Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Auto Tips"

ഓനാ ഹൈബീം ഇട്ടാ, ന്റെ സാറേ... പിന്നെ ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റൂല്ല

രാത്രിയിൽ വാഹനം ഓടിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ്‌ ലൈറ്റിൽ നിന്നുള്ള പ്രകാശം. ഹൈബീം ഹെഡ്‌ലൈറ്റുകളുടെ പ്രകാശം പലപ്പോഴും അസഹനീയമാണ്. പ്രകാശം കണ്ണിൽവീണ് ഡ്രൈവറുടെ കാഴ്ച മറഞ്ഞ് ഉണ്ടായ അപകടങ്ങളും ധാരാളം. എതിരെ വരുന്ന...

ദയവുചെയ്ത് കാറിനെ ആക്സസറിക്കട ആക്കരുത്

ഒരു കാർ സ്വന്തമാക്കിക്കഴിഞ്ഞാൽ പിന്നെ ചറപറാന്ന് ആക്‌സസറികൾ വാങ്ങി അണിയിച്ചൊരുക്കാതെ ഒരു സ്വസ്ഥതയുമില്ല. സീറ്റ് കവർ, ഡോർ ഗാർഡ്, റെയിൻ വൈസർ തുടങ്ങിയവയ്ക്കപ്പുറം, കാറിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന എത്രയോ സാധനങ്ങൾ അതിനിടയിൽ കയറിക്കൂടും....

റോഡിലെന്തിനീ വരകൾ ?

റോഡുകളിൽ വ്യത്യസ്ത വരകൾ നാം കാണാറുണ്ട്. എന്തിനാണ് അവ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. എല്ലാ ഡ്രൈവർമാരും ആ വരകളുടെ അർഥങ്ങൾ അറിയണം എന്നാണെങ്കിലും എത്ര പേർക്കറിയാം റോഡ് മാർക്കിങ്ങുകളെകുറിച്ച്. ഈ വരകൾ റോഡിനെ സംബന്ധിച്ച് അറിവ്...

ഇത് ടയറിന്റെ കോഡ് ഭാഷ

വാഹനത്തിന്റെ ടയറുകളിൽ ബ്രാൻഡിന്റെ പേരും മോഡലിന്റെ പേരും മാത്രമല്ല മറ്റു പലകാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ടയറിന്റെ വ്യാസവും ഭാരവാഹശേഷിയുമൊക്കെയാണ് ഇതിൽ രേഖപ്പെടുത്തുന്നത്. പരമാവധി എത്ര ലോഡ് താങ്ങുമെന്നും എത്ര വേഗം വരെ പോകാമെന്നുമൊക്കെ ആ കോഡുകൾ...

വാഹനഉടമകൾ പരിഭ്രാന്തരാകരുത്

പ്രതീക്ഷിക്കാതെ വന്ന പ്രളയത്തിൽ വാഹനങ്ങൾക്കുണ്ടായ നാശനഷ്ടത്തെപ്പറ്റി പരിഭ്രാന്തി വേണ്ടെന്നും ഇൻഷുറൻസ് ചട്ടങ്ങൾക്കനുസരിച്ചു നടപടികൾ സ്വീകരിച്ച് തലവേദന ഒഴിവാക്കാമെന്നും ഇൻഷുറൻസ് രംഗത്തു പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്...

സ്വന്തമായി പെട്രോൾ പമ്പ് ഇല്ലെങ്കിൽ....

കാറിനു നല്ല മൈലേജ് കിട്ടാൻ എന്തു ചെയ്യണം? ‘ഓഫ് ചെയ്ത് ഷെഡ്ഡിൽ കയറ്റി ഇട്ടാൽമതി’ എന്നുത്തരം പറയേണ്ട സ്ഥിതിയിലാണു സാധാരണക്കാരൻ. കാറിന് ഇന്ധനം നിറയ്ക്കാൻ ലോണെടുക്കേണ്ടി വരുമോ എന്ന ആശങ്കയിലാണു നമ്മൾ. ഇക്കണക്കിനു പോകുകയാണെങ്കിൽ ഇന്ധന വില ലീറ്ററിന്...

പ്രളയത്തിൽ മുങ്ങിയ കാറുകളെ രക്ഷപ്പെടുത്താൻ ചിലവഴികൾ

പ്രതീക്ഷിക്കാതെ വന്ന പ്രളയത്തിൽ വാഹനങ്ങൾ നഷ്ടപ്പെട്ടവർ ഒട്ടേറെ. അതേസമയം, പുനരധിവാസത്തിന്റെ ആക്കം കൂട്ടാനും ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാനും ഈ ഘട്ടത്തിൽ ‘വാഹനങ്ങൾ’ തികച്ചും അത്യന്താപേക്ഷിതവുമാണ്.ഫുൾ കവർ ഇൻഷുറൻസ് ഉള്ളവർ ‘വലിയ തുക’ മുടക്കി സ്വന്തം...

പ്രളയം; വാഹന ഇൻഷുറൻസ് ലഭിക്കാൻ ?

വാഹനങ്ങൾ ഒലിച്ചു പോകുകയോ മുങ്ങി നശിക്കുകയോ ചെയ്താൽ ഇൻഷുറൻസ് ലഭിക്കാനുള്ള നടപടി ക്രമങ്ങൾ ഇവയാണ്:1. തേഡ് പാർട്ടി ഇൻഷുറൻസ് മാത്രമേ ഉള്ളുവെങ്കിൽ നഷ്ടപരിഹാരം കിട്ടില്ല. നിയമം അനുസരിച്ചുള്ള മിനിമം ഇൻഷുറൻസ് (ആക്ട് ഒൺലി പോളിസി) മാത്രമേ ഉള്ളുവെങ്കിലും...

പ്രളയം; വാഹനം ഇൻഷുറൻസ് ക്ലെയിം ചെയ്യേണ്ടതെങ്ങനെ?

പ്രളയക്കെടുതിയിൽ നിരവധി വാഹനങ്ങളാണ് വെള്ളം കയറി നശിച്ചത്. പൂർണമായും മുങ്ങിയ വാഹനങ്ങളും ഭാഗികമായി മുങ്ങിയ വാഹനങ്ങളും നിരവധി. ഇവയുടെ അറ്റകുറ്റ പണികൾക്ക് ധാരാളം പണച്ചിലവുണ്ടാകും. അതുകൊണ്ടു തന്നെ ഇൻഷുറൻസ് കമ്പനികളുടെ സഹായം വാഹനയുടമകൾക്ക് കൂടിയേ...

വണ്ടി ‘വെള്ളത്തിലാകില്ല’ ഇവ ശ്രദ്ധിച്ചാൽ

പ്രളയദുരിതം കടന്നു തിരികെ വീടുകളിലേക്കെത്തുമ്പോൾ, വെള്ളക്കെട്ടിൽ അകപ്പെട്ട വാഹനങ്ങളുടെ കാര്യത്തിൽ ആശങ്ക വേണ്ട. വാഹനം വെള്ളത്തിൽ പൂർണമായും മുങ്ങിയിട്ടുണ്ടെങ്കിലും നന്നാക്കിയെടുക്കാൻ സാധിക്കും. അതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ടയറിന്റെ...

വാഹനം പ്രളയത്തിൽ പെട്ടാൽ സ്റ്റാർട്ട് ചെയ്യാമോ? ഇന്‍ഷുറൻസ് കിട്ടുമോ?

മഴ വീണ്ടും കനത്തത്തോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നിരവധി വാഹനങ്ങളിലാണ് വെള്ളം കയറി കേടുപാടുകൾ സംഭവിച്ചത്. വാഹനത്തിൽ വെള്ളം കയറിയുണ്ടാകുന്ന കേടുപാടുകൾ‌ക്ക് ഇൻഷുറൻ‌സ്...

ബാറ്ററി ചതിച്ചാശാനേ...

നടുറോഡിൽ കാർ സ്റ്റാർട്ട് ആകാതെ പെട്ടുപോകുമ്പോൾ മാത്രമാണ് പലരും കാറിലെ ബാറ്ററിയെ കുറിച്ച് ആലോചിക്കുന്നത്. ഇടയ്‌ക്കൊന്ന് ചില്ലറ പരിശോധനകൾ നടത്തിയിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നെന്ന് നെടുവീർപ്പിടുകയും ചെയ്യും. സംഗതി ചെറിയൊരു പെട്ടിപോലെ...

മറക്കരുത് ടയറിനെ

ഈ സ്റ്റീയറിങ്ങിന് എന്തോ പ്രശ്നമുണ്ട്, കാർ നേരെ ഓടിക്കുമ്പോൾ ഒരു സൈഡ് വലിവ്. പോരാത്തതിനു കുറച്ചുദിവസമായി മൈലേജും കുറവ്. ടയറിലുണ്ടാകുന്ന ഏതു പ്രശ്നവും നിങ്ങളുടെ കാറിനെ ബാധിക്കുക വിവിധ തരത്തിലായിരിക്കും. കാറിനെ റോഡുമായി ബന്ധിപ്പിച്ചു നിർത്തുന്ന ഏക...

വെള്ളക്കെട്ടിനെ വകഞ്ഞു മാറ്റി മാരുതി ജിപ്സി–വിഡിയോ

കനത്ത മഴയിൽ കരകവിഞ്ഞൊഴുകുകയാണ് നമ്മുടെ ആറുകളും പുഴകളും. പ്രളയക്കെടുതിയിലാണ് നാടെങ്ങും. തീരദേശത്തു താമസിക്കുന്നവരുടെ വീടും വാഹനങ്ങളും വെള്ളത്തിനടിയിലാണ്. വെള്ളക്കെട്ടു ഭയന്ന് ആളുകൾ വാഹനം പുറത്തേക്ക് ഇറക്കാതിരിക്കുമ്പോൾ വെള്ളക്കെട്ടിലൂടെ കൂളായി...

വഴിതെളിക്കും വൈപ്പർ

കാറിന്റെ ഏറ്റവും ലളിതമായ ഒരു ഉപകരണമായിരിക്കും വൈപ്പർ. പക്ഷേ അതിന്റെ ഉപയോഗം അത്ര ചെറുതല്ല. നമ്മുടെ കാഴ്ചയുടെ ഇടനിലക്കാരൻ എന്ന നിലയ്ക്ക് മുൻഭാഗത്തെ ചില്ലിനെ അഥവാ വിൻഡ് ഷീൽഡിനെ നന്നായിത്തന്നെ പരിപാലിക്കേണ്ടതുണ്ട്. ചെറിയ ഒരു ചെളിയുടെ അംശം നമ്മുടെ...

അരുത്, മഴയത്ത് ബൈക്കിൽ കുട ചൂടരുത്

ബൈക്ക് യാത്രയ്ക്കിടെ കുട നിവർത്തുന്നതു കൊണ്ടുണ്ടാവുന്ന അപക‌‌ടങ്ങൾ വർധിക്കുന്നു. അഞ്ചു പേരാണ് ഈ മഴക്കാലത്ത് ഇപ്രകാരം അപകടത്തിൽ പെട്ടു തിരുവന്തപുരം മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. അതിൽ നാലു പേരും പിൻസീറ്റിലിരുന്നു കുട നിവർത്തിയ സ്ത്രീകളാണ്....

എൻജിൻ ഓയിൽ, കാറിന്റെ ജീവരക്തം

കാറിന് ടാങ്കുനിറച്ച് ഇന്ധനം മാത്രം വാങ്ങിക്കൊടുത്താൽ പോരാ. എൻജിന്റെ ആകമാനം പ്രവർത്തനത്തെ ബാധിക്കുന്നതാണ് ഇടവേളകളിലുള്ള ഓയിൽ മാറ്റം. ഓയിൽ കൃത്യമായി മാറ്റാതിരുന്നാൽ എൻജിനു ശരിയായ ലൂബ്രിക്കേഷൻ കിട്ടാതെ നിങ്ങളുടെ വണ്ടി അകാലചരമം പ്രാപിക്കുമെന്നത്...

ബൈക്ക് വൃത്തിയാക്കുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന അപകടം

ആഗ്രഹിച്ചു സ്വന്തമാക്കിയ ബൈക്കുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ദീര്‍ഘദൂര ഓട്ടങ്ങളിലൂടെ ബൈക്കുകളില്‍ പറ്റിപ്പിടിച്ച മാലിന്യം വൃത്തിയാക്കുന്നത് മിക്കവാറും അവധി ദിവസങ്ങളിലായിരിക്കും. ബൈക്ക് കഴുകുന്ന സമയത്ത് ഒഴിവാക്കാന്‍...

ഡിഫൻസീവ് ഡ്രൈവിങ്ങിന്റെ ആദ്യ പാഠങ്ങൾ

ഓരോ ഡ്രൈവർക്കും ഓരോ രീതിയാണ്, അതെല്ലാം എപ്പോഴും ശരിയായിരിക്കണമെന്നില്ല. സ്വയം പ്രതിരോധത്തിലൂന്നിയ ഡിഫൻസീവ് ഡ്രൈവിങ്ങാണ് ഏറ്റവും മികച്ചത്. ട്രാഫിക് നിയമങ്ങളെല്ലാം പാലിച്ച് മുന്നോട്ടുപോകാം എന്നതാണ് ഡിഫൻസീവ് ഡ്രൈവിങ്ങിന്റെ ആദ്യ പാഠം. മറ്റുള്ളവരുടെ...

സുഹൃത്തുക്കൾക്കു കാർ നൽകാറുണ്ടോ? സൂക്ഷിക്കുക

അടുത്തിടെ കേരളത്തെ ഞെട്ടിച്ച കൊലപാതകക്കേസിൽ ക്വട്ടേഷൻ സംഘത്തോടൊപ്പം ഒരു നിരപരാധി കൂടി കുടുങ്ങി. ഒന്നുകിൽ ശ്രദ്ധക്കുറവ് അല്ലെങ്കിൽ അറിവില്ലായ്മ. ഇതിലേതു ഘടകമാണ് അദ്ദേഹത്തിനു വിനയായത്? നിങ്ങൾക്കും വന്നുപെടാവുന്ന ഒരു അവസ്ഥയെക്കുറിച്ചാണു...