Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "2018 Zodiac"

തീരുമാനങ്ങളെടുക്കുമ്പോൾ ഈ ആറ് രാശിക്കാർ സൂക്ഷിക്കണം!

ജീവിതത്തിലെ നിർണായകമായ ചില സമയങ്ങളിൽ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. എടുക്കുന്ന തീരുമാനങ്ങൾ ചിലപ്പോൾ നല്ലതായി ഭവിക്കാറുണ്ട്. എന്നാൽ ചിലപ്പോഴത് വലിയ വീഴ്ചകൾക്കിടയാക്കും. ചില തീരുമാനങ്ങൾ ചിലർക്ക് അത്ഭുതകരമായ ഫലങ്ങൾ...

പീസസ്: ഇവർ ആരെയും വഞ്ചിക്കില്ല...

മീനം– പീസസ് (ഫെബ്രുവരി 20– മാർച്ച് 21) പീസസ് – മനോജ് കെ. ജയൻ കാര്യങ്ങളെ സെൻസിറ്റീവായി കാണുന്ന പീസസിന്റെ സ്വഭാവം അതേപടി എനിക്കുമുണ്ട്. ഒരു കാര്യത്തിലും അമിത പ്രതീക്ഷ വയ്ക്കാറില്ല. ഒരൊഴുക്കിൽ ജീവിതമങ്ങനെ മുന്നോട്ടുപോകുമ്പോൾ ആർക്കും...

അക്വേറിയസ് : ഈ രാശിക്കാർ ലക്ഷ്യബോധമുള്ളവർ

കുംഭം – അക്വേറിയസ് (ജനുവരി 21 – ഫെബ്രുവരി 19) അക്വേറിയസ് – രഞ്ജിത് ശങ്കർ ഇങ്ങനെയങ്ങ് ജീവിച്ചുപോകുന്നതിൽ തന്നെ ഞാൻ ഹാപ്പിയാണ്. ഭൂതകാലത്തെ കുറിച്ചോർ ത്ത് നിരാശപ്പെടുകയോഭാവിയെ കുറിച്ച് ആശങ്കപ്പെടുകയോ ചെയ്യാതെ ഇന്നിൽ ജീവിക്കാനാണ് ഇഷ്ടം. എന്റെ രാശിയുടെ...

കാപ്രികോൺ: ഇവർക്ക് വിജയം കഷ്ടപ്പാടിലൂടെ മാത്രം!

മകരം– കാപ്രിക്കോൺ (ഡിസംബർ 23 – ജനുവരി 20) കാപ്രികോൺ – ശാന്തികൃഷ്ണ മൗണ്ടൻ ഗോട്ട് ആണ് ഈ രാശിയുടെ ചിഹ്നം. പാറക്കെട്ടുകളിലൂടെ വളരെ കഷ്ടപ്പെട്ട് സഞ്ചരി ക്കുന്ന അവയുടെഅവസ്ഥ തന്നെയാണ് ഈ രാശിക്കാർക്കും. കഷ്ടപ്പാടിലൂടെ വിജയം നേടിയെടുക്കണം. വേദനകളെ...

സാജിറ്റേറിയസ് ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയുള്ളവർ

സാജിറ്റേറിയസ് – ഇന്ദ്രജിത് ചെയ്യുന്ന ജോലിയോട് ആത്മാർഥത പുലർത്തുന്നത് സാജിറ്റേറിയൻസിന്റെ പ്രത്യേകതയാണ്. സൗഹൃദമുണ്ടാക്കാൻ നല്ലകഴിവുള്ളവരാണ് ഞങ്ങൾ. അപരിചിതരുടെ ഗ്രൂപ്പിലെത്തിയാലും അഞ്ചു മിനിറ്റിനുള്ളിൽ അവരിലൊരാളാകും. ഭക്ഷണവും യാത്രകളുമാണ് ക്രേസ്....

മറ്റുള്ളവർക്ക് സഹായം ചെയ്യാൻ മടിയില്ലാത്ത രാശിക്കാർ

മറ്റുള്ളവർക്ക് സഹായം ചെയ്യാൻ മടിയില്ലാത്തവരാണ് എന്റെ രാശിക്കാർ. പലപ്പോഴും അതിനു തിരിച്ചു പണി കിട്ടാറുമുണ്ട്. എന്നാലും പാഠം പഠിക്കില്ല. സ്വന്തം പ്രയത്നം കൊണ്ടും പരിശ്രമം കൊണ്ടുമേ ഉയരത്തിലെത്തൂ. അത് എന്റെ കാര്യത്തിൽ കിറുകൃത്യമാ. വൃശ്ചികം– സ്കോർപിയോ...

ലിബ്ര രാശിക്കാരുടെ ഭാഗ്യസമയം

ലിബ്ര – നവ്യ നായർ പെട്ടെന്നു ദേഷ്യവും സങ്കടവുമൊക്കെ വരുന്ന തനി ലിബ്ര ആയിരുന്നു ഞാൻ. മോൻ വന്നതിനു ശേഷമാണ് അതിനു മാറ്റമുണ്ടായത്. എന്തും വെട്ടിത്തുറന്നു പറയുന്ന സ്വഭാവത്തിനും ഇപ്പോൾ മനഃപൂർവം മാറ്റം വരുത്തി. തുലാം – ലിബ്രാ ( സെപ്റ്റംബർ 24 – ഒക്ടോബർ...

ഇഷ്ടമുള്ളവരെ വിമർശിക്കുന്നത് ഇവർക്കിഷ്ടമല്ല!

വിർഗോ – ഗിന്നസ് പക്രു ആത്മാർഥയും സംഭാഷണചാതുര്യവുമാണ് എന്റെ രാശിക്കാരുടെ പ്രത്യേകത. അപകടങ്ങളിൽ നിന്നു ഭാഗ്യം കൊണ്ട് രക്ഷപ്പെടും. പെട്ടെന്ന് ആരെയും വിശ്വസിക്കുന്ന സ്വഭാവം ഞങ്ങൾക്കില്ല. വിശ്വാസം തോന്നിയാൽ ചങ്ക് പറിച്ചുകൊടുക്കാനും തയാർ. കന്നി – വിർഗോ...

ചിങ്ങം രാശി: ശത്രുക്കളെ പോലും മിത്രങ്ങളാക്കാൻ കഴിയുന്ന വർഷം...

ലിയോ – അമൃത സുരേഷ് എന്തെങ്കിലും കാര്യത്തിനു ഇറങ്ങിതിരിച്ചാൽ പൂർത്തിയാക്കാതെ ലിയോക്കാർ മടങ്ങാറില്ല. ഞാൻ വാശിക്കാരിയാണെന്നാണ് കൂട്ടുകാർ പറയാറുള്ളത്. ഉത്സാഹം കാര്യമായുണ്ടെങ്കിലും അതിനൊപ്പം മറവിയുമുണ്ട്. അതുകൊണ്ട് തന്നെ പിണക്കവും ദേഷ്യവും മനസ്സിൽ...

കാൻസർ രാശിക്കാരേ സന്തോഷിച്ചോളൂ, ഈ വർഷം നിങ്ങളുടേതാണ്!

കാൻസർ – കനിഹ ചിലപ്പോൾ മങ്ങിയും മറ്റു ചിലപ്പോൾ തെളിഞ്ഞുമാണ് ഞങ്ങളുടെ സ്വഭാവം. വികാരങ്ങൾ ഉള്ളിലൊളിപ്പിക്കാൻ മിടുക്കരാണ്. പുറത്തുനിന്നു നോക്കുന്നവർക്ക് വലിയ ഹാപ്പിയാണെന്നു തോന്നും. എപ്പോഴും ആക്ടീവായ എന്റെ സ്വഭാവം ഈ രാശിയുടെ സംഭാവനയാണ്. കർക്കിടകം –...

സ്നേഹിച്ചു കൊല്ലും! മുത്താണ് ജെമിനി

മൾട്ടിപ്പിൾ പേഴ്സനാലിറ്റിയാണ് ജെമിനി. പിരുപിരുപ്പാണ് മുഖമുദ്ര. ദേഷ്യം വന്നാൽ വെട്ടിത്തുറന്നു പറയും. വഴക്കിട്ടതിനു ശേഷം സോറി പറയാനും മടിയില്ല. പ്രണയിക്കുന്നവർക്ക്ജെ മിനി കംപ്ലീറ്റ് പാക്കേജാണ്, വഴക്കിടാനും സ്നേഹിച്ചു കൊല്ലാനും ഇവർക്ക് ഒരുപോലെ...

നിങ്ങൾ ടോറസാണോ? എടുത്തുചാടി കുഴിയിൽ വീഴല്ലേ!

ഇടവം – ടോറസ് (ഏപ്രിൽ 21 – മേയ് 21) ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പൊതുവെ മടിയുള്ളവരാണ് ടോറസ് രാശിക്കാർ. ഏവരേയും വരച്ച വരയിൽ നിർത്തുന്ന ഇവർനേതൃനിരയിലെത്താൻ കഴിവുള്ളവരാകുന്നു. സൗമ്യ പ്രകൃതക്കാരാണെങ്കിലും ചെറിയ കാര്യങ്ങൾക്കുപോലും...

സൂര്യരാശി ഫലം 2018: മേടം രാശിക്കാർക്ക് എങ്ങനെ?

മേടം – ഏരീസ് (മാർച്ച് 22 –ഏപ്രിൽ 20) ഈ രാശിക്കാർ ഉത്തമ സ്വഭാവമുള്ളവരാകും. മറ്റുള്ളവരെ സഹായിക്കാൻ സദാ തയാറാകുന്നവരാണ് ഏരീസ് രാശിക്കാർ. ശുചിത്വം, ഈശ്വര വിശ്വാസം, ലക്ഷ്യപ്രാപ്തിയിലെത്താനുള്ള ഭഗീരഥ പ്രയത്നം എന്നിവ ഇവരുടെ പ്രത്യേകതകളാണ്. സത്യസന്ധരായ ഇവർ...