Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Datsun RediGo"

റെഡി ഗൊ പ്രത്യേക പതിപ്പുമായി ഡാറ്റ്സൻ

നവരാത്രി, ദീപാവലി ഉത്സവകാലം പ്രമാണിച്ച് ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ഹാച്ച്ബാക്കായ ‘റെഡി ഗൊ’യുടെ പരിമിതകാല പതിപ്പ് അവതരിപ്പിച്ചു. 800 സി സി, ഒരു ലീറ്റർ എൻജിനുകളോടെ ഈ കാർ വിൽപ്പനയ്ക്കുണ്ടാവും.റൂഫിന് കോൺട്രാസ്റ്റ്...

6 ലക്ഷത്തിന് താഴെ 5 ഓട്ടമാറ്റിക് കാറുകള്‍

ഇന്ത്യയില്‍ അത്ര ജനകീയമല്ലാതിരുന്ന ഓട്ടമാറ്റിക് കാറുകളെ ജനപ്രിയമാക്കിയത് എഎംടി ഗിയര്‍ബോക്‌സാണ്. ഇന്ന് ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും എഎംടിയില്‍ ഒരു കൈ പരീക്ഷിക്കുന്നുണ്ട്. ചെറു കാറുകളില്‍ തുടങ്ങി എസ് യുവികളില്‍ വരെ എഎംടിയുടെ സാന്നിധ്യമുണ്ട്. നഗര...

എഎംടി ഇന്ത്യൻ ഉപഭോക്താക്കളെ മാറ്റിമറിച്ചു

ഓട്ടമേറ്റ‍ഡ് മാനുവൽ ട്രാൻസ്മിഷൻ ഇന്ത്യൻ ഉപഭോക്താക്കളുടെ ചിന്താഗതിയെ തന്നെ മാറ്റിമറിച്ചെന്ന് നിസാൻ മോട്ടോഴ്സ് ഇന്ത്യ എംഡി ജെറോം സിഗോട്ട്. വിപണിയുടെ ട്രൻ‍ഡ് മനസിലാക്കി വിലകുറഞ്ഞ കാര്യക്ഷമമായ കാറുകളാണ് ഡാറ്റ്സൺ പുറത്തിറക്കാൻ ശ്രമിക്കുന്നതെന്നും...

അഞ്ചാം വാർഷികം ഉപഭോക്താക്കളുമായി ആഘോഷിച്ച് ‍ഡാറ്റ്സൺ

നിസാന്റെ ഉടമസ്ഥതയിലുള്ള ചെറുകാർ നിർമാതാക്കളാണ് ഡാറ്റ്സൺ. മികച്ച നിലവാരമുള്ള ഉത്പന്നങ്ങളിലൂടെ ജനപ്രിയ ബ്രാൻഡായി മാറിയ ‍ഡാറ്റ്സൺ ഇന്ത്യയിൽ അ‍‍‌ഞ്ചാം വാർ‌ഷികം ആഘോഷിക്കുകയാണ്. അഞ്ചാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി # MorePower2You ക്യാംപയിനുമായി...

റെഡിഗോ ഒാട്ടമാറ്റിക് റെഡി

റെഡിഗോ പണ്ടേ റെഡിയായിരുന്നു. ഇപ്പോഴിതാ ഒാട്ടമാറ്റിക്കുമായി എന്തിനും റെഡി. ഇതോടെ റെഡിഗോ ഏറ്റവും മികച്ച ഒാട്ടമാറ്റിക്ക് ചെറുകാറെന്ന ബഹുമതിയിലേക്കുമെത്തുകയാണ്. ∙ ശരിക്കും? കാരണം ഈ വിഭാഗത്തിലെ മറ്റു കാറുകൾക്കില്ലാത്ത പ്രത്യേകതകൾ പലതും റെഡിഗോ...

എ എം ടിയോടെ ‘റെഡി ഗൊ’ എത്തി; വില 3.81 ലക്ഷം

ഡാറ്റ്സൻ ശ്രേണിയിലെ എൻട്രി ലവൽ മോഡലായ ‘റെഡി ഗൊ’ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതം വിൽപ്പനയ്ക്കെത്തി. പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ 3.81 ലക്ഷം രൂപയാണു കാർ വിൽപ്പനയ്ക്കെത്തുന്നത്. കാർ ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് ‘റെഡി ഗൊ സ്മാർട്...

‘റെഡി ഗൊ 1.0 ലീറ്റർ എ എം ടി’ പ്രീ ബുക്കിങ് തുടങ്ങി

ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതമെത്തുന്ന ‘റെഡി ഗൊ 1.0 ലീറ്ററി’നുള്ള പ്രീ ബുക്കിങ് നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ഇന്ത്യ തുടക്കമിട്ടു. 10,000 രൂപ മുൻകൂർ നൽകി രാജ്യത്തെ നിസ്സാൻ, ഡാറ്റ്സൻ ഡീലർഷിപ്പുകളിൽ ‘റെഡി ഗൊ 1.0 ലീറ്റർ എ എം ടി’...

‘റെഡി ഗൊ’ എ എം ടി പതിപ്പ് ജനുവരിയിൽ

ചെറു ഹാച്ച്ബാക്കായ ‘റെഡി ഗൊ’യുടെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) പതിപ്പ് പുതുവർഷത്തിൽ പുറത്തിറക്കാൻ നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റസൻ ഒരുങ്ങുന്നു. മിക്കവാറും ജനുവരി അവസാനത്തോടെ ‘റെഡി ഗൊ എ എം ടി’ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. റെനോയുടെ...

ഓട്ടമാറ്റിക് ‘റെഡി ഗൊ’ അടുത്ത വർഷം

ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ വിപണന ശൃംഖല വിപുലീകരിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ. വിപണിയിലെത്തി മൂന്നു വർഷത്തിനകം വിൽപ്പനയിൽ ഡാറ്റ്സൻ മികച്ച മുന്നേറ്റം കൈവരിച്ച സാഹചര്യത്തിലാണ് രാജ്യത്തെ ചെറുപട്ടണങ്ങളിൽ കാർ വിൽപ്പനയ്ക്കുള്ള സ്വന്തം ഷോറൂം...

ഉത്സവത്തിനു ‘റെഡി ഗൊ ഗോൾഡു’മായി ഡാറ്റ്സൻ

ഉത്സവകാലം പ്രമാണിച്ച് ‘റെഡി ഗൊ’യുടെ ഗോൾഡ് പതിപ്പ് ജാപ്പനീസ് കാർ നിർമാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ഇന്ത്യ പുറത്തിറക്കി. പ്രത്യേക പതിപ്പായ ‘റെഡി ഗൊ ഗോൾഡ് 1.0 ലീറ്ററി’ന് 3,69,737രൂപയാണു ഷോറൂം വില. രാജ്യത്തെ നിസ്സാൻ, ഡാറ്റ്സൻ...

വനിതാ സെവാഗ് ഹർമൻപ്രീതിനു ഡാറ്റ്സൻ ‘റെഡി ഗൊ’ സമ്മാനം

തകർപ്പൻ ബാറ്റിങ്ങിലൂടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ലോകകപ്പ് ഫൈനലോളം എത്തിച്ച ഹർമൻപ്രീത് കൗറിനു സമ്മാനമായി ‘റെഡി ഗൊ’. ഐ സി സി വനിതാ ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ നടത്തിയ ഒറ്റയാൾ പോരാട്ട മികവിനെയാണു ഡാറ്റ്സൻ...

ഒരു ലീറ്റർ എൻജിനോടെ ‘റെഡി ഗൊ’; വില 3.57 ലക്ഷം

ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ‘റെഡി ഗൊ’ ശ്രേണി വിപുലീകരിച്ചു. ശേഷിയേറിയ ഒരു ലീറ്റർ എൻജിനുള്ള ‘റെഡി ഗൊ’ ഹാച്ച്ബാക്കിന് 3.57 ലക്ഷം രൂപയാണു ഷോറൂം വില. ഡാറ്റ്സൻ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഭ്യന്തര വിപണിയിൽ ചലനം സൃഷ്ടിക്കാൻ...

ഡാറ്റ്സൻ ‘റെഡി ഗൊ 1.0 ലീറ്റർ’ കൈമാറ്റം 26 മുതൽ

കരുത്തേറിയ ഒരു ലീറ്റർ എൻജിനോടെ എത്തുന്ന ‘റെഡിഗൊ’ ഈ 26 മുതൽ ഉടമസ്ഥർക്കു കൈമാറിത്തുടങ്ങുമെന്നു ഡാറ്റ്സൻ. കഴിഞ്ഞ 11 മുതലാണു ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോറിന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ പുതിയ മോഡലായ ‘റെഡിഗൊ 1.0 ലീറ്ററി’നുള്ള പ്രീബുക്കിങ്...

1,000 സി സി എൻജിനോടെ ‘റെഡി ഗൊ’; ബുക്കിങ് തുടങ്ങി

ഒരു ലീറ്റർ എൻജിനോടെ എത്തുന്ന ‘റെഡി ഗൊ’ അവതരണത്തിനു മുന്നോടിയായി കാറിനുള്ള ബുക്കിങ് ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോറിന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ഇന്ത്യ സ്വീകരിച്ചു തുടങ്ങി. നിസ്സാൻ, ഡാറ്റ്സൻ ഡീലർഷിപ്പുകളിൽ 10,000 രൂപ അഡ്വാൻസ് ഈടാക്കിയാണു...

‘റെഡിഗൊ’ ഉടമകൾക്ക് ‘ഡാറ്റ്സൻ കെയർ’ പാക്കേജ്

ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ കോംപാക്ട് ഹാച്ച്ബാക്കായ ‘റെഡി ഗൊ’യ്ക്കു ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ മോട്ടോർ ഇന്ത്യ പ്രത്യേക വിൽപ്പനാന്തര സേവന പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ ‘റെഡിഗൊ’ ഉടമകൾക്കായി ‘ഡാറ്റ്സൻ കെയർ’ എന്ന പേരിലാണു പുതിയ സർവീസ്...

‘റെഡി ഗൊ’: വനിതകൾക്ക് ഇളവുമായി ഡാറ്റ്സൻ

രാജ്യാന്തര വനിതാദിനാഘോഷത്തോടനുബന്ധിച്ചു ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ഇന്ത്യയും പ്രത്യേക ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. വനിതകളോടുള്ള ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കാൻ ‘റെഡി ഗൊ’യ്ക്ക് 8,000 രൂപ ഇളവാണു ഡാറ്റ്സൻ...

ഈ മുതലാളിക്കിത് എന്തുപറ്റി, ദേ വീണ്ടും കാറുകൾ സമ്മാനം

ജീവനക്കാർക്ക് വൻ ബോണസുകൾ നൽകി ഹരേ കൃഷ്ണാ എക്സ്പോർട്ടേഴ്സ് ഉടമയായ സാവ്ജി ധോലാകിയ എല്ലാവരേയും ഞെട്ടിക്കാറുണ്ട്. ടാർജെറ്റ് പൂർത്തിയാക്കിയാലും ഓരോ ആഘോഷ വേളകളിലും കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ് സാവ്ജി തന്റെ ജോലിക്കാർക്ക് നൽകാറ്. ദീപാവലി...

വലിയ എൻജിനുമായി റെഡിഗോ

ക്വിഡിനു പുറമെ ഡാറ്റ്സൺ റെഡിഗോ കാറിനും 1000 സിസി എൻജിൻ ഘടിപ്പിക്കാൻ റെനോ–നിസാൻ. റെഡിഗോയുടെ 800 സിസി എൻജിനുള്ള വകഭേദം നിലവിൽ ഡാറ്റ്സൺ‌ ബ്രാൻഡിന്റെ മികച്ച വിൽപനയുള്ള കാറാണ്. ഗോ, ഗോപ്ലസ് എന്നീ കാറുകൾ നനഞ്ഞ പടക്കങ്ങളായി പോയതിന്റെ ക്ഷീണത്തിൽ നിന്നു...

റെഡി ഗൊ സ്പോർട് ഉൽപ്പാദനം വർധിപ്പിച്ചു

വിപണിയിൽ മികച്ച സ്വീകാര്യത ലഭിച്ച സാഹചര്യത്തിൽ പരിമിതകാല പതിപ്പായ ‘റെഡി ഗൊ സ്പോർട്’ ഉൽപ്പാദനം വർധിപ്പിക്കാൻ ഡാറ്റ്സൻ ഇന്ത്യ ഒരുങ്ങുന്നു. മുമ്പ് നിശ്ചയിച്ചതിലും 800 ‘റെഡി ഗൊ സ്പോർട്’ കൂടി നിർമിച്ചു വിൽക്കാനാണു നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ...

പി വി സിന്ധുവിന് സമ്മാനമായി റെഡി ഗോ സ്പോർട്

റിയോ ഒളിംപിക്സ് ബാഡ്മിന്റനിലെ വെള്ളി മെഡൽത്തിളക്കം പി.വി.സിന്ധുവിന് സമ്മാനമായി ഡാറ്റ്സൻ റെഡിഗൊ സ്പോർട് എഡിഷൻ. നിസ്സാൻ ഇന്ത്യയാണ് തങ്ങളുടെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സണിന്റെ ചെറുകാർ സിന്ധുവിന് സമ്മാനമായി നൽകിയത്. വിജയ്‌വാ‍ഡയിൽ നടന്ന ചടങ്ങിൽ നിസ്സാൻ...