Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "2018 august"

അഷ്ടമിരോഹിണി ദിവസം ജനിച്ചാൽ?

ഓടക്കുഴലെന്നു പറയുന്നത് മനുഷ്യശരീരത്തിലെ നവദ്വാരങ്ങളാണ്. അതു നമ്മൾ തന്നെയാണ്. അതുകൊണ്ട് ഓടക്കുഴലുള്ള ശ്രീകൃഷ്ണനെ വീട്ടിൽ വയ്ക്കുന്നതിൽ തെറ്റില്ല. ഒരു വ്യക്തി എങ്ങനെയാണു ജീവിക്കേണ്ടത് എന്നു മനുഷ്യരൂപത്തിൽ ജീവിച്ചു പഠിപ്പിച്ച മാതൃകാപുരുഷനാണു...

ഏത് മൂക്കിൽ മൂക്കുത്തി അണിയണം?

മിക്ക പെൺകുട്ടികളും ഫാഷന്റെ ഭാഗമായി മൂക്കുകുത്താറുണ്ട്. ചില വിഭാഗങ്ങളിൽ ഇത് ആചാരത്തിന്റെ ഭാഗമാണ്. ഇടതുമൂക്കോ വലതുമുക്കോ കുത്താറുണ്ട് . സ്ത്രീകൾ ഇടതുഭാഗത്തു മൂക്കുത്തിയണിയുന്നതാണ് കൂടുതൽ നല്ലതെന്നു വേദത്തിൽ പറയുന്നു . സ്വർണ്ണം ,വെള്ളി തുടങ്ങിയ പല...

ആറന്മുള പാർത്ഥസാരഥിയ്ക്ക് പ്രിയങ്കരം വള്ളസദ്യ, നേർന്നാൽ?

പത്തനംതിട്ട ജില്ലയിൽ പമ്പാനദിയുടെ തീരത്താണ് ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ചതുർബാഹുവായ വിഷ്ണുവിന്റെ രൂപത്തിലാണ് വിഗ്രഹമെങ്കിലും കുരുക്ഷേത്രയുദ്ധഭൂമിയിൽ അർജുനന്റെ തേരാളിയായ...

'എന്റെ രോഗം അന്നേ പ്രവചിക്കപ്പെട്ടിരുന്നു': മംമ്ത

ജീവിതത്തിൽ ഇതുവരെ ഒരുപാട് പ്രതിസന്ധികളിലൂടെയാണ് നടി മംമ്ത മോഹൻദാസ് കടന്നുപോയത്. അതിജീവനത്തിന്റെ കഥയോടൊപ്പം വൈത്തീശ്വരൻ കോവിലിലെ നാഡീജ്യോതിഷത്തിന്റെ അനുഭവവും മംമ്ത തുറന്നുപറയുന്നു ഓഗസ്റ്റ് ലക്കത്തിലെ വനിതയിൽ. " ചെന്നൈയിലുള്ള ബന്ധുവാണ് കുംഭ കോണത്തെ...

കാണിപ്പയ്യൂരിനെ ട്രോളുന്നവരോട് ഹരി പത്തനാപുരത്തിന് പറയാനുള്ളത്

സത്യത്തില്‍ കാണിപ്പയ്യൂര്‍ തിരുമേനിയോട് കൂടുതല്‍ ആദരവ് തോന്നുന്നത് ഇപ്പോഴാണ്. സോഷ്യല്‍ മീഡിയ തുറന്നാല്‍ അദ്ദേഹത്തിനെതിരെ ട്രോള്‍ മഴയാണ്. കാണിപ്പയ്യൂര്‍ തിരുമേനിയെ അത്രയേറെ ജനങ്ങള്‍ വിശ്വസിക്കുന്നതു കൊണ്ടാണല്ലോ ഒരു കാര്യത്തില്‍ പിഴവ് വന്നപ്പോള്‍...

പേരിന്റെ ആദ്യാക്ഷരം പറയും നിങ്ങളുടെ സ്വഭാവം

ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു. പേരിൻറെ ആദ്യാക്ഷരം നോക്കി ഒരു വ്യക്തിയുടെ പൊതുസ്വഭാവം മനസ്സിലാക്കാവുന്നതാണ്. പേരിന്റെ ആദ്യാക്ഷരം 'A' പേരിന്റെ ആദ്യാക്ഷരം A യിൽ...

ഭാവി അറിയുന്നതിൽ കഴമ്പുണ്ടോ?

‘സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട’, ‘ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാൻ കരുതൽ കാണിക്കുകയാണ് ഉത്തമം’ ഈ രണ്ട് പ്രയോഗങ്ങളും എല്ലാവർക്കും അറിയാവുന്നതാണ്. ജ്യോതിഷത്തിന്റെ പ്രയോജനവും ഈ ചൊല്ലുകളിൽ അടങ്ങിയിരിക്കുന്നു. അതിജീവനം ആണ് ജീവിതം...

പ്രിയങ്കയുടെ വിവാഹം നേരത്തെ പ്രവചിക്കപ്പെട്ടു! സംഭവം ഇങ്ങനെ

ബോളിവുഡ് സൂപ്പർ നായിക പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജൊനാസും തമ്മിൽ പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമൊക്കെയുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ഇരുവരുടെയും വിവാഹ നിശ്ചയം ശനിയാഴ്ച നടന്നത്. വിവാഹം ഈ വർഷം തന്നെ ഉണ്ടാവും എന്നാണ് പാപ്പരാസികൾ...

ജ്യോതിഷത്തിന്റെ സ്വീകാര്യത

മനുഷ്യൻ ഗ്രഹങ്ങളുടെ സ്വാധീനവലയത്തിനകത്താണു ജീവിക്കുന്നത് എന്നതാണ് ജ്യോതിഷത്തിന്റെ അടിസ്ഥാനം. ഈ സ്വാധീനം ശാരീരികം, മാനസികം, സാമ്പത്തികം തുടങ്ങി സമഗ്രമേഖലകളെയും സ്പര്‍ശിക്കുന്നു. ഈ വസ്തുത അംഗീകരിക്കാതെ കണ്ണടച്ചിരുട്ടാക്കിയാണ് പലരും...

'മനുഷ്യരല്ലേ , തെറ്റുകൾ സ്വാഭാവികമല്ലേ' ട്രോളുന്നവരോട് കാണിപ്പയ്യൂർ പറയുന്നു

മഹാപ്രളയത്തിൽ കേരളം മുങ്ങിത്താഴ്ന്ന കാഴ്ചയാണ് ആഗസ്റ്റ് ആദ്യവാരം മുതൽ എല്ലാവരും കണ്ടത്. പ്രളയവാർത്തകളോടൊപ്പം സമൂഹമാധ്യമങ്ങളിൽ ട്രോളായും അല്ലാതെയും ചർച്ച ചെയ്യുന്ന വിഷയമാണ് കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിയുടെ വിഷുഫലം. വിഷുഫല വിമർശനങ്ങളെക്കുറിച്ച്...

എന്തുകൊണ്ട് ഈ വർഷം 'അത്തം' കർക്കടകത്തിൽ?

ചിങ്ങമാസത്തിൽ അത്തം മുതൽ തിരുവോണം വരെയാണ് സാധാരണയായി ഓണം ഇപ്പോൾ ആഘോഷിച്ചു വരുന്നത്. മുൻപ് കർക്കടകമാസത്തിലെ തിരുവോണം മുതൽ ചിങ്ങമാസത്തിലെ തിരുവോണം വരെയായിരുന്നു ആഘോഷം. ഈ കൊല്ലം ചിങ്ങമാസം ഒൻപതാം തിയതിയാണ് തിരുവോണം വരുന്നത്. അടുത്ത തിരുവോണം പിന്നെ...

ക്ലേശവും ദോഷവുമകറ്റും ഹനൂമാൻ ചാലിസ

രാമഭക്തനും പ്രശസ്തകവിയുമായ തുളസീദാസ് ആണ് ഹനൂമാൻ ചാലിസ രചിച്ചത്. നാൽപതു ശ്ലോകങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാലാണ് ചാലിസ എന്ന നാമധേയം വന്നത്. പ്രായഭേദമെന്യേ എല്ലാവർക്കും ഹനൂമാൻ ചാലിസ ജപിക്കാം. ശരീരശുദ്ധിയോടെയും തികഞ്ഞ ഭക്തിയോടെയും ആവണം ജപം എന്നു മാത്രം....

ഹനൂമാൻ സ്വാമിയെ ഇങ്ങനെ പ്രാർഥിച്ചോളൂ, ഫലം വായൂവേഗത്തിൽ!

സപ്ത ചിരഞ്ജീവികളിൽ ഒരാളും തീവ്രശ്രീരാമ ഭക്തനുമാണ് ഹനൂമാൻ സ്വാമി . ഭഗവാൻ ശിവശങ്കരന്റെ അവതാരമാണ് ഹനൂമാൻ സ്വാമിയെന്ന് ശിവപുരാണത്തിൽ പറയുന്നുണ്ട്. വായൂപുത്രനായ ഹനൂമാൻ ധൈര്യത്തിന്റെയും ശക്തിയുടെയും ഉത്തമഭക്തിയുടെയും പ്രതീകമാണ്. ഹനൂമാൻ പ്രതിഷ്ഠയുള്ള...

സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് യോഗ്യമല്ലാത്ത നാളുകള്‍

സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കാത്തവർ ചുരുക്കമായിരിക്കും. ചില പ്രത്യേക സാഹചര്യങ്ങളിൽ മിക്കവർക്കും കടം വാങ്ങേണ്ടതായും കൊടുക്കേണ്ടതായും വരാറുണ്ട്. ചില ദിനങ്ങളിൽ സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തിയാൽ കൂടുതൽ കടത്തിലേക്കു കൂപ്പുകുത്തും എന്ന വിശ്വാസം...