Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Astro Tips"

ചില സൂചനകൾ ഈ മറുകുകൾ!

മറുകുകൾ ഭാഗ്യം തരുമോ? ശരീരത്തിലുള്ള ചില മറുകുകൾ ഭാഗ്യസൂചകങ്ങളാണെന്ന് പറയപ്പെടുന്നു. നെറ്റിയുടെ വശങ്ങളിൽ പുരികത്തിന് മുകളിലായ് യാത്രചെയ്യാൻ ഭാഗ്യമുള്ളവരാണിവർ രണ്ട് പുരികങ്ങളും ചേരുന്നിടത്ത് ജോലിയിലുള്ള ഉയർച്ചയെ സൂചിപ്പിക്കുന്നു. ജോലിയിൽ...

കുടുംബത്തിന്റെ ഐശ്വര്യത്തിനായി ഏകാദശി വ്രതം

വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി വ്രതം. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദ ശിവ്രതം. ദശമി ദിവസവും ദ്വാദശി ദിവസവും...

ക്ഷേത്ര പ്രദക്ഷിണം അറിയണം ഈ കാര്യങ്ങൾ

ഈശ്വരൻ സർവവ്യാപിയാണെങ്കിലും ഭഗവാന്റെ ചൈതന്യം അതിന്റെ മൂർത്തിമത് ഭാവത്തിൽ വിളങ്ങുന്ന ഇടമാണ് ആരാധനാലയങ്ങൾ. വളരെയധികം പോസിറ്റീവ് എനർജി നിറഞ്ഞുനിൽക്കുന്ന ക്ഷേത്രങ്ങളിൽ പ്രവേശിക്കുമ്പോൾ ചില ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ട് . കുളിച്ചു വൃത്തിയുള്ള...

വീടിന്റെ ദർശനം ഈ ദിക്കിലെങ്കിൽ ധനം ഒഴുകും

സമ്പന്നനെ കാണുമ്പോൾ പലപ്പോഴും നമ്മുടെ മനസ്സിൽ ഒാടിയെത്തുന്ന ഒരു നാമമാണ് കുബേരൻ. സത്യത്തിൽ ഇൗ കുബേരൻ ആരാണ് ? കുബേരനെ ആരാധിച്ചാൽ സമ്പന്നനാകുമോ ? സംശയങ്ങൾ ഒട്ടനവധിയാണ്. വാസ്തുശാസ്ത്ര പ്രകാരം വടക്കുദിക്കിന്റെ അധിപനായ ദേവനാണ് കുബേരൻ. ‘ത്രയംബകൻ’...

മരണ ലക്ഷണങ്ങളെയും അതിജീവിക്കാം

മരണം അടുത്ത് എന്ന് ബോധ്യപ്പെടുന്ന ചില ലക്ഷണങ്ങ ളുണ്ട്. ആയുർവേദ വൈദ്യൻമാരാണ് അത് കൂടുതലും മനസ്സി ലാക്കിയിട്ടുള്ളതും പഠിച്ചിട്ടുള്ളതും. രോഗിയായി കിടക്കുന്നയാ ളുടെ അംഗ ചലനങ്ങൾ കൃഷ്ണമണിയുടെ ചലനം നെറ്റിയിൽ തെളിയുന്ന കറുപ്പ് തുടങ്ങി ഒരു പാട് ലക്ഷണങ്ങൾ...

മന്ത്രതന്ത്രങ്ങൾക്ക് മനുഷ്യനിൽ സ്വാധീനം ചെലുത്താൻ കഴിയും?

മന്ത്രം എന്നു കേൾക്കുമ്പോൾതന്നെ ‘ന്ത്രം’ എന്ന അക്ഷരം കാരണമായിരിക്കാം ഇതിലെന്തോ നിഗൂഢതയുണ്ടെന്നു കരുതി തെറ്റിദ്ധരിക്കുന്നത് സംസ്കൃതധാതുവായ മന്ത്രപദത്തിലെ മകാരത്തിന് മനനം ചെയ്യുക എന്നും, ഇന്ത്രം എന്ന അക്ഷരത്തിന് ത്രാണനം ചെയ്യുന്നത് എന്നും, അങ്ങനെ...

സ്ത്രീകൾ ക്ഷേത്രദർശനം പാടില്ലാത്തതെപ്പോഴൊക്കെ?

സ്ത്രീകൾക്ക് ആർത്തവം കഴിഞ്ഞ് നിർബന്ധമായും 7 ദിവസം കഴിഞ്ഞ് മാത്രമെ ക്ഷേത്രദർശനം പാടുള്ളു. മഹാദേവനുള്ള സ്ഥലങ്ങളിൽ 10ദിവസം കഴിഞ്ഞേ പാടുള്ളു. മാതാവിന്റെ വഴിയിലുള്ള ബന്ധുക്കള്‍ മരിച്ചാല്‍ അല്ലെങ്കില്‍ സ്വന്തം ഭവനത്തിൽ മരണം നടന്നാൽ പുലയുള്ളതിനാൽ 16 ദിവസം...

സ്ത്രീകൾക്കു വേണ്ട, ശയനപ്രദക്ഷിണം

സ്ത്രീയും പുരുഷനുമെല്ലാം ദൈവത്തിന്റെ മക്കൾ. സ്രഷ്ടാവായ ദൈവത്തിനു മുന്നിൽ സ്ത്രീ എന്നും പുരുഷൻ എന്നുമുള്ള വ്യത്യാസം പോലുമില്ല. എല്ലാവരും ഒന്നു തന്നെ. എന്നാൽ ചില ആചാരങ്ങളുടെ കാര്യത്തിൽ സ്ത്രീ-പുരുഷ വ്യത്യാസം ഉണ്ട്. ചില കാര്യങ്ങൾ സ്ത്രീകൾ ചെയ്യാൻ...

സന്താനഭാഗ്യമില്ലാത്തതെന്തു കൊണ്ടെന്ന് ജ്യോതിഷത്തിലറിയാമോ?

പ്രശ്നചിന്തയിലൂടെ സന്താനഹാനിക്കുള്ള കാരണങ്ങള്‍ ആരായാവുന്നതാണ്. ഇതിനെ സന്തതി പ്രശ്നം എന്നും പറ യാറുണ്ട്. ആവശ്യക്കാരൻ ദൈവഞ്ജനെ സമീപിച്ച് സുമു ഹൂർത്തത്തിൽ തന്റെ കാര്യം വ്യക്തമായും ഒരു പ്രാവശ്യം മാത്രവും പറയണം.

ഭക്ഷണം കഴിക്കും മുമ്പ് ചൊല്ലണം ഈ മന്ത്രം

ഭക്ഷണം കഴിക്കുന്നത് പലര്‍ക്കും ആനന്ദകരമായ കാര്യമാണ്. ഭക്ഷണം മനസറിഞ്ഞ് കഴിക്കണമെന്നാണ് ചൊല്ല്. കാരണം നമ്മെ നിലനിര്‍ത്തുന്നത് ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊര്‍ജ്ജമാണ്. അപ്പോള്‍ ദൈനംദിന ചര്യകളില്‍ ഏറ്റവുമധികം പ്രാധാന്യം കല്‍പ്പിക്കേണ്ടത് ഭക്ഷണത്തിനും...

നാമം ചൊല്ലൽ കുടുംബ ഐശ്വര്യത്തിന്

സന്ധ്യയ്ക്കു വീട്ടിലുള്ളവരെല്ലാം ചേർന്നു നാമം ചൊല്ലുക എന്നതു പണ്ടൊക്കെ ആചാരം തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ വൈകുന്നേരങ്ങളിൽ വീട്ടിലുള്ളവരെല്ലാം ഒത്തുചേരും. അതുപക്ഷേ, സന്ധ്യാനാമം ചൊല്ലാനായിരിക്കില്ലെന്നു മാത്രം ! മക്കളെല്ലാം ഒത്തുചേർന്നു ദിവസവും...

ഇഷ്ടദേവതയെ പ്രീതിപ്പെടുത്തിയാൽ ഏത് കാര്യവും നടക്കും

നാം ദൈവപൂജ ചെയ്യുന്നതിലും ക്ഷേത്രദർശനം നടത്തുന്നതിലും മടികാട്ടാത്തവരാണ്. ഓർക്കാപ്പുറത്ത് അസ്വാഭാവികമായി എന്തെങ്കിലും സംഭവിക്കുമ്പോൾ അറിയാതെ തന്നെ പ്രാർഥിച്ചു പോകും. ഓരോ നാളുകാർക്കും ഓരോ ഇഷ്ടദേവത ഉണ്ട്. അവ ഏതൊക്കെയാണെന്നു...

ഹിമാലയൻ ട്രിപ്പും ആ ഫ്ലാഗും തമ്മിൽ എന്ത്?

സ്വന്തമായി ഒരു ബുള്ളറ്റ് മേടിക്കുക. പിന്നെ ഹിമാലയത്തിലേക്ക് ട്രിപ്പടിക്കുക. ന്യൂജൻ യൂത്തിന്റെ സ്വപ്നമാണ് ഇങ്ങനെയൊരു യാത്ര. ഇപ്പോൾ ഇത്തരം യാത്രികർക്ക് കൂട്ടായ്മകൾ വരെയുണ്ട്. ദീർഘദൂര റൈഡർമാരുടെ ബൈക്കുകളിൽ ചില തോരണങ്ങൾ വലിച്ചു കെട്ടിവച്ചിരിക്കുന്നത്...

വിവാഹ സമയം എപ്പോൾ?

എന്റെ മകൾ 20–09–1991 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പത്തനംതിട്ട ജില്ലയിൽ ജനിച്ചു. നക്ഷത്രം തിരുവോണം. മകൾക്ക് പല വിവാഹാലോചനകളും വരുന്നുണ്ട്. ഒന്നും ശരിയാകുന്നില്ല. ജാതകത്തിൽ ദോഷമുണ്ടോ? വിവാഹം എത്ര വയസ്സിൽ നടക്കും? ഇപ്പോൾ വിവാഹ സമയമാണോ? മറുപടി...

ഹനുമാന് ഉഴുന്നുവടയോ...?

ഹിന്ദു ക്ഷേത്രവിധികളില്‍ ഉഴുന്നുവടയെക്കുറിച്ചു പരാമര്‍ശമില്ല. ശ്രീരാമപ്രിയഭക്തനും വാനരസ്വരൂപിയുമായ ഹനുമാന്‍ സ്വാമിക്ക് ഉഴുന്നുവടമാലയെന്തിന്? രാക്ഷസരാജന്‍ രാവണന്‍ സീതാദേവിയെ കവര്‍ന്ന് ലങ്കയില്‍ തടവിലാക്കി കഴിയുന്ന സമയത്ത് സീതാന്വേഷണത്തിന്റെ ഭാഗമായി...

നന്മയുടെ കുളിരുമായി തിരുവാതിര

ഓർമകളിലേക്കു നന്മയുടെ കുളിരുമായി തിരുവാതിരയെത്തി. ജനുവരി 11നു ബുധനാഴ്ചയാണ് ഇക്കൊല്ലത്തെ തിരുവാതിര. ധനുമാസത്തിലെ തിരുവാതിര പ്രധാനമായും സ്ത്രീകളുടെ ഉത്സവമാണ്. പണ്ടൊക്കെ ഓണവും വിഷുവും പോലെ ഏറെ പ്രാധാന്യത്തോടെ തിരുവാതിരയും ആഘോഷിച്ചിരുന്നു. എന്നാൽ,...

ആടിയും പാടിയും പൂത്തിരുവാതിര: തിരുവാതിര നാളെ

ആടിയും പാടിയും പൂത്തിരുവാതിര നാളെ. മലയാളികളുടേതു മാത്രമെന്ന് അവകാശപ്പെടാവുന്ന ആഘോഷം. ഐതിഹ്യങ്ങളേറെയുണ്ട് തിരുവാതിരക്ക്. ശിവ–പാർവതി വിവാഹദിനമാണ് തിരുവാതിരയെന്നും ഐതിഹ്യമുണ്ട്. ശ്രീപാർവതിയുടെ ദാസിയായ യുവതിയുടെ വിവാഹദിനത്തിൽ തന്നെ ഭർത്താവ് മരിച്ചു....

ഉത്തമ ഭർത്താവിനായി തിരുവാതിര നോമ്പ്

ധനുമാസത്തിലെ തിരുവാതിര ശ്രീപരമേശ്വരൻ ജന്മനാളാണ് . അന്നേ ദിവസം മംഗല്യവതികളായ സ്ത്രീകൾ ഭർത്താവിന്റെ യശസ്സിനും നെടുമംഗല്യത്തിനു വേണ്ടിയും കന്യകമാർ ഉത്തമ ഭർത്താവിനെ ലഭിക്കാൻ വേണ്ടിയും തിരുവാതിര വ്രതം അനുഷ്ഠിക്കുന്നു. ശിവഭഗവാന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി...

തിരുവാതിരയും പാതിരാപ്പൂ ചൂടലും

ധനുമാസത്തിൽ മഹാദേവന്റെ ജന്മനക്ഷത്രദിനമായ തിരുവാതിരയിൽ അനുഷ്ഠിക്കുന്ന വ്രതം പാർവതീ പരമേശ്വരന്മാർക്ക് ഒരേ പോലെ പ്രീതികരമാണ്. ഭഗവാനു വേണ്ടി പാർവതീ ദേവി അനുഷ്ഠിച്ച വ്രതം എന്നാണ് സങ്കൽപം.ദാമ്പത്യസൗഖ്യം, ഭർത്താവിന്റെ ആയുരാരോഗ്യം ഇവയ്ക്കായി വിവാ‍ഹിതരായ...

ദുരിതശമനം മാന്ത്രികത്തിലൂടെ

കൺകെട്ടോ ജാലവിദ്യയോ കാട്ടി കാണികളെ അദ്ഭുതപ്പെടുത്തുകയോ അമ്പരപ്പിക്കുകയോ ചെയ്യുന്നവരെയാണ് ജനങ്ങൾ സാധാരണ മാന്ത്രികൻ എന്നോ മജീഷ്യൻ എന്നോ വിളിക്കുന്നത്. എന്നാൽ ഈശ്വരന്റെയോ മൺമറഞ്ഞുപോയ ദിവ്യജ്ഞാനികളുടെയോ ദൈവിക ചൈതന്യം ആവാഹിച്ച് മനുഷ്യന്റെ ദുതങ്ങൾക്കു...