Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mahindra Roxor"

കണ്ടാൽ ജീപ്പ് പോലെ; മഹീന്ദ്ര റോക്സർ നിരോധിക്കണമെന്ന് ഫിയറ്റ്

രണ്ടാം ലോകമഹായുദ്ധ സമയത്ത് നിർമിച്ച വില്ലിസ് ജീപ്പിനോട് സാമ്യമുള്ള മഹീന്ദ്ര റോക്സർ നിരോധിക്കണമെന്ന് ഫിയറ്റ് ക്രൈസ്‌ലർ‌ ഓട്ടോമൊബൈൽസ്. മഹീന്ദ്ര, നോർത്ത് അമേരിക്കൻ വിപണിയിൽ വിൽക്കുന്ന ഓഫ് റോഡ് വാഹനമായ റോക്സറിനെതിരെ യുഎസ് ഇന്റർനാഷണൽ ട്രേയ്ഡ് കമ്മീഷനെ...

മഹീന്ദ്ര: മെയ്ഡ് ഇൻ യു എസ് എ

ജീപ്പിന്റെ പൂർവികർ അമേരിക്കയിൽ നിന്നാണെത്തിയതെങ്കിൽ നിയോഗമെന്നോണം ഇപ്പോൾ ഇന്ത്യയിൽ നിന്നൊരു ജീപ്പ് തിരിച്ച് അമേരിക്കയിലേക്ക്: റോക്സർ. മഹീന്ദ്ര ഥാർ പ്ലാറ്റ്ഫോമിൽ നിർമിച്ച റോക്സർ അമേരിക്കൻ വിപണിയിൽ വിൽപന തുടങ്ങി. ∙ റോഡിലേക്കല്ല: െെസഡ് െെബ െെസഡ്...