Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Childrens Literature"

പണ്ടോറയുടെ പെട്ടി

പണ്ട് ഈ ലോകം വളരെ സുന്ദരമായിരുന്നു. സൂര്യന്‍ അസ്തമിക്കാൻ മറന്ന നാളുകൾ. അസഹ്യമായ ചൂടോ കൊടും ശൈത്യമോ അന്ന് ഉണ്ടായിരുന്നില്ല. ജനങ്ങള്‍ ഉല്ലാസവാന്മാർ. പക്ഷികൾ മധുരഗാനം മുഴക്കി എവിടെയും പറന്നു നടക്കുന്നു. പല വർണ്ണങ്ങളിലെ പൂക്കൾ മിഴി തുറന്നു നിൽക്കുന്ന...

എക്കോയും നാർസിസും

അതിസുന്ദരിയായ ദേവതയായിരുന്നു എക്കോ. തന്റെ സൗന്ദര്യത്തിൽ അവൾ മതിമറന്ന് അഹങ്കരിച്ചിരുന്നു. അവൾ നിർത്താതെ സംസാരിക്കും. എല്ലാം അവളുടെ മേനിയഴകിന്റെ കഥയും. ജൂണോ ദേവതയെ ഇവളുടെ വാതോരാതെയുള്ള സംസാരം അലോസരപ്പെടുത്തുന്നുണ്ട്. ആരാണ് ജൂണോ എന്നോ. ദേവതമാരുടെ...

ചേക്കുട്ടിപ്പാവ കഥാപാത്രമാവുന്നു, ഇനി മലയാളത്തിന്റെ സ്വന്തം ഹീറോ

പ്രളയാനന്തര കേരളത്തിന്റെ പ്രതീകമായ ചേക്കുട്ടിപ്പാവയെ കഥാപാത്രമാക്കി മലയാളത്തിലെ എഴുത്തുകാര്‍ കുട്ടികള്‍ക്കായി പുസ്തകമെഴുതുന്നു. ആദ്യപുസ്തകം കവി വീരാന്‍കുട്ടി എഴുതിയ പറന്ന് പറന്ന് ചേക്കുട്ടിപ്പാവ ശിശുദിനമായ നവംബര്‍ 14 ന് പുറത്തിറങ്ങും. നോവലിസ്റ്റ്...

ലോകം നെഞ്ചോട് ചേർത്ത കവിയുടെ ആത്മഹത്യാക്കുറിപ്പിന് പൊന്നുംവില; വിറ്റത് രണ്ടുകോടിക്ക്

ലോകം നെഞ്ചോടു ചേർത്തുപിടിച്ചു വായിക്കുന്ന കാൽപ്പനിക കവികളിൽ പ്രമുഖനാണ് ഫ്രഞ്ച് കവി ചാൾസ് ബോദ്‌ലെയർ. കാൽപ്പനിക കവിതകൾക്ക് പുതിയ മുഖം നൽകിയ അദ്ദേഹത്തിന്റെ കവിതകളിൽ പച്ചയായ ജീവിതം തുടിച്ചിരുന്നു. 24 –ാം വയസിൽ ഗുരതരമായ സാമ്പത്തിക ബുദ്ധിമുട്ടുകളും...

സ്വാർഥനായ രാക്ഷസൻ

സ്കൂൾ വിട്ടാൽ കുട്ടികൾ കളിക്കാനായി ഓടി എത്തുന്നത് വിശാലമായ ഒരു പൂന്തോപ്പിലാണ്. അവിടെ വർണങ്ങൾ വാരിക്കോരി നിറച്ച പൂക്കൾ വിരിയുന്ന ചെടികൾ മാത്രമല്ല മധുരപഴങ്ങൾ നിറഞ്ഞ വൃക്ഷങ്ങളുമുണ്ട്. ചെറിയൊരു അരുവിയും ഈ ഉദ്യാനത്തിലൂടെ കൊഞ്ചിപ്പറഞ്ഞ് ഒഴുകുന്നുണ്ട്....

അലാവുദ്ദീനും അദ്ഭുതവിളക്കും

വളരെ പണ്ട് ഒരു പാവപ്പെട്ട സ്ത്രീ ജിവിച്ചിരുന്നു. അവർക്ക് ഒരു മകനും. ഭർത്താവ് വളരെ നേരത്തെ മരിച്ചതിനാൽ കുടുംബഭാരം അവരുടെ തോളിലായി. മകനാകട്ടെ കുഴിമടിയൻ. അവനെ എങ്ങനെ നേരെയാക്കുമെന്നായിരുന്നു അമ്മയുടെ ചിന്ത. ‘അലാവുദ്ദീൻ’ അവർ മകനെ വിളിച്ചു. നീ...

സ്നോവൈറ്റും ഏഴു ചെറിയ മനുഷ്യരും

പുറത്തു മഞ്ഞു പെയ്യുകയാണ്. തോരണം പോലെ മഞ്ഞു കണങ്ങൾ വൃക്ഷക്കൊമ്പുകളിൽ നിറഞ്ഞു നിൽക്കുന്നു. ശീതക്കാറ്റിൽ അവ ചെറുതായി ഇളകി ആടുകയാണെന്ന് തോന്നും. രാജ്ഞി ജനലരികിൽ ഇരുന്നു കമ്പിളി തുന്നുകയാണ്. ഒരു ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയ അവരുടെ കയ്യിൽ സൂചിമുന തറഞ്ഞു...

സന്തോഷവാനായ രാജകുമാരൻ

യൂറോപ്പിൽ‌ നഗരമധ്യത്തിലുള്ള ഉദ്യാനത്തിൽ പട്ടണത്തിന്റെ കാവൽമാലാഖ പോലെ ഒരു പടുകൂറ്റൻ പ്രതിമ സ്ഥാപിച്ചിരുന്നു. യൗവനത്തിൽ പിരിഞ്ഞ തങ്ങളുടെ പ്രിയ രാജകുമാരന്റെ ഓർമയ്ക്കായി നഗരസഭ പണികഴിപ്പിച്ചതാണ്. ജീവിച്ചിരുന്ന നാളുകളിൽ സദാ ഉല്ലാസവാനായി കഴിഞ്ഞ...

മിഡാസിന്റെ സ്വർണക്കൊതി

പണ്ട് മിഡാസ് എന്നൊരു രാജാവുണ്ടായിരുന്നു. വലിയ സമ്പന്നനായ രാജാവ്. പണം എത്രയുണ്ടെങ്കിലും അധികാരമുണ്ടെങ്കിലും അദ്ദേഹം സന്തോഷവാനല്ലായിരുന്നു. എന്തെന്നോ? ലോകത്തിലേക്കും വലിയ ധനവാനാകാൻ കഴിയുന്നില്ലല്ലോ എന്ന ചിന്ത. ഊണിലും ഉറക്കത്തിലും അതു...

ഹാംലിനിലെ വിചിത്രഗായകൻ

ജർമനിയിലെ ഹാംലിൻ നഗരത്തിൽ വളരെ പണ്ടു നടന്ന കഥയാണ്. വൈസർ നദീതീരത്താണ് ഈ സുന്ദര നഗരം. നദിയിൽ നിന്നൊഴുകിയെത്തുന്ന കുളിർകാറ്റ് ഹാംലിനിന്റെ പ്രഭാതത്തെ മനോഹരമാക്കും. ഉത്സാഹികളാണ് ജനങ്ങൾ. വൈസർ തുറമുഖത്ത് സദാ തിരക്കാണ്. വള്ളങ്ങളിലും ചെറുബോട്ടുകളിലുമായി...

സിൻഡ്രെല്ല

‘സിൻഡ്രെല്ല ഇവിടെ വരൂ’ രണ്ടാനമ്മയുടെ ശബ്ദം ഉയർന്നു. ആ ശബ്ദം കേൾക്കുമ്പോൾ തന്നെ സിൻഡ്രെല്ലയുടെ ശരീരമാകെ വിറയ്ക്കുവാൻ തുടങ്ങും. ഭയന്നു വിറച്ച് അവൾ ഓടി എത്തി. ഒരു ജോലി അവസാനിക്കുമ്പോൾ മറ്റൊന്ന് അവർ അവൾക്ക് കൊടുത്തിരിക്കും. സൂര്യൻ ഉദിക്കുന്നതിനു മുൻപേ...