Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Tata Nexon"

സുരക്ഷയിൽ ടാറ്റ നെക്സോൺ നമ്പർ വൺ, ഇടി പരീക്ഷയിൽ ഫുൾമാർക്ക്

ക്രാഷ് ടെസ്റ്റിൽ ചരിത്രം കുറിച്ച് മുന്നേറുകയാണ് ടാറ്റ നെക്സോൺ. ഗ്ലോബൽ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ അ‍ഞ്ചു സ്റ്റാർ സുരക്ഷയാണ് നെക്സോണിന് ലഭിച്ചത്. ഇതോടെ അഞ്ചു സ്റ്റാർ ലഭിക്കുന്ന ആദ്യ ഇന്ത്യൻ നിർമിത വാഹനം എന്ന പേരും നെക്സോൺ സ്വന്തമാക്കി. ഈ വർഷം...

ബ്രെസ മുതൽ ഇന്നോവ വരെ, യുവി വിപണിയിലെ രാജാക്കന്മാർ

യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിന് എന്നും ഇന്ത്യൻ വാഹന വിപണിയിൽ മുൻ നിരയിലാണ് സ്ഥാനം. ഇന്ത്യൻ വിപണിയിൽ മാത്രമല്ല ലോക വിപണിയിലും യുവികളുടെ വിൽപ്പന ഉയർന്നു തന്നെ. വിറ്റാര ബ്രെസ, ഇന്നോവ ക്രിസ്റ്റ തുടങ്ങി നിരവധി വാഹനങ്ങളാണ് യുവി സെഗ്മെന്റിലെ...

ചെറു എസ്‌യു‌വി സെഗ്‌മെന്റിലെ സൂപ്പർതാരമായി ടാറ്റ നെക്സൻ

മാരുതി സുസുക്കിയുടെ ‘വിറ്റാര ബ്രേസ’യ്ക്കെതിരെ പട നയിക്കാൻ ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ച കോംപാക്ട് എസ് യു വിയായ ‘നെക്സ’ന്റെ മൊത്ത വിൽപ്പന അര ലക്ഷം യൂണിറ്റ് പിന്നിട്ടു. നേരത്തെ ഓഗസ്റ്റിലെ തകർപ്പൻ പ്രകടനത്തിലൂടെ ‘നെക്സൻ’ ഇതാദ്യമായി രാജ്യത്ത്...

ടാറ്റയുടെ നെക്സൻ ബംഗ്ലദേശിലും വിൽപ്പനയ്ക്ക്

ടാറ്റ മോട്ടോഴ്സിന്റെ കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘നെക്സൻ’ ബംഗ്ലദേശിൽ വിൽപ്പനയ്ക്കെത്തി. ‘നെക്സൻ എക്സ് സെഡ് എ പ്ലസി’ന്റെ പെട്രോൾ പതിപ്പിന് 24.90 ലക്ഷം ബംഗ്ലദേശ് ടാക മുതലും ഡീസൽ പതിപ്പിന് 25.90 ടാക മുതലുമാണു വില; ഇന്ത്യൻ രൂപയിൽ...

അഡാറ് ലുക്കിൽ നെക്സോണ്‍ ക്രാസ്

കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ നെക്സോണിന്റെ ആദ്യ വാർഷികം പ്രമാണിച്ചു ടാറ്റ മോട്ടോഴ്സ് പരിമിതകാല പതിപ്പായ നെക്സോണ്‍ ക്രാസ് പുറത്തിറക്കി. ക്രാസ്, ക്രാസ് പ്ലസ് വകഭേദങ്ങളിൽ വിൽപ്പനയ്ക്കുള്ള കാറിന്റെ പെട്രോൾ പതിപ്പിന് 7.16 മുതൽ 7.78...

നെക്സനിൽ ഇനി ആപ്പ്ൾ കാർ പ്ലേയും

കോംപാക്ട് എസ് യു വിയായ നെക്സനിലെ ഇൻഫൊടെയ്ൻമെന്റ സംവിധാനത്തിൽ ടാറ്റ മോട്ടോഴ്സ് ആപ്പ്ൾ കാർ പ്ലേ ലഭ്യമാക്കി. നേരത്തെ ആൻഡ്രോയ്ഡ് ഓട്ടോ മാത്രമാണ് ഈ സംവിധാനത്തിൽ ഉണ്ടായിരുന്നത്. ‘നെക്സ’ന്റെ മുന്തിയ പതിപ്പുകളായ ‘എക്സ് സെഡ്’, ‘എക്സ് സെഡ് പ്ലസ്’, ‘എക്സ് സെഡ്...

10 ലക്ഷത്തിന് താഴെ ഡീസൽ എസ്‌യുവികൾ

നമ്മൾ ഇന്ത്യക്കാർക്ക് എസ് യു വികളോട് വല്ലാത്ത സ്നേഹമാണ്. മസിലും കരുത്തും മൈലേജുമുള്ള ചെറു എസ്‌യുവികളോടുള്ള ആ പ്രിയമാണ് കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റിന്റെ വിജയ രഹസ്യം. ഹാച്ച്ബാക്ക് കഴിഞ്ഞാൽ ഏറ്റവുമധികം വിൽപ്പനയുള്ള ഈ സെഗ്‌മെന്റിലേയ്ക്കാണ് വാഹന...

ടാറ്റ നെക്സോൺ ഓഫ് റോഡിങ്ങിന് ഇറങ്ങിയാൽ– വിഡിയോ

കോംപാക്റ്റ് എസ്‍യുവി സെഗ്‌മെന്റിൽ വിറ്റാര ബ്രെസയ്ക്ക് വെല്ലുവിളി ഉയർത്തുന്ന വാഹനമാണ് ടാറ്റ നെക്സോൺ. പെട്രോൾ‌, ഡീസൽ എൻജിനുകളുമായി എത്തുന്ന വാഹനത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഓഫ് റോഡിന് ഇണങ്ങുന്ന 4x4 വാഹനമല്ല നെക്സോൺ, എങ്കിലും ചെറിയൊരു ഓഫ്...

ഫുട്ബോൾ രാജാക്കന്മാരെ വഹിച്ച് ഈ ‘കളികാർ’

ലോകം മുഴുവൻ ഫുട്ബോളിന്റെ ലഹരിയിലാണ്. നാലുവർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഈ കായിക മാമാങ്കത്തിന്റെ ആവേശത്തിലാണ് നാടും നഗരവും. കാതങ്ങൾക്കും അപ്പുറം അങ്ങ് റഷ്യയിലാണ് ലോകകപ്പ് നടക്കുന്നതെങ്കിലും നമ്മുടെ കൊച്ചു കേരളത്തിലും ആഘോഷത്തിന് കുറവൊന്നുമില്ല....

നെക്സോൺ ഇനി ഓട്ടമാറ്റിക്

ഓട്ടമാറ്റിക്കിന്റെ കാലമാണിപ്പോൾ. അതിപ്രസരമാണെന്നും പറയാം. കാരണം കേരളത്തിലെ ബുദ്ധിമുട്ടേറുന്ന ഡ്രൈവിങ് പരിസ്ഥിതികളിൽ മാനുവൽ ഗിയർബോക്സ് പ്രായോഗികമല്ലാതാവുകയാണ്. ക്ലച്ചും ഗിയറും മാറിമാറിയിട്ട് കാലും കയ്യും തളരുമ്പോൾ ഓട്ടമാറ്റിക്കായി തെല്ല്...

‘നെക്സനി’ൽ സൺറൂഫ് ഘടിപ്പിച്ചു ടാറ്റ

കോംപാക്ട് എസ് യു വിയായ ‘നെക്സണി’ൽ ടാറ്റ മോട്ടോഴ്്സ് ഔദ്യോഗികമായി തന്നെ സൺറൂഫ് ഘടിപ്പിച്ചു തുടങ്ങി. ‘നെക്സ’ന്റെ എല്ലാ വകഭേദങ്ങളിലും ഘടിപ്പിച്ചു നൽകുന്ന സൺറൂഫിന് 16,053 രൂപയാണു ടാറ്റ മോട്ടോഴ്സ് അധികമായി ഈടാക്കുക. വൈദ്യുത സഹായത്തോടെ...

എ എം ടിയോടെ ‘നെക്സൻ’; വില 9.41 ലക്ഷം മുതൽ

കോംപാക്ട് എസ് യു വിയായ ‘നെക്സ’ന്റെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എ എം ടി) വകഭേദം ടാറ്റ മോട്ടോഴ്സ് പുറത്തിറക്കി. 9.41 ലക്ഷം രൂപ മുതലാണ് ‘നെക്സൻ എ എം ടി’ക്കു ഡൽഹിയിലെ ഷോറൂം വില. ഇകോ, സിറ്റി, സ്പോർട് എന്നീ മൾട്ടി ഡ്രൈവ് മോഡോടെ ലഭ്യമാവുന്ന ആദ്യ എ എം...

‘മുംബൈ ഇന്ത്യൻസ് നെക്സണു’മായി ടാറ്റ

കുട്ടിക്രിക്കറ്റ് മാമാങ്കമായ ഇന്ത്യൻ പ്രീമിയർ ലീഗി(ഐ പി എൽ)ന്റെ ഔദ്യോഗിക കാർ സ്പോൺസർമാരാണു ടാറ്റ മോട്ടോഴ്സ്. ടൂർണമെന്റിൽ ‘മാൻ ഓഫ് ദ് സീരീസി’നു സമ്മാനമായി ലഭിക്കുക ടാറ്റയുടെ പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘നെക്സൻ’ ആവും. ഐ പി എൽ ആവേശം...

അർബുദത്തിനെതിരെ ‘ഐ പി എൽ നെക്സൻ’ ലേലം

അർബുദ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ഇന്ത്യൻ പ്രീമിയർ ലീഗി(ഐ പി എൽ)ൽ മത്സരിക്കുന്ന എട്ടു ടീമുകളുടെയും നായകന്മാർ ഒപ്പു ചാർത്തിയ ടാറ്റ ‘നെക്സൻ’ ലേലത്തിനെത്തുന്നു. വാഹന വിൽപ്പന വഴി ലഭിക്കുന്ന പണം അർബുദ രോഗ ചികിത്സാ രംഗത്തു പ്രവർത്തിക്കുന്ന ടാറ്റ കാൻസർ...

ഐ പി എൽ പങ്കാളിയായി ടാറ്റ ‘നെക്സൻ’

‘കുട്ടി ക്രിക്കറ്റ്’ മാമാങ്കമായ ഇന്ത്യൻ പ്രീമിയർ ലീഗി(ഐ പി എൽ)ന്റെ ഔദ്യോഗിക പങ്കാളിയായി ടാറ്റ മോട്ടോഴ്സ് രംഗത്ത്. മൂന്നു വർഷത്തേക്കാണ് ടാറ്റ മോട്ടോഴ്സ് ഐ പി എല്ലുമായി സഹകരിക്കുകയെന്ന് സംഘാടകരായ ബി സി സി ഐ അറിയിച്ചു ഔദ്യോഗിക പങ്കാളിയായതോടെ ഐ പി എൽ...

തരംഗമായി ‘നെക്സൻ’; ബുക്കിങ് 25,000 പിന്നിട്ടു

വിപ്ലവകരമായ രൂപകൽപ്പനയുടെ പിൻബലത്തോടെ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയ ‘നെക്സ’ണു വിപണിയിലും ആവേശകരമായ സ്വീകരണം. കോംപാക്ട് എസ് യു വി വിഭാഗത്തിൽ ഇടംപിടിക്കുന്ന ‘നെക്സ’ന് ഇതുവരെ കാൽലക്ഷത്തോളം ബുക്കിങ് ലഭിച്ചെന്നാണു നിർമാതാക്കളുടെ അവകാശവാദം. ഇതോടെ ചില...

ടാറ്റ നെക്സോണോ ഫോഡ് ഇക്കോ സ്പോർട്ടോ ?

വിദേശ നിർമിത വസ്തുക്കളോടു നമുക്കു പ്രത്യേകിച്ചൊരു താൽപര്യമുണ്ട്. ഉന്നത നിലവാരം തന്നെയാണ് കാരണം. വാഹനലോകത്തും മറിച്ചല്ല. വില കൂടുതലാണെങ്കിലുംവിദേശ നിർമിത വാഹനങ്ങൾക്ക് ഇന്നു ഡിമാൻഡ് കൂടി വരികയാണ്. നിർമാണ നിലവാരം, ഫീച്ചറുകൾ, സുരക്ഷ എന്നിവയിലെല്ലാം...

ടാറ്റയുടെ ‘നെക്സൻ എ എം ടി’ എക്സ്പോയിൽ

ഓട്ടോ എക്സ്പോയിൽ ടാറ്റ മോട്ടോഴ്സിന്റെ പവിലിയനിൽ ശ്രദ്ധാകേന്ദ്രമാവുക ഉൽപ്പാദനസജ്ജമായ ‘എക്സ് 451’ ഹാച്ച്ബാക്കും ‘എച്ച് ഫൈവ്’ എസ് യു വിയുമൊക്കെയാവും. പക്ഷേ ഇതോടൊപ്പം കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ കമ്പനിക്കു ശക്തമായ മുന്നേറ്റം...

ഇവർ ചെറു എസ്‌യുവികളിലെ മൈലേജ് രാജാക്കന്മാർ

ചെറു കാറുകളുടെ വലുപ്പവും എസ്‌യുവികളുടെ രൂപ ഗുണവുമാണ് കോംപാക്റ്റ് എസ്‌യുവികളേയും ക്രോസ് ഹാച്ചുകളേയും വിപണിയിലെ താരങ്ങളാക്കി മാറ്റിയത്. വലിയ എസ്‌യുവികൾ മൈലേജിൽ പിന്നിൽ നിൽക്കുമ്പോൾ ഉയർന്ന മൈലേജും കോംപാക്റ്റുകൾക്ക് ഗുണമായി വന്നു. ഇന്ത്യൻ വിപണിയിലെ...

ഇക്കോസ്പോർട്ടിനേയും ഡബ്ല്യുആർവിയേയും തകർത്ത് നെക്സോൺ രണ്ടാമത്

കാഴ്ചപ്പകിട്ടും എതിരാളികളെ കടത്തിവെട്ടുന്ന സൗകര്യങ്ങളും സംവിധാനങ്ങളുമായി എത്തിയ നെക്സോൺ വിപണിയിൽ തരംഗമായി മുന്നേറുകയാണ്. കോംപാക്റ്റ് എസ് ‌യു വി സെഗ്മെന്റിൽ ഏറ്റവും വിൽപ്പനയുള്ള രണ്ടാമത്തെ മോഡലായി മാറി നെക്സോൺ. 2017 ഡിസംബറിലെ കണക്കുകൾ പ്രകാരം 4028...