Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "2018 Year"

സൂര്യരാശി ഫലം 2018: മേടം രാശിക്കാർക്ക് എങ്ങനെ?

മേടം – ഏരീസ് (മാർച്ച് 22 –ഏപ്രിൽ 20) ഈ രാശിക്കാർ ഉത്തമ സ്വഭാവമുള്ളവരാകും. മറ്റുള്ളവരെ സഹായിക്കാൻ സദാ തയാറാകുന്നവരാണ് ഏരീസ് രാശിക്കാർ. ശുചിത്വം, ഈശ്വര വിശ്വാസം, ലക്ഷ്യപ്രാപ്തിയിലെത്താനുള്ള ഭഗീരഥ പ്രയത്നം എന്നിവ ഇവരുടെ പ്രത്യേകതകളാണ്. സത്യസന്ധരായ ഇവർ...

ചൊവ്വാദശ നന്നായാൽ ഭൂമിലാഭം...

ഒരാളുടെ ജീവിതത്തിലുണ്ടാകുന്ന ഗുണങ്ങളെയും ദോഷങ്ങ ളെയും കുറിച്ച് മുൻകൂട്ടി അറിയുവാൻ സാധിക്കുകയും അതു പ്രകാരം പ്രവർത്തിക്കുകയുമാണെങ്കിൽ വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും ഒരു പരിധി വരെ സമാധാനം കൊണ്ടു വരാൻ കഴിയും. ഇത്തരം കാര്യങ്ങൾ...

2018 നിങ്ങളുടെ ഭാഗ്യവർഷമാകുമോ?

ഒരായിരം ശുഭപ്രതീക്ഷകളോടെയാണ് ഓരോ പുതുവർഷവും പിറക്കുന്നത്. അടിസ്ഥാനപരമായി മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നമൂന്ന് കാര്യങ്ങളുണ്ട്. സ്നേഹിക്കാൻ ആരെങ്കിലും ഉണ്ടാവുക, ചെയ്യാൻ എന്തെങ്കിലും ഉണ്ടാവുക, പ്രതീക്ഷിക്കാൻ എന്തെങ്കിലും ഉണ്ടാവുക...ഇവയിൽ ആദ്യ...

2018 കുംഭക്കൂറുകാർക്ക് പുരോഗതിയുടെ സമയം

കുംഭക്കൂറ് (അവിട്ടം പകുതി, ചതയം, പൂരുരുട്ടാതി മുക്കാൽ) ഈ വർഷം മുഴുവനും ശനി പതിനൊന്നിൽ സഞ്ചരിക്കുന്നതുകൊണ്ട് ഏഴരശനി, കണ്ടകശനി മുതലായ ശനിപ്പിഴാദോഷങ്ങളൊന്നുമില്ല. കഴിഞ്ഞവർഷം തുടങ്ങിയ വ്യാഴാനുകൂല്യം (വ്യാഴം 9ൽ സഞ്ചരിക്കുന്നു) ഈ വർഷം ഒക്ടോബർ 11 വരെ...

2018 മീനക്കൂറുകാർക്ക് വ്യാഴപ്രീതി കർമങ്ങൾ ഗുണകരം

മീനക്കൂറ് (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി) ഈ വർഷം മുഴുവനും കണ്ടകശ്ശനിദോഷകാലം തുടരുകയാണ്. ശനിയാഴ്ചവ്രതം മുതലായ ശനിപ്രീതികർമ്മങ്ങൾ അനുഷ്ഠിക്കണം. തന്മൂലം വിദ്യാഭ്യാസഭംഗം, പരാജയം, ജോലിയിലായാലും ബിസിനസ്സിലായാലും പ്രശ്നം, അലച്ചിൽ, ധനനഷ്ടം,...

2018 ന്റെ സംഖ്യാശാസ്ത്രഫലം

2018 ന്റെ വർഷസംഖ്യ രണ്ട് ആണ്. രണ്ട് ചന്ദ്രന്റെ സംഖ്യയാണ്. ഈ വർഷത്തിന്റെ തുടക്കം നാല് എന്ന സംഖ്യയിൽ തട്ടുന്നു. ഒടുക്കം 9 എന്ന സംഖ്യയിലും. നാല് രാഹുവിന്റേയും 9 ചൊവ്വയുടേയും സംഖ്യയാണ്. ഇതിനെ വിലയിരുത്തിയാൽ മുൻവർഷങ്ങളെക്കാള്‍ വ്യത്യസ്തത പുലർത്തുന്ന...

2018 മകരക്കൂറുകാർക്ക് ഗുണകരമോ?

മകരക്കൂറ് (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം പകുതി) ഏഴരശ്ശനിദോഷകാലം ഈ വർഷം മുഴുവനും തുടരുകയാണ്. ശനിയാഴ്ചവ്രതം മുതലായ ശനിപ്രീതികർമ്മങ്ങള്‍ മുടങ്ങാതെ അനുഷ്ഠിക്കണം. തന്മൂലം വിദ്യാഭ്യാസഭംഗം, അലസത, ക്ഷീണം, ഗുരുദ്വേഷം, അലച്ചിൽ, കാര്യവിഘ്നം, യാത്രാക്ലേശം,...

2018 ധനുക്കൂറുകാർക്ക് ഏഴരശ്ശനിദോഷകാലം!

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം കാൽ ഭാഗം) ഏഴരശ്ശനിദോഷകാലം ഈ വർഷം മുഴുവനും തുടരുകയാണ്. ശനിയാഴ്ചവ്രതം മുതലായ ശനിപ്രീതികർമ്മങ്ങള്‍ മുടങ്ങാതെ അനുഷ്ഠിക്കണം. നീചമായ കർമ്മങ്ങളിൽനിന്നും കരുതലോടെ ഒഴിഞ്ഞുമാറിനിൽക്കാൻ ജാഗ്രത കാണിക്കണം. തന്മൂലം, മനക്ലേശം,...

വർഷഫലം 2018

അശ്വതി സന്തോഷകരമായ ഒരു കാലമാണ്. പല അനിശ്ചിതാവസ്ഥകളും പരിഗണിക്കപ്പെടും. കർമരംഗത്തും കുടുംബരംഗത്തും ശാന്തിയും സമാധാനവും ഉണ്ടാകും. സുഹൃത്തുക്കളുടേയും പ്രിയജനങ്ങളുടേയും സഹകരണങ്ങൾകൊണ്ട് സംതൃപ്തി അനുഭവിക്കും. മുടങ്ങിക്കിടന്നിരുന്ന വിദ്യാഭ്യാസ കാര്യങ്ങൾ...

2018 വൃശ്ചികക്കൂറുകാർക്ക് ഗുണകരമോ?

വൃശ്ചികക്കൂറ്(വിശാഖം കാൽ, അനിഴം, തൃക്കേട്ട) വർഷാരംഭം മുതൽ ഒക്ടോബർ 11 വരെ വ്യാഴം പന്ത്രണ്ടിലും അതിനുശേഷം ഡിസംബർ 31 വരെ ജന്മത്തിലും സഞ്ചരിക്കുന്നു. വർഷം മുഴുവനും ഏഴരശ്ശനി (2ൽ) ദോഷകാലം തുടരുകയാണ്. ഏതുകാലത്തിലായാലും ഈശ്വരാധീനകുറവും നിർഭാഗ്യങ്ങളും...

പുതുവർഷം കന്നിക്കൂറുകാർക്ക് കണ്ടകശ്ശനി...

വർഷം മുഴുവനും കണ്ടകശ്ശനികാലം തുടരുകയാണ്. ദോഷശാന്തിക്കായി ശനിയാഴ്ചവ്രതം മുതലായ ശനിപ്രീതികർമ്മങ്ങൾ അനുഷ്ഠിക്കണം. തൻമൂലം മാതാവിനോ മാതൃതുല്യരായവർക്കോ രോഗദോഷം, മൃത്യുക്ലേശം, ജനകലഹം, വ്യവഹാര ദോഷം, കുടുംബപരമായി ദുരിതം, സന്തതികൾ ഹേതുവായും,...

2018ഃ തുലാക്കൂറുകാർക്ക് ഒക്ടോബർ 11 ന് ശേഷം പുരോഗതി

കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച ജന്മവ്യാഴം ഈ വര്‍ഷം ഒക്ടോബർ 11 വരെ തുടരുന്നതിനാൽ വ്യാഴപ്രീതികരങ്ങളായ വ്യാഴാഴ്ച വ്രതം മുതലായ കർമ്മങ്ങൾ തുലാക്കൂറുകാർ മുടങ്ങാതെ അനുഷ്ഠിക്കണം. തന്മൂലം സ്ഥാനഭ്രംശം, കലഹദോഷം, എല്ലാവരും ഉണ്ടെങ്കിലും ആരും ഇല്ലാത്ത അവസ്ഥ, രോഗം,...

ചിങ്ങക്കൂറുകാർക്ക് 2018ൽ എല്ലാം തരണം ചെയ്യാൻ കഴിയുമോ?

ഈ വർഷം ഏഴരശ്ശനി, കണ്ടകശ്ശനി എന്നിങ്ങനെയുള്ള ശനിപ്പിഴാദോഷങ്ങൾ ഒന്നുംതന്നെയില്ല. എന്നിരുന്നാലും ജനുവരി 1 മുതൽ ഒക്ടോബർ 11 വരെ വ്യാഴം മൂന്നിൽ സഞ്ചരിക്കുന്നതിനാൽ ഈശ്വരാധീനക്കുറവ്, ഭാഗ്യഹാനി എന്നിവ ഉണ്ടാകാനിടയുണ്ട്. വ്യാഴാഴ്ച വ്രതം മുതലായ വ്യാഴപ്രീതി...

പുതുവർഷം കർക്കടകക്കൂറുകാർക്ക് നല്ല സമയം

വർഷം മുഴുവനും ശനി ആറിൽ സഞ്ചരിക്കുന്നതുകൊണ്ട് ഏഴരശ്ശനി, കണ്ടകശ്ശനി തുടങ്ങിയ ശനി പിഴകൾ വരുന്നില്ല. ആകയാൽ സ്വന്തം കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തി മുന്നേറാനും അഭിവൃദ്ധി ഉണ്ടാക്കിയെടുക്കാനും കർക്കടകക്കൂറുകാർക്ക് സാധിക്കുന്നതാണ്. കാലങ്ങളായി...

പുതുവർഷം മിഥുനക്കൂറുകാർക്ക് കണ്ടകശ്ശനി തുടരും!

വർഷം മുഴുവനും കണ്ടകശ്ശനി ദോഷകാലം തുടരുകയാണ് മിഥുനക്കൂറുകാർക്ക് . ശനിയാഴ്ച വ്രതം മുതലായ ശനിപ്രീതികർമ്മങ്ങൾ അനുഷ്ഠിക്കണം. തൻമൂലം കലഹദോഷം, ധനനഷ്ടം, യാത്രാക്ലേശം, മനോദുഃഖം, അപവാദദോഷം, അപകടസന്ധി, ബന്ധുക്കളിൽ നിന്നും വിരോധം, വിവാഹകാര്യങ്ങൾക്ക് തടസ്സം,...

പുതുവർഷം മേടക്കൂറുകാർക്ക് ഗുണകരമോ?

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക കാല്‍ഭാഗവും) വർഷാരംഭം ജനുവരി ഒന്നു മുതൽ ഒക്ടോബർ 11 വരെ എല്ലാ കാര്യങ്ങളിലും ഈശ്വരാധീനം തെളിയും. വ്യാഴം ഏഴിൽ സഞ്ചരിക്കുന്ന കാലമായതിനാൽ പൊതുവെ നിർവഹിക്കുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ ഗുണകരമായ അനുഭവങ്ങൾ വന്നുചേരും....

ഇടവക്കൂറുകാർക്ക് അഷ്ടമശനിദോഷകാലം, പുതുവർഷത്തിൽ വേണം കരുതൽ!

ഇടവക്കൂറ്(കാർത്തിക മുക്കാലും രോഹിണിയും മകയിരം പകുതി ഭാഗവും) വർഷം മുഴുവനും അഷ്ടമശനിദോഷകാലം തുടരുകയാണ്. ശനിപ്രീതികർമ്മങ്ങൾ (ശനിയാഴ്ച വ്രതം മുതലായവ) നിഷ്ഠയോടെ അനുഷ്ഠിക്കണം. തന്മൂലം ശത്രുക്കളുടെ ഉപദ്രവം, രോഗദോഷം, തനിക്കോ കുടുംബജനങ്ങൾക്കോ ആശുപത്രിവാസം,...