്റെ പേരിൽ കുപ്രസിദ്ധനായ ഷോക്കോ അസഹാരയെയും ആറു ശിഷ്യന്മാരെയും ജപ്പാനിൽ തൂക്കിക്കൊന്നു. ഓം ഷിന്റിക്യ എന്ന കുപ്രസിദ്ധ കൂട്ടായ്മയുടെ ബലത്തിലായിരുന്നു അസഹാരയുടെ...

ആ കൂട്ടമരണം മോക്ഷപ്രാപ്തിക്കുള്ള പ്രാർഥനയ്ക്കിടെ

ഡല്‍ഹി ബുറാഡിയില്‍ കൂട്ടമരണം നടന്ന കുടുംബത്തിലെ പതിനൊന്ന് പേരും ആത്മഹത്യചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പൊലീസിനു കിട്ടി. വീട്ടില്‍നിന്ന് കണ്ടെടുത്ത ഒന്‍പത് ഡയറികളിലെ കുറിപ്പുകളാണ് ഈ നിഗമനത്തിലേക്ക് വിരല്‍ചൂണ്ടുന്നത്....

ഗണപതിക്ക്‌ ഏത്തമിടുന്നതെന്തിന്?

വിഘ്‌നനിവാരണനായ ഗണപതിഭഗവാനെ വന്ദിക്കുമ്പോൾ മാത്രം ചെയ്യുന്ന അനുഷ്ഠാനമാണ് ഏത്തമിടീൽ‍. മറ്റു ദേവീദേവന്മാർക്ക് ഏത്തമിടീൽ പാടില്ല. പ്രത്യേക രീതിയിലാണ് ഏത്തമിടുക. ഇടതുകാൽ ഭൂമിയിൽ ഉറപ്പിച്ച് വലതുകാല്‍ ഇടതുകാലിന്റെ മുന്നിലൂടെ കൊണ്ടുവന്ന് ഇടതുവശത്ത്...

മകള്‍ ശിലയാകുമെന്ന് പ്രവചനം;‍ രക്ഷിതാക്കൾ ചെയ്തത്.. ഒടുവിൽ സംഭവിച്ചതോ...

പ്രവചങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ഒരു പഞ്ഞവുമില്ല. അന്ധവിശ്വാസത്തിന്റെ പേരിൽ രക്തബന്ധങ്ങൾക്കു പോലും വില കൽപ്പിക്കാത്ത കാലമായി മാറിയിരിക്കുന്നു. പലപ്പോഴും അന്ധവിശ്വാസങ്ങളിൽ തട്ടി സാമാന്യയുക്തി ചോദ്യം ചെയ്യപ്പെടാറുണ്ട്. അതിനു ഉദാഹരണമാണ്...

ദാനം ഇങ്ങനെ ചെയ്തു നോക്കൂ, ദോഷം അകലും, പതിന്മടങ്ങ് ഫലം

ഏറ്റവും ശ്രേഷ്ഠമായ പുണ്യപ്രവൃത്തിയാണ് ദാനം. പ്രതിഫലേച്ഛയില്ലാതെ അർഹതയുള്ളവർക്കു ദാനം ചെയ്യുമ്പോഴാണ് അത് ശ്രേഷ്ഠമാകുന്നത്. നമുക്ക് ആവശ്യമില്ലാത്തവയല്ല ദാനം ചെയ്യേണ്ടത്. അർഹിക്കുന്നവന്റെ ആവശ്യം മനസ്സിലാക്കിവേണം ദാനം ചെയ്യാൻ. "പാത്രമറിഞ്ഞു ദാനം " എന്ന്...