Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Celebrity Car"

ആശാ ശരത്തിന്റെ വാഹന വിശേഷങ്ങൾ

എല്ലാം ഓർമയുണ്ടല്ലോ അല്ലേ? അവരുടെ മുഖത്തേക്കു നോക്കുകയേ വേണ്ട. ടെൻഷൻ കൂടും. ഇനിയും ട്രൈ ചെയ്യാനുള്ളതല്ലേ.. ഇത്ര എക്സ്പേർട്ടായ ഞാൻ തന്നെ അഞ്ചാം തവണയാ കരപറ്റിയത്. നീ അപ്പോൾ ചുരുങ്ങിയത് ഏഴെട്ടു പ്രാവശ്യമെങ്കിലും പോകേണ്ടിവരും. അപ്പോൾ എല്ലാം പറഞ്ഞപോലെ......

ഒറ്റ ഫ്രെയിമിൽ മമ്മൂക്ക-ലാലേട്ടൻ വാഹനം; ആവേശമാക്കി ആരാധകര്‍

കേരളത്തിൽ ഏറ്റവുമധികം ആരാധകരുള്ള ഫാൻസി നമ്പറുകളാണ് 369ഉം 2255ഉം. ഒന്ന് മെഗാസ്റ്റാർ മമ്മൂട്ടിയുടെ പ്രിയ നമ്പറാണെങ്കിൽ മറ്റൊന്ന് സൂപ്പർതാരം മോഹൻലാലിന്റെ ഇഷ്ട നമ്പറാണ്. സൂപ്പർസ്റ്റാർ പരിവേഷമുള്ള രണ്ടു നമ്പറുകളും ഒറ്റ ഫ്രെയിമിൽ കിട്ടിയതിന്റ...

പുത്തൻ ബെൻസിന്റെ സന്തോഷത്തിൽ നവ്യ നായർ

കുറച്ചു ചിത്രങ്ങൾക്കൊണ്ടു തന്നെ മലയാളിയുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നവ്യ നായർ. സിനിമയുടെ തിരക്കുകളിൽ നിന്നൊഴിഞ്ഞു വിവാഹജീവിതത്തിലേക്ക് കടന്ന പ്രിയനായിക ഏറെ കാലമായി വെള്ളിവെളിച്ചത്തിലില്ല. തന്റെ സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് ധാരാളം ആരാധകരെ...

ഇന്ദ്രൻസിന്റെ ‘സെൻ’ വിശേഷങ്ങൾ

എന്തുകൊണ്ടാണ് എസ്‌യുവി പോലുള്ള വലിയ വാഹനങ്ങൾ എടുക്കാത്തത് എന്നു ചോദിച്ചാൽ പൊട്ടിച്ചിരിയോടെ ഇന്ദ്രൻസ് പറയും: എനിക്കെന്തിനാ എസ്‌യുവി? സെൻ – എന്റെ സൈസിനു പറ്റിയ കാർ!! പതിനേഴു വർഷമായി കൂടെയുള്ള മാരുതി സെൻ ഇന്ദ്രൻസിന് അത്രയും പ്രിയപ്പെട്ടതാണ്. ആദ്യ വാഹനം...

ചിരിപ്പിച്ച് ചിരിപ്പിച്ച് ബിജുകുട്ടൻ ജീപ്പ് സ്വന്തമാക്കി

മലയാളികളുടെ പ്രിയ താരമാണ് ബിജുക്കുട്ടൻ. മിനിസ്ക്രീനിലും സിനിമകളിലും സജീവസാന്നിധ്യമായ താരത്തിന്റെ പേരുകേട്ടാൽ തന്നെ മലയാളികളുടെ ചുണ്ടിൽ ചിരിവിരിയും. പോത്തൻ വാവയിലെ കരിവണ്ടായും ചോട്ടാമുംബൈയിലെ സുശീലനായും മലയാളി മനസിൽ ഇടം പിടിച്ച ബിജുകുട്ടന്റെ യാത്ര...

താര സുന്ദരിക്ക് 2 കോടിയുടെ ‘സർപ്രൈസ്’ ഒരുക്കി ഭർത്താവ്

ഓരോ വിവാഹ വാർഷികങ്ങളും ഒരുമിച്ചു ചേർന്നതിന്റെ ഓർമപുതുക്കലുകളാണ്. ജീവിതത്തിലെ ഏറ്റവും മധുരതരമായ മുഹൂർത്തത്തെ ആഘോഷമാക്കാനായി ചിലർ ഒരുമിച്ചു യാത്രപോകുമ്പോൾ ചിലർ വിലമതിക്കാനാകാത്ത സമ്മാനങ്ങൾ പ്രിയപ്പെട്ടവൾക്കോ/ പ്രിയപ്പെട്ടവനോ സമ്മാനിക്കും. ഈ മാസം 22ന്...

മേരി കോമിന്റെ യാത്ര ഇനി ജിഎൽഎസിൽ, ഇത് ബെൻസിന് കിട്ടിയ ഭാഗ്യം

മേരികോം, ഇന്ത്യയുടെ അഭിമാനമായ കായികതാരം. നിശ്ചയദാർഢ്യത്തിനു മുന്നിൽ ഒന്നും തടസമാകില്ല എന്നു തെളിയിച്ച ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ബോക്സിങ് ഇതിഹാസം. ഇന്ത്യൻ കായിക രംഗത്തിനു സ്വപ്ന സമാനമായ നേട്ടങ്ങൾ സമ്മാനിച്ച ഈ ബോക്സിങ് റാണി ഒരു ആഡംബര വാഹനം...

ടൊവിനോ പറയും, മൈ കാർ മൈ ലൈഫ്! തിരിച്ചറിയാം ഡീറ്റെയിലിങ് ഗുണങ്ങൾ

ടൊവിനോയ്ക്ക് അതു സ്വപ്ന സാഫല്യമായിരുന്നു. ഔഡി ക്യൂ 7 ഓടിച്ച് റോഡിലൂടെ പോകുമ്പോൾ മനസ്സിൽ ലോകം കീഴടക്കിയ സന്തോഷം. സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് ടൊവിനോ പറന്നു, മിന്നിത്തിളങ്ങുന്ന ഔഡിയിൽ. അതിനിടയിലാണ് അതു മനസ്സിലായത്. വണ്ടിയുടെ തിളക്കം മങ്ങുന്നു....

പൊളാരിസ് എടിവി പറത്തി സൂപ്പർതാരം-വിഡിയോ

എതു ദുർഘടപ്രതലത്തിലൂടെയും നിഷ്പ്രയാസം പോകാനാണ് ഓൾ ടെറൈൻ വെഹിക്കിൾസ് എന്ന എടിവികൾ. ഓഫ് റോഡ് പ്രേമികളുടെ ഇഷ്ടവാഹനമാണ് ഈ എടിവി. ബോളിവുഡ് സൂപ്പർതാരം സുനിൽ ഷെട്ടി എടിവി ചാടിക്കുന്ന ദൃശ്യങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. ചെളി നിറഞ്ഞ ഓഫ് റോഡ്...

പിറന്നാളിന് ബുള്ളറ്റ് സമ്മാനം നൽകി പാഷാണം ഷാജിയെ അമ്പരപ്പിച്ച് ഭാര്യ

പിറന്നാൾ സമ്മാനങ്ങൾ എന്നും പ്രിയപ്പട്ടതാണ്, അത് പ്രിയപ്പെട്ടവരിൽ നിന്നാകുമ്പോൾ മധുരമേറും. അത്തരത്തിലൊരു സന്തോഷത്തിന്റെ കഥയാണ് പാഷാണം ഷാജി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ സാജു നവോദയയ്ക്ക് പറയാനുള്ളത്. പിറന്നാൾ സമ്മാനം...

അമേരിക്കൻ പ്രസിഡന്റിന്റെ പുതിയ കാർ, ബോംബിട്ടാലും തകരില്ല!

ഒബാമയുടെയുടെ കാലത്ത് നിർമിച്ച കാ‍ഡിലാക്ക് വണ്ണിൽ നിന്നു പുതിയ ബീസ്റ്റിലേക്ക് കൂടുമാറി അമേരിക്കൻ പ്രസഡിന്റ് ഡൊണാൾഡ് ട്രംപ്. ജനറൽ മോട്ടോഴ്സ് നിർമിച്ചു നൽകിയ പുതിയ ബീസ്റ്റ് പ്രസിഡന്റിന്റെ വാഹന വ്യൂഹത്തിന്റെ ഭാഗമായത് കഴിഞ്ഞ ദിവസമാണ്. 2015ൽ നിർമിച്ച...

ബുള്ളറ്റല്ല ജാവയാണ് കൂടുതൽ ഇഷ്ടം; നടി എലീന

അവതാരകയായും നടിയായും വേഷമിടുന്ന എലീന പടിക്കലിന് ബൈക്കിനോടും കാറിനോടുമുള്ള പ്രിയം ചെറുതല്ല. എത്ര ദൂരം വേണമെങ്കിലും ഒറ്റയ്ക്ക് ഡ്രൈവുചെയ്യാനും താരം റെഡിയാണ്. ഷൂട്ടിങ് കഴിഞ്ഞാല്‍ എലീനയുടെ ഇഷ്ടവിനോദം യാത്രകളും ‍ഡ്രൈവിങ്ങുമാണ്. ചുറ്റിയടി മുഴുവന്‍ സ്വയം...

ലോകത്തിലെ ഏറ്റവും സുരക്ഷിത കാര്‍ സ്വന്തമാക്കി മണിയന്‍പിള്ള രാജു

ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങളിലൊന്ന്. വോള്‍വോയുടെ എസ് യു വി എക്‌സി 60യെ അങ്ങനെ വിശേഷിപ്പിക്കാം. ക്രാഷ് ടെസ്റ്റിലും റോള്‍ഓവർ ടെസ്റ്റിലുമെല്ലാം പുഷ്പം പോലെ അതിജീവിച്ച വോള്‍വോയുടെ ഈ ആഡംബര എസ് യു വിയുടെ സുരക്ഷ ഇനി മലയാളത്തിന്റെ പ്രിയ താരം...

ആ സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷം പങ്കുവെച്ച് മാധവൻ

വേഗ പരിതിയില്ലാതെ റേസ് ട്രാക്കിൽ കാറോടിക്കുക. എതൊരു വാഹന പ്രേമിയേയും മോഹിപ്പിക്കുന്ന സ്വപ്നമാണിത് ഡ്രൈവറുടെ കഴിവും വാഹനത്തിന്റെ കരുത്തുമെല്ലാം ഒരുപോലെ പരീക്ഷിക്കാൻ സാധിക്കുന്ന ട്രാക്കുകളിലുടെ വാഹനമോടിക്കാനുള്ള ഭാഗ്യം എല്ലാവർ‌ക്കും ലഭിക്കണമെന്നില്ല....

മമ്മൂട്ടിയുടെ ബീസ്റ്റിനെ കടൽ തീരത്തുകൂടി പായിച്ച് ടൊവിനൊ - വിഡിയോ

മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ഗ്രേറ്റ്ഫാദർ കണ്ടവരാരും അതിലെ ‌ബ്ലാക്ക് ബീസ്റ്റിനെ മറക്കില്ല. ചിത്രത്തിലെ മമ്മൂട്ടിയുടെ മാസ് രംഗങ്ങളിൽ ഉപയോഗിക്കുന്ന മിസ്തുബിഷി പജീറോ ആരാധകരുടെ പ്രിയ വാഹനമായി മാറി. ഡേവിഡ് നൈനാന്റെ ബ്ലാക്ക് ബീസ്റ്റിൽ ഒരു കൈ...

ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കി യുവരാജ് സിങ്

ഇന്ത്യൻ ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്സ്മാനാണ് യുവരാജ് സിങ്. ചീറിപാഞ്ഞുവരുന്ന ബോളിലെ ഏറ്റവും വേഗത്തിൽ അതിർത്തികടത്താൻ ആഗ്രഹിക്കുന്ന യുവരാജ് ഒരു ബിഎം‍ഡബ്ല്യു പ്രേമിയാണ്. ബി‍എം‍ഡബ്ല്യു നിരയിലെ ഒട്ടുമിക്ക കാറുകളും സ്വന്തമായുള്ള യുവരാജിന്റെ...

അപർണയുടെ ചങ്ക് ബ്രോ

‘അവൻ’ എന്റെ ക്ലോസ് ഫ്രണ്ട് ആണ്. അവന്റെ കൂടെ ഇരുന്നു കരയും, ചിരിക്കും, സന്തോഷിക്കും, ഉറങ്ങും. ജീവിതത്തിലെ കൂടുതൽ സമയവും അവന്റെ കൂടെയാണ്. വെരി ക്ലോസ് ടു മീ... - കനിക്ക് ‘അവനെ’ക്കുറിച്ചു പറഞ്ഞിട്ടു മതിയാകുന്നില്ല. അപർണ ഗോപിനാഥിന്റെ ആ ക്ലോസ് ഫ്രണ്ടാണ്...

മോളിവുഡിലെ ആദ്യ റാംഗ്ലര്‍ ജോജുവിന് സ്വന്തം

ലോകത്തിലെ ഏറ്റവും പ്രശസ്തമായ എസ് യുവികളിലൊന്നാണ് ജീപ്പ് റാംഗ്ലർ. രാജ്യാന്തര വിപണിയിൽ 1986 മുതൽ നിലവിലുള്ള ജീപ്പ് റാംഗ്ലറിന് ആരാധകരേറെയാണ്. ജീപ്പിന്റെ പൈതൃകം പേറുന്ന റാംഗ്ലർ അൺലിമിറ്റ‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിലെ പ്രിയ നടൻ ജോജു ജോർജ്....

ബൈക്കിൽ പറന്ന് സദ്ഗുരു, കൂട്ടിന് ബാബ രാംദേവും

ഇരുചക്ര വാഹനങ്ങളുടെ വലിയ വിപണിയാണ് നമ്മുടെ രാജ്യം. 18 തികഞ്ഞവർ മുതൽ 80 വയസായവർ വരെ ഇരുചക്രവാഹനങ്ങളെ ഇഷ്ടപ്പെടുകയും ഓടിച്ചുനോക്കാൻ താല്പര്യം കാണിക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടിൽ സന്യാസിമാർ വരെ ബൈക്ക് പ്രേമികളാണെന്നതാണ് സത്യം. കഴിഞ്ഞ ദിവസം...