Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Cochin Shipyard"

കൊച്ചി കപ്പൽ അറ്റകുറ്റപ്പണികേന്ദ്രം നിർമാണം ഈ ആഴ്ച തുടങ്ങും

കൊച്ചി ∙ കൊച്ചി കപ്പൽ നിർമാണശാല 970 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന ഷിപ് റിപ്പയർ യാഡിന്റെ (ഇന്റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റി) നിർമാണ പ്രവർത്തനങ്ങൾക്ക് 17നു തുടക്കമിടും; 24 മാസത്തിനകം പൂർത്തിയാക്കും. കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിൻ ഗഡ്കരി 17നു...

കപ്പൽശാല സ്വകാര്യവൽക്കരിക്കില്ല: മന്ത്രി പൊൻ രാധാകൃഷ്ണൻ

കൊച്ചി ∙ കപ്പൽശാല സ്വകാര്യവൽക്കരിക്കില്ലെന്നു കേന്ദ്ര ഷിപ്പിങ് സഹമന്ത്രി പൊൻ രാധാകൃഷ്ണൻ. നിർദിഷ്ട ഓഹരി വിൽപന തീരുമാനം കേന്ദ്ര സർക്കാരിന്റെ നയം അനുസരിച്ചാണ്. വികസന പദ്ധതികൾക്കു പണം കണ്ടെത്തുകയാണ് ഓഹരി വിൽപനയുടെ ലക്ഷ്യം. പദ്ധതികൾക്കു ഷിപ്പിങ്...

കൊച്ചി കപ്പൽശാലയുടെ ഓഹരി വിൽപനയ്ക്കു സെബി അനുമതി

മുംബൈ∙ കൊച്ചി കപ്പൽശാലയുടെ പ്രഥമ ഓഹരി വിൽപനയ്ക്കു (ഐപിഒ) സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) അനുമതി. ഓഹരി വിൽപനയിലൂടെ 1400 മുതൽ 1500 കോടി രൂപ വരെ സമാഹരിക്കാനാണു കപ്പൽശാല ലക്ഷ്യമിടുന്നത്.രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി...

ആൻഡമാനുള്ള 4 കറ്റമരൻ നിർമിക്കാൻ കൊച്ചി കപ്പൽശാല

വിമാനവാഹനി കപ്പലുകളുടെ വരെ നിർമാതാക്കളെന്ന നിലയിൽ പേരും പെരുമയുമുള്ള കൊച്ചി കപ്പൽശാലയിൽ നിന്ന് ഇനി അതിവേഗ ജലയാനമായ കറ്റമരനും നീറ്റിലിറങ്ങും. ആൻഡമാൻ നിക്കോബാർ ഭരണകൂടത്തിനുള്ള നാലു കറ്റമരനാവും കൊച്ചി കപ്പൽശാലയിൽ നിർമിക്കുകയെന്നു കേന്ദ്ര ഗതാഗത, ഹൈവേ,...