Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mahindra Tractors"

മഹീന്ദ്ര ട്രാക്ടർ വിട്ടു കപൂർ ‘ടഫെ’യ്ക്കൊപ്പം

മൂന്നര പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനൊടുവിൽ ഭരതേന്ദു കപൂർ മഹീന്ദ്രയോടു വിട ചൊല്ലി. വിരമിക്കാൻ അഞ്ചു വർഷം ബാക്കി നിൽക്കെ 33 വർഷമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യ്ക്കൊപ്പമുള്ള ഭരതേന്ദു കപൂർ കമ്പനിയോടു വിട പറഞ്ഞതു വാഹന വ്യവസായ മേഖലയെ...

‘സ്വയം ഓടുന്ന’ ട്രാക്ടറുമായി മഹീന്ദ്ര

ഡ്രൈവറുടെ സഹായമില്ലാതെ സ്വയം ഓടാൻ കഴിയുന്ന ട്രാക്ടറുകളുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) വരുന്നു. ചെന്നൈയിലെ മഹീന്ദ്ര റിസർച് വാലി(എം ആർ വി)യിലാണ് രാജ്യത്തെ ഏറ്റവും വലിയ ട്രാക്ടർ നിർമാതാക്കളായ മഹീന്ദ്ര ഈ മോഡൽ ആഭ്യന്തരമായി വികസിപ്പിച്ചെടുത്തത്....

മഹീന്ദ്ര ഗുജറാത്ത് ട്രാക്ടേഴ്സ് ഇനി ഗ്രോമാക്സ്

ട്രാക്ടർ നിർമാണത്തിനുള്ള ഉപസ്ഥാപനമായ മഹീന്ദ്ര ഗുജറാത്ത് ട്രാക്ടേഴ്സ് ലിമിറ്റഡി(എം ജി ടി എൽ)ന്റെ പേര് ഗ്രോമാക്സ് അഗ്രി എക്വിപ്മെന്റ് ലിമിറ്റഡ് എന്നാക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) തീരുമാനിച്ചു. ഗ്രോമാക്സിൽ നിന്നു ‘ട്രാക്സ്റ്റാർ’ എന്നപുത്തൻ...

ചൈനീസ് ട്രാക്ടർ കമ്പനി ഓഹരികൾ മഹീന്ദ്ര വിറ്റു

ട്രാക്ടർ നിർമാണ മേഖലയിലെ ചൈനീസ് സംയുക്ത സംരംഭത്തിൽ നിന്നു പിൻമാറാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) തീരുമാനിച്ചു. സംയുക്ത സംരംഭമായ മഹീന്ദ്ര യുവെഡ യാൻചെങ് ട്രാക്ടർ കമ്പനി(എം വൈ വൈ ടി സി എൽ) യിലുള്ള 51% ഓഹരികൾ 8.20 കോടി യുവാൻ(ഏകദേശം 80 കോടി രൂപ)...

മഹീന്ദ്ര ട്രാക്ടറുകൾ ദക്ഷിണ അമേരിക്കയിലേക്കും

ദക്ഷിണ അമേരിക്കൻ വിപണിയിലെ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ട്രാക്ടർ നിർമാണ വിഭാഗം ബ്രസീലിലെ കമ്പനിയുമായി സംയുക്ത സംരംഭം സ്ഥാപിക്കുന്നു. ബ്രസീലിലെ തന്നെ ട്രാക്ടർ വിതരണ സ്ഥാപനത്തെ ഏറ്റെടുക്കാനുള്ള മുൻ തീരുമാനത്തിനു...

ചെറു ട്രാക്ടർ ‘ജിവൊ’യുമായി മഹീന്ദ്ര; വില 3.90 ലക്ഷം

ഉദ്യാന നിർമാണത്തിനും നിരയായി കൃഷി ചെയ്യുന്ന വിളകൾക്കും അനുയോജ്യമായ ചെറു ട്രാക്ടറായ ‘ജിവൊ’ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) വിൽപ്പനയ്ക്കെത്തിച്ചു. 24 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന എൻജിനും ഫോർ വീൽ ഡ്രൈവ് ലേ ഔട്ടുമുള്ള ട്രാക്ടറിന് 3.90 മുതൽ 4.05...

തുർക്കിയിലും ട്രാക്ടർ വിൽക്കാൻ മഹീന്ദ്ര

പ്രമുഖ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻ എം) തുർക്കിയിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചു. ഹിസർലർ എന്നു ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പ്രാദേശിക കമ്പനിയായ ഹിസർലർ മകിനി സാനായ് യെ ടിസാറെറ്റ് അനോനിം സിർകെറ്റിയെ ഏറ്റെടുത്താണു...

ട്രിംഗൊ: ഫോൺ വിളിച്ചാൽ ട്രാക്ടറുമായി മഹീന്ദ്ര

ഫോൺ വിളിച്ചാൽ ട്രാക്ടർ എത്തി കൃഷിയിടം ഉഴുതു നൽകുന്ന ‘ട്രിംഗൊ’ പദ്ധതി മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ഗുജറാത്തിലേക്കു വ്യാപിപ്പിച്ചു. ഗാന്ധിനഗറിനു സമീപം ചിലോദയിലെ കസ്റ്റം ഹയറിങ് സെന്റർ വഴിയാണ് മഹീന്ദ്ര ഗ്രൂപ്പിന്റെ ഫാം എക്വിപ്മെന്റ് സെക്ടർ...

ട്രാക്ടറിൽ പുതുശ്രേണിയായി മഹീന്ദ്ര ‘യുവൊ’

യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) ‘യുവൊ’ ശ്രേണിയിൽ അഞ്ചു പുതിയ ട്രാക്ടറുകൾ പുറത്തിറക്കി. ഹൈദരബാദ് ഷോറൂമിൽ 4.99 ലക്ഷം രൂപ മുതലാണു പുതിയ ട്രാക്ടറുകളുടെ വില. തുടക്കത്തിൽ രാജ്യത്തെ 15 സംസ്ഥാനങ്ങളിൽ പുതിയ ‘യുവൊ’ ശ്രേണി...