Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mahindra Electric"

പെട്രോൾ വില മറന്നേക്കൂ, മഹീന്ദ്രയുടെ വൈദ്യുത ഓട്ടോ ട്രിയൊ

മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ വൈദ്യുത ത്രിചക്രവാഹനങ്ങൾ അവതരിപ്പിച്ചു. നീതി ആയോഗ് ഡൽഹിയിൽ സംഘടിപ്പിച്ച ഗ്ലോബൽ മൊബിലിറ്റി ഉച്ചകോടി(മൂവ് 2018)യിലാണു കമ്പനി ‘ട്രിയൊ’യും ‘ട്രിയൊ യാരി’യും അനാവരണം ചെയ്തത്.ഡ്രൈവർക്കു പുറമെ മൂന്നും നാലും പേർക്കു യാത്ര...

ഇ വി നിർമാണം: 900 കോടി രൂപ മുടക്കാൻ മഹീന്ദ്ര

നയം സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കിടയിലും വൈദ്യുത വാഹന(ഇ വി) നിർമാണ മേഖലയിൽ 900 കോടി രൂപ കൂടി നിക്ഷേപിക്കാൻ മഹീന്ദ്ര ഗ്രൂപ് തയാറെടുക്കുന്നു. അടുത്ത നാലു വർഷത്തിനിടെ ഈ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തി പ്രതിമാസ ഉൽപ്പാദനശേഷി 5,000 യൂണിറ്റിലെത്തിക്കാനാണു...

400 കോടിയുടെ വികസനത്തിനൊരുങ്ങി മഹീന്ദ്ര ഇലക്ട്രിക്

വൈദ്യുത വാഹന നിർമാണ വിഭാഗമായ മഹീന്ദ്ര ഇലക്ട്രിക്കിൽ 400 കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കാൻ മഹീന്ദ്ര ഗ്രൂപ്പിനു പദ്ധതി. അടുത്ത അഞ്ചു വർഷത്തിനകം കർണാടകത്തിലെ നിർമാശാലയിൽ 400 കോടി രൂപയുടെ അധിക വികസന പദ്ധതികളാവും മഹീന്ദ്ര നടപ്പാക്കുക. ഉൽപ്പാദനശേഷി...

വൈദ്യുത കാർ: ഫോഡുമായി സഹകരിക്കാൻ മഹീന്ദ്ര

യു എസ് നിർമാതാക്കളായ ഫോഡ് മോട്ടോറുമായി സഹകരിച്ച് വൈദ്യുത വാഹനങ്ങൾ അവതരിപ്പിക്കുമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). രാജ്യത്തെ പരിസ്ഥിതി മലിനീകരണവും നിരത്തുകളിലെ ഗതാഗതക്കുരുക്കും ഉയർത്തുന്ന വെല്ലുവിളി പരിഹരിക്കാൻ ലക്ഷ്യമിട്ടാണു വൈദ്യുത...

ഇ ഇ എസ് എല്ലിന് മഹീന്ദ്ര 20 ‘ഇ വെരിറ്റൊ’ കൈമാറി

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ ഉപയോഗത്തിനായി 20 വൈദ്യുത കാറുകൾ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) കൈമാറി. ഊർജ മന്ത്രാലയത്തിനു കീഴിലെ എനർജി എഫിഷ്യൻസ് സർവീസസ് ലിമിറ്റഡ്(ഇ ഇ എസ് എൽ) നടത്തിയ ആദ്യഘട്ട ടെൻഡറിൽ മഹീന്ദ്ര രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇതിന്റെ...

‘ജെൻ സി’ ശ്രേണി ഇന്ത്യയിലെത്തിക്കാൻ മഹീന്ദ്ര

വിദേശ വിപണികളിൽ വിൽപ്പനയ്ക്കുള്ള വൈദ്യുത ഇരുചക്രവാഹനമായ ‘ജെൻ സി’ ഇന്ത്യയിലും അവതരിപ്പിക്കാനുള്ള സാധ്യത തേടി മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). നിലവിൽ യു എസിൽ ലഭിക്കുന്ന ‘ജെൻ സി’ ശ്രേണിയിലെ വൈദ്യുത സ്കൂട്ടറുകളും ഇ ബൈക്കുകളും വൈകാതെ ഇന്ത്യയിലും...

‘കെ യു വി 100’ വൈദ്യുത വകഭേദം അടുത്ത വർഷം

ബാറ്ററിയിൽ ഓടുന്ന ‘കെ യു വി 100’ അടുത്ത വർഷമെത്തുമെന്നു യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). മഹീന്ദ്രയുടെ വൈദ്യുത വാഹന ശ്രേണിയിലെ മൂന്നാമത്തെ മോഡലാവും ഹാച്ച്ബാക്കായ ‘കെ യു വി 100’; നിലവിൽ ‘ഇ ടു ഒ പ്ലസും’ ‘ഇ...

2019നകം മഹീന്ദ്രയുടെ 2 വൈദ്യുത വാഹനം കൂടി

രണ്ടു വർഷത്തിനകം രണ്ടു പുതിയ വൈദ്യുത വാഹനങ്ങൾ കൂടി പുറത്തിറക്കുമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). 2019 മധ്യത്തോടെ വിൽപ്പനയ്ക്കെത്തുമെന്നു കരുതുന്ന മോഡലുകൾ വികസന ഘട്ടത്തിലാണെന്നും കമ്പനി അറിയിച്ചു. നിലവിൽ ‘ഇ വെരിറ്റൊ’, ‘ഇ ടു ഒ പ്ലസ്’, ‘ഇ...

സർക്കാരിനു വൈദ്യുത കാർ: പങ്ക് മഹീന്ദ്രയ്ക്കും

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ ഉപയോഗത്തിനായി വൈദ്യുത കാർ വാങ്ങാനുള്ള ടെൻഡറിന്റെ ആദ്യഘട്ട നടപടികൾ ഊർജ മന്ത്രാലയത്തിനു കീഴിലെ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ്(ഇ ഇ എസ് എൽ) പൂർത്തിയാക്കി. ഏറ്റവും കുറഞ്ഞ വില വാഗ്ദാനം ചെയ്ത ടാറ്റ മോട്ടോഴ്സിനൊപ്പം രണ്ടാം...

വൈദ്യുത വാഹന ഉൽപ്പാദനം കുത്തനെ ഉയർത്താൻ മഹീന്ദ്ര

പൊതുഗതാഗത മേഖലയിൽ വൈദ്യുത വാഹനങ്ങളുടെ വിഹിതം ഉയരുന്നതു വഴിയുള്ള അനുകൂല സാഹചര്യം മുതലെടുക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ഒരുങ്ങുന്നു. ഷെയേഡ് മൊബിലിറ്റി മേഖലയിൽ നാഗ്പൂരിൽ ആരംഭിച്ച പരീക്ഷണത്തിന്റെ പിൻബലത്തിലാണ് 2019 ആകുമ്പോഴേക്ക് വൈദ്യുത...

വൈദ്യുത വാഹന നിർമാണം വിപുലീകരിക്കാൻ മഹീന്ദ്ര

വൈദ്യുത പവർട്രെയ്ൻ സാങ്കേതികവിദ്യ വികസനത്തിനായി ഗണ്യമായ നിക്ഷേപം നടത്തുമെന്നു യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). വൈദ്യുത വാഹനങ്ങളാവും ഭാവിയിലെ സഞ്ചാര സാധ്യതയെന്നും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചി(ബി എസ് ഇ)നുള്ള...

മഹീന്ദ്ര യു കെയിലെ വൈദ്യുത കാർ വിൽപ്പന നിർത്തുന്നു

യു കെയിലെ വൈദ്യുത കാർ വ്യാപാരം അവസാനിപ്പിക്കാൻ പ്രമുഖ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) തീരുമാനിച്ചു. കഴിഞ്ഞ വർഷമാണു കമ്പനി വൈദ്യുത ഹാച്ച്ബാക്കായ ‘മഹീന്ദ്ര ഇ ടു ഒ’ ബ്രിട്ടീഷ് വിപണിയിൽ അവതരിപ്പിച്ചത്. ‘ജി —...

വിൽപ്പനയിൽ വൻവർധന ലക്ഷ്യമിട്ട് മഹീന്ദ്ര ഇലക്ട്രിക്

പുതിയ സഖ്യങ്ങളും കൂട്ടുകെട്ടുകളുമൊക്കെ പ്രയോജനപ്പെടുത്തി ഇക്കൊല്ലം വൈദ്യുത വാഹന വിൽപ്പന മൂന്നിരട്ടിയായി വർധിപ്പിക്കാനാവുമെന്നു മഹീന്ദ്ര ഇലക്ട്രിക്കിനു പ്രതീക്ഷ. സ്വയം ഓടിക്കുന്നവർക്കായി കാറുകൾ വാടകയ്ക്കു നൽകുന്ന ‘സൂംകാറു’മായി മഹീന്ദ്ര ഇലക്ട്രിക്...

വൈദ്യുത വാഹനങ്ങൾ വ്യാപകമാക്കാൻ മഹീന്ദ്ര രേവ

വാഹന വിപണിയിയിലെ എല്ലാ ശ്രേണിയിലും ബാറ്ററിയിൽ ഓടുന്ന വകഭേദങ്ങൾ അവതരിപ്പിക്കാൻ മഹീന്ദ്ര രേവ ഇലക്ട്രിക് വെഹിക്കിൾസിനു പദ്ധതി. വ്യക്തിഗത ഉപയോഗത്തിനുള്ള വാഹനങ്ങൾക്കു പുറമെ ഫ്ളീറ്റ്, ചരക്കു നീക്ക മേഖലകളിലും വൈദ്യുത വാഹനങ്ങൾ അവതരിപ്പിക്കാനാണു കമ്പനി...

‌ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എൽസിവി

രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് എൽ സി വിയുമായി മഹീന്ദ്ര ഇലക്ട്രിക്. മഹീന്ദ്രയുടെ ലൈറ്റ് കൊമേഷ്യൽ വെഹിക്കിളായ സുപ്രോയെ അടിസ്ഥാനമാക്കിയാണ് ഇ-എൽ സി വി കമ്പനി നിർമിച്ചിരിക്കുന്നത്. കാർഗോ, പാസഞ്ചർ വിഭാഗങ്ങളിലായി സുപ്രോയുടെ രണ്ടു വേരിയന്റുകളാണ്...

മഹീന്ദ്ര രേവ ഇനി ‘മഹീന്ദ്ര ഇലക്ട്രിക്’

വൈദ്യുത വാഹന നിർമാണ വിഭാഗത്തിന്റെ പേര് ‘മഹീന്ദ്ര ഇലക്ട്രിക്’ എന്നു മാറ്റാൻ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) തീരുമാനിച്ചു. വൈദ്യുത വാഹന(ഇ വി) സാങ്കേതികവിദ്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കൂടുതൽ ഇ വികൾ...