Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For " Success Tips"

ആറാം വയസ്സിൽ പോളിയോ, 18–ാം വയസിൽ അപകടം; ഫ്രിഡയുടെ അതിജീവനത്തിന്റെ കഥ

‘പറക്കാൻ ചിറകുള്ളപ്പോൾ എനിക്കെന്തിനാണു കാലുകൾ....’ ജീവിതത്തിൽ ഉണ്ടായ കടുത്ത വെല്ലുവിളികളെ അതിജീവിച്ചു ലോകമറിയുന്ന ചിത്രകാരിയായി മാറിയ ഫ്രിഡ കഹ്‍ലോയുടെ വാക്കുകളാണിത്. 1907 ജൂലൈ 6 നു മെക്സിക്കോയിലെ കോയകാനിലാണു ഫ്രിഡ ജനിച്ചത്. 2 സഹോദരിമാരോടും...

ഇങ്ങനെ പഠിച്ചോളൂ; പിഎസ്‌സി ആദ്യ റാങ്ക് ഉറപ്പ്

പരീക്ഷാ തീയതി പ്രഖ്യാപിച്ചു കഴിഞ്ഞു മാത്രം പഠിത്തം തുടങ്ങാം എന്ന ചിന്താഗതി ഉപേക്ഷിക്കുകയാണ് ആദ്യം വേണ്ടത്. കഴിയുന്നത്ര നേരത്തേ തയാറെടുപ്പു തുടങ്ങണം. പൊതുവിജ്‌ഞാനപരീക്ഷകളിൽ പരമ്പരാഗത മേഖല, ആനുകാലിക സംഭവങ്ങൾ എന്നിവയിൽ നിന്നു ചോദ്യങ്ങൾ കാണും. പരമ്പരാഗത...

ഇൻറർവ്യൂ ചോദ്യത്തിന് ഉത്തരമറിയില്ലെങ്കിൽ പരിഭ്രമിക്കേണ്ട; പരിഹാരമിതാ

ഇന്റർവ്യൂ സമയത്തു ചോദിക്കുന്ന ചോദ്യത്തിന് ഉത്തരമേകാൻ കഴിയാത്ത അവസ്ഥ പല ഉദ്യോഗാർത്ഥികൾക്കും ഭീതിജനകമാണ്. ചിലപ്പോൾ ആ ചോദ്യത്തിന്റെ ഉത്തരം നിങ്ങൾക്ക് അറിയാത്തതാകാം. ചില സമയത്ത് ഒന്നും പറയാൻ പറ്റാത്ത മരവിച്ച അവസ്ഥയിലിരുന്നു പോകുന്നതാകാം. മറ്റു...

ആത്മവിശ്വാസം തോന്നിപ്പിക്കാൻ 8 വഴികൾ

കരിയർ വളർച്ചയുടെ ആണിക്കല്ല് ആത്മവിശ്വാസമാണ്. കഴിവിനേക്കാൾ ആത്മവിശ്വാസം സ്ഫുരിപ്പിക്കുന്നവരാണു കൂടുതൽ ബഹുമാനിക്കപ്പെടുന്നതെന്നു ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. അവർക്കാകും കൂടുതൽ സ്വാധീനവും ഉയർന്ന സാമൂഹിക നിലയും ഉണ്ടാവുക. എന്നാൽ ചില സമയത്തു നമുക്കു...

പുതിയ കമ്പനിയിൽ തിളങ്ങാൻ 6 വഴികൾ

പുതുവർഷം ചിലർക്കെങ്കിലും പുതിയ ജോലികളുടേതു കൂടിയാണ്. ചെന്നു കയറുന്ന കമ്പനിയിൽ കുറഞ്ഞ നാളുകൾ കൊണ്ടു ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതിനു വേണ്ടി ആവേശപൂർവ്വം പല കാര്യങ്ങളിലേക്കും എടുത്തു ചാടുന്നവരും ഉണ്ട്. പക്ഷേ, ചെന്നു കയറിയപ്പോൾ...

വിജയത്തിനു വേണം ദീർഘകാലാസൂത്രണം

ദേശീയതലത്തിലുള്ള മത്സരപ്പരീക്ഷകളിൽ കേരളത്തിലെ കുട്ടികളുടെ പ്രകടനം തീരെ തൃപ്തികരമെല്ലെന്ന അഭിപ്രായം പരക്കെയുണ്ടായിരുന്നു. ഐഎഎസ്/ ഐഎഫ്എസ്/ഐപി എസ് തുടങ്ങിയവയിലേക്ക് സിലക്ഷൻ നടത്തുന്നതിനുളള സിവിൽ സർവീസസ് പരീക്ഷ, ഐഐടി/ഐഐഎം (ക്യാറ്റ്) /അഖിലേന്ത്യാ...

പുതു വര്‍ഷത്തില്‍ കുറിക്കാം പുതിയ കരിയര്‍ ലക്ഷ്യങ്ങള്‍

പുതു വര്‍ഷം എപ്പോഴും പുതിയ തുടക്കങ്ങളുടെയും മാറ്റത്തിന്റെയുമൊക്കെയാണ്. പുതിയ ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിച്ച് മുന്നോട്ട് പോകാനും ഇതാണ് പറ്റിയ സമയം. പുതുതായി ജോലി തേടുന്നവര്‍ക്കും കരിയറില്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നുവര്‍ക്കും പുതുവര്‍ഷത്തില്‍ നേടാന്‍...

‘കിൻസുഗി’: അഴകുള്ളതാക്കാം, കുറവുകളെ

സെൻ കഥകളിൽ പൊട്ടിയ ചായക്കോപ്പകൾ കുറച്ചൊന്നുമല്ല ഉള്ളത്. എളുപ്പം പൊട്ടിപ്പോകുന്ന ജീവിതത്തിന്റെ ഉപമയാണ് ആ കോപ്പകളിൽ നിറച്ചുവച്ചിരിക്കുന്നത്. ചായ സൽക്കാരം പോലെ, പൊട്ടിയ ചായക്കപ്പുകളും മൺപാത്രങ്ങളും ഒട്ടിച്ചുചേർക്കുന്നതും ജപ്പാനിൽ ഒരു കലയാണ്....