Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "2018 Ramayanam"

കർക്കടകവാവ് ദിനത്തിൽ ബലിയിടുന്നതിന്റെ പ്രാധാന്യം

ബലി/ശ്രാദ്ധം എന്നിവയെക്കുറിച്ചു സാധാരണ ഉണ്ടാകാറുള്ള സംശയങ്ങൾക്കുള്ള മറുപടി ചുവടെ. മരണാനന്തരം ബലിയിടുന്നതെന്തിന്? മരിച്ച വ്യക്തിയെ ഉദ്ദേശിച്ചു ചെയ്യുന്ന കർമമാണ് ബലി അഥവാ ശ്രാദ്ധം. ഒരാൾ മരിച്ചാൽ മൃതദേഹം കിടത്തുന്നതിനും ചിട്ടയുണ്ട്. നിലത്തു...

കർക്കടകവാവ് ആചരിക്കേണ്ടതെങ്ങനെ? കാണിപ്പയ്യൂർ

കർക്കടകം 26–ാം തീയതി (ഓഗസ്റ്റ് 11) ശനിയാഴ്ചയാണ് ഈ വർഷം കർക്കടക വാവ്. അന്നേദിവസം ബലികർമങ്ങൾ അഥവാ പിതൃശ്രാദ്ധം നടത്തുന്നത് ആചാരത്തിന്റെ ഭാഗമാണ്. ഈശ്വരനെയും ധർമദൈവങ്ങളെയും ആരാധിക്കുന്നതുപോലെ ഗുരുസ്ഥാനം നൽകി പിതൃക്കളെ വന്ദിക്കുന്നതാണ് ശ്രാദ്ധമൂട്ടൽ....

സാദരം നൽക പിതൃക്കൾക്കും...

നാളെ കർക്കടക വാവുബലി. മുൻഗാമികളുടെ മോക്ഷത്തിനായി പിൻതലമുറയുടെ പ്രാർഥന നിറയുന്ന അമാവാസി നാൾ.‘‘...യാതൊരന്നം താൻ ഭുജിക്കുന്നതുമതുസാദരം നൽക പിതൃക്കൾക്കുമെന്നല്ലോവേദസ്മൃതികൾ വിധിച്ചതെന്നോർത്തതി–ഖേദേന പിണ്ഡദാനാനന്തരം തദാസ്നാനം കഴിച്ചു പുണ്യാഹവും...

ജീവിതസൗഭാഗ്യങ്ങൾക്കായ് രാമായണത്തിലെ ഈ ഭാഗങ്ങൾ നിത്യവും വായിച്ചോളൂ

കര്‍ക്കിടകത്തിലെ ക്ലേശകരമായ ജീവിതശൈലിയില്‍നിന്നും മുക്തിനേടാൻ പൂർവികർ തിരഞ്ഞെടുത്ത ഭക്തിമാര്‍ഗമാണ്‌ രാമായണ പാരായണം. ഏഴു കാണ്ഡങ്ങളായി വാല്മീകിമഹർഷി എഴുതിയ ആദ്യകാവ്യമായ രാമായണം ഭക്തിയോടെ കർക്കിടകമാസത്തിലുടനീളം പാരായണം ചെയ്യുന്നത് കുടുംബ ഐശ്വര്യത്തിന്...

സന്ധ്യയ്ക്ക് രാമായണപാരായണം ചെയ്‌താൽ

ശ്രീരാമഭക്തനായ ഹനുമാൻ സ്വാമി രാമ നാമം ജപിക്കുന്ന സമയമാണ് സന്ധ്യയെന്നും ഈ സമയത്ത് രാമായണം പാരായണം ചെയ്യുന്നതും രാമഹനുമത് ജപങ്ങളും ദോഷകരമാണെന്നും ഒരു അന്ധവിശ്വാസമുണ്ട്. ഹനുമാന്റെ ഭജനം തടസ്സപ്പെടുമെന്നും അതിനാൽ ഹനുമാൻ കോപിക്കുമെന്നുമാണ് കാരണങ്ങൾ...

രാമായണപാരായണത്തിനു തുല്യം ഈ ക്ഷേത്രദർശനം

കാർമേഘങ്ങൾ മൂടിക്കെട്ടി തുള്ളിക്കൊരുകുടം കണക്കെ മഴ തിമിർത്തുപെയ്തിരുന്ന കർക്കടകം... പുറത്തിറങ്ങാനാവാതെ, പാടത്തു പണിയെടുക്കാനാവാതെ വീടുകളിൽ ചടഞ്ഞുകൂടിയിരുന്നിരുന്ന നാളുകൾ. ഉത്സവങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ ദുരിതം മാത്രം പെയ്തിരുന്ന പഞ്ഞമാസം. ക്ഷാമവും...

കർക്കടകത്തിൽ നിത്യവും ദശപുഷ്പം വിളക്കത്ത് വച്ചാൽ

വ്രതാനുഷ്ഠാനങ്ങൾക്കും ചിട്ടകൾക്കും പ്രാധാന്യമുള്ള മാസമാണ് കർക്കടകം. നിത്യേനയുള്ള രാമായണ പാരായണത്തോടൊപ്പം ചില അനുഷ്ഠാനങ്ങളും ഉത്തമഫലം നൽകും.നിത്യേന നിലവിളക്ക് തെളിയിക്കുമ്പോൾ വിളക്കത്ത് പുഷ്പമായി ദശപുഷ്പം വയ്ക്കുന്നത് സർവദേവതാ പ്രീതിക്ക് ഉത്തമമാണ്....

കർക്കടക മാസത്തിൽ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും

കർക്കടകം ജ്യോതിഷ അടിസ്ഥാനത്തിൽ ചന്ദ്രന്റെ മാസമാണ്. സൂര്യൻ രാജാവും ചന്ദ്രൻ രാജ്ഞിയുമാണ് എന്നും ആദിത്യൻ ശിവനാണെന്നും ചന്ദ്രൻ പാർവ്വതിയുമാണ് എന്നും ഭാരതീയ ജ്യോതിഷം പറയുന്നു. കർക്കടകമാസം അതിനാൽ തന്നെ ഭഗവതി മാസവുമാണ്. കർക്കടകത്തിൽ ഭവനങ്ങളിൽ എല്ലാം...

രാമനാമത്തിന്റെ മഹത്വം, ഭക്തിയോടെ ജപിച്ചാൽ ഫലം ഉറപ്പ്

ദേവീദേവന്മാരെ ആരാധിക്കാനുള്ള പ്രധാനപ്പെട്ട മന്ത്രങ്ങളാണ് മൂലമന്ത്രങ്ങൾ. ശ്രീ മഹാവിഷ്ണുവിന്റെ 'ഓം നമോ നാരായണായ' എന്ന മൂലമന്ത്രത്തിന്റെ ബീജാക്ഷരമായ 'രാ' യും ഭഗവാൻ ശിവശങ്കരന്റെ 'ഓം നമ:ശിവായ' എന്ന മൂലമന്ത്രത്തിന്റെ ബീജാക്ഷരമായ 'മ'യും യോജിച്ചാണ് 'രാമ'...

ഇതാ ശ്രീരാമന്റെ ഗ്രഹനില, കണ്ടകശ്ശനികാലം പോലും കിറുകൃത്യം!

വാല്മീകിരാമായണ പ്രകാരം ശ്രീരാമന്റെ ഗ്രഹനില താഴെ പറയും പ്രകാരമാണ്. എഴുത്തച്ഛനും ഇതു വിവരിച്ചിട്ടുണ്ട്. സൂര്യൻ മേടം രാശിയിലും വ്യാഴവും ചന്ദ്രനും കർക്കടകത്തിലും ശനി തുലാത്തിലും ശുക്രൻ മീനത്തിലും ചൊവ്വ മകരത്തിലും ബുധൻ മീനത്തിലും ധനുവിൽ രാഹുവും...

ദുരിതങ്ങൾ ഒഴിയാൻ കർക്കടകത്തിൽ ഭഗവതിസേവ

വ്രതാനുഷ്ഠാനങ്ങൾക്കു ഉത്തമമായ മാസമാണ് കർക്കടകം. കർക്കടക മാസത്തിൽ നടത്തുന്ന വഴിപാടുകൾക്കും പൂജകൾക്കും പ്രത്യേക ഫലസിദ്ദിയുണ്ടെന്നാണ് വിശ്വാസം . പണ്ടുകാലങ്ങളിൽ വർഷത്തിലൊരിക്കൽ സ്വന്തം ഗൃഹത്തിൽ വെച്ചു ഗണപതിഹോമവും ഭഗവതി സേവയും നടത്തിപോന്നിരുന്നു....

മക്കൾക്ക് ഒരാപത്തും സംഭവിക്കില്ല, ഇത് നിത്യവും ജപിച്ചോളൂ

മക്കളുടെ ഉയർച്ചയും നന്മയും ആഗ്രഹിക്കാത്ത മാതാപിതാക്കൾ ഉണ്ടാവില്ല. മക്കൾ പുറത്തുപോയി തിരിച്ചെത്തുന്നത് വരെ മാതാപിതാക്കളുടെ ഉള്ളിൽ ആധിയായിരിക്കും. ആപത്തൊന്നും കൂടാതെ തിരിച്ചെത്തിയെങ്കിൽ മാത്രമേ ആ ആധിക്കൊരു ശമനമുണ്ടാകുകയുള്ളു. ഇന്നത്തെ കാലത്തു...

ശുഭാശുഭം അറിയാൻ രാമായണം

രാമായണം പകുത്തുവായിച്ചാൽ ഓരോ വ്യക്തിയുടെയും ഭാവി ശുഭാ-അശുഭ ഫലങ്ങളും അറിയാന്‍ സാധിക്കുമെന്നൊരു വിശ്വാസമുണ്ട്. ജീവിതത്തിൽ സുപ്രധാന തീരുമാനമെടുക്കേണ്ടി വരുമ്പോൾ രാമായണം പകുത്തു നോക്കുന്നതു ശരിയായ മാർഗ്ഗം കണ്ടെത്താൻ സഹായിക്കും എന്നും വിശ്വാസമുണ്ട്....

നാലമ്പല ദർശനം കർക്കിടകത്തിലെ പുണ്യം

രാമായണപുണ്യവുമായി വീണ്ടുമൊരു കർക്കിടകം കടന്നു വരുന്നു. കര്‍ക്കിടകമെന്ന് കേൾക്കുമ്പോൾ സാമാന്യ ജനങ്ങളുടെ ജീവിത ശൈലിയിൽ വ്യതിയാനങ്ങൾ വന്നുഭവിച്ചു. പഞ്ഞമാസമായ കർക്കിടകത്തിലാണ് ശരീരപുഷ്ടിക്ക് ആവശ്യമായ ആയുർവേദ ചികിത്സാ വിധികൾ, പിളളാരോണമായ തിരുവോണം,...

ഇന്ന് സന്ധ്യയ്ക്കാണ് ആ പുണ്യമുഹൂർത്തം, വർഷത്തിലൊരിക്കൽ ഈ ദിനം

സൂര്യദേവൻ ഉത്തരായനത്തിൽ നിന്ന് ദക്ഷിണായനത്തിലേയ്ക്ക് പ്രവേശിയ്ക്കുന്ന പുണ്യമുഹൂർത്തമാണ് കർക്കടക സംക്രമം . സൂര്യൻ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് കടക്കുന്ന സമയമാണ് സംക്രമം. മിഥുനമാസത്തിലെ അവസാന ദിനമാണ് കർക്കടക സംക്രമ ദിനം .2018 ജൂലൈ 16...

കരുത്തു ചോർത്തുന്ന കർക്കടകം: മറികടക്കാം രാമായണ മാസാചരണത്തിലൂടെ...

ജ്യോതിശാസ്‌ത്ര പ്രകാരം സൂര്യൻ കർക്കടക രാശിയിൽ പ്രവേശിക്കുമ്പോൾ ചന്ദ്രന്റെ ബലം കുറയും. ചന്ദ്രൻ മനസ്സിന്റെ നാഥനും സൂര്യൻ ശരീരത്തിന്റെ നാഥനുമാണ്. കർക്കടകം പിറക്കുന്നതോടെ ചന്ദ്രന്റെ ശക്‌തിക്ഷയം മൂലം മനസ്സിന്റെ ബലം കുറയുമെന്നാണ് സങ്കൽപം. അതിനാൽ ഈ...