Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "2018 June"

നഖത്തിലെ ആ അടയാളങ്ങൾ പറയുന്നത് ഭാവി!

നഖം തുടങ്ങുന്ന ഭാഗത്ത് ചന്ദ്രക്കല പോലെ വെളുത്ത നിറത്തിൽ ഒരു അടയാളം മിക്കവരുടെയും കൈകളിൽ കാണാറുണ്ട്. ലുണൂല (Lunula) എന്നാണ് പൊതുവെ ഇത് അറിയപ്പെടുന്നത്. ചെറിയ ചന്ദ്രന്‍ (Little Moon) എന്നർഥം വരുന്ന ലാറ്റിന്‍ പദമാണിത്. നഖത്തിലെ ഏറ്റവും സെന്‍സിറ്റീവായ...

പിറന്നാൾ ഇങ്ങനെ ആഘോഷിക്കണം, കാരണം?

നാക്കിലയിൽ പിറന്നാൾ ഉണ്ണണം എന്നൊരു ആചാരം പലയിടങ്ങളിലുമുണ്ട്. വാഴയിലയുടെ അറ്റത്തെ ഭാഗം മുറിച്ചെടുക്കുന്നതാണു നാക്കില. തൂശനില എന്നും പറയും. ഇംഗ്ലിഷ് ജനനത്തീയതിയുടെ അടിസ്ഥാനത്തിൽ പിറന്നാൾ ആഘോഷിക്കുന്ന രീതി ഇപ്പോഴുണ്ട്. എന്നാൽ, ജനിച്ച മലയാളമാസത്തിൽ...

പഠനവൈകല്യത്തിന് പരിഹാരം

വിദ്യാർഥികളിൽ ചിലർക്കെങ്കിലും ഉദ്ദേശിക്കുന്നതു പോലെ പഠിക്കാൻ കഴിയുന്നില്ല. പഠിച്ചാൽ തന്നെ മാർക്ക് നേടാൻ കഴിയുന്നില്ല. ഇത്തരം പഠനവൈകല്യത്തിനു കാരണമെന്ത്? ഈ പഠനവൈകല്യങ്ങൾക്കു പ്രതിവിധിയുണ്ടോ? ജ്യോതിഷഗ്രന്ഥങ്ങൾ ഈ വിഷയം വിശദമായി ചർച്ച...

തീർഥം വെറും ജലമല്ല, സേവിക്കേണ്ടത് ഇങ്ങനെ, ഫലമോ?

ക്ഷേത്രദര്‍ശനത്തിന്റെ മുഖ്യഭാഗമാണ് പ്രസാദം സ്വീകരിക്കൽ .പൂജാരിയിൽ നിന്ന് തീർഥം വാങ്ങിയ ശേഷമാണ് നാം പ്രസാദം സ്വീകരിക്കുക. തീർഥം വെറും ജലമല്ല. അഭിഷേകജലമാണ്‌ .ശാസ്ത്രീയമായി പലപ്രത്യേകതകളുമുള്ള പുണ്യജലം .രണ്ടു ഗുണങ്ങളാണ് തീ൪ത്ഥസേവയിലൂടെ ലഭിക്കുന്നത്....

വടസാവിത്രി വ്രതം നോറ്റാൽ...

മിഥുനമാസത്തിലെ പൗർണമി നാളിൽ സ്ത്രീകൾ അനുഷ്ഠിക്കുന്ന വ്രതമാണ് വടസാവിത്രി വ്രതം.വടവൃക്ഷം എന്നാൽ ആൽമരം. ആല്‍മരവുമായി ബന്ധപ്പെട്ട് അനുഷ്ഠിക്കുന്ന വ്രതമായതിനാലാണ് ഈ പേര് വന്നത്. ദാമ്പത്യ ക്ലേശം നീങ്ങാനും ഭർതൃസൗഖ്യത്തിനും ദീർഘസുമംഗലീ ഭാഗ്യത്തിനും...

നിങ്ങളുടെ ഭാഗ്യനിറം ധരിച്ചോളൂ, ഫലമോ?

നിറങ്ങൾ ഇഷ്ടപ്പെടുന്നവരാണ് നമ്മളേറെയും. ഓരോരുത്തർക്കും ഓരോ നിറങ്ങളോടാണ് ഇഷ്ട്ടം കൂടുതൽ .ഓരോ രാശിക്കാര്‍ക്കും ഓരോ ഭാഗ്യ നിറങ്ങൾ ഉണ്ട് .സൂര്യരാശിപ്രകാരം നിത്യവും ഈ നിറത്തിലുള്ള വസ്ത്രമോ ആഭരണമോ മറ്റു വസ്തുക്കളോ ഉപയോഗിച്ചാൽ അത് ജീവിതത്തിൽ പല...

5–ാം ഭാവത്തിലെ ശനി മനോരോഗകാരകൻ

“നാനാ പ്രയോഗോ വിനയ പ്രബന്ധ വിനേയ വിദ്യാ നയ ബുദ്ധിമന്ത്രാഃ സന്താന ഗർഭാംഗ ഭവാദികം ച പ്രജ്ഞാ സുതാർത്ഥസ്യ ച പഞ്ചമേ സ്യാത്” അഞ്ചാംഭാവം കൊണ്ട് പലതരത്തിലുള്ള പ്രവൃത്തികള്‍, വിനയം, ആസൂത്രണം, വിദ്യ, നയചാതുര്യം, ബുദ്ധി, മന്ത്രം, സിദ്ധി, ഗർഭം, സന്താനം,...

മലയാളി തിരുവാതിര ഞാറ്റുവേലയെ പ്രണയിച്ചതു വെറുതെയല്ല!

ഞായറിന്റെ വേല ഞാറ്റുവേല എന്നറിയപ്പെടുന്നു. ഞായറിന്റെ അധിപൻ സൂര്യനാണ്. അപ്പോൾ ഞാറ്റുവേല എന്നാൽ സൂര്യന്റെ വേല തന്നെ. സമയം അഥവാ കാലം എന്നർഥത്തിലുള്ള വേളയാണ് വേലയായി അറിയപ്പെടുന്നത്. സൂര്യനെ അടിസ്ഥാനമാക്കി വർഷത്തിലെ മുന്നൂറ്റിയറുപത്തഞ്ചു ദിവസങ്ങളെ...

സ്ത്രീകളുടെ ഇടത് കണ്ണ് തുടിച്ചാല്‍ ?

ജ്യോതിഷത്തിന്റെ ഒരു ഭാഗമാണ് നിമിത്തശാസ്ത്രം . വരാനിരിക്കുന്ന സംഭവങ്ങളുടെ ഒരു സൂചനയായി നിമിത്തത്തെ കണക്കാക്കുന്നു.ഒരു സംഭവത്തിന്‍റെ കാര്യകാരണങ്ങള്‍ വിശദീകരിക്കാനുള്ള ഉപാധിയായിട്ടാണ് നിമിത്തത്തെ ആചാര്യന്മാര്‍ കണക്കാക്കുന്നത്‌. മനുഷ്യശരീരത്തിൽ ഏറ്റവും...

ഒപ്പുകളിൽ ഒളിച്ചിരിക്കുന്നു നിങ്ങളുടെ ആ സ്വഭാവരഹസ്യം!

ഒരു മനുഷ്യന്റെ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നവയാണ് അയാളുടെ കയ്യക്ഷരങ്ങൾ. ഉരുട്ടിയും നീട്ടിയും ചരിച്ചുമെഴുതുന്ന ഈ അക്ഷരങ്ങൾക്ക് നമ്മുടെ സ്വഭാവവുമായി വലിയ ബന്ധമുണ്ടെന്ന് പണ്ടുമുതലേ പറഞ്ഞു കേൾക്കുന്നുണ്ട്. പല പഠനങ്ങളും ആ പറച്ചിലുകൾക്ക്...

തിരുവാതിര ഞാറ്റുവേലയും പ്രത്യേകതയും!

ഞാറ്റുവേലക്കിളിയേ, നീ പാട്ടു പാടി വരുമോ... ഞാറ്റുവേലക്കിളി പാട്ടുപാടി വരുന്നതും നോക്കി പുത്തിലഞ്ഞിച്ചോട്ടിൽ കുറെ കാത്തിരുന്നു, മലയാണ്മ. കൊന്ന പൂത്ത വഴിയിലും എള്ളു മൂത്ത വയലിലുമൊക്കെ ഞാറ്റുവേലക്കിളിയെ തിരഞ്ഞു. ‘വിത്തും കൈക്കോട്ടും...’ പാടിവന്ന...

നിത്യവും ഓം നമഃശിവായ ജപിച്ചാൽ...

ഭഗവാൻ ശ്രീ പരമേശ്വരന്റെ പരിപാവനമായ മൂലമന്ത്രമാണ് ‘ഓം നമഃശിവായ’. ഉഗ്രകോപിയെങ്കിലും ക്ഷിപ്രപ്രസാദിയാണ് ഭഗവാൻ. ഓം നമഃശിവായ എന്നാൽ ഞാൻ ശിവനെ നമിക്കുന്നു അഥവാ ആരാധിക്കുന്നു എന്നാർഥം. അഞ്ച് അക്ഷരങ്ങളുള്ളതിനാൽ പഞ്ചാക്ഷരീമന്ത്രം എന്നും...

അറിയാം ഭാഗ്യഗ്രഹം, പ്രീതികരമായവ ചെയ്താൽ ഇരട്ടിഫലം

മനുഷ്യജീവിതം നവഗ്രഹങ്ങളുടെ സ്വാധീന വലയത്തിലാണ് മുന്നോട്ട് നീങ്ങുന്നത്. ഓരോരുത്തരെയും ഓരോ രീതിയിലാണ് നവഗ്രഹങ്ങള്‍ സ്വാധീനിക്കുന്നത്. ഓരോ നക്ഷത്രജാതർക്കും നവഗ്രഹങ്ങളിലെ ഒരു ഗ്രഹം ഭാഗ്യദായകമാണ്. നവഗ്രഹങ്ങൾക്ക് തുല്യപ്രാധാന്യം നൽകി നവഗ്രഹസ്തോത്രം...

കണ്ടകശ്ശനിയെ ഭയക്കേണ്ടതുണ്ടോ?

‘കണ്ടകശ്ശനി കൊണ്ടേ പോകൂ’ എന്നൊരു ചൊല്ലുണ്ട്. ഇതു മനസ്സിൽ വച്ച്, കണ്ടകശ്ശനി വന്നാൽ മരിച്ചുപോകും എന്നാണു പലരുടെയും പേടി. പേടിക്കേണ്ട കാര്യമൊന്നുമില്ല. ഒരു വ്യക്തിയുടെ ജീവിതത്തിനിടയിൽ പലതവണ കണ്ടകശ്ശനി വന്നും പോയുമിരിക്കും. ശനി എന്ന ഗ്രഹം വ്യക്തിയുടെ...

അനേകഭാവങ്ങളിൽ ഗുരുവായൂരപ്പൻ, ദർശനത്തിന് കോടിഫലങ്ങൾ!

ഭൂലോക വൈകുണ്ഠം എന്ന് പ്രസിദ്ധിയാർജ്ജിച്ച ഗുരുവായൂർ ക്ഷേത്രത്തിന്റെ മാഹാത്മ്യം വളരെ മഹത്വമുള്ളതാണ്. സ്രഷ്ടാവായും രക്ഷിതാവായും ഭക്തർക്ക് അഭയവും ആശ്രയവുമായി ആനന്ദമൂർത്തിയായ ഉണ്ണിക്കണ്ണൻ അവിടെ വിളങ്ങുന്നു. ഗുരുവായൂരപ്പന്റെ ദർശനപുണ്യം ലഭിക്കുക എന്നത്...

കുടുംബഅഭിവൃദ്ധിക്ക് വീട്ടമ്മയുടെ പങ്ക്

സമൂഹത്തിൽ സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യമാണുള്ളത്. എന്നിരുന്നാലും കുടുംബ സംരക്ഷണത്തിൽ സ്ത്രീയുടെ സ്ഥാനം പുരുഷനേക്കാൾ അൽപം മുന്നിട്ടു നിൽക്കുന്നു. അത് കുടുംബപ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ഭക്ഷണം തയാറാക്കുന്നതിലും സന്താനങ്ങളെ സംരക്ഷിക്കുന്നതിലും...

ഇന്ന് റഷ്യയോ സൗദിയോ? അക്കില്ലസിന്റെ ആദ്യ പ്രവചനം!

ലോകകപ്പിൽ ആവേശം നുരഞ്ഞുതുടങ്ങുമ്പോൾ ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന അക്കില്ലസിന്റെ ആദ്യ പ്രവചനം വന്നുകഴിഞ്ഞു - റഷ്യ. ഇന്നത്തെ സന്നാഹമൽസരത്തിൽ സൗദിയെ റഷ്യ വീഴ്ത്തുമെന്നാണ് ഈ ലോകകപ്പിന്റെ ‘പ്രവചനക്കാരൻ’ അക്കില്ലസ് പൂച്ച പറയുന്നത്. ബധിരനാണെങ്കിലും...

ദാരിദ്ര്യദുഃഖം നീങ്ങും, ധനധാന്യങ്ങൾ വർധിക്കും, ഇവ ചെയ്തോളൂ

കിഴികെട്ടുക എന്ന് കേൾക്കുമ്പോൾ ഒരു പിടി അവൽ കിഴിയുമായി തന്റെ സതീർഥ്യനെ കാണാനെത്തിയ കുചേലനെയാണ് നാം ഓർക്കുക. ആ അവൽ പൊതിയാൽ അദ്ദേഹത്തിന്റെ ദാരിദ്ര്യം നീങ്ങിയ കഥ ഏവർക്കും പരിചിതമാണല്ലോ. ദാരിദ്രം നീങ്ങാൻ കുചേലദിനത്തിൽ അവൽ കിഴികെട്ടി ഭഗവാന്...

നായകൻ കിം, വില്ലൻ ട്രംപ്; എല്ലാത്തിനും കാരണം ആ ഒപ്പ്!

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപും ഉത്തരകൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നും സിംഗപ്പൂരിൽ വച്ച് സമാധാനത്തിനുള്ള സംയുക്ത പ്രസ്താവനയിൽ ഇന്നലെ ഒപ്പുവച്ചപ്പോൾ ലോകം മുഴുവൻ ആശ്വസത്തോടെ കൺപാർത്തുനിന്നു. മിക്ക രാജ്യാന്തര മാധ്യമങ്ങളും പ്രധാന പേജിൽ...

അമാവാസി വ്രതം അനുഷ്ഠിച്ചാൽ ഫലങ്ങൾ ഏറെ!

ഭൂമിക്കും സൂര്യനുമിടയിലായി ചന്ദ്രൻ വരുന്ന ദിനമാണ് കറുത്തവാവ് അഥവാ അമാവാസി. അമാവാസി ദിനത്തിൽ ചന്ദ്രന്റെ ഇരുണ്ട ഭാഗം ഭൂമിക്കു അഭിമുഖമായി വരും .അതിനാൽ ചന്ദ്രന്റെ സ്വാധീനമില്ലാത്ത ദിനമാണ് കറുത്തവാവ് . ചന്ദ്രന് സ്വാധീനം കുറഞ്ഞിരിക്കുമ്പോൾ ഉണ്ടാവുന്ന...