Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Star Prediction"

ദൃഷ്ടിദോഷം എന്നാൽ എന്ത്? പരിഹാരം?

ഒരുവന്റെ നോട്ടത്തിലൂടെ മറ്റൊരാൾക്ക് ദോഷം വരും എന്ന വിശ്വാസമാണ് ദൃഷ്ടിദോഷം അഥവാ കണ്ണേറ് ദോഷം. കുട്ടികൾ, ഗർഭിണികൾ, സുന്ദരീസുന്ദരന്മാർ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കാണ് ഈ ദോഷം പെട്ടെന്ന് വരുന്നതെന്ന് വിശ്വാസം. പുറത്തുപോയിട്ട് വരുമ്പോഴും അപരിചിതർ...

വാസ്തുവിൽ വീട്ടമ്മയുടെ പങ്ക്!

കുടുംബത്തിന്റെ ഐശ്വര്യം ഗൃഹനാഥയുടെ കൈകളിലാണ് .വാസ്തുപരമായി വീട് പണിതാലും അതിനെ വേണ്ടവിധത്തിൽ പരിപാലിച്ചില്ലെങ്കിൽ സത്‌ഫലങ്ങൾ ലഭിക്കില്ല . വീടിന്റെ വാസ്തു നിലനിർത്തുന്നത് വളരെ ശ്രമകരമായ കാര്യമാണ് . നിസ്സാരമായികരുതുന്നവയാണ് ഏറ്റവും ദോഷം വരുത്തുന്നത്....

വിവാഹ തീയതികൾ പറയും നിങ്ങളുടെ ഭാവി!

വിവാഹത്ത ‘ദി ബിഗ് ഡേ’ എന്ന് പറയാറുണ്ട്. ഏറ്റവും ഭാഗ്യവതിയും ഭാഗ്യവാനുമായി ഒരു വ്യക്തി മാറുന്നത് മറ്റൊരാളെ വിവാഹത്തിലൂടെ സ്വന്തമായി ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരുമ്പോഴാണെന്ന് എല്ലാ വിവാഹവിശ്വാസ സംഹിതകളും പറയുന്നു. ജന്മ നക്ഷത്രവും ജനന സമയവും...

ശനിമാറ്റം കർക്കടകം രാശിക്കാർക്ക് 

കർക്കടകം രാശിക്കാർക്ക് ഏഴും എട്ടും ഭാവാധിപനായ ശനി ആറിൽ നിൽക്കുന്നതു പൊതുവെ നല്ലതാണ്. എങ്കിലും ലഗ്നത്തിലെ രാഹുവും ഏഴിലെ കേതുവും നാലിലെ ഗുരുവും ഇവയ്ക്ക് മങ്ങലേൽപ്പിക്കുന്ന അവസ്ഥയാണു സൂചിപ്പിക്കുന്നത്. ഏഴാം ഭാവം കൊണ്ടു ചിന്തിക്കേണ്ട വിഷയങ്ങളായ...

ചൊവ്വാഴ്ചകളിലും ജന്മമാസത്തിലും മുടി വെട്ടിയാൽ?

ആൺകുട്ടികൾക്കു തലയിൽ മുടി അധികം വളർന്നാൽ വെട്ടിക്കളയുകയാണല്ലോ നാട്ടുനടപ്പ്. പെൺകുട്ടികൾക്കാണെങ്കിൽ മുടിയുടെ നീളമാണു സൌന്ദര്യത്തിന്റെ അളവുകോലുകളിലൊന്ന് എന്നു പോലും ഇക്കാലത്തും പലരും കരുതുന്നുണ്ട്. ഏതായാലും, മുടി വെട്ടുന്നതു സംബന്ധിച്ചു ചില...

നെറ്റിയിൽ കുറി തൊടേണ്ടതിങ്ങനെ!

അതിരാവിലെ കുളിച്ചു കുറി തൊടണം എന്നതു പണ്ടു മുതലുള്ള ആചാരമാണ്. ആണായാലും പെണ്ണായാലും കുറി തൊടൽ നിർബന്ധമായിരുന്നു. ഇന്നു കുറിയുടെ സ്ഥാനത്തു ബിന്ദികളും സ്റ്റിക്കർ പൊട്ടുകളുമൊക്കെയാണെന്നു മാത്രം. എന്നാൽ, കുറി തൊടുന്നതിനു വ്യക്തമായ ചില...

ജനിച്ച ദിവസം ഏത്? നിങ്ങളുടെ ഭാവി അറിയാം !

ജനിച്ച തീയതിയും മാസവും സമയവുമെല്ലാം ജ്യോതിഷ ശാസ്ത്രമനുസരിച്ച് പലരും തങ്ങളുടെ ഭാവി നിർണയിക്കുന്ന ഘടകങ്ങളായി കരുതാറുണ്ട്. വിവാഹം കഴിച്ച ദിവസവും പിന്നീടുള്ള ജീവിതത്തിൽ നിർണായക ഘടകമാണെന്ന് സംഖ്യാ ജ്യോതിഷവും പറയുന്നു എന്നാൽ ഇവ മാത്രമല്ല ജനിച്ച ദിവസങ്ങളും...

ജന്മമാസം ഏത് ? സ്വഭാവം പറയാം!

ജനിച്ച മാസപ്രകാരം ഒാരോരുത്തരുടെയും സ്വഭാവവിശേഷങ്ങൾ അറിയാം. സ്ത്രീ ആയാലും പുരുഷൻ ആയാലും മാസപ്രകാരമനുസരിച്ചു സ്വഭാവത്തിൽ മാറ്റമില്ല. ∙ജനുവരിയിൽ ജനിച്ചവർ തന്നിഷ്ടക്കാരായിരിക്കും. ഇവരെ ചോദ്യം ചെയ്യാൻ ആരും ധൈര്യപ്പെടില്ല. പക്ഷേ, ഈ മാസക്കാർ പൊതുവേ സ്നേഹ...

വ്യാഴമാറ്റം നിങ്ങൾക്കെങ്ങനെ? സമ്പൂർണ നക്ഷത്രഫലം

2017 സെപ്തംബർ 12ന് വ്യാഴം കന്നിയിൽ നിന്നും തുലാത്തിലേക്ക് മാറുന്നു. അതനുസരിച്ചുള്ള 27 നക്ഷത്രത്തിന്റേയും ഫലനിർണ്ണയം. അശ്വതി സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ഉന്നതമായ സ്ഥാനമാനങ്ങൾ ലഭിക്കുന്നതാണ്. വ്യാപാര അഭിവൃദ്ധിയുണ്ടാകും വിദ്യാർത്ഥികൾ നല്ല...

വ്യാഴമാറ്റം: മിഥുനം രാശിക്കാർക്ക് എങ്ങനെ?

വ്യാഴൻ തുലാത്തിൽ സഞ്ചരിക്കുന്ന സമയം മിഥുനം രാശിക്കാർക്കു പൊതുവേ ഗുണദോഷമിശ്രമായിട്ടാണ് അനുഭവപ്പെടുക. വലിയ മനഃപ്രയാസങ്ങൾ ഉണ്ടാക്കില്ല. എങ്കിലും മനശ്ശാന്തി കുറയും. മക്കളുണ്ടാകാൻ ആഗ്രഹിക്കുന്നവർക്കു ചെറിയ തോതിൽ കാര്യതടസ്സവും ബുദ്ധിമുട്ടുകളും തുടരും....

മനസ്സിനെ സ്വാധീനിക്കും ചന്ദ്രദശ

ഒരാളുടെ ജീവിതത്തിൽ ഉയർച്ചയും താഴ്ചയുമുണ്ടാകുന്നത് കാലത്തിന്റെ സ്വഭാവമനുസരിച്ചാകുന്നു. കാലം എപ്രകാരമാണോ ഒരാൾക്ക് അനുകൂലമാകുന്നത് അപ്പോൾ നല്ല നല്ല കാര്യങ്ങള്‍ നടക്കുകയും പ്രതീക്ഷിക്കാത്ത തരത്തില്‍ ഉയർച്ചയുണ്ടാകുകയും, കാലം പ്രതികൂലമാകുമ്പോൾ താഴ്ച...

വിഘ്നങ്ങൾ അകറ്റാൻ വിനായകചതുർഥി

മഹാഗണപതിയുടെ ഒരു കണ്ണ് മഹാദേവന്റേതും മറ്റേ കണ്ണ് ഉമയുടേതുമാണ്. എല്ലാ നക്ഷത്രക്കാരും ഗണപതിയെ വണങ്ങേണ്ടതാണ്. അശ്വതി, മകം, മൂലം, കേതുവിന്റെ നക്ഷത്രമാണെങ്കിലും ശുക്രന്റെ ദശയുള്ളവരും കേതുവിന്റെ ദശയുള്ളവരും കുജന്റെ ദശയുള്ളവരും ഗണപതിയുമായി...

ജീവന് സർവസുരക്ഷയൊരുക്കി സിംഹവ്യാളികൾ

നമ്മുടെ ജീവിതം എന്ന സ്വകാര്യതയ്ക്കപ്പുറത്ത് നമ്മുടെ സമൂഹം, നമ്മൾ ആരാധിക്കുന്ന പവിത്രമായ ആരാധനാലയങ്ങൾ, അനാധാലയങ്ങൾ, ആതുരാലയങ്ങൾ, ഒാഫീസ്, ഫാക്ടറി അങ്ങനെ എല്ലാത്തിനും സർവസുരക്ഷയൊരുക്കാൻ പ്രാപ്തിയുളള പ്രബലമായ ഫെങ്ങ്ഷൂയി പ്രതിഷ്ഠയാണ് സിംഹവ്യാളികൾ....

1193 നിങ്ങൾക്ക് എങ്ങനെ?

മേടക്കൂറ് ഈ വർഷം പൊതുവെ കാലസ്ഥിതി മെച്ചപ്പെടുകയാണ്. അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളും മറ്റു പ്രയാസങ്ങളും ചിങ്ങം 27ന് വ്യാഴം ഏഴിലേക്ക് വരുന്നതോടുകൂടി ആശ്വാസമാകും. യാത്രാകാര്യങ്ങളോ വിവാഹാദി മംഗളകാര്യങ്ങളോ നടന്നുകിട്ടും. തുലാം 10 ന്...

രാഹു കേതു മാറ്റം നിങ്ങൾക്കെങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം

2017 ആഗസ്റ്റ് 18 ന് രാഹു ചിങ്ങത്തില്‍ നിന്നും കർക്കിടകത്തിലും കേതു കുംഭത്തിൽ നിന്നും മകരത്തിലും പ്രവേശിക്കുന്നു. ഈ മാറ്റമനുസരിച്ചുളള നക്ഷത്രഫലം. രാഹു കേതു പകർച്ചയാൽ ഒാരോ നക്ഷത്രക്കാരുടെയും ഫലം. അശ്വതി സാമ്പത്തികനില മെച്ചപ്പെടും. പ്രവൃത്തികൾ...

വസ്തുവിലെ വാസ്തു പുരുഷ സാന്നിധ്യം

ലോകം മുഴുവൻ പരമാത്മാവിന്റെ സാന്നിധ്യം ഉണ്ട് എന്നാണ് വിശ്വാസം. അതേ വിശ്വാസം തന്നെയാണ് വാസ്തുപുരുഷന്റെ സാന്നിധ്യത്തിലുമുള്ളത്. ഭൂമി മുഴുവൻ വ്യാപിച്ചു കിടക്കുന്നതാണ് വാസ്തുപുരുഷ സാന്നിധ്യം. ഭൂമിയിലെ ഓരോ വസ്തുവിലും വസിക്കുന്ന വാസ്തുപുരുഷൻമാർ ആ വസ്തുവിനെ...

ആരാണ് വാസ്തുപുരുഷൻ ?

ഗൃഹനിർമ്മാണ ഘട്ടങ്ങളില്‍ വാസ്തു നോക്കുമെങ്കിലും വാസ്തുപുരുഷനെക്കുറിച്ചുള്ള അറിവ് പലർക്കും പരിമിതമാണ്. നാം ഗൃഹംപണിയുന്ന വസ്തുവിലും ആ ഗൃഹത്തിലും വസിക്കുന്ന ദേവനാണ് വാസ്തുപുരുഷൻ. ഗൃഹത്തിന്റെയും ഗൃഹവാസികളുടെയും സംരക്ഷണത്തിൽ വാസ്തുപുരുഷന് അതിപ്രധാന...

പുതുവർഷം നിങ്ങൾക്കെങ്ങനെ? കൂറുഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക) കോളജ് അധ്യാപകർ, പട്ടാളത്തിലെ ഉന്നത ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. പിതാവിനെക്കാളും ഉദാരമായ മനസ്കതയോടുകൂടി പ്രവർത്തിക്കും. ഉന്നതനിലവാരത്തിലുള്ള വിജയം വിദ്യാർത്ഥികൾക്ക്...

ഗൃഹനിർമ്മാണവേളയിലെ അനുകൂല ശകുനങ്ങൾ

ഏതു മംഗളകർമ്മ സമയത്തും ശകുനം നോക്കുന്ന ഒരു വിശ്വാസം നിലവിലുണ്ട്. ഗൃഹനിർമ്മാണവേളയിലും ഇത് സാധാരണയായി പാലിക്കപ്പെട്ടു വരുന്നതായി കാണുന്നു. ഗൃഹത്തിന് ശിലാന്യാസം നടത്തുന്ന അവസരത്തിൽ കാണുന്ന പ്രധാന ചില ശുഭസൂചനകളുണ്ട്. അവ ഗൃഹനിർമ്മാണത്തിന് അനുകൂലമായ...

ഗൃഹനിർമ്മാണത്തിനു മുൻപ് ഒഴിവാക്കാം ഈ വാസ്തു ശല്യങ്ങളെ

നാം പണിത ഗൃഹമിരിക്കുന്ന ഭൂമിയിൽ മറഞ്ഞിരുന്നുകൊണ്ട് ഉപദ്രവങ്ങൾ തരുന്ന ബാഹ്യ വസ്തുക്കളെയാണ് വാസ്തുശല്യം എന്നു വിവക്ഷിക്കുന്നത്. ഗൃഹനിർമ്മാണത്തിനായി തിരഞ്ഞെടുക്കുന്ന ഭൂമിയിൽ വാസ്തു ശല്യങ്ങൾ ഉണ്ടോ എന്ന് നാം പലപ്പോഴും ശ്രദ്ധിക്കാറില്ല. കാരണം നമുക്ക്...