Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Star Sign"

നിങ്ങളുടെ കയ്യിലുണ്ടോ ഈ രേഖ? ലോകം കീഴടക്കാൻ ശക്തിയുള്ളവർ

ഹസ്തരേഖാശാസ്ത്രത്തിന്റെ പ്രാധാന്യം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ജീവിതത്തിലെ ഭാവികാര്യങ്ങളും ജോലിയും ആരോഗ്യവും സമ്പത്തും എന്നു വേണ്ട എല്ലാത്തിനെക്കുറിച്ചും സാക്ഷ്യപ്പെടുത്തിയിരിക്കുന്ന രേഖകളാണ് കൈരേഖകൾ എന്ന അനുമാനവും ഇതിന്റെ പ്രാധാന്യം...

കാക്കയ്ക്ക് ഭക്ഷണം കൊടുത്താൽ?

പണ്ടു മുതലേ പല വീടുകളിലും കാക്കയ്ക്ക് ചോറ് കൊടുക്കുന്ന സമ്പ്രദായം നില നിന്നിരുന്നു. എന്നാല്‍ പലർക്കും അത് എന്തിന് വേണ്ടിയാണ് എന്ന് അറിയില്ല. ഏന്തെങ്കിലും ദോഷമുണ്ടാകുമോ എന്ന് മറ്റൊരു കൂട്ടർ. പാമ്പിന് പാലു കൊടുക്കുന്നത് പോലെ പിന്നെ കുഴപ്പമായാലോ...

മനോരോഗങ്ങള്‍ ജ്യോതിഷത്തിലൂടെ കണ്ടെത്താം

ശ്രീമദ് ഭഗവദ്ഗീതയിലെ ‘ധ്യായതോവിഷയാൻ പുംസാഃ............. ബുദ്ധിനാശാത് പ്രണശൃതി’ എന്നീ ശ്ലോകങ്ങൾ മനോരോഗത്തിന്റെ ചില സൂചനകൾ നൽകുന്നു. ‘വിഷയങ്ങളെ ധ്യാനിച്ച് കൊണ്ടിരിക്കുന്ന മനുഷ്യന് അവയിൽ ആസക്തി ഉണ്ടാകുന്നു. ആസക്തിയിൽ നിന്ന് കാമം ജനിക്കുന്നു. കാമത്തിൽ...

തുളസി മാഹാത്മ്യം; ഒരു ദിവസത്തിൽ നൂറുപൂജയുടെ ഫലം

ലക്ഷ്മീദേവിയുടെ പ്രതിരൂപമാണ് തുളസി. അതുകൊണ്ടുതന്നെ പാരമ്പര്യശാസ്ത്രങ്ങൾ തുളസിക്ക് പരമപവിത്രമായ സ്ഥാനമാണ് നൽകിവരുന്നത്. തുളസി നിൽക്കുന്ന മണ്ണ് പോലും ശുദ്ധീകരിക്കപ്പെടുമെന്നാണ് വിശ്വാസം. വിഷ്ണു പൂജയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തുളസി....

ശനി മാറ്റം; ഓരോ കൂറുകാർക്കും എങ്ങനെ?

2017 ഒക്ടോബർ 26 (1193 തുലാം 10) വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ശനി, വൃശ്ചികം രാശിയിൽ നിന്ന് ധനു രാശിയിലേക്കു മാറുന്നു. ഉദ്ദേശം 2– 1/4 വർഷമാണ് ഈ മാറ്റം. ഈ മാറ്റം ഓരോ കൂറുകാർക്കും എങ്ങനെയാണ്? മേടക്കൂറ് – (അശ്വതി, ഭരണി, കാർത്തിക ആദ്യകാൽ) ഈ കൂറുകാർക്ക് ശനിയുടെ...

ഓരോ ദർശനത്തിലും, ഐശ്വര്യം വർഷിക്കുന്ന ത്രിമൂർത്തികൾ

ഫ്വക് ലക് സാവു എന്നീ പേരുകളിൽ അറിയപ്പെടുന്ന ത്രിമൂർത്തികൾ തേജസ്വികളും, വിവേകികളുമായ ജ്ഞാനികളാണ്. ഓരോ ദർശനത്തിലും, ഐശ്വര്യം വർഷിക്കുന്ന ഈ മൂവർ ജ്ഞാനികൾ ചിരഞ്ജീവികളാണെന്ന് മണ്ഡേറിയൻ പുരാണങ്ങൾ സമർത്ഥിക്കുന്നു. കുടുംബാംഗങ്ങളിൽ ഓരോരുത്തരോടും...

ഉത്തമം പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഐശ്വര്യവർദ്ധന!

ഓരോ മാസത്തിലേയും പൗർണമി (വെളുത്തവാവ് ) ദിവസം വീട്ടിൽ വിളക്കുതെളിയിച്ചു ദേവിയെ പ്രാർഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യവർദ്ധനവിനും ദാരിദ്ര ദു:ഖനാശത്തിനും കാരണമാകുന്നു. അന്നേദിവസം ഒരിക്കലെടുത്തു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം . തുലാമാസത്തിലെ...

ജീവിതത്തിൽ ഉയർച്ചയുണ്ടാകാൻ!

ഏറെ നാളുകളായി എന്നെ അലട്ടുന്ന ഒരു പ്രശ്നം ആണ് തൊടുന്നതെല്ലാം നഷ്ടം എന്നുള്ളത്. ഞാൻ വർഷങ്ങളായി വിദേശത്തായിരുന്നു. നാട്ടിൽ വന്നു വിവാഹം കഴിച്ചു രണ്ട് കുട്ടികളും ഉണ്ട്. എന്റെ ഭാര്യയുടെ ആഭരണം പോലും കടപെടുത്തി ഞാൻ നാട്ടിൽ ഒരു സംരംഭം ആരംഭിച്ചു അത് ഒരു...

ജന്മമാസം ഏത് ? സ്വഭാവം പറയാം!

ജനിച്ച മാസപ്രകാരം ഒാരോരുത്തരുടെയും സ്വഭാവവിശേഷങ്ങൾ അറിയാം. സ്ത്രീ ആയാലും പുരുഷൻ ആയാലും മാസപ്രകാരമനുസരിച്ചു സ്വഭാവത്തിൽ മാറ്റമില്ല. ∙ജനുവരിയിൽ ജനിച്ചവർ തന്നിഷ്ടക്കാരായിരിക്കും. ഇവരെ ചോദ്യം ചെയ്യാൻ ആരും ധൈര്യപ്പെടില്ല. പക്ഷേ, ഈ മാസക്കാർ പൊതുവേ സ്നേഹ...

വിദേശത്ത് ജോലി ലഭിക്കുമോ?

എന്റെ മകന് രണ്ടരവർഷമായി ജോലി ലഭിക്കുന്നില്ല. നല്ല ഒരു അമേരിക്കൻ കമ്പനിയിൽ കംപ്യൂട്ടർ എൻജിനീയർ ആയി ജോലി ചെയ്തിരുന്നു. ഉയർന്ന ശമ്പളം ഉണ്ടായിരുന്നു. മേലധികാരികൾ നിരന്തരം ശല്യം ചെയ്തു; ജോലി രാജി വയ്ക്കേണ്ടി വന്നു. കണ്ടകശനി തുടങ്ങുന്ന സമയമായിരുന്നു...

വ്യാഴമാറ്റം: കന്നിരാശിക്കാർക്ക് എങ്ങനെ?

കന്നി രാശിക്കാർക്കു വ്യാഴൻ രണ്ടിൽ തുലാം രാശിയിൽ സഞ്ചരിക്കുമ്പോൾ പക്വതയും ഏതു കാര്യത്തിലും ബാലൻസും ആവശ്യത്തിനുമാത്രം സംസാരിക്കുന്ന സ്വഭാവവും ഉണ്ടാകും. ലാഭമുണ്ടാക്കുന്ന തൊഴിൽ ചെയ്തു വരുമാനമാർഗം നിലനിർത്തും. സ്വത്തിന് ഉടമസ്ഥതാവകാശം നിലനിർത്തും....

കറുത്ത വാവു ദിവസം ശുഭകാര്യങ്ങൾ പാടില്ലേ?

എല്ലാ മാസത്തിലും കറുത്ത വാവും വെളുത്ത വാവും ഉണ്ടാകും. വെളുത്ത വാവു ദിവസം പൂർണചന്ദ്രനെ കാണാം. കറുത്ത വാവു ദിവസം രാത്രി ആകാശത്തു ചന്ദ്രനെ കാണുകയില്ല. കറുത്ത വാവു വരുന്ന ദിവസം ശുഭകർമങ്ങളൊന്നും ചെയ്യാൻ പാടില്ലെന്നാണ് ആചാരം. കറുത്ത വാവിന്റെ സമയവും ഇതിനു...

വ്യാഴമാറ്റം: ചിങ്ങം രാശിക്കാർക്ക് എങ്ങനെ?

വ്യാഴൻ മൂന്നിൽ തുലാത്തിൽ സഞ്ചരിക്കുന്ന സമയത്ത് ഇളയസഹോദരങ്ങളുമായി അഭിപ്രായവ്യത്യാസത്തിനു സാധ്യതയുണ്ട്. അഞ്ചും എട്ടും ഭാവാധിപന്റെ ഫലം ശക്തമായി ലഭിക്കുന്ന സമയമാണിത്. താങ്കളുടെ ഇഷ്ടത്തിനു വിപരീതമായി ഇളയസഹോദരങ്ങളുമായി കുട്ടികൾ ചങ്ങാത്തം വയ്ക്കുകയും അത്...

വീട്ടിൽ മരണം നടന്നാൽ ക്ഷേത്രദർശനം നടത്താമോ?

വീടിന് അടുത്തുള്ള ക്ഷേത്രത്തിന്റെ ഭാരവാഹിയാണു ഞാൻ. എന്റെ അച്ഛന്റെ ജ്യേഷ്ഠൻ കഴിഞ്ഞ ദിവസം മരണപ്പെട്ടു. ഞാൻ ഭാരവാഹിയായ ക്ഷേത്രത്തിൽ അടുത്ത മാസം ഒരു നവാഹയജ്ഞം നടക്കുന്നുണ്ട്. അതിന്റെ സംഘാടകരിൽ ഒരാളാണു ഞാനും. പക്ഷേ, മരണം നടന്നതിനാൽ ഒരു വർഷത്തേക്ക്...

കുഞ്ഞിന് ഇരുപത്തെട്ടുകെട്ട് നടക്കാത്തത് ദോഷമാകുമോ?

2017 ജൂലൈ 12–ന് എനിക്ക് ഒരു പെൺകുഞ്ഞു ജനിച്ചു. 28 കെട്ട് ചടങ്ങ് നടത്തേണ്ട ദിവസവും അടുത്ത ദിവസങ്ങളിലും കുഞ്ഞിന് സുഖമില്ലാതെ ആശുപത്രിയിലായിരുന്നു. അതിനാൽ ചടങ്ങു നടത്താൻ കഴിഞ്ഞില്ല. ഇപ്പോൾ‌ പേരിടൽ ചടങ്ങു നടത്താൻ മുഹൂർത്തത്തിനായി ജ്യോത്സ്യനെ സമീപിച്ചു....

ഇനിയങ്ങോട്ട് ഗ്രഹമാറ്റങ്ങൾ എങ്ങനെ പ്രതിഫലിക്കും

2017 ജൂൺ മാസം 21 ന് ശനി ധനുരാശിയില്‍ നിന്നും വക്രനായി വൃശ്ചികം രാശിയിൽ പ്രവേശിച്ചു. സെപ്റ്റംബർ 12 ന് വ്യാഴം കന്നി രാശിയിൽ നിന്നും തുലാത്തിൽ പ്രവേശിക്കുന്നു. ആഗസ്റ്റ് 18 ന് രാഹു ചിങ്ങത്തിൽ നിന്നും കർക്കടകത്തിലേക്കും കേതു കുംഭത്തിൽ നിന്നും...

വ്യാഴമാറ്റം: ജന്മരാശി കൂറ് ഫലം

2017 സെപ്തംബർ മാസം 12–ാം തീയതി ഗുരു കന്നിയിൽ നിന്നും തുലാത്തിൽ പകർച്ചയാകുന്നു. അതനുസരിച്ച് 12 രാശികളിലെ ഫലം മേടക്കൂറ് (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക) സർക്കാരിലെ ഉന്നത ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. പിതാവിനെക്കാളും...

വ്യാഴമാറ്റം: കർക്കടകം രാശിക്കാർക്ക് എങ്ങനെ?

വ്യാഴം നാലാം ഭാവത്തിൽ തുലാം രാശിയിൽ സഞ്ചരിക്കുമ്പോൾ ധാരാളം സുഹൃദ്‌ബന്ധമുണ്ടാകും. ബന്ധുബലവും ശക്തിപപ്പെടും. എന്നാലും മറ്റുള്ളവരുമായുള്ള ആത്മബന്ധം കുറയും. ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ട കാലമാണിത്. തൊഴിൽ രംഗത്തു പുരോഗതിയുണ്ടാകും. നല്ല...

വ്യവസായ നഷ്ടം വരുത്തുന്ന വാസ്തുദോഷങ്ങൾ

ഒരു വ്യവസായ സ്ഥാപനം അതിന്റെ ഉടമയ്ക്ക് ലാഭമാർഗ്ഗവും ജീവനക്കാർക്ക് ഉപജീവന മാർഗ്ഗവുമാണ്. താമസിക്കുന്ന ഗൃഹത്തിനെന്നപോലെ സമൃദ്ധിയുടെ വഴി തുറന്നുതരുന്ന വ്യവസായ സ്ഥാപനങ്ങൾക്കും വാസ്തു ബാധകമാണ്. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കും വാസ്തു ബാധകമാണ്. ചെറുകിട...

നിങ്ങളുടെ കയ്യിലുണ്ടോ ഈ രേഖ? ലോകം കീഴടക്കാൻ ശക്തിയുള്ളവർ

ഹസ്തരേഖാശാസ്ത്രത്തിന്റെ പ്രാധാന്യം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ജീവിതത്തിലെ ഭാവികാര്യങ്ങളും ജോലിയും ആരോഗ്യവും സമ്പത്തും എന്നു വേണ്ട എല്ലാത്തിനെക്കുറിച്ചും സാക്ഷ്യപ്പെടുത്തിയിരിക്കുന്ന രേഖകളാണ് കൈരേഖകൾ എന്ന അനുമാനവും ഇതിന്റെ പ്രാധാന്യം...