Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Auto Expo 2018"

അദ്ഭുത കാഴ്ചയൊരുക്കി ചെറു വണ്ടികളുടെ പൂരം

മനോരമ ഓട്ടോവേൾഡ് എക്സ്പോയിലെ ഒരു സ്റ്റാളിൽ പത്തുപതിന‍ഞ്ച് ബസും ലോറിയും അത്ര തന്നെ കാറും ജീപ്പും ബൈക്കുമൊക്കെ അണിനിരത്തിയിട്ടുണ്ട്. മറ്റു സ്റ്റാളുകളിലെ വണ്ടികളിൽ സന്ദർശകർക്കു കയറിയിരിക്കാം. ഈ സ്റ്റാളിൽ അതു പറ്റില്ല. കാണുക. വണ്ടിക്കു നോവാതെ ഒന്നു...

വണ്ടിർഫുൾ!!

മലയാള മനോരമ സംഘടിപ്പിക്കുന്ന ആദ്യ വാഹനമേള കൊച്ചി ലെ മെറിഡിയൻ കൺ‌വൻഷൻ സെന്ററിൽ ഇന്നു രണ്ടാം ദിവസത്തിലേക്ക്. കാർ, ബൈക്ക് പ്രദർശനത്തിന് പുറമേ അനേകം സ്റ്റാളുകളുംവിനോദ–ബോധവൽക്കരണ പരിപാടികളും സമയം 11 മുതൽ. ടിക്കറ്റ് വേദിയിലും ബുക്മൈഷോ.കോമിലും മനോരമ...

വിസ്മയക്കാഴ്ചകളുമായി മനോരമ ഓട്ടോവേൾഡ് എക്സ്പോയ്ക്കു തുടക്കം

കൊച്ചി ∙ എൻട്രി–ലെവൽ മുതൽ അത്യാഡംബരം വരെ എല്ലാ വിഭാഗത്തിലെയും ബൈക്കുകളും കാറുകളും ഒരു കുടക്കീഴിൽ അണിനിരത്തി മലയാള മനോരമ സംഘടിപ്പിക്കുന്ന വാഹനമേളയ്ക്കു തുടക്കമായി. ഫോർമുല വൺ റേസിങ് താരം നരേൻ കാർത്തികേയൻ ഉദ്ഘാടനം ചെയ്ത ഓട്ടോവേൾഡ് എക്സ്പോ, ലെ മെറിഡിയൻ...

അമേയ്സ്, യാരിസ്, സിവിക്...

ഇത്തവണത്തെ ഒാട്ടൊ എക്സ്പൊ കുറെ സസ്പെൻസുകൾക്ക് വിരാമമിട്ടു, ഏറെ നീണ്ട ചില കാത്തിരിപ്പുകൾക്കും. ടൊയോട്ടയുടെ പുതിയ സെഡാൻ വയോസല്ല യാരിസ് ആണെന്ന ആദ്യ സസ്പെൻസ് യാരിസ് പ്രദർശനത്തോടെ പൊട്ടി. രണ്ടാമത് അത്ഭുതം ഹോണ്ടയുടെ പുതിയ അമേയ്സ്. നാലു മീറ്ററിൽത്താഴെ...

അമേയ്സ്, യാരിസ്, സിവിക്...

ഇത്തവണത്തെ ഒാട്ടൊ എക്സ്പൊ കുറെ സസ്പെൻസുകൾക്ക് വിരാമമിട്ടു, ഏറെ നീണ്ട ചില കാത്തിരിപ്പുകൾക്കും. ടൊയോട്ടയുടെ പുതിയ സെഡാൻ വയോസല്ല യാരിസ് ആണെന്ന ആദ്യ സസ്പെൻസ് യാരിസ് പ്രദർശനത്തോടെ പൊട്ടി. രണ്ടാമത് അത്ഭുതം ഹോണ്ടയുടെ പുതിയ അമേയ്സ്. നാലു മീറ്ററിൽത്താഴെ...

ഓട്ടോ എക്സ്പോ: സന്ദർശകർ 6.05 ലക്ഷം

രാജ്യാന്തര വാഹന പ്രദർശനമായ ‘ഓട്ടോ എക്സ്പോ’യുടെ 14—ാം പതിപ്പിനെത്തിയത് ആറു ലക്ഷത്തിലേറെ സന്ദർശകർ. ഗ്രേറ്റർ നോയ്ഡയിൽ ആറു നാൾ നീണ്ട വാഹനമാമാങ്കം 22 പുത്തൻ മോഡലുകളുടെ അരങ്ങേറ്റത്തിനാണു വേദിയായത്. 88 പുതിയ മോഡലുകൾ അനാവരണം ചെയ്ത മേളയിൽ 18 കൺസപ്റ്റ്...

2.73 കോടിരൂപയ്ക്ക് മെഴ്സഡീസിന്റെ മേബാക് എസ് 650: വിഡിയോ

ആഢംബര വാഹനപ്രിയർക്കായി എക്സ്പോ പവലിയനിൽ ശ്രദ്ധേയ സാന്നിധ്യമായി ബെൻസ് മേബാക് എസ് 650, എസ് 560 മോഡലുകൾ. എസ് 560യുടെ വില 2.70 (എക്സ്ഷോറൂം)കോടിരൂപയാണ്, എസ് 560യുടേത് 1.94(എക്സ്ഷോറൂം) കോടിരൂപയും. വി എട്ട് പെട്രോൾ ഹൃദയമാണ് എസ്് 560ക്ക് ഉള്ളത്. എന്നാൽ...

തണുപ്പൻ എക്സ്പൊയെ ‘ചൂടാക്കിയ’ സുന്ദരിമാര്‍

തണുപ്പിന്റെ ആലസ്യത്തിൽ നിന്നു പൂർണ്ണമായും വിട്ടുമാറാത്ത ന്യൂഡൽഹിയെ ചൂടാക്കിയാണ് ഓട്ടോ എക്സ്പൊ കടന്നു വന്നത്. 14–ാമത് ന്യൂഡൽഹി രാജ്യാന്തര ഓട്ടോ എക്സ്പൊ മുൻ വർഷങ്ങളെ അപേക്ഷിച്ച് തണുപ്പനായിരുന്നു എന്നാണ് പൊതുവേയുള്ള വിലയിരുത്തല്ലെങ്കിൽ...

ഫോർച്യൂണറോട് മത്സരിക്കാൻ ഹോണ്ട സിആർ–വി ഡീസല്‍ ; വിഡിയോ

ഹോണ്ടയുടെ പ്രീമിയം എസ്|യുവി സിആർ–വി ഡീസൽ എൻജിനുമായി എത്തുന്നു. അഞ്ചാം തലമുറ സിആർ–വി ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഡീസൽ എൻജിനും ഉണ്ടാകുമെന്നാണ് ഹോണ്ടയുടെ പ്രഖ്യാപനം. കൂടുതൽ സ്റ്റൈലിഷായി ഡീസൽ എൻജിനുമായി എത്തുന്ന സിആർ–വി, ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ...

ഒാട്ടൊ എക്സ്പൊയുടെ സാമ്പത്തികവും രസതന്ത്രവും

ഒാട്ടൊ എക്സ്പൊയ്ക്ക് തിരക്കേറി. പൊതുജനങ്ങൾക്ക് പ്രവേശനം കിട്ടിയ ആദ്യ ദിനം തന്നെ കയറിയത് ഒരു ലക്ഷം പേർ. ശരിക്കും കയറി ഇറങ്ങുകയാണ്. പവിലിയനുകളിൽ കാലു കുത്താനിടമില്ല. ആളുകൾ തലങ്ങും വിലങ്ങും പായുന്നു. ചരിത്രത്തിലാദ്യമായി 32 നിർമാതാക്കൾ വിട്ടു നിന്ന...

ഹോണ്ടയുടെ സ്റ്റൈലൻ 'എക്സ് ബ്ളേഡ്': വിഡിയോ

ഹോണ്ടയുടെ സ്റ്റൈലൻ 160 സിസി മോട്ടോർസൈക്കിൾ എക്സ് ബ്ളേഡ് ഓട്ടോ എക്സ്പോയിൽ അവതരിച്ചിച്ചു. മാർച്ച് മാസത്തോടെ പുതിയ എക്സ്-ബ്ലേഡ് വിപണിയിലേക്കെത്തും.ഈ സാമ്പത്തിക വർഷം ഇന്ത്യൻ വിപണിയിൽ പുതിയ മോട്ടോർ സൈക്കിൾ പുറത്തിറക്കുമെന്ന് ജപ്പാനീസ് നിർമ്മാതാക്കൾ...

ബി എസ് 6 പെട്രോൾ എൻജിനുമായി ബി എം ഡബ്ല്യു

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള പെട്രോൾ എൻജിനുകൾ അവതരിപ്പിക്കാൻ നടപടി പുരോഗമിക്കുകയാണെന്ന് ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു. ബി എസ് ആറ് നിലവാരം കൈവരിക്കാനുള്ള സമയപരിധിക്കു മുമ്പു തന്നെ ഈ ലക്ഷ്യം...

ഒറ്റ ചാർജിൽ 270 കിലോമീറ്റർ– സൂപ്പർ ഹീറോ ‘ഥോർ’

പതിനാലാമത് ഓട്ടോ എക്സ്പോയിലെ താരങ്ങൾ ഇലക്ട്രിക് വാഹനങ്ങളായിരുന്നു. എക്സ്പോയിൽ എത്തിയ വാഹന നിർമാതാക്കളെല്ലാം തങ്ങളുടെ ഇലക്ട്രിക് പദ്ധതികൾ പ്രദർശിപ്പിച്ചു. ചിലർ വരും വർഷങ്ങളിൽ പുറത്തിറക്കുന്ന വാഹനങ്ങളുടെ കണ്‍സെപ്റ്റാണ് പ്രദർശിച്ചതെങ്കിൽ ചിലർ തങ്ങളുടെ...

സ്റ്റേറ്റ്സ്മാൻ വിന്റേജ് കാർ റാലി ഫെബ്രുവരി 11ന് നടക്കും

സ്റ്റേറ്റ്സ്മാൻ വിന്റേജ് ആൻഡ് ക്ളാസിക് കാർ റാലിക്ക് ഫെബ്രുവരി 11ന് ന്യൂഡൽഹിയിൽ തുടക്കമാവും. അത്യപൂർവമായ വാഹനങ്ങൾ‌ അണിനിരക്കുന്ന രാജ്യത്തെ ഏറ്റവും പഴക്കമുള്ള വാർഷിക കാർ റാലിയുടെ 52ാം എഡിഷനാണ് ഇത്തവണ കാഴ്ചക്കാർക്ക് കൗതുകം സമ്മാനിക്കാനായി അരങ്ങേറുക....

വിൽപ്പനയിൽ മാരുതിയെയും റെനോയെയും കടത്തിവെട്ടി ടാറ്റ ടിയാഗോ മുന്നിൽ

കാർ സ്നേഹികൾ ആവേശപൂർവം ഏറ്റെടുത്ത ടാറ്റയുടെ കാറാണ് ടിയാഗോ. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം , മാരുതിയും ഹ്യുണ്ടായ്​യും കൈയ്യടക്കി വച്ചിരുന്ന 'ടോപ് ടെൻ' ബെസ്റ്റ് സെല്ലിംഗ് കാർസ് നിരയിലേക്ക് ടിയാഗോ കടന്ന് ടാറ്റയുടെ മാനം കാത്തിരിക്കുന്നു. മാരുതിയുടെ...

വിലകുറഞ്ഞ സ്പോർട്സ് കാറുമായി ഡിസി; വിഡിയോ

വിലകുറഞ്ഞ പുതിയ സ്‌പോര്‍ട്‌സ് കാറുമായിഓട്ടോ എക്‌സ്‌പോയിൽ ഡിസി എത്തി. 'ടിസിഎ' (TCA) എന്നാണ് വരാനിരിക്കുന്ന പുതിയ സ്‌പോര്‍ട്‌സ് കൂപ്പെയുടെ പേര്.വെറും 266 എണ്ണം മാത്രമാണ് ലിമിറ്റഡ് എഡിഷനായി പുറത്തിറങ്ങുക. എക്സ്പോയിൽ വാഹനം അവതരിപ്പിച്ചത് സോനാക്ഷി...

ബഹിരാകാശ യാത്ര ചെയ്യുന്ന റോഡ്സ്റ്ററിനും സ്റ്റാർമാനും എന്ത് സംഭവിക്കും?

ലോകത്തെ ആദ്യത്തെ ബഹിരാകാശ സ്പോർട്സ് കാർ വിജയകരമായി യാത്ര തുടരുകയാണ്. ഇലോൺ മസ്ക് റോക്കറ്റ് ഫാൽക്കൻ ‘ഹെവി’യിൽ പേലോഡ് ആയി കയറ്റിവിട്ട ടെസ്‌ല റോഡ്സ്റ്റർ കാറിനും സ്റ്റിയറിംഗ് വീലിനു പിന്നിലെ സ്റ്റാർമാനും എന്തായിരിക്കും സംഭവിക്കുകയെന്ന ചര്‍ച്ചയിലാണ്...

പുതിയ ‘സ്വിഫ്റ്റ്’ എത്തി; മൈലേജ് കൂടും, വില 4.99 ലക്ഷം മുതൽ: വിഡിയോ

ഓട്ടോ എക്സ്പോയിൽ പുതിയ ‘സ്വിഫ്റ്റി’ന്റെ ഔപചാരിക അരങ്ങേറ്റം നടന്നു. നിലവിലെ ഡീസൽ മോഡലിനേക്കാൾ ഇന്ധനക്ഷമതയുള്ള പുതിയ മോഡലിന് 28.4 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്

സാങ്‌യോങ്ങിന്റെ റെക്സ്റ്റണ്‍ ഇനി മഹീന്ദ്ര എക്സ്‍‌യുവി 700?; വിഡിയോ

പ്രീമിയം എസ് യു വി സെഗ്‌മെന്റിലേയ്ക്ക് മഹീന്ദ്ര പുറത്തിറക്കുന്ന വാഹനത്തിന്റെ ആദ്യ പ്രദർശനം ന്യൂ ‍‍ഡൽഹി ഓട്ടോഎക്സ്പോയിൽ. പതിനാലാമത് ഓട്ടോഎക്സ്പോയ്ക്ക് മുന്നോടിയായി മഹീന്ദ്ര പുറത്തിറക്കിയ ടീസർ വിഡിയോയിലാണ് പുതിയ ഏഴു സീറ്റർ വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ...

പ്രീമിയം മോഡലുകളുമായി വിപണി കീഴടക്കാൻ സുസുക്കി;വിഡിയോ

പ്രീമിയം ബൈക്ക്–സ്കൂട്ടർ വിപണി പിടിക്കാൻ പുതുമോഡലുകളുമായി സുസുക്കി. എല്ലാ വർഷവും പുതിയ മോഡലുകളുമായി ഓട്ടോ എക്സ്പൊയിലെത്തുന്ന സുസുക്കി ഇത്തവണയും പതിവു തെറ്റിച്ചില്ല. പ്രീമിയം സ്കൂട്ടർ സുസുക്കി ബർഗ്‌മാന്‍ സ്ട്രീറ്റ്, സുസുക്കി ജി.എസ്.എക്സ്.–എസ് 750,...