Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kerala PSC"

സർക്കാർ മലക്കംമറിഞ്ഞു; വെളിച്ചം കാണാതെ കെഎഎസ് വിജ്ഞാപനം

ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെയും സർക്കാർ ജീവനക്കാരുടെയും പ്രതീക്ഷകൾക്കു മങ്ങലേൽപ്പിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്നു സർക്കാരിന്റെ മലക്കംമറിച്ചിൽ. കെഎഎസ് സംബന്ധിച്ച അന്തിമ ഉത്തരവ് ഡിസംബർ 31നും സർക്കാർ പുറപ്പെടുവിച്ചില്ല. ഇതോടെ 2018ൽ...

ഇങ്ങനെ പഠിച്ചോളൂ; പിഎസ്‌സി ആദ്യ റാങ്ക് ഉറപ്പ്

പരീക്ഷാ തീയതി പ്രഖ്യാപിച്ചു കഴിഞ്ഞു മാത്രം പഠിത്തം തുടങ്ങാം എന്ന ചിന്താഗതി ഉപേക്ഷിക്കുകയാണ് ആദ്യം വേണ്ടത്. കഴിയുന്നത്ര നേരത്തേ തയാറെടുപ്പു തുടങ്ങണം. പൊതുവിജ്‌ഞാനപരീക്ഷകളിൽ പരമ്പരാഗത മേഖല, ആനുകാലിക സംഭവങ്ങൾ എന്നിവയിൽ നിന്നു ചോദ്യങ്ങൾ കാണും. പരമ്പരാഗത...

ആരുടെ ആത്മകഥയാണ് 'ചമയങ്ങളില്ലാതെ'?

1.നോവലിസ്റ്റും കഥാകൃത്തുമായ ജി.ആർ ഇന്ദുഗോപൻ രചിച്ച റഷ്യൻ യാത്രാനുഭവങ്ങളുടെ പുസ്തകം? സ്പെസിബ 2.കാളിദാസന്റെ ജീവിതത്തെ കേന്ദ്രീകരിച്ച് ഒ.എൻ.വി എഴുതിയ ദീർഘകാവ്യം? ഉജ്ജയിനി 3.'ചമയങ്ങളില്ലാതെ ' എന്ന കൃതി മലയാളത്തിലെ പ്രശസ്തനായ ഒരു സിനിമാതാരത്തിന്റെ...

‘കവിതിലകൻ’ കൊട്ടാരത്തിൽ ശങ്കുണ്ണി

‘ഐതിഹ്യമാല’യുടെ കർത്താവാണ് കൊട്ടാരത്തിൽ ശങ്കുണ്ണി. അറുപതിലേറെ ഗ്രന്ഥങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹത്തെ നിത്യപ്രശസ്തനാക്കിയത് ഐതിഹ്യമാലയാണ്. മലയാളി എക്കാലവും വായിക്കാനാഗ്രഹിക്കുന്ന കൃതിയാണിത്. കോട്ടയത്ത് കൊട്ടാരത്തിൽ കുടുംബത്തിൽ 1855...

മൃദംഗമുണ്ടായതു പാലക്കാട് മണി അയ്യർക്കു വേണ്ടിയായിരുന്നോ?

മൃദംഗമുണ്ടായതു പാലക്കാട് മണി അയ്യർക്കു വേണ്ടിയായിരുന്നു. മണി അയ്യർ കൊട്ടിക്കയറിയ ഉയരങ്ങളിലേക്കു ചെന്നെത്തുക ദുഷ്‌കരം. ‘കലിയുഗനന്ദി’യെ മറികടക്കാൻ കെൽപ്പുള്ള വിരലുകളൊന്നും മൃദംഗത്തിൽ പതിഞ്ഞിട്ടില്ല. 1912 ജൂൺ പത്തിനാണ് അദ്ദേഹം ജനിച്ചത്....

‌‌റെക്കോർഡ് തിളക്കത്തിൽ സഹകരണ സർവീസ് വിജ്ഞാപനങ്ങൾ

സഹകരണ സർവീസ് പരീക്ഷാബോർഡ് 2018ൽ പ്രസിദ്ധീകരിച്ചത് റെക്കോർഡ് വിജ്ഞാപനങ്ങൾ. നാലുഘട്ടമായി വിവിധ തസ്തികകളിലെ 1030 ഒഴിവുകളിലേക്ക് ബോർഡ് കഴിഞ്ഞ വർഷം വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മുൻ വർഷങ്ങളിൽ ഒന്നോ രണ്ടോ ഘട്ടമായി മാത്രം വിജ്ഞാപനങ്ങൾ...

പിഎസ്‌സി 2019ന്റെ പ്രതീക്ഷ എൽഡിസി, ലാസ്റ്റ് ഗ്രേഡ്

വിവിധ വകുപ്പുകളിൽ എൽഡിസി, ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെ ഈ വർഷം പിഎസ്‌സിയിൽനിന്നു പ്രതീക്ഷിക്കുന്നതു വമ്പൻ വിജ്ഞാപനങ്ങൾ. ലക്ഷക്കണക്കിനു പേർ അപേക്ഷിക്കുന്ന തസ്തികകളാണ് ഇവ. കഴിഞ്ഞ വർഷം പ്രസിദ്ധീകരിക്കാതെ മാറ്റിവച്ച തസ്തികകളിലേക്കും വിജ്ഞാപനം പ്രതീക്ഷിക്കാം....

10 വർഷത്തിനിടയിലെ ഏറ്റവും കുറവ് വിജ്ഞാപനങ്ങൾ 2018 ൽ

കഴിഞ്ഞ പത്തുവർഷത്തിനിടെ പിഎസ്‌സി ഏറ്റവും കുറവ് വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചത് 2018ൽ. 396 വിജ്ഞാപനങ്ങൾ മാത്രമാണ് കഴിഞ്ഞ വർഷം പിഎസ്‌സി പ്രസിദ്ധീകരിച്ചത്. ജനുവരി മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ആറു ഘട്ടമായാണ് ഇത്രയും വിജ്ഞാപനങ്ങൾ വന്നത്. സർവകലാശാല...

165 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം

സഹകരണ വകുപ്പിൽ ജൂനിയർ കോ–ഒാപ്പറേറ്റീവ് ഇൻസ്പെക്ടർ, വനിതാ ശിശു വികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ, ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്ടെൻഷൻ ഒാഫിസർ, വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, എൽഡി ടൈപ്പിസ്റ്റ്, ആരോഗ്യ വകുപ്പിൽ...

എൽഡിസി ഒഴിവുകൾ വകമാറ്റുന്നു; നിയമനം വെറും 4%

എൽഡി ക്ലാർക്ക് ഒഴിവുകൾ സർക്കാർ വകുപ്പുകൾ വകമാറ്റുന്നതിനാൽ വിവിധ ജില്ലകളിൽ നിലവിലുള്ള എൽഡിസി റാങ്ക് ലിസ്റ്റുകളിൽ അപ്രഖ്യാപിത നിയമനനിരോധനം. സമാശ്വാസ തൊഴിൽദാനം (ആശ്രിത നിയമനം), സ്ഥാനക്കയറ്റം, സ്ഥലംമാറ്റം തുടങ്ങിയവയ്ക്കായി കണക്കിലധികം ഒഴിവുകൾ...

14 തസ്തികകളിലേക്കു പിഎസ്‌സി വിജ്ഞാപനം

തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് ഓഫ് സെക്‌ഷൻ ഇൻ ആർക്കിടെക്ചർ, ലജിസ്‌ലേച്ചർ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് രണ്ട് (തമിഴ്),...

ഒരേ മാർക്കിന് വ്യത്യസ്ത പിഎസ്‍സി റാങ്ക്; വെയ്റ്റേജിൽ പരാതി

രണ്ടു സമ്പ്രദായങ്ങൾ വഴി പഠിച്ചുവന്നവർക്കു വെയ്റ്റേജ് നൽകുന്നതിൽ പിഎസ്‌സി ഇനിയും ധാരണയിലെത്താത്തതിനാൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലേക്കുള്ള തൊഴിൽ അപേക്ഷകർ ത്രിശങ്കുവിൽ. സംസ്ഥാന സർവകലാശാലകളിലും കൽപിത സർവകലാശാലകളിലും അബ്സല്യൂട്ട് ഗ്രേഡിങ്...

പിഎസ്‌സി പ്രൊഫൈലിൽ ഇനി ട്രാൻസ്ജെൻഡറും

ട്രാൻസ്ജെൻഡർ നയം അനുസരിച്ചു ഭിന്നലിംഗ വിഭാഗക്കാർക്ക് ജനുവരി ഒന്നു മുതൽ ലിംഗപദവി രേഖപ്പെടുത്താനുള്ള സംവിധാനം പ്രൊഫൈലിൽ ഉൾപ്പെടുത്താൻ പിഎസ്‌സി യോഗം തീരുമാനിച്ചു. മെയിൽ, ഫീമെയിൽ എന്നിവയ്ക്ക് എം,എഫ് എന്നു രേഖപ്പെടുത്തുന്നതു പോലെ ട്രാൻസ്ജെൻഡർ എന്നതിന്...

118 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം

വിവിധ വകുപ്പുകളിലെ 118 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു പിഎസ്‌സി യോഗം തീരുമാനിച്ചു. ഗവ.സെക്രട്ടേറിയറ്റ്/പിഎസ്‌സി/ലോക്കൽ ഫണ്ട് എന്നിവിടങ്ങളിൽ കംപ്യൂട്ടർ അസിസ്റ്റന്റ്്, വിവിധ സർവകലാശാലകളിൽ കംപ്യൂട്ടർ അസിസ്റ്റന്റ്, ലാൻഡ് റവന്യു വകുപ്പിൽ...

കണ്ടക്ട‌ർമാരെ പിരിച്ചുവിടൽ നടപടി തിങ്കളാഴ്ച മുതൽ

കെഎസ്ആർടിസിയിലെ കണ്ടക്ടർമാർക്കെതിരായ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ സാധിക്കാത്തതിനാൽ പിരിച്ചുവിടൽ നടപടി തിങ്കളാഴ്ച ആരംഭിക്കാൻ തീരുമാനം. രണ്ടു ദിവസത്തിനകം വിധി നടപ്പാക്കാനാണ് ഉത്തരവ്. ഇന്നലെ ഹൈക്കോടതി വിധി വന്നയുടൻ കെഎസ്ആർടിസി...

കോഴിക്കോട് ജില്ലാ ഒാഫിസിൽ വിളിക്കൂ... “വിവരമറിയാം”

പിഎസ്‌സിയുടെ കോഴിക്കോട് ജില്ലാ ഒാഫിസിൽ എല്ലാം രഹസ്യമാണ്. തിരഞ്ഞെടുപ്പു നടപ‌ടികളുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളോടും മാധ്യമ പ്രവർത്തകരോടും ഇവിടെയുള്ളവർ ഒന്നും പറയില്ല. പറയേണ്ട കാര്യമില്ലെന്നാണു ജില്ലാ ഒാഫിസറുടെ പക്ഷം. തിരിച്ചറിയൽ കാർഡുമായി...

കെഎഎസ് പരീക്ഷാ ഘടനയിൽ പിഎസ്‌സി തീരുമാനമായില്ല

തിരുവനന്തപുരം∙കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസി(കെഎഎസ്)ലേക്കുള്ള പരീക്ഷാ ഘടന സംബന്ധിച്ചു പിഎസ്‌സി യോഗം ചർച്ച ചെയ്ത‌ങ്കിലും തീരുമാനമായില്ല. പരീക്ഷയ്ക്ക് എത്ര പേപ്പർ വേണം, എത്ര മാർക്കു വേണം തുടങ്ങിയ കാര്യങ്ങളാണു ചർച്ച ചെയ്തത്. പരീക്ഷാ ഘടനയും മറ്റും...

പ്രഖ്യാപനങ്ങൾ പാലിക്കാനാകാതെ പിഎസ്‌സി

ബെവ്കോ എൽഡിസി പരീക്ഷ നടത്തി രണ്ടു വർഷം കഴിഞ്ഞിട്ടും സാധ്യതാ ലിസ്റ്റ്പോലും പ്രസിദ്ധീകരിക്കാത്ത പിഎസ്‌സിയുടെ നിലപാടിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് ഉദ്യോഗാർഥികൾ. ഇതിനെതിരെ സമരരംഗത്തിറങ്ങുകയും ചെയ്തു. 2016 ഒക്ടോബർ 22നായിരുന്നു ഈ തസ്തികയിലേക്ക് പിഎസ്‌സി...

കെഎഎസ് വിജ്ഞാപനം അടുത്ത മാസം

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) വിജ്ഞാപനം അടുത്തമാസം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. ഈ വർഷം പ്രായപരിധി അവസാനിക്കുന്നവർക്കുകൂടി അപേക്ഷിക്കാൻ അവസരം നൽകുന്നതിനാണു ഡിസംബറിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. യോഗ്യത അംഗീകൃത സർവകലാശാല...

സർവകലാശാല അസിസ്റ്റന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

സർവകാശാല അസിസ്റ്റന്റ് ഉൾപ്പെടെ 17 തസ്തികയിലേക്ക് പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 19 രാത്രി 12 വരെ. ഇതു രണ്ടാം തവണയാണ് സർവകലാശാല അസിസ്റ്റന്റ് തസ്തികയിലേക്ക് പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്....