Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mahindra Marazzo"

മരാസോ സൂപ്പർ ഹിറ്റ്, ഇന്നോവയുടെ വിപണി പിടിക്കുമോ?

മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യിൽ നിന്നുള്ള ആദ്യ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘മരാസൊ’യ്ക്ക് ഇന്ത്യൻ വിപണിയിൽ മികച്ച വരവേൽപ്പ്. പുതിയ ‘മരാസൊ’ സ്വന്തമാക്കാൻ നാലു മുതൽ ആറാഴ്ച വരെയാണ് ഇപ്പോഴത്തെ കാത്തിരിപ്പ്.എം പി വിയുടെ മുന്തിയ വകഭേദമായ ‘എം...

10 ലക്ഷത്തിന് മരാസോ

ചടുലമായ ചലനങ്ങളും ആഢ്യത്തം തുളുമ്പുന്ന പ്രവർത്തികളും വന്യമായ ഭംഗിയുമുള്ള കൊമ്പൻ സ്രാവാണ് മഹീന്ദ്രയുടെ പുതിയ വാഹനമായ മരാസോ. എന്തിനാണ് ഇങ്ങനെയൊരു വല്ലാത്ത ഉപമ എന്നു ചിന്തിക്കുന്നവർ മരാസോ ഒാടിച്ചു നോക്കുക. കാര്യമുണ്ടെന്ന് പിടികിട്ടും. ഏറ്റവും മുന്തിയ...

മരാസോയും ഇന്നോവ ക്രിസ്റ്റയും തമ്മിൽ

മഹീന്ദ്ര മരാസോ വിപണിയിലെത്തി. എർട്ടിഗ മുതൽ ഇന്നോവ വരെയുള്ള എംപിവികളുമായാണ് മരാസോ മത്സരിക്കുന്നത്. വലുപ്പത്തിൽ ഇന്നോവ ക്രിസ്റ്റയോടാണ് മത്സരിക്കുന്നതെങ്കിൽ വിലയിൽ ക്രിസ്റ്റയുടേയും എർട്ടിഗയുടേയും മധ്യത്തിലാണ് മരാസോയുടെ സ്ഥാനം. എർട്ടിഗയോടും ഇന്നോവയോടും...

എതിരാളികളേ സൂക്ഷിച്ചോളൂ, മഹീന്ദ്ര മരാസോ എത്തി

എംപിവി സെഗ്‍മെന്റിൽ മാറ്റങ്ങൾ കുറിക്കാൻ മഹീന്ദ്ര മരാസോ എത്തി. വില 9.99 ലക്ഷം മുതൽ 13.90 ലക്ഷം വരെ രൂപ. നാലു വകഭേദങ്ങളിലായി പുറത്തിറങ്ങിയ മരാസോയുടെ അടിസ്ഥാന വകഭേദം എം 2 ന് 9.99 ലക്ഷം രൂപയും എം 4 ന് 10.95 ലക്ഷം രൂപയും എം6 ന് 12.40 രൂപയും എം 8ന് 13.90...

ഇന്നോവയെ തകർക്കുമോ മഹീന്ദ്ര മരാസോ, കൂടുതൽ വിവരങ്ങൾ

എംപിവി സെഗ്‍മെന്റിൽ പ്രീമിയം ഫീച്ചറുകളുമായി മരാസോ എത്താൻ ഇനി ദിവസങ്ങൾ ബാക്കി. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ടാറ്റ ഹെക്സ തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കുന്ന മരാസോയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബുക്കിങ് ആരംഭിച്ച പുതിയ എംപിയുടെ നാലു വകഭേദങ്ങളാണ്...

മഹീന്ദ്രയുടെ എംയുവി മരാസോ, അറിയേണ്ടതെല്ലാം

ഉടൻ പുറത്തിറങ്ങുന്ന പ്രീമിയം എംയുവിക്ക് മഹീന്ദ്ര പേരു നൽകി കഴിഞ്ഞു. 'മരാസോ' എന്ന പേരിൽ പുറത്തിറങ്ങുന്ന വാഹനം ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ടാറ്റ ഹെക്സ എന്നിവരോടാണ് പ്രധാനമായും മത്സരിക്കുക. മാരുതി കരസ്ഥമാക്കിയ യുവി സെഗ്‍‌മെന്റിലെ ഒന്നാം സ്ഥാനം...

മഹീന്ദ്ര മരാസൊ, ഇന്നോവ എതിരാളി സെപ്റ്റംബറില്‍

മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘മരാസൊ’യുടെ അരങ്ങേറ്റം സെപ്റ്റംബർ മൂന്നിന്. ‘യു 321’ എന്ന പേരിൽ വികസിപ്പിച്ച എം പി വിയാണു മഹീന്ദ്ര അടുത്ത മാസം ആദ്യം വിൽപ്പനയ്ക്കെത്തിക്കുന്നത്. ബാസ്ക് ഭാഷയിൽ നിന്നാണു കമ്പനി...

വിപണി ഇളക്കി മറിക്കാൻ മഹീന്ദ്രയുടെ ത്രിമൂർത്തികൾ

യുവി സെഗ്‍മെന്റിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ മഹീന്ദ്ര എത്തുന്നു. മാരുതി സുസുക്കി കൈയടക്കിയെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ മൂന്ന് പുതിയ വാഹനങ്ങളാണ് മഹീന്ദ്ര വിപണിയിലെത്തിക്കുക. അടുത്ത വർഷം പകുതിയിൽ മൂന്നു വാഹനങ്ങളും പുറത്തിറക്കും. മരാസോ എന്ന...

സാൻട്രോ മുതൽ എർട്ടിഗ വരെ, ഉടൻ വിപണിയിലെത്തുന്ന 10 വാഹനങ്ങൾ

വാഹന വിപണി കുതിച്ചു ചാടുകയാണ് പുതിയ നിരവധി വാഹനങ്ങളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഹ്യുണ്ടേയ് സാൻട്രോ, മാരുതി എർട്ടിഗ, മഹീന്ദ്ര മരാസോ തുടങ്ങി നിരവധി കാറുകളാണ് ഉടന്‍ തന്നെ വിപണിയിലെത്തുക. പുതിയ എർട്ടിഗ, സിയാസ്, മഹീന്ദ്രയുടെ എംയുവി, എസ്‌യുവി...