മഹീന്ദ്രയുടെ എംയുവി മരാസോ, അറിയേണ്ടതെല്ലാം
ഉടൻ പുറത്തിറങ്ങുന്ന പ്രീമിയം എംയുവിക്ക് മഹീന്ദ്ര പേരു നൽകി കഴിഞ്ഞു. 'മരാസോ' എന്ന പേരിൽ പുറത്തിറങ്ങുന്ന വാഹനം ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ടാറ്റ ഹെക്സ എന്നിവരോടാണ് പ്രധാനമായും മത്സരിക്കുക. മാരുതി കരസ്ഥമാക്കിയ യുവി സെഗ്മെന്റിലെ ഒന്നാം സ്ഥാനം...