Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "2018 September"

മക്കളുടെ അഭിവൃദ്ധിക്ക് ആയില്യം പൂജ

സർപ്പങ്ങളുടെ പ്രീതിയുണ്ടായാൽസന്താനസൗഭാഗ്യവും മക്കൾക്ക് അഭിവൃദ്ധിയും ഉണ്ടാകുമെന്നു പുരാണങ്ങൾ. സർപ്പപ്രീതിയിലൂടെ സന്താനസൌഖ്യമുണ്ടാകുമെന്നു ജ്യോതിഷഗ്രന്ഥങ്ങളും പറയുന്നു. സർപ്പപ്രീതിക്കായി ആരാധന നടത്താൻ ഏറ്റവും ഉത്തമമായ ദിവസമാണു കന്നിമാസത്തിലെ...

പല്ലി വീണാൽ... ? ഒരുപാട് പറയും ഗൗളിശാസ്ത്രം

നമ്മുടെ നാട്ടിൽ പരക്കെ പ്രചാരമുള്ള ശാസ്ത്രമാണ് ഗൗളി ശാസ്ത്രം. ഓരോ ദിവസത്തെയും പല്ലിയുടെ രൂപത്തെയും അടിസ്ഥാനമാക്കിയാണ് ഗൗളിശാസ്ത്ര ഫലപ്രവചനം .പല നിറത്തിലും രൂപത്തിലുമുള്ള പല്ലികൾ ശരീരത്തിൽ ഓരോ ഭാഗത്തും വീഴുന്നതിന് ഓരോരോ ഫലങ്ങളുണ്ട് . എങ്കിലും...

സൂര്യരാശിപ്രകാരം എങ്ങനെയുള്ള അമ്മയാണ് നിങ്ങൾ?

അമ്മയാകുക എന്നതും കുഞ്ഞിനെ നോക്കുകയെന്നതും ബുദ്ധിമുട്ടേറിയതിനൊപ്പം തന്നെ ക്ഷമയും വേണ്ടുവോളം ആവശ്യമുള്ള ഒരു കാര്യമാണ്. പരിധികളില്ലാത്ത സ്നേഹം, സുരക്ഷിതത്വം, കരുതൽ, ഭക്ഷണം, വളരുന്നതിനുള്ള മികച്ച അവസരങ്ങൾ ഇതെല്ലാം നൽകിയാണ് കുഞ്ഞുങ്ങളെ മാതാപിതാക്കൾ...

പുണർതം നക്ഷത്രക്കാരുടെ സ്വഭാവഗുണങ്ങൾ

ദാനശീലം, സൗമ്യപ്രകൃതം, ധർമബോധം, ഭരണ നിർവഹണ ശേഷി ഇവയെല്ലാം പുണർതം നക്ഷത്രക്കാരുടെ ഗുണങ്ങളാണ്. ബുദ്ധിപരമായ പ്രവർത്തനങ്ങളിൽ മിഥുനക്കൂറുകാർ മുന്നിട്ടു നിൽക്കുമ്പോൾ ഭാവനയും കലാനൈപുണ്യവും ഒത്തുചേർന്നവരാണ് കർക്കടക കൂറിൽ ജനിച്ച പുണർതം നക്ഷത്രക്കാർ. എന്നാൽ...

കുടുംബാഭിവൃദ്ധിക്കായി പൗർണമി ദിവസം ഇവ ചെയ്തോളൂ

ഹൈന്ദവ വിശ്വാസപ്രകാരം വളരെയധികം പ്രാധാന്യമുള്ള ദിനമാണ്പൗർണമി അഥവാ വെളുത്തവാവ്. ദേവീപ്രീതികരമായ കർമ്മങ്ങൾ ഭവനത്തിൽ അനുഷ്ഠിക്കാൻ ഏറ്റവും ഉത്തമമായ ദിനമാണിത്. ദേവീകടാക്ഷത്തിലൂടെ കുടുംബത്തിൽ ഐശ്വര്യം, അഭിവൃദ്ധി, സമാധാനം എന്നിവ നിറയും. മാതൃസ്വരൂപിണിയായ...

ക്ഷേത്രപ്രതിഷ്ഠയ്ക്ക് ചതയം വർജ്യം

്ക്ഷേത്രങ്ങളിലെ പ്രതിഷ്ഠയ്ക്ക് നല്ല മുഹൂർത്തം നോക്കണം എന്നു ജ്യോതിഷഗ്രന്ഥങ്ങളിൽ പറയുന്നു. മുഹൂർത്തപദവി എന്ന ജ്യോതിഷഗ്രന്ഥത്തിൽ ‘‘പക്ഷേച്ഛേയന ഉത്തരേന്നഭമഘാസ്വിഷ്ടാഃ പ്രതിഷ്ഠാദയഃ...’’ എന്നു തുടങ്ങുന്ന ശ്ലോകത്തിലാണു പ്രതിഷ്ഠാമുഹൂർത്തത്തെക്കുറിച്ചു...

തുലാഭാരം എന്തിന്? ഓരോന്നിനും ഓരോ ഫലങ്ങൾ

ഹൈന്ദവവിശ്വാസപ്രകാരം ക്ഷേത്രങ്ങളിൽ നടത്തുന്ന പ്രധാന വഴിപാടാണ് തുലാഭാരം. ഭക്തന്റെ തൂക്കത്തിന് തുല്യമായോ അതിൽ കൂടുതലോ ദ്രവ്യം തുലാസിൽ വച്ച് ഭഗവാന് സമർപ്പിക്കുന്നതാണ് ചടങ്ങ് . കാര്യസിദ്ധിക്കനുസൃതമായി ദ്രവ്യം വ്യത്യസ്തമായിരിക്കും. ദുരിതശാന്തിക്കായും...

ലാഫിങ് ബുദ്ധയെ എവിടെ എങ്ങനെ വയ്ക്കണം? ഗുണങ്ങൾ

ഭവനത്തിൽ ഐശ്വര്യം നിറയ്ക്കാനും പോസിറ്റീവ് എനർജി നിറയ്ക്കാനും ഫെങ്ങ്ഷുയി പ്രകാരം വിവിധരൂപങ്ങളുണ്ട് . അതിലൊന്നാണ് എല്ലാവരിലും ഊർജ്ജസ്വലതയും, ആഹ്ലാദവും നിറയ്ക്കുന്ന "ലാഫിങ് ബുദ്ധ" അഥവാ ചിരിക്കുന്ന ബുദ്ധൻ . ഭാണ്ഡക്കെട്ടും വലിയ കുടവയറുമുള്ള ഈ...

സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുന്നില്ലേ? ഇവ ചെയ്തോളൂ!

സാമ്പത്തിക സ്ഥിരത ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല . സാമ്പത്തിക അഭിവൃദ്ധി എന്നാൽ പത്തുതലമുറയ്ക്കുള്ള സമ്പത്ത് സ്വരുക്കൂട്ടുക എന്നല്ല , കഴിവതും കടം വാങ്ങാതെ ജീവിത ചിലവുകൾ പരിഹരിക്കുക എന്നതാണ്. പലവിധത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവാം....

തിരുവാതിര നക്ഷത്രക്കാർ ഭാഗ്യമുള്ളവർ, പക്ഷേ...

നർമസംഭാഷണത്താലും നയചാതുര്യത്താലും തിളങ്ങുന്നവരാണ് തിരുവാതിര നക്ഷത്രജാതർ. പല വിഷയങ്ങളിൽ പാണ്ഡിത്യമുള്ളവരാണെങ്കിലും സ്ഥിരതയില്ലായ്മ ഇവരുടെ മുഖമുദ്രയാണ്. ധനസമ്പാദനത്തിൽ ഏറെ ശ്രദ്ധപുലർത്തുമെങ്കിലും ദുർവാശിയും ദുരഭിമാനവും അർഹിക്കുന്ന കീർത്തി നേടുന്നതിനു...

സത്യത്തിന് മുറിവേൽക്കുമ്പോൾ ; മഴ ശക്തമായി പ്രളയതുല്യമായതിന്റെ കാരണം

പ്രളയം കൂടുതൽ വർണിച്ചിട്ടുള്ളത് പുരാണങ്ങളിലും മതഗ്രന്ഥങ്ങളിലുമാണ്. ചരിത്രത്തിലും ശാസ്ത്രത്തിലും പ്രളയത്തെപ്പറ്റി പറയുന്നുണ്ട്. പക്ഷേ പലപ്പോഴും മനുഷ്യർ ഇത്തരം പ്രകൃതിക്ഷോഭങ്ങൾ‌ തങ്ങൾക്കു സംഭവിക്കുമെന്നു വിശ്വസിക്കുന്നവരല്ല. പൂർവിക കാലത്ത് നാടിന്റെ...

ജീവിതം മാറ്റിമറിച്ച ആ രാത്രി; ജ്യോതിഷത്തെ ഞാനെങ്ങനെ അവിശ്വസിക്കും..?: ക്യാപ്റ്റൻ പറഞ്ഞത്

വിശ്വാസങ്ങളുടെ അടിത്തറ അനുഭവങ്ങളുടെ കല്ലിന്മേലാണ് പണിതുയർത്തിയിരിക്കുന്നത് എന്ന് അർഥം വരുന്ന ഒരു ഗ്രീക്ക് പഴമൊഴിയുണ്ട്. എല്ലാ മനുഷ്യരുടെയും കാര്യത്തിലെന്നപോലെ എന്റെ ജീവിതത്തിലും അതുതന്നെയാണ് സത്യം. പ്രകൃത്യാ ഞാനൊരു അന്ധവിശ്വാസിയല്ല. പക്ഷേ, ഒരു...

സൂര്യരാശി പറയും നിങ്ങൾക്ക് തിളങ്ങാൻ കഴിയുന്ന തൊഴിൽമേഖലകൾ

മികച്ച വിദ്യാഭ്യാസവും ലക്ഷങ്ങൾ സമ്പാദിക്കുന്ന തൊഴിൽ ലഭിച്ചിട്ടും അതിൽ സംതൃപ്തരാക്കാത്ത ഒരുപാടുപേരെ നിത്യജീവിതത്തിൽ നാം കണ്ടുമുട്ടാറുണ്ട്. തങ്ങൾക്ക് ഏറ്റവുമനുയോജ്യമായ തൊഴിലേതെന്നതിനെ സംബന്ധിച്ച് പലർക്കും വലിയ ധാരണയുണ്ടാകാറില്ല. എന്നാൽ, ഒരു...

ഭദ്രകാളീ ചിത്രം വീട്ടിൽ വയ്ക്കാമോ?

ഹൈന്ദവ വിശ്വാസപ്രകാരം സംഹാരത്തിന്റെ ദേവതയായാണ് ഭദ്രകാളി അറിയപ്പെടുന്നത്. ഭഗവതിയുടെ രൗദ്രഭാവമാണ് ഭദ്രകാളി എന്ന് ദേവീമാഹാത്മ്യത്തിൽ പറയുന്നു .അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത്. ആദിപരാശക്തിയുടെ...

ജോലി കിട്ടാനൊരു രത്നമുണ്ടോ?

ജോത്സ്യൻ പറഞ്ഞ രത്നമോതിരം വാങ്ങി വീട്ടിലേക്ക് പോകുന്ന വഴിയാണ് ഫോൺ വന്നത്. കഴിഞ്ഞമാസം ഇന്റര്‍വ്യൂവിന് പോയ ഓഫിസിൽ നിന്നും ‘നാളെ രാവിലെ ഒന്ന് ഓഫീസ് വരെ വരണം’. വാങ്ങിയ മോതിരം കൊള്ളാമല്ലോ എന്ന് അയാൾ മനസിൽ കരുതുകയും ചെയ്തു. പിറ്റേന്ന് ഒരു ഫൈനൽ ഇന്റർവ്യൂ....

വിനായകചതുർഥി; ഈ മന്ത്രം ജപിച്ചോളൂ, അത്യുത്തമം

അറിവിന്റെയും ശാസ്ത്രത്തിന്റേയും ദേവനാണ് ഗണപതി ഭഗവാൻ.നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം നിറഞ്ഞ ദേവനാണെന്നും വിശ്വാസമുണ്ട്. ഗണേശപ്രീതിക്കായി അനേകം മന്ത്രങ്ങൾ ഉണ്ടെങ്കിലും വിനായകചതുർഥി ദിനത്തിൽ ഏറ്റവും പ്രധാനം ഗണേശ ദ്വാദശ മന്ത്രം...

ഗണ്ഡാന്തവും കൂറുദോഷങ്ങളും

ആകെയുള്ള 27 നക്ഷത്രങ്ങളിൽ ചില നക്ഷത്രങ്ങൾക്ക് ഗണ്ഡാന്തം എന്ന ദോഷവും മറ്റു ചില നക്ഷത്രങ്ങൾക്കു കൂറുദോഷവും ഉണ്ട്. ഗണ്ഡാന്തദോഷസമയത്തു ശുഭകർമങ്ങൾ ആരംഭിക്കാൻ പാടില്ലെന്നു ജ്യോതിഷഗ്രന്ഥങ്ങളിൽ പറയുന്നു. “അശ്വിമൂലമഘാദ്യംശാഃ പൌഷ്ണാഹീന്ദ്രാന്ത്യപാദകാഃ…” എന്ന...

അത്യപൂർവമായ മള്ളിയൂർ ക്ഷേത്രവും വിശേഷാൽ പൂജകളും

മള്ളിയൂർ ശ്രീ മഹാഗണപതിക്ഷേത്രം സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിലെ കുറുപ്പന്തറ ദേശത്താണ്. ബീജഗണപതിയുടെ വലംപിരി രൂപത്തിലുള്ള പ്രതിഷ്ഠയാണ് മള്ളിയൂരിലുള്ളത്. അത്യപൂർവമായ വൈഷ്ണവ ഗണപതി സങ്കൽപം. ഗണപതിയുടെ മടിയിൽ കഥ കേട്ടിരിക്കുന്ന ഉണ്ണിക്കണ്ണൻ. ഉന്നതവും...

ഈ ദിനം ഗണേശപ്രീതിക്ക് അത്യുത്തമം, വ്രതം നോറ്റാൽ അനേകഫലം

ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർത്ഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം. അതാണ് വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. ഇത്തവണ സെപ്റ്റംബർ 13 വ്യാഴാഴ്ചയാണ് വിനായകചതുർഥി. അന്നേദിവസം ഗണേശ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത്...

സംഖ്യാശാസ്ത്രം പറയും നിങ്ങളുടെ സ്വഭാവ രഹസ്യങ്ങൾ

അക്കങ്ങളും അക്ഷരങ്ങളും യോജിപ്പിച്ചുകൊണ്ടുള്ള ഭാഷയാണ് സംഖ്യാശാസ്ത്രം. മനുഷ്യരുടെ ജീവിതത്തിൽ നിർണായക സ്വാധീനമാകാൻ സംഖ്യാശാസ്ത്രത്തിനു കഴിയുമെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. ഒരു വ്യക്തിയുടെ വ്യക്തിത്വവും സ്വഭാവ സവിശേഷതകളും എന്തിനേറെ, അയാളുടെ...