Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "2018 december"

ക്ഷേത്രദർ‌ശനം ഇങ്ങനെ നടത്തിക്കോളൂ, ഇരട്ടിഫലം!

അനുകൂല ഊർജം നിറഞ്ഞതും ഭക്തിസാന്ദ്രവുമായ ഇടമാണ് ആരാധനാലയങ്ങൾ. മനുഷ്യശരീരത്തിന്റെ പ്രതീകമാണ് ക്ഷേത്രം. മനുഷ്യശരീരത്തിൽ എപ്രകാരം ഈശ്വരൻ കുടികൊള്ളുന്നുവോ അപ്രകാരം ക്ഷേത്രമെന്ന ശരീരത്തിൽ പ്രതിഷ്ഠയായി ഈശ്വര ചൈതന്യം കുടികൊള്ളുന്നു. മനുഷ്യനിലെ...

സൗന്ദര്യം വർധിക്കും, ബന്ധങ്ങൾ ശക്തമാവും, ഒരേയൊരു രത്നം

വിദ്യാഭ്യാസ വിജയത്തിനും, മത്സരപരീക്ഷാവിജയത്തിനും മരതകം ധരിക്കാം. പഠന നിലവാരത്തിന്റെ അളവുകോൽ പ്രധാനമായും ബുധനെ ആശ്രയിച്ചാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്. 2–4–5–9 എന്നീ ഭാവ രാശികളും ഈ വിഷയത്തിൽ പ്രധാനമാണ്. ബുധന്റെ സ്വന്തം രാശികൾ മിഥുനവും കന്നിയുമാണ്....

നിത്യവും ജപിച്ചോളൂ, രോഗങ്ങളും കടബാധ്യതകളും മാറും

ഗുരുവായൂരപ്പ‌നെക്കുറിച്ചുളള ഭക്തിസാന്ദ്രമായ കാവ്യമാണ് നാരായണീയം . നാരായണനെ സ‌ംബന്ധിക്കുന്നത് എന്നർഥം വരുന്ന 'നാരായണീയം' എന്ന ഗ്രന്ഥം ഭാഗവതത്തിന്റെ സംഗൃഹീത രൂപമാണ്. നാരായണീയത്തെയും അതിന്റെ ഉപജ്ഞാതാവായ മേൽപ്പത്തൂർ നാരായണഭട്ടതിരിയെയും ആദരിക്കുവാൻ എല്ലാ...

ഗൗളി ചിലച്ചാൽ ഫലം അച്ചട്ടോ?

ഗൗളിശാസ്ത്രത്തിനു നമ്മുടെ നാട്ടിൽ പരക്കെ പ്രചാരമുണ്ട് .ചില സമയങ്ങളിൽ പല്ലി ശരീരത്തിൽ വീഴാറുണ്ട് . പല നിറത്തിലും രൂപത്തിലുമുള്ള പല്ലികൾ ശരീരത്തിൽ ഓരോ ഭാഗത്തും പതിക്കുന്നതിന് ഓരോരോ ഫലങ്ങലാണ്. അതുപോലെ വീടിന്റെയോ തൊഴിൽസ്ഥാപനത്തിലോ ഒരു നിശ്ചിത...

വിവാദങ്ങൾ എന്നെ ബാധിക്കാറില്ല, കാരണമുണ്ട്..: ഊർമ്മിള ഉണ്ണി

വിശ്വാസം ഓരോരുത്തർക്കും ഓരോ രീതിയിലുണ്ടാകും. ഒന്നിലും വിശ്വാസമില്ലെന്നു പറയുന്നവരും കുറവല്ല. എന്നാൽ വിശ്വാസമുള്ളവർ പോലും അതിനെക്കുറിച്ച് തുറന്നുപറയാൻ പലപ്പോഴും മടി കാട്ടാറുണ്ട്. എന്നാൽ ഇക്കൂട്ടരിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തയാകുകയാണ് ചലച്ചിത്രനടി...

പുതുവർഷ കലണ്ടർ എവിടെ സ്ഥാപിക്കണം, ഇവിടെയായാൽ ഇരട്ടിഫലം!

ഒരു പുതുവർഷംകൂടി വരവായി. വീടുകളിലും ഓഫീസുകളിലും പുതിയ കലണ്ടർ വാങ്ങുകയോ ലഭിക്കുകയോ ചെയ്യുന്ന സമയമാണിത്. പൊതുവെ നാം പഴയ കലണ്ടർ കിടന്നിടത്തുതന്നെയാണ് പുതിയ കലണ്ടർ തൂക്കുക. എന്നാൽ ഇത്തവണ വാസ്തുശാസ്ത്രം അനുശാസിക്കുന്ന രീതിയിൽ കലണ്ടർ സ്ഥാപിച്ചു...

പുതുവർഷം; ഗുണഫലങ്ങൾ കൂട്ടാൻ അനുഷ്ഠിക്കേണ്ടവ, സമ്പൂർണ ദോഷപരിഹാരം

2019 പൊതുവെ എല്ലാവർക്കും ശുഭഫലങ്ങൾ നൽകുന്ന ഒരു വർഷമാണ്. പുതുവർഷഫലം പൊതുവെ അനുകൂലമാണെങ്കിലും ഗ്രഹനിലയിൽ ദോഷമുണ്ടെങ്കിൽ ഉത്തമഫലങ്ങൾ അനുഭവത്തിൽ വരണമെന്നില്ല. ദോഷഫലങ്ങൾ കുറയ്ക്കാനും സദ്‌ഫലങ്ങൾ അനുഭവത്തിൽ വരാനും ഓരോ നക്ഷത്രജാതരും ചില കർമ്മങ്ങൾ...

വീട്ടിൽ ബാത്റൂമിന്റെ എണ്ണം കൂടിയാൽ ദോഷമോ?

ബാത്റൂം ഇന്ന് ആഡംബരത്തിന്റെ ഭാഗമാണ്. വാസ്തുശാസ്ത്രത്തിൽ ഗൃഹത്തിനുള്ളിലെ ബാത്റൂമിനെകുറിച്ചു പ്രതിപാദിക്കുന്നില്ല എങ്കിലും ആധുനിക ജീവിതത്തിൽ ഇതൊരു ഭാഗമാണ്. ഇക്കാലത്തു ഡ്രൈ ഏരിയ, വെറ്റ് ഏരിയ എന്നിങ്ങനെ തരം തിരിച്ചു ഭവനത്തിലെ ഏറ്റവും ആർഭാടം നിറഞ്ഞ...

പാമ്പ് വീട്ടിൽ വന്നാൽ– ജ്യോതിഷം പറയുന്ന ഫലം

മലയാളികൾ പണ്ടുകാലം മുതലെ സർപ്പക്കാവുകളും സർപ്പാരാധനയും ഉണ്ടായിരുന്നവരാണ്. കാവും കുളവും ഒക്കെ വെട്ടിത്തെളിച്ച് അവിടെ ഒക്കെ ഫ്ലാറ്റുകളും വില്ലകളും മറ്റും ആയി മാറിയപ്പോൾ പാമ്പുകൾക്ക് മാളമില്ലാതായി. അവ മനുഷ്യരുടെ വീടുകളിലേക്ക് കയറി വരാൻ തുടങ്ങി എന്ന്...

ഉത്രം നക്ഷത്രക്കാരുടെ പൊതുസ്വഭാവം

ശുഭനക്ഷത്രമായി കരുതപ്പെടുന്ന ഉത്രം നക്ഷത്രക്കാർ സമൂഹമധ്യത്തിൽ ബഹുമാനിക്കപ്പെടുന്നവരാണ്. ഏതു മേഖലയിൽ ആയാലും നായകസ്ഥാനത്ത് ശോഭിക്കുന്ന ഇവർ തികഞ്ഞ ശുഭാപ്തി വിശ്വാസികളുമാണ്. സ്വന്തം താൽപര്യം സംരക്ഷിക്കുന്നതിൽ പ്രത്യേകശ്രദ്ധ പുലർത്തുന്ന ഉത്രം...

തീർഥയാത്ര വെറുതെയല്ല, ഫലങ്ങൾ നിരവധി

എല്ലാ വർഷവും കുടുംബാംഗങ്ങളോടൊത്ത് പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. ചിലർ ഒറ്റയ്ക്കും സുഹൃത്തുക്കളോടൊത്തും തീർഥയാത്ര ചെയ്യുന്നു. ഇതിന് വല്ല പുണ്യവുമുണ്ടോ? വെറുതേ പണവും സമയവും ചെലവാക്കി മറ്റ് വല്ല കാര്യവും ചെയ്തു കൂടേ എന്നു...

ഒരേ ജ്യോത്സ്യൻ പറയുന്നു പല രത്നം പല പ്രാവശ്യം, കാരണം?

പലരുടെയും ധാരണ ഒരാൾക്ക് ഒരു രത്നം ധരിച്ചാൽ മതി എന്നാണ്. നക്ഷത്രം അശ്വതിയാണ് ഏതാണ് രത്നം എന്നാകും പലരും ചോദിക്കുക. ചിലർ ജാതകവുമായി വരും. ഇപ്പോള്‍ കണ്ടകശനിയാണ് ഇന്ദ്രനീലം അല്ലേ ധരിക്കേണ്ടത്? ക്ഷേത്രത്തിലെ പൂജാരി സമയം മോശമാണെന്നു പറഞ്ഞു എന്നാകും വേറൊരു...

രാഹുദശ ദോഷമെങ്കിലും മധ്യകാലം നല്ലത്

ജാതകം പരിശോധിക്കുമ്പോൾ മറ്റു ഗ്രഹങ്ങളുടെ ദശാഫലത്തിനെ അപേക്ഷിച്ച് വളരെ പ്രത്യേകതയുള്ള ദശയാണു രാഹുദശ. ചൊവ്വാദശ കഴിഞ്ഞാൽ രാഹുദശ കിട്ടും. വിപരീത ദിശയിൽ സഞ്ചരിക്കുന്നതും തമോഗ്രഹവുമായ രാഹുവിന്റെ ദശാഫലം ധാരാളം പേർക്ക് അനുഭവത്തില്‍ വരാറുമുണ്ട്. മാനസികമായി...

ഈ മന്ത്രം ജപിച്ചോളൂ, സകല പാപങ്ങളും അകലും

ഭഗവൻ വിഷ്ണുവിന്റെ മൂലമന്ത്രമാണ് അഷ്ടാക്ഷരീമന്ത്രം അഥവാ അഷ്ടാക്ഷരമന്ത്രം. "ഓം നമോ നാരായണായ " എന്ന എട്ട് അക്ഷരങ്ങൾ അടങ്ങിയ മന്ത്രമായതിനാലാണ് ഈ നാമം ലഭിച്ചത്. സിദ്ധമന്ത്രമാണിത്. സിദ്ധമന്ത്രങ്ങൾ ജപിക്കുന്നതിനു ഗുരുമുഖത്തു നിന്ന് ഉപദേശം...

വീട്ടിൽ ഇവ വെച്ചോളൂ, ഭാഗ്യവും ഐശ്വര്യവും ഉറപ്പ്!

അയ്യായിരത്തോളം വർഷം പഴക്കമുള്ള ശാസ്ത്ര ശാഖയാണ് ഫെങ്ഷൂയി. ഭൂമിയിലെ ഊർജം മനുഷ്യർക്കനുകൂലമായി മാറ്റാൻ കഴിവുള്ള ഈ ചൈനീസ് വാസ്തുശാസ്ത്രത്തിനു നമ്മുടെ നാട്ടിൽ ഏറെ പ്രചാരമുണ്ട്. ഭാഗ്യത്തിനും ധനലാഭത്തിനുമായി ഫെങ്ഷുയിൽ പല മാർഗ്ഗങ്ങളുമുണ്ട്. ഇതില്‍...

നിങ്ങളുടെ ജീവരേഖ ഇങ്ങനെയോ? പ്രശസ്തി തേടി വരും!

വരേഖ അഥവാ ആയുർരേഖ സൂചിപ്പിക്കുന്നത് ജീവിത ദൈർഘ്യമല്ല മറിച്ച് ജീവിതത്തിന്റെ മേന്മയും ശൈലിയും രീതിയുമൊക്കെയാണ്. ജീവരേഖയുടെ ആകൃതിക്കനുസൃതമായി ഫലങ്ങൾ വ്യത്യസ്തമായിരിക്കും. നമ്മുടെ ഉന്മേഷം, ഊർജസ്വലത, ക്രയോൻമുഖത, ചൊടി, ചുണ, മനഃശ്ശക്തി, ആത്മവിശ്വാസം,...

നിത്യവും സൂര്യദേവനെ പ്രാർഥിച്ചാൽ

പ്രപഞ്ചത്തിന്റെ നിലനിൽപിന് ആധാരവും പ്രത്യക്ഷ ദൈവവുമാണ് സൂര്യദേവൻ. കശ്യപപ്രജാപതിയുടെയും അദിതിയുടെയും പുത്രനായ സൂര്യഭഗവാൻ നവഗ്രഹങ്ങളിൽ പ്രധാനിയുമാണ് . എല്ലാവിധ രോഗദുരിതശാന്തിക്ക് സൂര്യഭജനം ഉത്തമമത്രേ. ത്രിമൂർത്തീചൈതന്യം നിറഞ്ഞ സൂര്യഭഗവാനെ നിത്യേന...

തൃപ്രയാർ ഏകാദശി മാഹാത്മ്യം

വൃശ്ചികത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശി ഗുരുവായൂർ ഏകാദശി എന്നും കറുത്തപക്ഷത്തിലെ ഏകാദശി തൃപ്രയാർ ഏകാദശി എന്നും അറിയപ്പെടുന്നു . ഈ വർഷം തൃപ്രയാർ ഏകാദശി ഡിസംബർ 3 തിങ്കളാഴ്ചയാണ്. തൃശ്ശൂർ ജില്ലയിലെ നാട്ടിക ഗ്രാമപഞ്ചായത്തിൽ തീവ്രാനദിയുടെ തീരത്തായി സ്ഥിതി...