Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Office Relationship"

ആത്മവിശ്വാസം തോന്നിപ്പിക്കാൻ 8 വഴികൾ

കരിയർ വളർച്ചയുടെ ആണിക്കല്ല് ആത്മവിശ്വാസമാണ്. കഴിവിനേക്കാൾ ആത്മവിശ്വാസം സ്ഫുരിപ്പിക്കുന്നവരാണു കൂടുതൽ ബഹുമാനിക്കപ്പെടുന്നതെന്നു ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. അവർക്കാകും കൂടുതൽ സ്വാധീനവും ഉയർന്ന സാമൂഹിക നിലയും ഉണ്ടാവുക. എന്നാൽ ചില സമയത്തു നമുക്കു...

പുതിയ കമ്പനിയിൽ തിളങ്ങാൻ 6 വഴികൾ

പുതുവർഷം ചിലർക്കെങ്കിലും പുതിയ ജോലികളുടേതു കൂടിയാണ്. ചെന്നു കയറുന്ന കമ്പനിയിൽ കുറഞ്ഞ നാളുകൾ കൊണ്ടു ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതിനു വേണ്ടി ആവേശപൂർവ്വം പല കാര്യങ്ങളിലേക്കും എടുത്തു ചാടുന്നവരും ഉണ്ട്. പക്ഷേ, ചെന്നു കയറിയപ്പോൾ...

ബോസിന്റെ കോള്‍ ധൈര്യമായി കട്ടു ചെയ്യാം: ഈ സ്വകാര്യ ബില്‍ പാസ്സായെങ്കില്‍

ജോലി സമയത്തിനു ശേഷം ഓഫീസ് മേലധികാരിയില്‍ നിന്നു ലഭിക്കുന്ന ഫോണ്‍ കോള്‍. ജീവനക്കാര്‍ ഒരു പക്ഷേ ഏറ്റവും വെറുക്കുന്ന സംഗതിയായിരിക്കും ഇത്. അത്തരം ഫോണ്‍ കോളുകള്‍ വീടുകളെ മറ്റൊരു ഓഫീസാക്കി മാറ്റും. ജോലി സമയത്തിനു ശേഷവും പലര്‍ക്കും ജോലി തുടരേണ്ടതായും...

അമ്പമ്പോ എന്തൊരു ബോണസ് !

ബോണസുകളെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകും. ഒരു കമ്പനിയിലെ ലാഭത്തിന്റെ വിഹിതം ആ സ്ഥാപനം ജീവനക്കാര്‍ക്കു പങ്കിട്ടു നല്‍കുന്നതിനെയാണു ബോണസ് എന്നു പറയുന്നത്. നാട്ടിലെ ബവ്‌കോ ജീവനക്കാരുടെ ബോണസു തുകയൊക്കെ കേട്ടു കണ്ണു തള്ളിയിരുന്നവരാണു മലയാളികള്‍....

മീ ടൂ പ്രഭാവം: നിയമോപദേശം തേടി കോര്‍പ്പറേറ്റ് ലോകം

ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവര്‍ അക്രമികളെ വൈകിയാണെങ്കിലും തുറന്നു കാട്ടിയ മീ ടൂ മൂവ്‌മെന്റ് ഇന്ത്യയിലും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങളും മീ ടൂ വെളിപ്പെടുത്തലുകളുടെ രൂപത്തില്‍ പല കോണുകളില്‍ നിന്നു പുറത്തു വന്നു....

തൊഴില്‍ ദിനങ്ങള്‍ എങ്ങനെ കാര്യക്ഷമമായി ചെലവഴിക്കാം

സമയത്തിന് പക്ഷഭേദങ്ങളില്ല. ശതകോടികള്‍ കൊയ്യുന്ന കമ്പനി സിഇഒയ്ക്കും പണിക്കൊന്നും പോകാതെ ഉറങ്ങിയുറങ്ങി ദിവസങ്ങള്‍ തള്ളി നീക്കുന്ന മടിയച്ചാര്‍ക്കുമെല്ലാം ഒരു ദിവസമുള്ളതു 24 മണിക്കൂറാണ്. ഈ മണിക്കൂറുകള്‍ എങ്ങനെ വിനിയോഗിക്കുന്നു എന്നതാണു മനുഷ്യരെ...

കരിയറിൽ വിജയിക്കണോ?; പ്രാവർത്തികമാക്കാം ഈ 9 കാര്യങ്ങൾ

വ്യക്തി ജീവിതത്തിലും കരിയറിലും വിജയിക്കണമെന്ന ആഗ്രഹമുണ്ട്. പക്ഷേ, ആഗ്രഹം മാത്രമേ ഉണ്ടാവുകയുള്ളൂ, ഒന്നും അങ്ങ് നടക്കില്ല. വില്ലന്‍ നമ്മുടെ ചില ശീലങ്ങള്‍ തന്നെയാണ്. ചില ജീവിതശൈലി മാറ്റങ്ങളിലൂടെ കരിയറിലും ജീവിതത്തിലും വിജയം കൈയ്യെത്തി...

തൊഴില്‍ ദിനങ്ങള്‍ ആഴ്ചയില്‍ നാലായി കുറയുമോ?

ഇന്ത്യയിലെ ബഹുഭൂരിപക്ഷം പേരും ആഴ്ചയില്‍ ആറു ദിവസം ജോലി ചെയ്യുന്നവരാണ്. ഇതുതന്നെ ഏഴു ദിവസമാക്കിയാല്‍ സന്തോഷം എന്നു കരുതുന്നവരാണു പല തൊഴിലുടമകളും. ചില സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ടെക്കികള്‍ക്കും അതുപോലെ ചുരുക്കം ചിലര്‍ക്കും മാത്രമാണ് ആഴ്ചയില്‍ അഞ്ചു...

എന്തിലും വിജയിക്കാം ഈ അഞ്ചു കാര്യങ്ങള്‍ ഉണ്ടെങ്കില്‍

എന്താണു വിജയം നേടിത്തരുന്നത് എന്നതിനെക്കുറിച്ച് ഓരോരുത്തർക്കും അവരുടേതായ ധാരണകള്‍ ഉണ്ടാകും. കരിയറിലാണെങ്കിലും ജീവിതത്തിലാണെങ്കിലും വിജയിക്കുന്നതിന് ഒരു മാജിക് ഫോര്‍മുല ഉണ്ട്. ചില അടിസ്ഥാനപരമായ കാര്യങ്ങളില്‍ പടുത്തുയര്‍ത്തിയിരിക്കുന്നതാണ് ആ...

നിങ്ങളൊരു മോശം ബോസ് ആണോ? ശ്രദ്ധിക്കാം ഈ 10 കാര്യങ്ങള്‍

ഒരാള്‍ ഒരു ജോലിയില്‍നിന്നു രാജിവച്ചു പോകാന്‍ കാരണങ്ങള്‍ പലതുണ്ടാകാം. അതു ചിലപ്പോള്‍ ശമ്പളക്കുറവാകാം, പ്രമോഷന്‍ സാധ്യതകള്‍ ഇല്ലാത്തതാകാം. നല്ലൊരു ശതമാനം പേര്‍ക്കാകട്ടെ അതു മേലധികാരിയുമായിട്ടുള്ള പ്രശ്‌നങ്ങളാണ്. നല്ലൊരു ജീവിതപങ്കാളിയെ ലഭിക്കുന്നതു...

പോസിറ്റീവ് ആറ്റിറ്റ്യൂഡ് എങ്ങനെ വളർത്തിയെടുക്കാം

കൺമുന്നിൽ കാണുന്ന പ്രശ്നങ്ങൾക്കെല്ലാം ക്രിയാത്മകമായ പരിഹാരം കണ്ടെത്താൻ നിങ്ങൾക്കു സാധിക്കാറുണ്ടോ? ഒരു പ്രശ്നം ഉരുത്തിരിഞ്ഞു വരുമ്പോൾത്തന്നെ ഇതു ലഘുവായി പരിഹരിക്കാം’ എന്ന രീതിയിൽ മൃദുവായി സമീപിക്കാൻ നിങ്ങൾക്കു കഴിയാറുണ്ടോ? ‘എന്റെ വിജയം സുനിശ്ചിതമാണ്’...

പ്ലേസ്മെന്റിനായി എങ്ങനെ തയാറെടുക്കാം?

ഒരു ദൂരയാത്രയ്ക്കായി തയാറെടുക്കുമ്പോൾ യാത്രയ്ക്കു മുൻപായി വേണ്ടുന്ന സാമഗ്രികളെല്ലാം ഒരുക്കിവയ്ക്കുന്ന പതിവുണ്ടല്ലോ യാത്രയിലുണ്ടായേക്കാവുന്ന വ്യത്യസ്ത സാഹചര്യങ്ങളെ മുന്നിൽ കണ്ടാണ് നമ്മൾ ട്രാവല്‍ കിറ്റിന്റെ ഉള്ളടക്കം തീരുമാനിക്കുന്നത്. തണുപ്പുള്ള...

മാനസിക സമ്മർദമകറ്റാൻ 12 മാർഗങ്ങൾ

മാനസിക സമ്മർദം (Stress) എന്താണെന്നും അതിനെ എങ്ങനെ കീഴ്പ്പെടുത്താമെന്നും അറിഞ്ഞിരിക്കേണ്ടത് ആകർഷണീയമായ വ്യക്തിത്വം പടുത്തുയർത്താൻ ആവശ്യമാണ്. സ്ഥല ചലനംകൊണ്ടു പറ്റുന്ന വിഷമങ്ങളും തുടർച്ചയായ ഉത്കണ്ഠയുമാണ് ഇങ്ങനെയുള്ള സമ്മർദത്തിനു കാരണം. മാനസിക...

സൂപ്പര്‍ഹീറോ ശൈലി സമ്മാനിച്ച സ്റ്റാന്‍ലീ

സ്‌പൈഡര്‍മാനെയും അയണ്‍മാനെയും അവഞ്ചേഴ്‌സിനെയുമെല്ലാം ബാക്കിയാക്കി മാര്‍വല്‍ കോമിക് ബുക്ക് എഡിറ്ററും ചെയര്‍മാനുമൊക്കെയായിരുന്ന സ്റ്റാന്‍ ലീ കഴിഞ്ഞ ദിവസം വിടവാങ്ങി. അതിമാനുഷ കഥാപാത്രങ്ങളെ മാത്രമല്ല തന്റെതായ ഒരു മാനേജ്‌മെന്റ് ശൈലി കൂടി ലോകത്തിന് സംഭാവന...

ജോലി രാജി വയ്ക്കുമ്പോള്‍ ഈ കാര്യങ്ങള്‍ മിണ്ടരുത്

രാജിക്കത്ത് മേലധികാരിയുടെ മുഖത്തേക്കു വലിച്ചെറിയണം. എന്നിട്ടു സുരേഷ് ഗോപി സ്റ്റൈലില്‍ രണ്ടു ഡയലോഗും അടിച്ചു കതകു വലിച്ചടച്ച് ഇറങ്ങിപ്പോരണം. ചെയ്യുന്ന ജോലിയിലും സ്ഥാപനത്തിനും സംതൃപ്തരല്ലാത്തവരില്‍ പലരും പലപ്പോഴും മനസ്സില്‍ ആഗ്രഹിക്കുന്ന ഒരു...

സ്മാർട്ട് ജോലിക്കാരുടെ സ്മാർട്ട് ശീലങ്ങൾ

രാവെന്നോ പകലെന്നോ ഇല്ലാതെ ജോലിക്ക് വേണ്ടി ജീവിതം സമർപ്പിക്കുന്ന ചിലരുണ്ട്. ജോലിക്കാര്യം കഴിഞ്ഞിട്ടേ ഉണ്ടാകൂ ഇവർക്ക് കുടുംബവും കുട്ടികളും പോലും. ഇവരെ നമുക്ക് കഠിനാധ്വാനി അഥവാ ഹാർഡ് വർക്കർ എന്ന് വിളിക്കാം. എന്നാൽ മറ്റു ചിലരുണ്ട്. ഓഫീസ് സമയം കഴിഞ്ഞാൽ...

നിങ്ങളെ എന്തുകൊണ്ട് ഇവിടെ ജോലിക്ക് എടുക്കണം?

നിങ്ങളെ എന്തുകൊണ്ടു ഞങ്ങൾ ഇവിടെ ഈ ജോലിക്കായി തിരഞ്ഞെടുക്കണം? അഭിമുഖ പരീക്ഷകളിൽ ഉദ്യോഗാർഥികൾ പലപ്പോഴും നേരിടേണ്ടി വരുന്ന ചോദ്യം. പ്രസ്തുത ജോലിയിലേക്കു നിങ്ങളെ അനുയോജ്യരാക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്നാണ് അഭിമുഖ കർത്താക്കൾക്ക് അറിയേണ്ടത്. ഈ...

തൊഴിൽ രംഗത്ത് പ്രായം ഒരു തടസ്സമാണോ?

‘ഓ, പ്രായമൊക്കെയായില്ലേ, ഇനി ജോലിയൊന്നും നോക്കാൻ വയ്യ.. അല്ലെങ്കിലും ഈ പ്രായത്തിലൊക്കെ ആരാ എനിക്കിനി ജോലി തരുന്നത്?’ സാധാരണ വീട്ടമ്മമാരുടെ ചിന്തയിൽ ഉയര്‍‍ന്നു വരാറുള്ള സംശയമാണിത്. എന്നാൽ പഠനങ്ങള്‍ പറയുന്നത് രാജ്യാന്തര തൊഴിൽ മേഖലയിൽ ജോലിചെയ്യാൻ...

ജോലിസ്ഥലത്ത് ഒരു മെന്റര്‍ ഇല്ലേ? ശ്രദ്ധിക്കാം ഈ അഞ്ചു കാര്യങ്ങള്‍

ജോലിസ്ഥലത്ത് ഒരു മെന്റര്‍ ഉണ്ടായിരിക്കേണ്ടതു കരിയര്‍ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. എന്നാല്‍ നിര്‍ദേശങ്ങള്‍ നല്‍കി കൃത്യമായി ഗൈഡ് ചെയ്യാന്‍ പറ്റിയ ഒരു മെന്ററെ ചിലപ്പോള്‍ എല്ലാവര്‍ക്കും കിട്ടിയെന്നു വരില്ല. മെന്റര്‍ ഇല്ലാത്തപ്പോഴും താഴെ പറയുന്ന...

മാനേജര്‍മാരുമായി ആശയവിനിമയം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജോലി സ്ഥലം നരകമായി കാണുന്ന ഭൂരിപക്ഷം പേരും വെറുക്കുന്നത് ഒരു പക്ഷേ ജോലിയേക്കാൾ അവരുടെ മേലധികാരിയെ ആകാം. മാനേജര്‍, പ്രോജക്ട് ലീഡര്‍, ബോസ് എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ മേലധികാരിയോടുള്ള ഇഷ്ടക്കേടാണു മിക്കപ്പോഴും ജോലിയോടുള്ള വെറുപ്പില്‍...