Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "2018 April"

നവധാന്യഗണപതി വീട്ടിലുണ്ടോ?ഫലം!

ഭഗവാൻ ശ്രീപരമേശ്വരന്റെയും പാർ‌വതീദേവിയുടെയും പ്രഥമ പുത്രനാണു ഗണനാഥനായ ഗണപതി. ഗണപതി വന്ദനത്തോടെ ഓരോ ദിവസവും ആരംഭിച്ചാൽ വിഘ്‌നങ്ങൾ ഒഴിഞ്ഞുപോവും. ജാതകപ്രകാരം ജീവിതത്തിൽ അനുകൂലസമയമാണെങ്കിലും ഗണേശപ്രീതിയില്ലെങ്കിൽ സത്ഗുണങ്ങളൊന്നും അനുഭവയോഗ്യമാവില്ല. ഏതു...

മോഹിനി ഏകാദശി, ആചരിച്ചാൽ അനേകം ഗുണങ്ങൾ!

ഒരു വർഷത്തിൽ 24 ഏകാദശി ഉണ്ട്. ചിലപ്പോൾ 26 ഏകാദശി വരാറുണ്ട്. ഏപ്രിൽ 26 വ്യാഴാഴ്ച ശുക്ലപക്ഷ ഏകാദശിയായ മോഹിനി ഏകാദശിയാണ്. സൂര്യപുരാണത്തിൽ മോഹിനി ഏകാദശിവ്രതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് പറയുന്നുണ്ട്. ഈ വ്രതം അനുഷ്ഠിക്കുന്നവരുടെ പാപങ്ങളെയും...

നരസിംഹജയന്തി, ഇരട്ടിഫലത്തിന് ചെയ്യേണ്ടവ!

വൈശാഖമാസത്തിലെ ശുക്ലപക്ഷ ചതുർദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്. ഈ വർഷം ഏപ്രിൽ ഇരുപത്തെട്ട് ശനിയാഴ്ചയാണ് നരസിംഹജയന്തി ദിനം .മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം. പേരുപോലെതന്നെ സിംഹത്തിന്റെ മുഖവും മനുഷ്യന്റെ...

സമ്പത്ത് വർധനയ്ക്ക് മേടമാസത്തിലെ പൗർണമി, ചെയ്യേണ്ടവ!

ദേവീപ്രീതിക്കു ഏറ്റവും ഉത്തമമായ ദിനമാണ് പൗർണമി. മലയാളമാസത്തിലെ വെളുത്തവാവ് ദിനമാണ് പൗർണമി എന്നറിയപ്പെടുന്നത് .ഓരോ മാസത്തിലെ പൗർണമിക്കും ഒരോഫലങ്ങളാണ് . അപ്രകാരം മേടമാസത്തിലെ പൗർണമിദിനത്തിൽ വ്രതം അനുഷ്ഠിച്ച്‌ ദേവിയെ ഭജിച്ചാൽ...

ഇത് വിഷ്ണുഭജനത്തിന്റെ മാസം, പതിന്മടങ്ങ്‌ ഫലം!...

ശ്രീ മഹാവിഷ്ണുവിന് ഏറ്റവും വിശേഷപ്പെട്ട മാസമാണ് വൈശാഖമാസം. മാധവന് പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും അറിയപ്പെടുന്നു. ഈ മാസം മുഴുവൻ ഭഗവാൻ ലക്ഷ്മീ ദേവീയൊടൊപ്പം ഭൂമിയിൽ കഴിയുന്നു എന്നാണു വിശ്വാസം. വൈശാഖമാഹാത്മ്യത്തെപറ്റി സ്കന്ദപുരാണം, പത്മപുരാണം...

സന്ധ്യാസമയത്ത് ചെയ്യേണ്ടതും അരുതാത്തതുമായ കാര്യങ്ങൾ!

പരമ്പരാഗതമായി തൃസന്ധ്യാസമയത്തേക്കുറിച്ച്‌ കേരളീയർക്കിടയിൽ വ്യക്‌തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ഈശ്വരപ്രാർഥനയ്ക്കുള്ള സമയമായാണ്‌ പൂർവികർ തൃസന്ധ്യയെ കണ്ടിരുന്നത്‌. സന്ധ്യാ സമയത്ത് അനുഷ്ഠിക്കേണ്ടതും അരുതാത്തതുമായ പലകാര്യങ്ങളും...

തൃശൂർ വടക്കുംനാഥ ദർശനം, അറിയണം ഈ നിഷ്ഠകൾ!

പരശുരാമന്‍ നിര്‍മിച്ച നൂറ്റെട്ട് ശിവാലയങ്ങളിൽ കേരളത്തിലെ ആദ്യക്ഷേത്രമാണ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം. ഭക്തിക്കൊപ്പം പൈതൃകങ്ങളുടെയും പുരാവൃത്തങ്ങളുടെയും ഐതിഹ്യങ്ങളുടെയും ദൈവികവിസ്മയങ്ങളുടെയും സന്നിധിയാണ് വടക്കുംനാഥ ക്ഷേത്രം. പടിഞ്ഞാറ്...

വീട്ടിൽ നിന്നിറങ്ങി തിരിച്ചു കയറുന്നത് ദുർനിമിത്തമാണോ?

വീട്ടിൽനിന്നു നിന്ന് ഇറങ്ങുമ്പോൾ അവിചാരിതമായോ എന്തെങ്കിലും മറന്നു വച്ചതു എടുക്കാനായോ പലർക്കും തിരിച്ചു കയറേണ്ടിവരാറുണ്ട്. വീട്ടിൽ പ്രായമായവർ ഉണ്ടെങ്കിൽ തിരിച്ചുകയറിയതു നന്നല്ല കുറച്ചു സമയം കഴിഞ്ഞശേഷം യാത്ര തിരിച്ചാൽ മതി എന്ന്...

ഈ വർഷത്തെ പത്താമുദയം അതിവിശേഷം, പൂർണ്ണ ഫലസിദ്ധി!

മേടം പത്തിനാണു പത്താമുദയം. അന്നേദിവസം സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു എന്നാണു ജ്യോതിഷത്തിലെ സങ്കൽപം.ഈ വർഷം പത്താമുദയദിനം ഏപ്രിൽ ഇരുപത്തിമൂന്ന് തിങ്കളാഴ്ചയാണ് . സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണത്രേ. മേടം രാശി സൂര്യന്റെ ഉച്ചരാശിയാണ്....

ഇനിയില്ല ജാതകദോഷവും സന്താനതടസ്സവും ; ഇതാ മന്ത്രങ്ങൾ

ഒരു വ്യക്തിയുടെ ജാതകത്തിലെ അഞ്ചാംഭാവം അനുസരിച്ചാണ് സന്താനഭാഗ്യം നിർണ്ണയിക്കുക. സന്താനകാരകനായ വ്യാഴഗ്രഹത്തിനു ജാതകത്തില്‍ ബലമില്ലെങ്കിൽ സന്താനതടസ്സം വരാം. ഗ്രഹ‌നിലയിൽ ലഗ്നാലു ചന്ദ്രാലും വ്യാഴാലും അഞ്ച് ഒൻപത് ഭാവങ്ങൾക്ക് പുഷ്ടിയുണ്ടെങ്കിൽ...

താലി പൊട്ടിയാൽ...?

ഇരുപത് വർഷം മുൻപ് വൈരം പതിച്ച താലിയും ചോദിച്ച് ജുവല്ലറിയില്‍ ചെന്നാൽ കടയിൽ ഉള്ളവർ നെറ്റി ചുളിക്കുമായിരുന്നു. ഇന്ന് അതേസമയം നൂറിലധികം വൈവിധ്യമാർന്ന താലികളാണ് ഡയമണ്ട് പതിച്ചവ നിരത്തി വച്ചിരിക്കുന്നത്. ഓരോ ജാതി, മത വിശ്വാസങ്ങൾക്കനുസരിച്ച് താലിയിലും...

നിത്യവും ജപിച്ചോളൂ, മോക്ഷം ലഭിക്കും

മന്ത്രങ്ങളുടെ മാതാവാണ് ഗായത്രി .മനസ്സിനെ ത്രാണം ചെയ്യുന്ന മന്ത്രങ്ങള്‍ ശക്തിയുടെ ഉറവിടമാണ്‌. വിശ്വാമിത്ര മഹർഷിയാണു ഗായത്രീമന്ത്രത്തിന്റെ സ്രഷ്ടാവ്. മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർഥനയാണിത്. "ഗാനം...

ഭസ്മധാരണം എങ്ങനെ? എന്തിന്? ഫലം?

എല്ലാ ഭൗതികവസ്തുക്കളും കത്തിയമര്‍ന്നതിനു ശേഷമുള്ളതാണു ഭസ്മം. ഭസ്മധാരണം മഹേശ്വരപ്രീതികരമാണ് .ഭസ്മത്തോടൊപ്പം കുങ്കുമം തൊടുന്നത് ശിവശക്തി പ്രതീകമാണ് .സന്ധ്യക്ക്‌ വിളക്ക് തെളിയിച്ചുകഴിയുമ്പോൾ ഭസ്മധാരണ ശേഷം ഭക്തിയോടെ നാമം ജപിക്കാൻ പ്രായമായവർ...

ഗജകേസരിയോഗമുണ്ടെന്ന് ഒരാൾ; ഇല്ലെന്ന് മറ്റൊരാൾ, കാരണം...

മകളുടെ ജാതകത്തിൽ ഗജകേസരി യോഗം ഉണ്ടെന്ന് ഒരു ജ്യോതിഷൻ എഴുതിയിരുന്നു. എന്നാൽ ഇൗയിടെ മറ്റൊരാളെ ജാതകം കാണിച്ചപ്പോൾ കേസരിയോഗം ഇല്ല എന്നു പറയുന്നു. അതെന്താണ് അങ്ങനെ വ്യത്യസ്ത അഭിപ്രായം വന്നതെന്നു വിശദമാക്കാമോ? സുധർമ, തണ്ണിത്തോട്. കത്തിൽ മകളുടെ...

പല്ലിൽ വിടവുണ്ടോ? ജ്യോതിഷം പറയുന്നത്

മുഖസൗന്ദര്യത്തിന്റെ ലക്ഷണങ്ങളിൽ പല്ലുകളുടെ സ്ഥാനം മുൻനിരയിൽ തന്നെയാണ്. വരിയും നിരയുമൊത്ത മുല്ലമൊട്ടുകൾ പോലെയുള്ള പല്ലുകൾ പൊഴിക്കുന്ന ചിരി കണ്ടാണെന്നു തോന്നുന്നു പല കവിഹൃദയങ്ങളും ചിരിയെയും പല്ലിനെയും വർണിച്ചു നിരവധി വരികൾ എഴുതിയിട്ടുള്ളത്....

അനുകൂലനിറം ഭാഗ്യം തരുമോ?

ഓരോ വ്യക്തിയും അവരവരുടെ ജന്മനക്ഷത്രത്തിനു അനുകൂലമായ നിറത്തിലുള്ള വസ്‌ത്രങ്ങൾ ധരിക്കുന്നത് സത്ഫലങ്ങള്‍ നൽകും. ഗ്രഹപ്പിഴാ ദോഷങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ ഈ അനുകൂല നിറങ്ങൾക്ക് കഴിയും.ഓരോ മാസത്തിലെയും പക്കപ്പിറന്നാൾ ദിനത്തിൽ അനുകൂലനിറത്തിലുള്ള വസ്ത്രം...

2018 വിഷുഫലവും ദോഷപരിഹാരവും : ഹരി പത്തനാപുരം

പാരമ്പര്യ ജ്യോതിഷകുടുംബാംഗമായ ഹരി പത്തനാപുരം അച്ഛന്‍ േഗാപാലന്‍ െെവദ്യരുെട ശിക്ഷണത്തില്‍ ജ്യോതിഷ പഠനം തുടങ്ങി. തുടര്‍ന്നു സംസ്കൃത േകാളജില്‍ നിന്നു േജ്യാതിഷം അഭ്യസിച്ചു. വിവിധ മാധ്യമങ്ങളില്‍ ജ്യോതിഷപംക്തികള്‍ െെകകാര്യം ചെയ്യുന്നു. ജ്യോതിഷസംബന്ധമായ...