Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Astro News"

മരണത്തിനപ്പുറം ജീവിതമുണ്ടോ? പുനർജന്മമുണ്ടോ?

മരിച്ചവരെ സ്വപ്നം കാണുക അവരുടെ സാമീപ്യം അനുഭവപ്പെടുക ഒക്കെ സാധാരണ പലരും പറയുന്ന കാര്യങ്ങളാണ്. മനസ്സിന്റെ ഒരു തോന്നൽ എന്നു കരുതി പലരും സ്വയം സമാധാനിക്കുകയും മറ്റുള്ളവർ ആശ്വസിപ്പിക്കുകയും ചെയ്യും. മരിച്ച വ്യക്തി ചിലപ്പോൾ സ്വപ്നത്തിൽ വന്നു പറഞ്ഞ...

ബ്ലഡ് ഗ്രൂപ്പ് പറയും നിങ്ങളുടെ സ്വഭാവം!

ജന്മനക്ഷത്രവും ജനനസമയവും പറഞ്ഞാൽ ഭൂതവും ഭാവിയും വർത്തമാനവുമെല്ലാം പറയുന്ന നിരവധി പ്രഗത്ഭരായ ജ്യോതിഷികൾ ഉള്ള നാടാണ് നമ്മുടേത്.എന്നാൽ ജന്മനക്ഷത്രത്തിന്റെ ഒന്നും അടിസ്ഥാനത്തിലല്ലാതെ നമ്മുടെ സ്വഭാവവിശേഷങ്ങളും പൊരുത്തവുമെല്ലാം പറയാൻ ജപ്പാനിലുള്ളവർ...

പെരുംതൃക്കോവിലപ്പന് ശതകലശാഭിഷേകം നടത്തിയാൽ ഐശ്വര്യവും സമൃദ്ധിയും

ദിശതെറ്റി കിഴക്കോട്ടൊഴുകുന്ന മൂവാറ്റുപുഴയാറിന്റെ തീരത്താണ് പാഴൂർ പെരുംതൃക്കോവിൽ.ശതകലശ പ്രിയനാണ് ഇവിടുത്തെ പരമശിവൻ,മുവാറ്റുപുഴയാറിലെ നൂറ്റിയൊന്ന് കുടം വെള്ളത്തിൽ അഭിഷേകം നടത്തിയാൽ പ്രസാദിക്കുന്ന,ദേഹത്യാഗം ചെയ്ത സതീദേവിയുടെ വിയോഗത്തിൽ...

ഈ വർഷം ആർക്കൊക്കെ വിവാഹം നടക്കാം?

നിങ്ങൾക്കോ നിങ്ങളുടെ ഉറ്റ ബന്ധുക്കൾക്കോ 2018 ൽ തന്നെ വിവാഹം നടത്തണമെന്ന് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ ഇതാ ചില ജ്യോതിഷ നിർദ്ദേശങ്ങൾ! ജ്യോതിഷ പ്രകാരം ചാരവശാൽ 7 ൽ വ്യാഴം നിൽക്കുന്ന മേടക്കൂറുകാർക്കാണ് (അശ്വതി, ഭരണി, കാർത്തിക കാൽ ) ഈ വർഷം...

ശുക്രദശാകാലം മുഴുവനും നല്ലതാകാൻ

ദശാകാലങ്ങൾക്ക് അനുസൃതമായി പലരും രത്നങ്ങൾ ധരിക്കാറുണ്ട്. ശുക്രദശയാണെങ്കില്‍ വജ്രം, സൂര്യദശയാണെങ്കിൽ മാണിക്യം, ചന്ദ്രദശയാണെങ്കിൽ മുത്ത്, ചൊവ്വാദശയ്ക്കു പവിഴം, ബുധദശയ്ക്കു മരതകം, വ്യാഴദശയ്ക്ക് മഞ്ഞപുഷ്യരാഗം, ശനിദശയ്ക്ക് ഇന്ദ്രനീലം, രാഹുദശയ്ക്ക്...

അപവാദം കേൾക്കാൻ യോഗം?

ശനി മണ്ഡലത്തിൽ ഒരു കറുത്ത പുള്ളി വന്നാൽ അപവാദം കേൾക്കുമെന്നാണ് ഹസ്തരേഖാശാസ്ത്രം പറയുന്നത്. വർഷങ്ങൾക്ക് മുൻപ് എന്റെ നാട്ടിൽ ഉണ്ടായ ഒരു സംഭവം പറയാം. സ്കൂട്ടറില്‍ വന്ന ചെറുപ്പക്കാരൻ ബസ്‌സ്റ്റോപ്പിൽ നിന്ന യുവതിയോട് വഴിചോദിക്കാനായി വണ്ടി നിർത്തി. മലയാളം...

കുടുംബത്തിന്റെ ഐശ്വര്യത്തിനായി ഏകാദശി വ്രതം

വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി വ്രതം. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദ ശിവ്രതം. ദശമി ദിവസവും ദ്വാദശി ദിവസവും...

ദുരിതങ്ങൾ ഒഴിവാകാൻ നിത്യജപമന്ത്രങ്ങൾ

ഉത്തമനായ ഗുരുവിൽ നിന്നു വേണം മന്ത്രോപദേശം സ്വീകരിക്കാൻ. എന്നാൽ ഗുരുമുഖത്തു നിന്നല്ലാതെയും നിത്യജപത്തിനുപയോഗിക്കാവുന്ന മന്ത്രങ്ങളുമുണ്ട്. ഇവ സിദ്ധമന്ത്രങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒാം ശ്രീ ഗണപതയേ നമഃ, ഒാം നമഃശിവായ, ഒാം നമോ നാരായണായ, ഒാം നമോ...

ക്ഷേത്ര പ്രദക്ഷിണം അറിയണം ഈ കാര്യങ്ങൾ

ഈശ്വരൻ സർവവ്യാപിയാണെങ്കിലും ഭഗവാന്റെ ചൈതന്യം അതിന്റെ മൂർത്തിമത് ഭാവത്തിൽ വിളങ്ങുന്ന ഇടമാണ് ആരാധനാലയങ്ങൾ. വളരെയധികം പോസിറ്റീവ് എനർജി നിറഞ്ഞുനിൽക്കുന്ന ക്ഷേത്രങ്ങളിൽ പ്രവേശിക്കുമ്പോൾ ചില ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ട് . കുളിച്ചു വൃത്തിയുള്ള...

പത്തിൽ ഏഴ് പൊരുത്തമുണ്ടായിട്ടും ദാമ്പത്യത്തിൽ പ്രശ്നമോ? ജ്യോതിഷനെ പഴിക്കാൻ വരട്ടെ!!!

കല്ല്യാണം ജാതകപൊരുത്തം ഒക്കെ നോക്കിയാണ് നടത്തിയത്. പത്തിൽ ഏഴ് പൊരുത്തം ഉത്തമമാണ്. കൂടാതെ വിശേഷാൽ സമസപ്തമപൊരുത്തവും. സമസപ്തമം ഉണ്ടെങ്കിൽ പൂർവ്വജന്മത്തിലും ഭാര്യാഭർത്താക്കന്മാർ ആയിരുന്നു എന്നാണ് ജ്യോതിഷം പറയുന്നത്. എന്നാൽ ഭാര്യയും ഭർത്താവും തമ്മിൽ...

നിങ്ങൾക്ക് പ്രിയപ്പെട്ടവർ ആര്? സൂര്യരാശി പറയും

ജീവിതത്തിൽ ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം ഉണ്ട്. വ്യക്തിഗത വളർച്ചയെ പരിപോഷിപ്പിക്കാനും തകർക്കാനും ബന്ധങ്ങൾക്ക് കഴിയും. ചിലർക്ക് മതാപിതാക്കളോടാണ് അടുപ്പമെങ്കിൽ ചിലർക്ക് സുഹൃത്തുക്കളാവും എല്ലാമെല്ലാം. സൂര്യരാശിയാണോ വ്യക്തിഗതമായ ഈ ഇഷ്ടങ്ങളെ...

സമയം നന്നായിയെന്നു കരുതി വെറുതെ ഇരുന്നാൽ പറ്റുമോ?

എന്റെ ജനനം 1966 ഏപ്രിൽ 6–ാം തീയതി രാവിലെ 8 മണി. ഒരു ജ്യോത്സ്യനെ സമീപിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, ഈ കഴിഞ്ഞ ജനുവരിയിൽ വന്ന ശനിമാറ്റം എന്റെ ഏഴരശനി മാറിയെന്നും, തുടർന്നു വരുന്ന സമയം ഗുണകരവും, ഏഴരശനിക്കാലത്ത് ഉണ്ടായ വലിയ ബുദ്ധിമുട്ടുകളും, നഷ്ടങ്ങളും മാറി,...

സാമ്പത്തിക കുതിപ്പിന് ചാർജിംഗ് ബുൾ

പ്രവചനാധീതമായ തകർച്ചയും നേട്ടവും ഏറെ പ്രതീക്ഷിക്കാവുന്ന മേഖലയാണ് സാമ്പത്തികം. അനായാസമായ പ്രയാണത്തിനിടെ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന വീഴ്ചകൾ നമ്മുടെ മനോനിലപോലും താറുമാറാക്കിയേക്കാം. ഓഹരിവിപണികളിൽ പണം നിക്ഷേപിച്ച്...

മനോവൈകല്യം ജ്യോതിഷ വീക്ഷണത്തിൽ

ലോക സംസ്കാരങ്ങളിൽ വെച്ച് ഉന്നതിയിൽ നിൽക്കുന്ന ഒന്നാണ് ഭാരതസംസ്കാരം. എന്തുകൊണ്ടെന്നാൽ സംപൂജ്യരും ജ്ഞാനികളുമായിരുന്ന ഋഷിവര്യന്മാർ അധിവസിച്ചിരുന്ന രാജ്യമാണ് ഭാരതം. വിവിധ ഭാഷകൾ, പല തരത്തിലുള്ള ആചാരങ്ങൾ, വ്യത്യസ്തമായ അനുഷ്ഠാനങ്ങൾ, വിവിധ ശാസ്ത്രങ്ങൾ.......

ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ അമ്പലപ്പുഴ ക്ഷേത്രദർശനം

അമ്പലപ്പുഴ എന്ന സ്ഥലനാമത്തോട് ഒപ്പം രണ്ടാമത് പറയുന്ന പദമാണ് പാൽപ്പായസം എന്നത്. അമ്പലപ്പുഴ പാർത്ഥസാരഥി ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുള്ളവർ ഒക്കെ ഈ പാൽപ്പായസത്തിന്റെ രുചി ഒരിക്കലും മറക്കുകയില്ല. ജീവിതം പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിൽ, ഇനി...

വിവാഹം നടത്തുന്ന കന്യാകുമാരി ദേവീ

ഭാരതത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന അമ്പലമാണ് കന്യാകുമാരി ക്ഷേത്രം. സുചീന്ദ്രനാഥനുമായുള്ള വിവാഹം മുടങ്ങിയതിനാൽ നിത്യകന്യകയാണ് ദേവി. രാവിലെ 4.30 നു നട തുറക്കും. 11.45 ന് നട അടയ്ക്കും. പിന്നെ വൈകിട്ട് 4 ന് നടതുറന്ന് 8 ന്...

സാമ്പത്തികനേട്ടത്തിനും കടബാധ്യത മാറാനും ഉത്തമ വഴി!

ആവശ്യത്തിന് സമ്പത്തുണ്ടാങ്കിലും അത് അനുഭവിക്കാൻ കഴിയാതെ വരിക, വളരെയധികം കഷ്ടപ്പെട്ടിട്ടും സാമ്പത്തിക സ്ഥിതി മെച്ചമാവാതിരിക്കുക,അടിക്കടി സാമ്പത്തികബുദ്ധിമുട്ടുകൾ കാരണം കടബാധ്യതയിൽ മുങ്ങുക എന്നീ പ്രശ്നങ്ങൾ മിക്കവരെയും അലട്ടാറുണ്ട്.കടബാധ്യത മൂലം...

ഏലസും ജപിച്ചു കെട്ടിയ ചരടും രക്ഷിക്കുമോ?

ശത്രുക്കളിൽ നിന്നും മറ്റുമുള്ള ഉപദ്രവങ്ങളിൽ നിന്നും മോച നം ലഭിക്കാനും ദൈവത്തിന്റെ അനുഗ്രഹവും സംരക്ഷണവും കിട്ടാത്തതും ആണല്ലോ പലരും മാന്ത്രിക ഏലസ്സും, രുദ്രാക്ഷ മാലയും കൊന്തയും, കുരിശും മറ്റും ഒക്കെ ധരിക്കുന്നത്. ഇതൊക്കെ നമ്മെ രക്ഷിക്കുമോ എന്ന...

മരണശേഷവും യാതനയോ? മൂന്നു നിമിത്തങ്ങൾ!!

മനുഷ്യജീവിതത്തിൽ ഒന്നും കാരണമില്ലാതെ സംഭവിക്കില്ല എന്നാണ് ചാണക്യ ശാസ്ത്രം. മരണശേഷം എന്ത് സംഭവിക്കുമെന്ന് ഈ ജീവിതത്തിൽ നിന്നു തന്നെ സൂചന ലഭിക്കുമെന്നും അദ്ദേഹം പറയുന്നു. മരണശേഷവും ദൗർഭാഗ്യം പിൻതുടരുന്നതിനെ കാണിക്കാൻ മൂന്ന് കാര്യങ്ങളാണ് അദ്ദേഹം...

കാളസർപ്പ ദോഷമെന്താണ് ?

ജ്യോതിഷ വിശ്വാസികൾക്കിടയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു കാര്യമാണ് കാളസർപ്പദോഷം എന്നത്. കേൾക്കുമ്പോൾ തന്നെ ഒരു ഭീകരത ഉള്ളതുകൊണ്ടു വിശ്വസിക്കുന്നവരിൽ ആശങ്ക കൂടുതലായി ഉണ്ടാകാറുണ്ട്. ജ്യോതിഷത്തിലെ പൗരാണികമായ പല ഗ്രന്ഥങ്ങളിലും കാളസർപ്പദോഷത്തെപ്പറ്റി...