Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mahindra Thar "

വലുപ്പം കൂട്ടി കരുത്തനായി പുതിയ ഥാർ

വില്ലീസ് ജീപ്പുകളുടെ അസംബിൾ ചെയ്ത് വിൽക്കാനുള്ള അവകാശത്തിൽ തുടങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ യുവി നിർമാതാക്കളായി മാറിയ മഹീന്ദ്രയുടെ വളർച്ചയ്ക്ക് അടിത്തറ പാകിയ വാഹനങ്ങളായിരുന്നു കമാന്റർ, 540, 550, മേജർ, ക്ലാസിക് തുടങ്ങിയവ. ഈ പാരമ്പര്യത്തിലെ അവസാന...

മഹീന്ദ്ര ഥാറിന് 6 ലക്ഷം രൂപയുടെ ഫാൻസി നമ്പർ!

തിരുവനന്തപുരം∙ വാഹന റജിസ്ട്രേഷന്റെ പുതിയ സീരീസിലെ ഒന്നാം നമ്പറിനു വില 6.10 ലക്ഷം രൂപ. ഇന്നലെ റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ നടന്ന ലേലത്തിൽ തന്റെ 10 ലക്ഷത്തോളം രൂപ വിലയുള്ള മഹീന്ദ്ര താർ വാഹനത്തിനുവേണ്ടി തിരുവനന്തപുരം സ്വദേശിയായ ഷൈൻ യൂസഫാണ് കെഎൽ 01...

കാളിദാസൻ ഓഫ്റോ‍ഡിങ്ങിന് ഇറങ്ങുമോ?

അച്ഛനായ ജയറാമിന് ആനകളോടും ചെണ്ടയോടുമൊക്കെയാണ് കമ്പമെങ്കിൽ മകൻ കാളിദാസന് പ്രിയം വാഹനങ്ങളോടും ഡ്രൈവിങ്ങിനോടുമാണ്. ദുൽക്കറിനെപ്പോലെ എല്ലാം തികഞ്ഞ വാഹനപ്രേമി എന്ന പേരിലേയ്ക്കുള്ള ഓട്ടത്തിലാണ് മലയാളത്തിന്റെ ഈ പ്രിയ താരം. കാളിദാസന്റെ വാഹനപ്രേമത്തിന്...

ഡ്രൈവറിലാതെ മഹീന്ദ്ര ഥാർ മലകയറും: വിഡിയോ

ഡ്രൈവറില്ലാതെ ഓടുന്ന കാറുകളുടെ പരീക്ഷണത്തിലാണ് ലോകത്തിലെ വലിയ വാഹന നിർമാതാക്കളും ടെക് കമ്പനികളും. പരീക്ഷണങ്ങളെല്ലാം റോഡിലൂടെ ഓടുന്ന വാഹനങ്ങൾക്ക് വേണ്ടിയാണ്. ഡ്രൈവറില്ലാത്ത വാഹനങ്ങളുടെ പരീക്ഷണം കാടും മലയും താണ്ടുന്ന ഓഫ് റോ‍ഡിലേക്കും നീണ്ടോ, എന്ന...

കാലയെ നായകനാക്കി ഥാർ പരസ്യം

രജനികാന്തിന്റെ പുതിയ ചിത്രമായ ‘കാല’യുടെ സ്വീകാര്യത മുതലെടുക്കാനുള്ള തീവ്രശ്രമത്തിലാണു യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). ചിത്രത്തിലെ നായകനായ കരികാലന്റെ യാത്രകൾ മഹീന്ദ്ര എസ് യു വിയായ ‘ഥാർ’ ആണെന്നതാണു സാഹചര്യം...

ധനുഷ് വാക്കുപാലിച്ചു; കാലയുടെ ഥാർ ഇനി മഹീന്ദ്രയ്ക്ക് സ്വന്തം

സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ പുതിയ ചിത്രമായ കാലയിൽ ഉപയോഗിച്ച ഥാർ ഇനി മഹീന്ദ്രയ്ക്ക് സ്വന്തം. സിനിമയുടെ ചിത്രീകരണത്തിൽ ഉപയോഗിച്ച ഥാർ ഏറ്റെടുത്ത് മഹീന്ദ്ര സ്ഥാപിക്കുന്ന മ്യൂസിയത്തിൽ പ്രദർശിപ്പിക്കാൻ കഴിയുമോ എന്ന് നേരത്തെ ആനന്ദ് മഹീന്ദ്ര...

കാലയുടെ ഥാർ മഹീന്ദ്രയുടെ അഭിമാനം

സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ പുതിയ ചിത്രമായ ‘കാല’യുടെ പോസ്റ്റർ മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്രയെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിക്കുന്നത്. ചിത്രത്തിൽ രജനിയുടെ വാഹനം മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ‘ഥാർ’ ആണെന്നതിലാണു മഹീന്ദ്രയുടെ അഭിമാനം.ജൂൺ ഏഴിനു...

അമ്പരപ്പിക്കാൻ എത്തും പുതിയ ഥാർ

ജീപ്പിന്റെ പാരമ്പര്യം മുറുകെപിടിച്ച് മഹീന്ദ്ര പുറത്തിറക്കിയ വാഹനമാണ് ഥാർ. മഹീന്ദ്ര 540, 550, മേജർ തുടങ്ങിയ ക്ലാസിക്ക് മോ‍ഡലുകളുടെ രൂപ ഗുണവുമായി 2010 ൽ എത്തിയ ജീപ്പ് വളരെ വേഗം തന്നെ വാഹന പ്രേമികളുടെ ഇഷ്ട ചോയ്സായി. 2015ൽ ഡാഷ് ബോർഡിനും സീറ്റിനും...

ഥാറുകൾ മുരളുമ്പോൾ...

രാജ്യത്തുടനീളമുള്ള ഥാര്‍ വാഹന ഉടമകളുടെ ഏറ്റവും വലിയ സംഗമമാണ് ഥാര്‍ ഫെസ്റ്റ്. ഇത്തവണത്തെ ഥാർ ഫെസ്റ്റും ക്ലബ് ചലഞ്ചും 14, 15 തീയതികളിൽ കൊച്ചിയിലാണ്. ഫെസ്റ്റിന്റെ ഭാഗമായി മോഡിഫൈഡ് ഥാര്‍ കോണ്‍ടെസ്റ്റ്, ഓഫ് റോഡിങ് ഫണ്‍ ആന്‍ഡ് എക്‌സ്‌പേര്‍ട്ട് സെക്ഷന്‍,...

രജനികാന്ത് ജീപ്പ്; മഹീന്ദ്രയ്ക്ക് ധനുഷിന്റെ മറുപടി

സൂപ്പർസ്റ്റാർ രജനികാന്ത് കാലയിൽ ഉപയോഗിക്കുന്ന ഥാർ തനിക്ക് നൽകുമോ എന്ന ആനന്ദ് മഹീന്ദ്രയുടെ ചോദ്യത്തിന് മറുപടിയുമായി ചിത്രത്തിന്റെ നിർമ്മാതാവ് ധനുഷ്. വാഹനം ഇപ്പോൾ സിനിമയ്ക്ക് വേണ്ടി ഉപയോഗിക്കുകയാണെന്നും സിനിമ ചിത്രീകരണം കഴിഞ്ഞാൽ ഉടൻ നൽകാമെന്നുമാണ്...

‘കാല’യുടെ ജീപ്പ് എനിക്ക് വേണം: ആനന്ദ് മഹീന്ദ്ര

കബാലിക്ക് ശേഷം സൂപ്പർസ്റ്റാർ രജനീകാന്തും പാ രജ്‍‍ഞിത്തും ഒരുമിക്കുന്ന ചിത്രമാണ് കാല. കബാലീശ്വരനെ വെല്ലുന്ന ലുക്കിലാണ് സൂപ്പർസ്റ്റാർ കാലയിൽ എത്തുന്നത്. മുംബൈ ചേരികളുടെ പശ്ചാത്തലത്തിൽ മുഖത്ത് ചെറുപുഞ്ചിരിയുമായി മഹീന്ദ്ര ഥാറിന്റെ ബോണറ്റിലിരിക്കുന്ന...

പുതിയ മഹീന്ദ്ര ഥാര്‍ ഉടൻ

ഓഫ് റോഡ് പ്രേമികളുടെ പ്രിയ വാഹനമാണ് മഹീന്ദ്ര ഥാര്‍. 2010 ല്‍ പുറത്തിറങ്ങിയതു മുതല്‍ കാര്യമായ മാറ്റങ്ങളില്ലാതെ വിപണിയില്‍ തുടരുന്ന ഥാറിന്റെ അടുത്ത തലമുറയെത്തുന്നു. കമ്പനിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം കൂടുതല്‍ സ്റ്റൈലിഷായി രാജ്യാന്തര...

സാക്ഷിക്കും സിന്ധുവിനും മഹീന്ദ്ര ഥാർ

റിയോ ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാന താരങ്ങളായ സാക്ഷിക്കും സിന്ധുവിനും ഥാർ സമ്മാനിച്ചിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. നേരത്തെ ഇരുവർക്കും ഥാർ സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ സാക്ഷിക്കും വെള്ളി...

സിന്ധുവിന് സമ്മാനമായി ബിഎംഡബ്ല്യു

ഒളിംപിക്‌സ് വനിതാ ബാഡ്മിന്റൻ സിംഗിള്‍സില്‍ വെള്ളി സ്വന്തമാക്കിയ പി.വി. സിന്ധുവിന് അഭിനന്ദന പ്രവാഹമാണ്. സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ള വെള്ളി എന്നാണ് ഇന്ത്യന്‍ കായിക ലോകം ആ മെഡലിനെ വിശേഷിപ്പിക്കുന്നത്. തെലുങ്കാന സര്‍ക്കാര്‍ ഒരു കോടിയും, ബാഡ്മിന്റന്‍...

സാക്ഷിക്ക് മഹീന്ദ്രയുടെ സമ്മാനം ഥാർ

റിയോയിലെ ഇന്ത്യയുടെ മെഡലിനായുള്ള കാത്തിരിപ്പിന് അപ്രതീക്ഷിത വിരാമം നൽകിയ ഗുസ്തി താരമാണ് സാക്ഷി മാലിക്ക്. പന്ത്രണ്ട് ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ ഹരിയാനക്കാരിയിലൂടെ ഇന്ത്യ ഒരു മേഡൽ നേടിയത്. മെഡൽ പ്രതീക്ഷ പുലർത്തിയ ഇനങ്ങളെല്ലാം നിരാശ മാത്രം...

മറക്കില്ല ഈ എസ് യു വികളെ

വാഹന പ്രേമികളെ എല്ലാക്കാലത്തും ആകർഷിക്കുന്ന വാഹനങ്ങളാണ് എസ് യു വികൾ. സഞ്ചരിക്കുന്നത് ഹാച്ചിലോ, സെഡാനിലോ ആണെങ്കിലും എസ് യു വികൾ സ്വപ്നം കാണുന്നവരാണ് ഭൂരിഭാഗം ആളുകളും. കോംപാക്റ്റ് എസ് യു വികൾ, ക്രോസ് ഹാച്ചുകൾ, മൈക്രോ എസ് യു വികൾ തുടങ്ങിയ എസ് യു വി...

മറക്കില്ല ഈ എസ് യു വികളെ

വാഹന പ്രേമികളെ എല്ലാക്കാലത്തും ആകർഷിക്കുന്ന വാഹനങ്ങളാണ് എസ് യു വികൾ. സഞ്ചരിക്കുന്നത് ഹാച്ചിലോ, സെഡാനിലോ ആണെങ്കിലും എസ് യു വികൾ സ്വപ്നം കാണുന്നവരാണ് ഭൂരിഭാഗം ആളുകളും. കോംപാക്റ്റ് എസ് യു വികൾ, ക്രോസ് ഹാച്ചുകൾ, മൈക്രോ എസ് യു വികൾ തുടങ്ങിയ എസ് യു വി...

വാഹനങ്ങളുടെ ന്യൂ 'ഗിയർ' റെസല്യൂഷൻസ്

അടുത്ത ഒരു വർഷം എങ്ങനെയായിരിക്കണം എന്ന പ്രതിജ്ഞ എല്ലാ പുതുവർഷത്തിലും ചെയ്യാറുണ്ട്. അടുത്തവർഷം മുതൽ ദുശീലങ്ങളെല്ലാം മാറ്റും, അടുത്തവർഷം നാം ഇങ്ങനെയൊക്കെയായിരിക്കും. പലരുടെയും പ്രതിജ്ഞ വെറുതെയാകാറുമുണ്ട്. പുതുവർഷത്തിൽ പ്രതിജ്ഞ എടുക്കുന്നതിൽ നിന്ന്...