Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mahindra Y400"

എക്സ്‌യുവി 700 അല്ല മഹീന്ദ്ര പ്രീമിയം എസ്‌യുവിയുടെ പേര് അൽടുറാസ്

മഹീന്ദ്രയുടെ പ്രീമിയം എസ്‌യുവിയുടെ പേര് അൽടുറാസ്. സാങ്‍യോങ് റെക്സ്റ്റണെ അടിസ്ഥാനമാക്കി മഹീന്ദ്ര പുറത്തിറക്കുന്ന എസ് യു വിയുടെ പേര് ഇൻഫെർണോ എന്നാകുമെന്നായിരുന്നു സൂചനകൾ. എന്നാൽ ഇപ്പോൾ അൽടുറാസ് എന്നായിരിക്കും പുതിയ എസ് യു വി അറിയപ്പെടുക എന്നാണ്...

മഹീന്ദ്രയുടെ ഫോര്‍ച്യൂണർ എതിരാളി ഇൻഫെർണൊ?

മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ത്തിന്റെ പേര് ‘ഇൻഫെർണൊ’ എന്നാവുമെന്നു സൂചന. സാങ്യങ് ‘ജി ഫോർ റെക്സ്റ്റ’ന്റെ ബാഡ്ജ് എൻജിനീയറിങ് പതിപ്പായി നവംബർ 19ന് അരങ്ങേറുന്ന ഈ എസ് യു വിയുടെ പേര് ‘എക്സ് യു വി 700’...

ഫോർച്യൂണർ എതിരാളി എക്സ്‌യുവി 700 അല്ല, പുതിയ പേരിടാൻ മഹീന്ദ്ര

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ സാങ്യങ്ങിൽ നിന്നുള്ള അടുത്ത തലമുറ ‘റെക്സ്റ്റൻ ജി ഫോർ’ ഇന്ത്യയിലെത്തുക മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ്) ശ്രേണിയിലെ എസ് യു വിയെന്ന നിലയിലാവുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ‘വൈ 400’ എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന...

ഫോർച്യൂണറെ ലക്ഷ്യം വെച്ച് മഹീന്ദ്രയുടെ എസ്​യുവി നവംബർ 19ന്

പ്രീമിയം എസ്‍യുവി സെഗ്മെന്റിലേക്ക് മഹീന്ദ്ര പുറത്തിറക്കുന്ന വാഹനം നവംബർ 19 ന് വിപണിയിലെത്തും. ടൊയോട്ട ഫോർച്യൂണർ, ഹോണ്ട സിആർ–വി, ഫോഡ് എൻഡെവർ തുടങ്ങിയ കരുത്തൻമാരുമായി മത്സരിക്കുന്ന വാഹനം കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയില്‍ മഹീന്ദ്ര...

പ്രീമിയം വിപണി പിടിക്കുമോ മഹീന്ദ്ര എക്സ് യു വി 700

സൂപ്പർഹിറ്റായി മുന്നേറുന്ന മരാസോയ്ക്ക് ശേഷം മഹീന്ദ്ര വിപണിയിലെത്തിക്കുന്ന പ്രീമിയം എസ്‌യുവിയാണ് മഹീന്ദ്ര വൈ 400. ടൊയോട്ട ഫോർച്യൂണറും ഫോഡ് എൻഡവറും ഹോണ്ട സിആർ–വിയുമെല്ലാം അരങ്ങുവാഴുന്ന വിപണിയിൽ തരംഗം സൃഷ്ടിക്കാൻ എത്തുന്ന വാഹനം ഈ വർഷം തന്നെ...

ഫോർച്യൂണർ എതിരാളി മഹീന്ദ്ര എക്സ് യു വി 700, ഒക്ടോബർ 9ന്

പ്രീമിയം എസ്‌യുവി സെഗ്മെന്റിലേക്ക് മഹീന്ദ്ര എത്തിക്കുന്ന ആദ്യ വാഹനം ഒക്ടോബർ 9ന് പുറത്തിറങ്ങും. വൈ400 എന്ന കോ‍ഡുനാമത്തിൽ അറിയപ്പെടുന്ന വാഹനം എക്സ് യു വി 700 എന്ന പേരിലായിരിക്കും വിപണിയിലെത്തുക. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ...

ഫോർച്യൂണറിന് ഭീഷണിയാകാൻ മഹീന്ദ്ര എക്സ്​യുവി 700

മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങ്ങിന്റെ പ്രീമിയം എസ്‌യുവിയുടെ പുതിയ പതിപ്പ് ഇന്ത്യയിലേയ്ക്ക്. യുകെ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്ന സാങ്‌യോങ് റെക്സ്റ്റണിനെയായിരിക്കും മഹീന്ദ്ര എക്സ്‌യുവി 700 എന്ന പേരിൽ ഇന്ത്യയിൽ പുറത്തിറക്കുക. സാങ്‌യോങ് ബ്രാൻഡിൽ...

മഹീന്ദ്രയുടെ പ്രീമിയം എസ് യു വി

പ്രീമിയം എസ് യു വി സെഗ്മെന്റിലേയ്ക്ക് മഹീന്ദ്ര പുറത്തിറക്കുന്ന വാഹനത്തിന്റെ കൂടുതൽ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‍യോങിന്റെ റെക്സ്റ്റണിന്റെ പുതിയ മോഡലിനെയാണ് മഹീന്ദ്രയുടെ ലേബലിൽ കമ്പനി പുറത്തിറക്കുന്നത്. എസ് യു...

ഫോർച്യൂണറിന് എതിരാളിയുമായി മഹീന്ദ്ര

ജാപ്പനീസ് വാഹന നിർമാതാക്കളുടെ എസ് യു വി ഫോർച്യൂണറിന് എതിരാളിയുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര എത്തുന്നു. പ്രീമിയം എസ് യു വി സെഗ്മെന്റിൽ‌ മഹീന്ദ്ര ആന്റ് മഹീന്ദ്ര പുറത്തിറക്കുന്ന വാഹനം ഫോഡ് എൻഡവർ, ടൊയോട്ട ഫോർച്യൂണർ തുടങ്ങിയ എസ് യു വികളുമായിട്ടാണ്...