Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Auto Expo"

ലാൻ‍ഡ് റോവറിനെ അടിസ്ഥാനമാക്കിയ ടാറ്റയുടെ പ്രീമിയം എസ് യു വി എച്ച്5എക്സ്, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യയിൽ തന്നെ പൂർണ്ണമായും വികസിപ്പ് നിർമിച്ച ആദ്യ എസ് യു വി പുറത്തിറക്കുന്നത് ടാറ്റ മോട്ടോഴ്സാണ്. ടാറ്റ സഫാരിയെന്ന ആ കരുത്തൻ രാജ്യത്തെ എസ് യു വി വിപണി തന്നെ മാറ്റി മറിച്ചു. ടാറ്റ മോട്ടോഴ്സ് വീണ്ടും ഒരു എസ് യു വിയുമായി എത്തുകയാണ്. വിപണിയെ അടിമുടി...

വിലക്കുറവുമായി 'സ്വിഫ്റ്റ്' മുതൽ ഡിസി സ്പോർട്സ് കാർ വരെ, ഡൽഹി ഓട്ടോ എക്സ്പോ രണ്ടാം ദിനം;വിഡിയോ

ലോകത്തെ 21 മുന്‍നിര വാഹന നിര്‍മാതാക്കളുടെ പുത്തന്‍ ആശയങ്ങൾക്ക് വേദിയായ ഡൽഹി ഓട്ടോ എക്സ്പോയുടെ രണ്ടാംദിനത്തിൽ വരും വർഷങ്ങളിൽ വിപണിയിൽ ഇറക്കാനിരിക്കുന്ന വാഹനങ്ങൾ അവതരിപ്പിച്ച പ്രമുഖ കമ്പനികൾ, തങ്ങളുടെ ജനപ്രിയ മോഡലുകളുടെ പരിഷ്കരിച്ചപതിപ്പുകളും...

തണുപ്പിന്റെ സസ്പെൻസ്

ഒാട്ടൊ എക്സ്പൊ എന്നും തണുപ്പിലാണ്. ന്യൂഡൽഹി കുളിരണിഞ്ഞു നിൽക്കുന്ന ജനുവരി, അല്ലെങ്കിൽ ഫെബ്രുവരി. അതാണ് എക്സ്പൊയുടെ കാലം. ഇക്കൊല്ലം എക്സ്പൊയ്ക്ക് തണുപ്പു തെല്ലു കൂടുതലാണെന്നു വാദിക്കുന്നവരുണ്ട്. അവർ പറയുന്നു. മേളയ്ക്ക് കൊഴുപ്പു പോരാ. കാരണം....

പ്രീമിയം എസ്‌ യു വി, ഹാച്ച്ബാക്ക്; എക്സ്പോയിലെ താരമാകാൻ ടാറ്റയുടെ വാഹനങ്ങൾ

ഫെബ്രുവരി ആദ്യം നടക്കുന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിക്കുന്ന വാഹനങ്ങളുടെ ടീസർ പുറത്തുവിട്ട് ടാറ്റ. ഏതൊക്കെ വാഹനങ്ങളാണ് പ്രദർശിപ്പിക്കുക എന്ന വിവരം പൂർണ്ണമായും പുറത്തുവിടാതെ വാഹനങ്ങളുടെ ചില ഭാഗങ്ങളുടെ ചിത്രങ്ങൾ മാത്രമാണ് ടാറ്റ...

ഫ്യുച്ചര്‍ എസ് കണ്‍സെപ്റ്റ്, ഇലക്ട്രിക് എസ് യു വി, സ്വിഫ്റ്റ്; വാഹന മേളയിലെ താരമാകാന്‍ മാരുതി

ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തതുമായി വാഹനമേളയ്ക്കായി തലസ്ഥാന നഗരി ഒരുങ്ങികഴിഞ്ഞു. ഫെബ്രുവരി ആദ്യ വാരം തിരിതെളിയുന്ന വാഹന മേള വാഹന നിര്‍മാതാക്കളുടെ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ അല്‍പ്പം പുറകിലാണെങ്കിലും ജനപങ്കാളിത്തം കഴിഞ്ഞ...

എക്സ്പോ: റെനോയ്ക്കു പകിട്ടേകാൻ ഇ വി ശ്രേണി

വൈദ്യുത വാഹന(ഇ വി)ങ്ങളും പ്രകടനക്ഷമതയേറിയ മോഡലുകളും ആശയങ്ങളുമൊക്കെയാവും കമ്പനി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുകയെന്നു ഫ്രഞ്ച് നിർമാതാക്കളായ റെനോ. രണ്ടു വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഓട്ടോ എക്സ്പോയ്ക്ക് ഫെബ്രുവരി ഏഴിന് ഗ്രേറ്ററ് നോയ്ഡയിലാണ്...

ഓട്ടോ എക്സ്പോ 2018 ഫെബ്രുവരിയിൽ

രാജ്യത്തെ ഏറ്റവും വലിയ വാഹന പ്രദർശനമായ ഓട്ടോ എക്സ്പോയ്ക്ക് ഫെബ്രുവരി രണ്ടാം വാരം അരങ്ങുണരും. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലുള്ള ഇന്ത്യ എക്സ്പോ മാർട്ടാണ് 2018 ഫെബ്രുവരി ഒൻപതു മുതൽ 14 വരെ നീളുന്ന ഓട്ടോ എക്സ്പോയ്ക്ക് വേദിയാവുക. അതേസമയം വാഹനഘടക...

ഓട്ടോ എക്സ്പോ: ഫോക്സ്‍‌വാഗനും ജി എമ്മുമില്ല

അടുത്ത വർഷത്തെ ഓട്ടോ എക്സ്പോയിൽ പങ്കെടുക്കില്ലെന്നു ഫോക്സ്‍‌വാഗൻ ഗ്രൂപ് അടക്കമുള്ള പ്രമുഖ നിർമാതാക്കൾ പ്രഖ്യാപിച്ചു. ജർമൻ വാഹന നിർമാണ ഗ്രൂപ്പായ ഫോക്സ്‍‌വാഗനു പുറമെ ഇന്ത്യയിൽ വാഹന വിൽപ്പന അവസാനിപ്പിക്കുമെന്നു പ്രഖ്യാപിച്ച യു എസ് നിർമാതാക്കളായ ജനറൽ...

2018 ഓട്ടോ എക്സ്പോയ്ക്ക് കിയ മോട്ടോഴ്സും

ഇന്ത്യൻ കാർ വിപണിയിൽ പ്രവേശിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോഴ്സ് അടുത്ത വർഷത്തെ ഓട്ടോ എക്സ്പോയിൽ പങ്കെടുക്കും. ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ഉപസ്ഥാപനമായ കമ്പനി 2018 ഓട്ടോ എക്സ്പോയിൽ മൂന്നോ...

ഇനിയും കാണാം ഒാട്ടോ എക്സ്പൊ, 360 ഡിഗ്രിയിൽ

ഡൽഹി ഒാട്ടോ എക്സ്പൊ അവസാനിച്ചിട്ട് 2 ആഴ്ചയായി. എക്സ്പൊ കാണാൻ 6.01 ലക്ഷം പേർ എത്തിയെന്നാണ് കണക്കെങ്കിലും കാണാൻ അവസരം ലഭിക്കാത്തവർ എത്ര അനവധിയാണ്. ഡൽഹി വരെ പോകണം, പണച്ചലവ്, സമയക്കുറവ് അങ്ങനെ എക്സ്പൊ കാണാതിരിക്കാനുള്ള കാരണങ്ങൾ പലതാണ്. എന്നാൽ ഒരു രൂപ...

എക്സ്പൊ കണ്ട പ്രഗതി മൈതാൻ

കുളിരുള്ള ഒരോർമയാണ് എന്നും ഓട്ടൊ എക്സ്പൊ. തണുപ്പുള്ള ന്യൂഡൽഹിയിൽ ചൂടുള്ള വാഹനങ്ങൾ നിരക്കുന്ന അപൂർവ മേള. കടുത്ത വാഹനപ്രേമികളും വാഹനങ്ങളെപ്പറ്റി മാത്രം എഴുതുന്ന പത്രപ്രവർത്തകരും പിന്നെ വാഹനനിർമാക്കളുടെ പ്രതിനിധികളും ആർത്തിയോടെ വാഹനങ്ങളെ...

2016 ഓട്ടോ എക്സ്പോ: ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

ഫെബ്രുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്പോ സന്ദർശിക്കാനുള്ള ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ഓട്ടോ എക്സ്പോ വെബ്സൈറ്റ് വഴിയും ബുക്ക് മൈ ഷോ സൈറ്റ് വഴിയും ടിക്കറ്റുകൾ സ്വന്തമാക്കാൻ അവസരമുണ്ട്.ഓട്ടമോട്ടീവ് കംപോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ(എ സി എം...

ചെലവ് ചുരുക്കൽ: ഓട്ടോ എക്സ്പോയ്ക്കില്ലെന്നു പ്രമുഖർ

ചെലവിലെ വർധനയെ തുടർന്നു ഫെബ്രുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ നിന്നു വിട്ടുനിൽക്കാൻ പ്രമുഖ വാഹന നിർമാതാക്കളുടെ തീരുമാനം. ഓട്ടോ എക്സ്പോയിലെ പങ്കാളിത്തത്തിനായി മുടക്കേണ്ടി വരുന്ന തുക ഉൽപന്ന വികസനത്തിനും വിപണന പരിപാടികൾക്കുമായി നീക്കിവയ്ക്കാനാണ് ഈ...

2016 ഓട്ടോ എക്സ്പോ: ‘ഹൗസ് ഫുൾ’ എന്നു സംഘാടകർ

പ്രമുഖ നിർമാതാക്കൾ പലരും വിട്ടു നിൽക്കുമ്പോഴും അടുത്ത വർഷത്തെ ഓട്ടോ എക്സ്പോയിലെ സ്റ്റാളുകൾ മുഴുവൻ വിറ്റഴിഞ്ഞെന്നു സംഘാടകർ. ലഭ്യമായിരുന്ന 7,000 ചതുരശ്ര മീറ്റർ സ്ഥലവും വിവിധ നിർമാതാക്കൾ ഏറ്റെടുത്തതായി സംഘടാകരായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ...

2016 ഓട്ടോ എക്സ്പോ ഫെബ്രുവരി 5 മുതൽ

അടുത്ത വർഷം നടക്കുന്ന ഓട്ടോ എക്സ്പോയുടെ തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചു മുതൽ ഒൻപതു വരെയാവും ‘2016 ഓട്ടോ എക്സ്പോ’. ഓട്ടമോട്ടീവ് കംപോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ(എ സി എം എ), കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി(സി ഐ ഐ), സൊസൈറ്റി ഓഫ് ഇന്ത്യ...