Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Success Story"

നഴ്സിങ് ഇന്റർവ്യൂവിൽ നൃത്തമോ ?

നഴ്സിങ് പ്രവേശനത്തിനുള്ള ഇന്റർവ്യൂവിൽ ന‍ൃത്തം ചെയ്യേണ്ടി വരുമെന്നു മഞ്ജു പ്രതീക്ഷിച്ചിരുന്നില്ല. മിലിറ്ററി നഴ്സിങ് കോഴ്സിലേക്കുള്ള ഇന്റർവ്യൂ അങ്ങനെയാണ്. എന്തും പ്രതീക്ഷിക്കണം. പ്രതിരോധ മേഖലയിലെ പരിശീലനങ്ങളും ജീവിതരീതിയുമായി നൂറു ശതമാനം...

ഇവരെ പരാജയപ്പെടുത്താൻ ആ കുറവുകൾക്കായില്ല

അഞ്ചിൽ ഒരാൾക്ക് എന്ന തോതിൽ ഓരോരുത്തർക്കും ഓരോ തരത്തിലുള്ള പഠനവൈകല്യങ്ങളുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചിലർക്ക് എഴുതാനും വായിക്കാനുമുള്ള ബുദ്ധിമുട്ടാവും, മറ്റു ചിലർക്ക് ഗണിതം മനസിലാക്കുന്നതിലാവും പ്രയാസം അനുഭവിക്കുന്നത്. ഡിസ്‌ലെക്സിയ...

17 വയസ്സിനുള്ളിൽ എന്‍ജിനീയറിങ് ബിരുദം, ക്യാറ്റ്...പുലിയാണ് സംഹിത!

പത്താം വയസ്സില്‍ പത്താം ക്ലാസിന്റെ കടമ്പ കടന്ന ഒരു പെണ്‍കുട്ടി. പന്ത്രണ്ടു വയസ്സില്‍ പ്ലസ്ടുവും കടന്ന് നേരെ എന്‍ജിനീയറിങ് കോളജിലേക്ക്. അവിടെ നിന്ന് 16-ാം വയസ്സില്‍ ഗോള്‍ഡ് മെഡലോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം. പിച്ചവച്ചു നടന്ന കാലം മുതലേ...

ജെഫ് ബെസോസ് എങ്ങനെ ലോകകോടീശ്വരനായി?

മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ അപ്പോളോ 11 വിക്ഷേപണം അമേരിക്ക നടത്തുന്നതു 1969ലാണ്. അമേരിക്കയിലെ ലക്ഷക്കണക്കിനു കുട്ടികള്‍ക്കും യുവാക്കള്‍ക്കും അതൊരു വല്ലാത്ത പ്രചോദനമാണു പകര്‍ന്നു നല്‍കിയത്. അമ്പിള്ളി അമ്മാവനെ കയ്യെത്തി പിടിക്കാന്‍ മനുഷ്യനു...

ഒരു ട്വീറ്റിന് 6.43 കോടിയോ?

ശതകോടീശ്വരന്മാർ വാർത്തകളിൽ നിറയാറുള്ളത് അവരുടെ സമ്പത്തിന്റെ പേരിൽ മാത്രമാവാറില്ല. മുകേഷ് അംബാനിയെ പോലെ മകളുടെ വിവാഹം ആർഭാടമായി നടത്തിയാകാം. എലോൺ മസ്കിനെ പോലെ ഓഫീസിലെ മേശയ്ക്കടിയിൽ കിടന്നുറങ്ങിയാകാം. എന്നാൽ ജപ്പാനിലെ മൾട്ടി ബില്യണയർ യുസാകു മെസാവ...

നൈക്കിന്റെ വിജയത്തിനു പിന്നിൽ ഈ തീരുമാനങ്ങൾ

ലളിതമായ ഒരു ചിഹ്നത്തിലൂടെ ലോകമെമ്പാടും പരിചിതമായ ഒരു ബ്രാൻഡാണ് നൈക്കി (Nike). സ്പോർട്സ് ഷൂസ് നിർമ്മാണ വിതരണ മേഖലയിൽ ലോകത്ത് ഒന്നാം സ്ഥാനക്കാരായ നൈക്കി സ്പോർട്സ് അനുബന്ധ ഉപകരണ നിർമ്മാണത്തിലും മുൻനിരയിലാണ്. നൈക്കിയുടെ സഹസ്ഥാപകരിൽ ഒരാളായ ഫിൽ നൈറ്റിന്റെ...

എംബിബിഎസ് മെറിറ്റിനേക്കാള്‍ തിളക്കം ഈ നഴ്സിങ്ങിന്

ഡോക്ടറാകണോ നഴ്സാകണോ എന്നു ചോദിച്ചാൽ പ്ലസ്ടു കാലഘട്ടം വരെ ഡോക്ടർ എന്ന ഒറ്റ ഉത്തരം മാത്രമേ മഞ്ജു ബിജുവിന് ഉണ്ടായിരുന്നുള്ളു. നഴ്സിങ് എന്ന കരിയറിനെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. പക്ഷേ, ഇപ്പോൾ എംബിബിഎസിനു മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ചിട്ടും...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇവിടെ പഠിക്കുന്നവരെ ശല്യം ചെയ്യരുത്

രാവിലെയും വൈകുന്നേരവും ബീഹാറിലെ റോത്താസ് ജില്ലയിലുള്ള സാസാറാം ജംഗ്ഷന്‍ റയില്‍വേ സ്‌റ്റേഷനില്‍ നല്ല തിരക്കാണ്. ഇതു ട്രെയിനില്‍ കയറി എങ്ങോട്ടെങ്കിലും പോകാനെത്തുന്നവരുടെ തിരക്കല്ല. ജോലിക്കു പോകുന്നവരുടെയോ ജോലി കഴിഞ്ഞെത്തിയവരുടെയോ തിരക്കുമല്ല. മറിച്ചു...

‘കിൻസുഗി’: അഴകുള്ളതാക്കാം, കുറവുകളെ

സെൻ കഥകളിൽ പൊട്ടിയ ചായക്കോപ്പകൾ കുറച്ചൊന്നുമല്ല ഉള്ളത്. എളുപ്പം പൊട്ടിപ്പോകുന്ന ജീവിതത്തിന്റെ ഉപമയാണ് ആ കോപ്പകളിൽ നിറച്ചുവച്ചിരിക്കുന്നത്. ചായ സൽക്കാരം പോലെ, പൊട്ടിയ ചായക്കപ്പുകളും മൺപാത്രങ്ങളും ഒട്ടിച്ചുചേർക്കുന്നതും ജപ്പാനിൽ ഒരു കലയാണ്....

ചിമ്പാൻസികൾക്കൊപ്പം ഇരുപത് വർഷം

രണ്ട് വയസ്സ് പ്രായമുള്ളപ്പോൾ മാതാവ് സമ്മാനിച്ച ചിമ്പാൻസി കുഞ്ഞിന്റെ പാവയാണ് ജേൻ ഗുഡാളിന് (Jane Goodall) മൃഗങ്ങളോടുള്ള താൽപര്യം ഉണർത്തുന്നത്. ചിമ്പാൻസികളെക്കുറിച്ച് ഏറ്റവും ആഴത്തിലുള്ള പഠനം നടത്തിയ വ്യക്തിയാണ് ജേൻ ഗുഡാൾ. പ്രായോഗിക പഠനത്തിലൂടെയാണ്...

സ്റ്റാര്‍ട്ടപ്പ് വിജയത്തിന് ജാക്ക് മായുടെ തന്ത്രങ്ങള്‍

ചൈനയിലെ ശതകോടീശ്വരനും ഇ കൊമേഴ്‌സ് വമ്പന്‍ ആലിബാബയുടെ സ്ഥാപകനുമായ ജാക്ക് മായെ അറിയാത്തവര്‍ ചുരുക്കമാണ്. ഇംഗ്ലിഷ് അധ്യാപകനായിരുന്ന ജാക്ക് 1999 ല്‍ 17 സുഹൃത്തുക്കള്‍ക്കൊപ്പം തുടങ്ങിയ കമ്പനിയാണ് ഇന്ന് ഇന്ത്യയിലടക്കം വിവിധ രാജ്യങ്ങളിലായി പടര്‍ന്നു...

എൻജിനീയറിങ് വേണ്ട; 14 ലക്ഷം അധികം നേടി കർഷകനായി

വിളയ്ക്കു വില കിട്ടാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന നാടാണു നമ്മുടേത്. 750 കിലോ ഉള്ളിക്കു വെറും 1064 രൂപ ലഭിച്ച കര്‍ഷകന്‍ ആ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു പ്രതിഷേധിച്ചതും ഈയിടെ വാര്‍ത്തയായിരുന്നു. അങ്ങനെയുള്ള ഇന്ത്യ...

സ്റ്റാൻഫോർഡ് സർവകലാശാലയുടെ കഥ

വിശ്വവിഖ്യാതരായ നിരവധി പ്രതിഭകളെ വാർത്തെടുത്ത സർവകലാശാലയാണ് സ്റ്റാൻഫോർഡ്. അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്ത് ആയിരക്കണക്കിന് ഏക്കറുകളിലായി സ്ഥിതി െചയ്യുന്ന സ്റ്റാൻഫോർഡ് സർവകലാശാല 1891 ഒക്ടോബർ 1 ന് പ്രവർത്തനം ആരംഭിച്ചതാണ്. 16,430 വിദ്യാർഥികളാണ് അവിടെ...

മയോ ക്ലിനിക്കിന്റെ വിജയരഹസ്യം

ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾക്ക് അവശ്യം വേണ്ട ഒരു ഉപകരണമാണ് ‘ഹാർട്ട് ലംങ് മെഷീൻ’. ജോൺ ഗിബോൺ കണ്ടുപിടിച്ച ഈ ഉപകരണമാണ് ഹൃദയ ശസ്ത്രക്രിയകൾ സാധ്യമാക്കിയത്. ഈ ഉപകരണത്തിന്റെ പോരായ്മകൾ പരിഹരിച്ച് ലോകത്ത് ആദ്യമായി വിജയകരമായി പരീക്ഷിച്ചത് അമേരിക്കയിലെ...

മൻസൂർ അലിയെ പിന്തുടർന്നോളൂ; സർക്കാർ ജോലി ഉറപ്പ്

പഠനം കഴിയും മുൻപേ മാതാപിതാക്കളെ നഷ്ടപ്പെട്ട്, ഇല്ലായ്മയിൽ പകച്ചു നിൽക്കുന്ന ചെറുപ്പക്കാരനെ മൻസൂർ അലി തന്റെ മുറിയിലെ കണ്ണാടിയിൽ കണ്ടിട്ടില്ല. പകരം കണ്ടതു നിശ്ചയദാർഢ്യത്തിന്റെ പടികൾ കയറുന്ന പോരാളിയെയാണ്. ഇതുവരെ 51 പിഎസ്‍സി റാങ്ക്‌ലിസ്റ്റുകളിൽ ഇടം...

ഇങ്ങനെയാണ് ഒർട്ടേഗ ധനികനായത്

സ്പാനിഷ് ജനതയുടെ സ്വകാര്യ അഹങ്കാരമാണ് അമൻസിയോ ഒർട്ടേഗ (Amancio Ortega). സ്പെയിനിലെ ഒരു വിദ്യാർഥിയോട് ഭാവിയിൽ നിങ്ങൾ ആരെപ്പോലെ ആകാൻ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് അമൻസിയോ ഒർട്ടേഗയെപ്പോലെ എന്നായിരിക്കും ഉത്തരം. സ്പെയിനിൽ അത്രത്തോളം സ്വാധീനമുള്ള...

അറിയണം, ഭിന്നശേഷിക്കാരായ 36 കുട്ടികളുടെ 'അമ്മ'യുടെ കഥ

‘ഒന്നും അറിയില്ലെങ്കിൽ വീട്ടിൽ പാത്രം കഴുകിയിരുന്നാൽ പോരേ’ എന്നു കളിയാക്കിയ ഉദ്യോഗസ്ഥൻ ഇപ്പോൾ യാസ്മിൻ അരിമ്പ്രയെ കണ്ടാൽ ബഹുമാനത്തോടെ എഴുന്നേറ്റുനിൽക്കും. മലപ്പുറം ജില്ലയിലെ തെന്നലയെ കേരളത്തിലെ അറിയപ്പെടുന്ന കാർഷികഗ്രാമമാക്കിയത്, ഈ സാധാരണക്കാരിയാണ്....

ആഗ്രഹിച്ചത് എസ്.ഐ ആകാൻ, ഇന്നു പോലീസുകാർക്കു ക്ലാസ്സെടുക്കുന്നു

2006. ബോധം തെളിയുമ്പോൾ ഐസിയുവിലാണ്. ചില്ലു ജാലകത്തിലൂടെ നോക്കുന്ന അമ്മയ്ക്കു നേരെ കൈ ഉയർത്താൻ ശ്രമിച്ച ഗണേഷ് കൈലാസ് നടുങ്ങി, അനങ്ങുന്നില്ല..! കഴുത്തിനു താഴെ വല്ലാത്ത തരിപ്പും തണുപ്പും. നട്ടെല്ലിന്റെ അസ്ഥികൾപൊട്ടി സുഷുമ്ന നാഡിയിലേക്കു...

ഇവൾ കടലിന്റെ പൊൻമുത്ത് ; പക്ഷേ പറയാനുള്ളത് അവഗണനകൾ മാത്രം

കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിടുന്ന സ്കൂബ ഡൈവിങ്ങിൽ രാജ്യാന്തര ലൈസൻസ്.82% മാർക്കോടെ മറൈൻ ബയോളജിയിൽ ബിരുദാനന്തര ബിരുദം.ബ്രിട്ടീഷ് സർക്കാരിന്റെ ഡാർവിൻ സ്കോളർഷിപ്.വിവിധ ജേർണലുകളിൽ ഗവേഷണപ്രബന്ധങ്ങൾ. ഒന്നുമില്ലായ്മയിൽ നിന്ന്, കഷ്ടപ്പാടുകളിൽ നിന്ന്,...