Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Royal Enfield"

ബുള്ളറ്റ് സ്ക്രാംബ്ലർ 500 ഉടൻ

റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 ബൈക്കിന് ഇന്ത്യൻ മോട്ടോർ സൈക്കിൾ ഓഫ് ദ് ഇയർ ലഭിച്ചതിന്റെ ആരവമടങ്ങുംമുമ്പു കമ്പനിയുടെ സ്ക്രാംബ്ലർ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ എത്തുന്നു. മിക്കവാറും മാർച്ചിനകം തന്നെ റോയൽ എൻഫീൽഡിൽ നിന്നുള്ള സ്ക്രാംബ്ലർ...

പുത്തൻ ഹെൽമറ്റുകളുമായി റോയൽ എൻഫീൽഡ്

പഴമയുടെ സ്പർശം തുളുമ്പുന്ന രണ്ടു ഹെൽമറ്റുകൾ റോയൽ എൻഫീൽഡ് പുറത്തിറക്കി. ഐ എസ് ഐ, ഡി ഒ ടി സർട്ടിഫിക്കേഷനുകളോടെ എത്തുന്ന ഫുൾ ഫേസ് ഹെർമറ്റുകൾ രണ്ടു രൂപകൽപ്പനയിൽ വിൽപ്പനയ്ക്കുണ്ട്: ‘സ്ട്രീറ്റ് പ്രൈം’, ‘ഡ്രിഫ്റ്റർ’. ‘ഡ്രിഫ്റ്ററി’ന് 3,500 രൂപയും...

എൻഫീൽഡിൽ നിന്ന് മറ്റൊരു ‘റോയൽ ബൈക്ക്’: ഇന്റർസെപ്റ്റർ–650 ടെസ്റ്റ് ഡ്രൈവ്

മെയ്ഡ് ലൈക്ക് എ ഗൺ, ഗോസ് ലൈക്ക് എ ബുള്ളറ്റ് എന്ന വിഖ്യാത റോയൽ എൻഫീൽഡ് പരസ്യവാചകം അന്വർഥമാക്കുന്ന മോഡലാണ് ഇന്റർസെപ്റ്റർ 650 എന്നു സമ്മതിക്കാൻ എൻഫീൽഡ് വിരോധികൾക്കു പോലും രണ്ടാമത് ഒന്നു ആലോചിക്കേണ്ടി വരില്ല. റോയൽ എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന...

തായ്‌‌ലൻഡിൽ ഉപസ്ഥാപനം തുടങ്ങാൻ എൻഫീൽഡ്

വിദേശ വിപണികളിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി തായ്‌ലൻഡിൽ ഉപസ്ഥാപനം ആരംഭിക്കാൻ റോയൽ എൻഫീൽഡ് ഒരുങ്ങുന്നു. തായ്‌ലൻഡിലെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാനാണു പുതിയ ഉപസ്ഥാപനം തുടങ്ങുന്നതെന്ന് റോയൽ എൻഫീൽഡ് ഇന്ത്യ ബിസിനസ് മേധാവി ഷാജി കോശി...

തണ്ടർബേഡ് 500 എക്സിലും ആന്റി ലോക്ക് ബ്രേക്ക്

റോയൽ എൻഫീൽഡിന്റെ ക്രൂസർ ബൈക്കായ ‘തണ്ടർ ബേഡ് 500 എക്സ്’ ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എ ബി എസ്)ത്തോടെ വിൽപ്പനയ്ക്കെത്തി; ഡൽഹി ഷോറൂമിൽ 2.13 ലക്ഷം രൂപയാണു ബൈക്കിനു വില. എ ബി എസില്ലാത്ത ‘തണ്ടർബേഡ് 500 എക്സി’നെ അപേക്ഷിച്ച് 14,000 രൂപയോളം അധികമാണിത്....

മരണക്കിണറിലൂടെ ഓടുന്ന ബുള്ളറ്റ്, ആവേശം നിറച്ച് റൈഡർമാനിയ– വിഡിയോ

ഉത്സവപ്പറമ്പുകളിലും കാർണിവെല്ലുകളിലും ആളുകൾ അന്തം വിട്ട് നോക്കി നിൽക്കുന്ന പ്രകടനമാണ് മരണക്കിണറിലൂടെ ബൈക്കോടിക്കുന്നത്. കിണറിന്റെ രൂപത്തിൽ മരം കൊണ്ടുണ്ടാക്കിയ 20 മുതൽ 36 അടി വരെ വ്യാസമുള്ള സിലിണ്ടറിന്റെ കുത്തനെയുള്ള വശങ്ങളിലൂടെ മോട്ടോർ സൈക്കിളുകളും...

തണ്ടർബേഡ് 350 എക്സിലും എ ബി എസ്; വില 1.63 ലക്ഷം

റോയൽ എൻഫീൽഡ് ശ്രേണിയിലെ ‘തണ്ടർബേഡ് 350 എക്സി’ലും ആന്റി ലോക്ക് ബ്രേക്ക് സംവിധാനം(എ ബി എസ്) ഏർപ്പെടുത്തി. ഇരട്ട ചാനൽ എ ബി എസ് കൂടിയെത്തിയതോടെ ബൈക്കിന്റെ വില ഡൽഹി ഷോറൂമിൽ 1.63 ലക്ഷം രൂപയായി ഉയർന്നു. എ ബി എസ് ഇല്ലാത്ത ‘തണ്ടർബേഡ് 350 എക്സി’ന് 1.56 ലക്ഷം...

ക്ലാസിക് 350 എ ബി എസ്

ഗൺമെറ്റൽ ഗ്രേ നിറത്തിലുള്ള റോയൽ എൻഫീൽഡ് ‘ക്ലാസിക് 350’ ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്) സഹിതം വിപണിയിലെത്തി. നേരത്തെ ‘ക്ലാസിക് 350 സിഗ്നൽസ് എഡീഷനി’ൽ ലഭ്യമായിരുന്ന എ ബി എസ് സംവിധാനമാണ് ഇപ്പോൾ ‘350 ക്ലാസിക്കി’ലും റോയൽ എൻഫീൽഡ് ലഭ്യമാക്കുന്നത്. എ ബി എസ്...

പിറന്നാളിന് ബുള്ളറ്റ് സമ്മാനം നൽകി പാഷാണം ഷാജിയെ അമ്പരപ്പിച്ച് ഭാര്യ

പിറന്നാൾ സമ്മാനങ്ങൾ എന്നും പ്രിയപ്പട്ടതാണ്, അത് പ്രിയപ്പെട്ടവരിൽ നിന്നാകുമ്പോൾ മധുരമേറും. അത്തരത്തിലൊരു സന്തോഷത്തിന്റെ കഥയാണ് പാഷാണം ഷാജി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ സാജു നവോദയയ്ക്ക് പറയാനുള്ളത്. പിറന്നാൾ സമ്മാനം...

വിമൽ സുംബ്ലി റോയൽ എൻഫീൽഡിലേക്ക്

ബ്രിട്ടിഷ് ആഡംബര ബൈക്ക് നിർമാതാക്കളായ ട്രയംഫ് മോട്ടോർ സൈക്കിൾ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ സ്ഥാനം രാജിവച്ച വിമൽ സുംബ്ലി റോയൽ എൻഫീൽഡിനൊപ്പം ചേരുന്നു. ഐഷർ ഗ്രൂപ്പിൽപെട്ട ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡിന്റെ എഷ്യ പസഫിക് മേഖല മേധാവിയായാണു...

ബുള്ളറ്റ് വെള്ളത്തില്‍ മുങ്ങിയാൽ ?

കേരളത്തിലെ മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർ നിരവധിയാണ്. വാഹനവും വീടുമെല്ലാം വെള്ളത്തിനടിയിലായി. വെള്ളത്തിലായ കാർ നന്നാക്കുന്നതിനെപ്പറ്റി നിരവധി കാര്യങ്ങൾ പറയുന്നുണ്ട്. എന്നാൽ ബുള്ളറ്റ് വെള്ളത്തിലായാലോ? അതും ആളുകൾ ഏറെ ഇഷ്ടപ്പെടുന്ന പഴയ ബുള്ളറ്റ്....

മിലിറ്ററി ബുള്ളറ്റ്; ക്ലാസിക് സിഗ്നൽ എഡിഷൻ, വില 1.62 ലക്ഷം

ഇന്ത്യൻ സേനകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ക്ലാസിക്കിന് പ്രത്യേക പതിപ്പുമായി റോയൽ എൻഫീൽഡ്. ക്ലാസിക്ക് 350 സിഗ്നൽ എഡിഷൻ എന്ന പേരിൽ പുറത്തിറങ്ങിയ പ്രത്യേക പതിപ്പിന് 1.62 ലക്ഷം രൂപയാണ് വില. ഇന്ത്യൻ സേനയും റോയൽ എൻഫീൽഡും തമ്മിലുള്ള സഹകരണം...

ഇന്ത്യൻ മിലിറ്ററി ബുള്ളറ്റുമായി റോയൽ എൻഫീൽഡ്

ഇന്ത്യൻ മിലിറ്ററിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ബുള്ളറ്റിന്റെ പ്രത്യേക പതിപ്പുമായി റോയൽ എൻഫീൽഡ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പർമാർ ഉപയോഗിച്ചിരുന്ന ഫ്ളയിങ് ഫ്ളീ എന്ന മോഡലിൽ നിന്നു പ്രചോദിതമായ പുറത്തിറക്കിയ ക്ലാസിക് 500...

മിലിറ്ററി ബുള്ളറ്റിനായി തള്ളിക്കയറ്റം, വിറ്റു തീർന്നത് 3 മിനിറ്റിൽ

റോയൽ എൻഫീൽഡിൽ നിന്നുള്ള പരിമിതകാല പതിപ്പായ ക്ലാസിക് 500 പെഗാസസ് വിറ്റു തീർന്നത് 178 സെക്കന്റിൽ. ഇന്നലെ വൈകുന്നേരം നാലിന് ആരംഭിച്ച വിൽപ്പന മൂന്നു മിനിറ്റിനുള്ളിൽ തന്നെ അവസാനിച്ചു. ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള ക്ലാസിക് 500 പെഗാസസ് സ്വന്തമാക്കാൻ...

മിലിറ്ററി ബുള്ളറ്റ് വീണ്ടും വിൽപ്പനയ്ക്ക്

ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡിൽ നിന്നുള്ള പരിമിതകാല പതിപ്പായ ‘ക്ലാസിക് 500 പെഗാസസി’ന്റെ ബുക്കിങ് ഇന്ന്(25) ആരംഭിക്കുന്നു. വൈകിട്ട് നാലു മുതലാണ് ഓൺലൈൻ വ്യവസ്ഥയിൽ ബൈക്ക് ബുക്ക് ചെയ്യാൻ അവസരം.പ്രതീക്ഷകളെ തകിടം മറിക്കുന്ന...

ബുള്ളറ്റിൽ പൊലീസിന്റെ അഭ്യാസം, റെക്കോർഡ്!– വിഡിയോ

പഞ്ചാബിലെ ഫിറോസ്പൂർ വഴി പോയാൽ ഒരു പക്ഷേ ബുള്ളറ്റിൽ അഭ്യാസം കാണിക്കുന്ന സർദാർജിയെ നിങ്ങൾക്ക് കാണാൻ സാധിക്കും. കാക്കിയിട്ട് ബൈക്ക് സ്റ്റണ്ട് നടത്തുന്ന രത്തൻ സിങ്. ബുള്ളറ്റിൽ നിന്നും കിടന്നുമൊക്കെ അഭ്യാസം കാണിക്കുന്ന ഈ പൊലീസുകാരൻ പഞ്ചാബ് പൊലീസ് സേനയിലെ...

റോയൽ എൻഫീൽഡ് റൈഡിങ് ഗീയറിനു വിലക്കിഴിവ്

ഔദ്യോഗിക റൈഡിങ് ഗീയർ, വസ്ത്രശേഖരം, അക്സസറികൾ തുടങ്ങിയവയ്ക്ക് എൻഡ് ഓഫ് സീസൺ വിൽപ്പന പ്രഖ്യാപിച്ചു റോയൽ എൻഫീൽഡ്. റൈഡീങ് ഗീയർ — മർച്ചന്റൈസ് വിഭാഗങ്ങളിൽ 40% വരെ വിലക്കിഴിവാണു ‘ബുള്ളറ്റ്’ നിർമാതാക്കളുടെ വാഗ്ദാനം. വെള്ളിയാഴ്ച മുതൽ ഓഗസ്റ്റ് 15 വരെയാണ്...

ചുവപ്പു ‘ബുള്ളറ്റി’നും ഇനി പിന്നിൽ ഡിസ്ക് ബ്രേക്ക്

ചുവപ്പു നിറമുള്ള ‘ക്ലാസിക് 350’ ബൈക്കിലും പിന്നിൽ ഡിസ്ക് ബ്രേക്ക് ലഭ്യമാക്കാൻ റോയൽ എൻഫീൽഡ് തീരുമാനിച്ചു. നിലവിൽ ഗൺമെറ്റൽ ഗ്രേ നിറമുള്ള ‘ക്ലാസിക്കി’ൽ മാത്രമാണു പിന്നിൽ ഡിസ്ക് ബ്രേക്ക് ലഭിച്ചിരുന്നത്. ഈ സൗകര്യമാണ് റെഡ്ഡിച് റെഡ് നിറമുള്ള ബൈക്കിലേക്കും...

റോൾസ് റോയ്സിനെ ആവാഹിച്ച ബുള്ളറ്റ്

ആഡംബരത്തിന്റെ അവസാന വാക്കാണ് റോൾസ് റോയസ്. അത്യാഡംബര സൗകര്യങ്ങളുള്ള ഈ സഞ്ചരിക്കുന്ന കൊട്ടാരം ഏതൊരു വാഹന പ്രേമിയുടേയും സ്വപ്നമാണ്. ശതകോടീശ്വരന്മാർക്ക് സ്വന്തമാക്കാൻ സാധിക്കുന്ന ഈ ആഡംബരത്തെ ആധാരമാക്കി ഒരു ബുള്ളറ്റ് പുറത്തിറക്കി മറാത്ത മോട്ടോർസൈക്കിൾസ്...

‘മിലിട്ടറി’ ബുള്ളറ്റ് അടുത്തമാസം എത്തും

രണ്ടാം ലോക മഹായുദ്ധ സ്മരണകളിൽ നിന്നു പ്രചോദിതമായി റോയൽ എൻഫീൽഡ് സാക്ഷാത്കരിച്ച പരിമിതകാല പതിപ്പായ ‘ക്ലാസിക് 500 പെഗാസസി’ന്റെ ഇന്ത്യൻ അരങ്ങേറ്റം 30ന്. യുദ്ധ കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പർമാർ ഉപയോഗിച്ചിരുന്ന ‘ഫ്ളയിങ് ഫ്ളീ’യാണ് ‘ക്ലാസിക് 500 പെഗാസസി’നു...