Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Hari Pathanapuram"

കൈനോക്കാം, പക്ഷേ പ്രതികൂല കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കരുത്!

കൈനോക്കിയാലും ജ്യോതിഷം നോക്കി ആയാലും പ്രതികൂലമായ കാര്യങ്ങൾ കേട്ട് അതു മനസ്സിൽ സൂക്ഷിക്കുന്നത് അത്ര നല്ലതല്ല. എപ്പോഴും നമ്മൾ ചിന്തിച്ചിരിക്കുന്ന കാര്യങ്ങൾ മിക്കപ്പോഴും നമ്മുടെ ജീവിതത്തിൽ സംഭവിക്കും. കുട്ടികൾ ആകില്ലെന്നും മറ്റും ആരെങ്കിലും പറയുന്നതു...

ജാതകത്തിൽ രാജയോഗം എന്ന് കേട്ടിട്ടുണ്ട്, എന്താണ് രാജകോപം?

എന്റെ മകൻ 1999 ഒക്ടോബർ 15നു രാവിലെ 10.40ന് ആണു ജനിച്ചത്. അവന്റെ ജാതകം എഴുതിച്ചതിൽ രാജകോപം വരാതെ നോക്കണം എന്ന് എഴുതിക്കണ്ടു. എന്താണ് ഇൗ രാജകോപമെന്നു വ്യക്തമാക്കാമോ? *** മൂലമാണു മകന്റെ നക്ഷത്രം. ഇപ്പോൾ ഏഴരശ്ശനി എന്ന കാലമാണ്. ജാതകവിവരങ്ങൾ അനുസരിച്ചു...

മരിച്ചുപോയവരുടെ ചിത്രം‍ ഹാളിൽ തൂക്കാമോ?

എന്റെ വീടിന്റെ ഹാളിൽ എന്റെ മരിച്ചുപോയ അച്ഛന്റെ ചിത്രം തൂക്കിയിട്ടിട്ടുണ്ട്. ഇതു കണ്ട ഒരാൾ പറഞ്ഞു, അങ്ങനെ ചെയ്യുന്നത് ദോഷമാണെന്ന്. അത് അവിടെ നിന്നു എടുത്തു മാറ്റണമെന്നും നിർദേശിച്ചു. ഇതു ശരിയാണോ? വീടിന്റെ കയറി വരുന്ന സ്ഥലത്ത് ഇങ്ങനെയുള്ള ചിത്രങ്ങൾ...

വിവാഹം നടന്നാൽ മകന് മരണം!

എന്റെ മകന്റെ വിവാഹ കാര്യത്തിനാണ് ഈ കത്ത്. മകൻ ഒരു പെൺകുട്ടിയുമായി ആറു വർഷമായി പ്രണയത്തിലാണ്. എന്റെ കുടുംബവും പെൺകുട്ടിയുടെ കുടുംബവും തത്വത്തിൽ ആ വിവാഹം അംഗീകരിച്ചിരുന്നതാണ്. ഇപ്പോൾ വിവാഹം നടത്താനായി ഒരു ജ്യോൽസ്യനെ കാണിച്ചപ്പോൾ ഈ വിവാഹം നടന്നാൽ എന്റെ...

മരണം പ്രവചിക്കാൻ കഴിയുമോ?

എന്റെ അച്ഛന് 48 വയസ്സായി. 1969 സെപ്റ്റംബർ 16 നാണ് ജനിച്ചത്. അടുത്തിടെ എന്റെ പൊരുത്തം നോക്കാൻ ഒരു ജ്യോതിഷിയെ കണ്ടു. അപ്പോൾ പറയുന്നു അച്ഛൻ 52–ാം വയസ്സിൽ മരിച്ചുപോകും എന്ന്. എനിക്ക് ഊണും ഉറക്കവും ഇല്ലാതായി സാർ. അച്ഛന് എന്തെങ്കിലും സംഭവിക്കുമോ?...

സന്തോഷം ലഭിക്കാൻ ജ്യോത്സ്യന്മാരെക്കണ്ടു, എന്നിട്ടോ?

എന്റെ ജനന സമയം 1949 സെപ്റ്റംബർ 7, 9.05 പി.എം. എന്റെ ജീവിതത്തിൽ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല. ദൈവത്തിനു മനഃസാക്ഷിയില്ലേ എന്നുപോലും തോന്നുന്ന തരത്തിലാണ് എന്റെ ജീവിത അനുഭവങ്ങൾ. എനിക്ക് മൂന്നു മക്കളാണ്. രണ്ടുപേരുടെ വിവാഹം കഴിഞ്ഞു. ജോലിയുണ്ട്....

വഴിപാടുകൾ മറന്നാൽ ദൈവകോപമോ?

നേർച്ചകൾ നിറവേറ്റണം. ചെറിയ പ്രശ്നങ്ങൾക്കുപോലും വഴിപാടുകൾ നേരുന്ന സ്വഭാവമാണ് എനിക്ക്. ചിലപ്പോൾ അതു നടത്താൻ വൈകുകയും ചിലതു മറന്നും പോയിട്ടുണ്ട്. ഇങ്ങനെ വഴിപാടുകൾ ചിന്തിക്കുന്നതും നടത്താൻ മറന്നു പോകുന്നതും ദോഷമാണോ? പിന്നീട് എന്തെങ്കിലും ഭവിഷ്യത്തുകൾ...

വീടിനു ദോഷമെങ്കിൽ മരം മുറിക്കാം

എന്റെ വസ്തുവിന്റെ വടക്കുപടിഞ്ഞാറെ മൂലയിൽ അടുത്ത വസ്തുവിലായി ഒരു സർപ്പഗന്ധി മരം നിൽപുണ്ട്. എന്റെ മതിലും പൊട്ടിച്ച് ഇതു വളർന്നുകൊണ്ടിരിക്കുന്നു. കൂടാതെ, വർഷത്തിൽ രണ്ടു പ്രാവശ്യമുള്ള ഇലപൊഴിച്ചിലും കായ്പൊഴിച്ചിലും എൺപതു ശതമാനവും എന്റെ പറമ്പിലാണ്....

കൈനോക്കാം, പക്ഷേ പ്രതികൂല കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കരുത്!

കൈനോക്കിയാലും ജ്യോതിഷം നോക്കി ആയാലും പ്രതികൂലമായ കാര്യങ്ങൾ കേട്ട് അതു മനസ്സിൽ സൂക്ഷിക്കുന്നത് അത്ര നല്ലതല്ല. എപ്പോഴും നമ്മൾ ചിന്തിച്ചിരിക്കുന്ന കാര്യങ്ങൾ മിക്കപ്പോഴും നമ്മുടെ ജീവിതത്തിൽ സംഭവിക്കും. കുട്ടികൾ ആകില്ലെന്നും മറ്റും ആരെങ്കിലും പറയുന്നതു...

ജാതകപ്രകാരം ജോലി ലഭിക്കേണ്ട സമയം കഴിഞ്ഞു, ഇനി എന്തു ചെയ്യും?

വളരെയേറെ മത്സരപ്പരീക്ഷകളിലും ഇന്റർവ്യൂകളിലും പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഇതുവരെ ജോലിയൊന്നും ലഭിച്ചില്ല. വീട്ടിൽത്തന്നെ ഇരുന്ന് തുടർച്ചയായി കഠിനാമായിതന്നെ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ ജോലി കിട്ടാത്തതിൽ ഞങ്ങളെല്ലാം വളരെ വിഷമത്തിലാണ്....

സമയം നന്നായിയെന്നു കരുതി വെറുതെ ഇരുന്നാൽ പറ്റുമോ?

എന്റെ ജനനം 1966 ഏപ്രിൽ 6–ാം തീയതി രാവിലെ 8 മണി. ഒരു ജ്യോത്സ്യനെ സമീപിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, ഈ കഴിഞ്ഞ ജനുവരിയിൽ വന്ന ശനിമാറ്റം എന്റെ ഏഴരശനി മാറിയെന്നും, തുടർന്നു വരുന്ന സമയം ഗുണകരവും, ഏഴരശനിക്കാലത്ത് ഉണ്ടായ വലിയ ബുദ്ധിമുട്ടുകളും, നഷ്ടങ്ങളും മാറി,...

കാളസർപ്പ ദോഷമെന്താണ് ?

ജ്യോതിഷ വിശ്വാസികൾക്കിടയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു കാര്യമാണ് കാളസർപ്പദോഷം എന്നത്. കേൾക്കുമ്പോൾ തന്നെ ഒരു ഭീകരത ഉള്ളതുകൊണ്ടു വിശ്വസിക്കുന്നവരിൽ ആശങ്ക കൂടുതലായി ഉണ്ടാകാറുണ്ട്. ജ്യോതിഷത്തിലെ പൗരാണികമായ പല ഗ്രന്ഥങ്ങളിലും കാളസർപ്പദോഷത്തെപ്പറ്റി...

മരണാനന്തര കർമങ്ങൾ ചെയ്തതു കൊണ്ട് മകന് ദോഷമുണ്ടാകുമോ?

എന്റെ മകൻ 26–07–2005 പകൽ 4.40ന് ആണ് ജനിച്ചത്. എന്റെ, ഗർഭിണിയായ സഹോദരി മരണപ്പെട്ടപ്പോൾ മരണാനന്തര കർമങ്ങൾ ചെയ്തത് എന്റെ മകനായിരുന്നു. അതിനുശേഷം അവനു ഭയങ്കര ക്ഷീണവും യാതൊരു അസുഖവുമില്ലാതെ ബോധക്കേടും വരുന്നുണ്ട്. ഉറക്കത്തിൽ സംസാരവുമുണ്ട്. കുട്ടിയായ അവൻ...

പിതൃക്കൾ മക്കളുടെ വിവാഹം തടസ്സപ്പെടുത്തുമോ?

എന്റെ മകൾക്കു കുറച്ചു നാളുകളായി വിവാഹാലോചനകൾ നടന്നുവരികയാണ്; ഒരു ജോലി കിട്ടിയിട്ടു മതി വിവാഹം എന്നാണ് അവൾ പറയുന്നത്. അടുത്തിടെ അവളുടെ ജാതകം പരിശോധിച്ചയാൾ മരിച്ചുപോയ പിതൃക്കൾക്ക് ഒന്നും കൊടുക്കാത്തതുകൊണ്ട് അവർ വിവാഹം തടസ്സപ്പെടുത്തുന്നുവെന്ന്...

മനസ്സമാധാനത്തിനു എന്താണൊരു വഴി ?

വിവാഹം കഴിഞ്ഞു 40 വർഷം കഴിഞ്ഞ് പൊരുത്തം ശരിയല്ല എന്നറിഞ്ഞാൽ എന്തു ചെയ്യും. ഇനി പൊരുത്തം നോക്കേണ്ട കാര്യമുണ്ടോ? ഇനി പൊരുത്തമൊന്നും നോക്കേണ്ട. സന്തോഷമായി ജീവിക്കാൻ നോക്കൂ.

ജീവിത പ്രശ്നങ്ങൾ സമയദോഷംകൊണ്ടോ?

മറ്റുള്ളവർക്ക് എത്ര വേണേലും താഴാൻ തയാറാണ് എന്നതുതന്നെ നിലപാടുകൾ ഇല്ലാത്തതിന്റെ പ്രശ്നമല്ലേ. എല്ലാവരെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കാതിരിക്കുക. എല്ലാവരെയും തൃപ്തിപ്പെടുത്താൻ ശ്രമിച്ചാൽ നമ്മൾ ജീവിതത്തിൽ പരാജിതരാകും.

വിവാഹശേഷം ജാതകം ചേരില്ല എന്നറിഞ്ഞാൽ...

മനുഷ്യൻ ചൊവ്വയിൽ ഇറങ്ങാൻ തയാറെടുക്കുന്ന സമയത്ത് ഇനിയും ചൊവ്വാദോഷം എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നതും അതു കേട്ട് ഭയപ്പെടുന്നതും യുക്തിയല്ല... വിവാഹം കഴിഞ്ഞ് മാന്യമായി ജീവിതം നയിച്ചുവരുന്ന നിങ്ങളോട് വരുന്ന ദുരന്തം അനുഭവിക്കാൻ തയാറാകൂ എന്ന് ഒരാൾ പറഞ്ഞാൽ...

ജാതകം പരസ്പര വിരുദ്ധമായ ഫലങ്ങളാൽ എഴുതപ്പെട്ടത്!

ജാതകം എന്നത് പരസ്പര വിരുദ്ധമായ ഫലങ്ങളാൽ എഴുതപ്പെട്ടതാണ്. അത് ക്രോഡീകരിച്ച് ഒരു നിഗമനത്തിൽ എത്തുക എന്നതാണ് വിശ്വാസിയുടെ ജോലി...ജ്യോതിഷ ഗ്രന്ഥങ്ങളിൽ ഔഷധവൃത്തി എന്നോ, എൻജിനീയറിങ് എന്ന് വ്യാഖ്യാനിക്കാവുന്ന ശിൽപവിദ്യ എന്നോ വളരെ കുറച്ച് ജോലിയെപ്പറ്റി...

കണ്ടകശനിയും രാഹൂർദശയും ശ്രദ്ധിക്കണം...

രാഹൂർദശയും കണ്ടകശനിയുടെയും കാലമാണ്. ജാതകപ്രകാരം പഠനകാലത്ത് ഇടയ്ക്കുവച്ച് ഒരു തടസ്സം നേരിടാൻ സാധ്യതയുണ്ട്. നല്ല ശ്രദ്ധ പുലർത്താൻ പറയുക. പഠനശേഷം വിദേശയാത്രയ്ക്ക് അവസരങ്ങൾ വന്നാൽ പരമാവധി അതു പ്രയോജനപ്പെടുത്താനും പറയുക. ഈ കാലയളവിൽ നല്ല ശ്രദ്ധ...

ഏഴരശനിയെ എങ്ങനെ മറികടക്കാം?

ജീവിതത്തിൽ എല്ലാംനശിച്ചു എന്ന ചിന്ത ആദ്യമേ മാറ്റുക. നല്ല സമയങ്ങളും സന്തോഷകരമായ കാലട്ടങ്ങളും വരാൻ പോകുന്നതേയുള്ളൂ. വീഴുക എന്നത് ഒരു തെറ്റല്ല, പക്ഷേ വീണിടത്തുനിന്ന് എഴുന്നേൽക്കാതിരിക്കുന്നത് ഗുരുതരമായ തെറ്റാണ്.