Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Honda Cars"

ഹോണ്ടയുടെ ഇന്ത്യയിലെ വിൽപ്പന 15 ലക്ഷത്തിൽ

ഇന്ത്യയിലെ ഇതുവരെയുള്ള മൊത്തം കാർ വിൽപ്പന 15 ലക്ഷം പിന്നിട്ടതായി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ). 1998 ജനുവരിയിലായിരുന്നു ഹോണ്ട കാഴ്സ് ഇന്ത്യയിൽ ആദ്യ കാർ വിൽപ്പനയ്ക്കെത്തിച്ചത്.ജനപ്രിയ സെഡാനുകളായ ‘സിറ്റി’യും...

ഏപ്രിലിൽ കാർ വില കൂട്ടുമെന്നു ഹോണ്ടയും

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡും ആഭ്യന്തര വിപണിയിലെ മോഡൽ ശ്രേണിയുടെ വില വർധിപ്പിച്ചു. വിവിധ മോഡലുകൾക്ക് പരമാവധി 10,000 രൂപ വരെയാണു കമ്പനി പ്രഖ്യാപിച്ച വില വർധന; പുതിയ വില ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലെത്തും.അതേസമയം ഈയിടെ...

ഫോര്‍ച്യൂണറിനോട് മത്സരിക്കാന്‍ ഹോണ്ട സി ആര്‍ വിയുടെ ഡീസല്‍ പതിപ്പ്

പ്രീമിയം ലക്ഷ്വറി എസ് യു വികളിലെ മികച്ചൊരു വാഹനമാണ് ഹോണ്ട സിആർ–വി. കരുത്തും സ്റ്റൈലും ഹോണ്ടയുടെ വിശ്വാസ്യതയുമുണ്ടായിട്ടും സിആർവിയെ പുറകോട്ട് വലിച്ചത് ഡീസൽ എൻജിനില്ല എന്നതായിരുന്നു. എന്നാൽ പരാതിക്ക് പരിഹാരമുണ്ടാക്കാൻ സിആർവി ഡീസൽ എൻജിനുമായി...

എയർബാഗ്: റഷ്യയിൽ 1.36 ലക്ഷം കാർ തിരിച്ചുവിളിച്ചു ഹോണ്ട

എയർ ബാഗ് തകരാറിന്റെ പേരിൽ റഷ്യയിൽ 1.36 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ഹോണ്ട ഒരുങ്ങുന്നു. 2005 — 2016 കാലത്തു നിർമിച്ചു നിരത്തിലെത്തിയ 1,35,168 കാറുകൾ തിരിച്ചുവിളിക്കുമെന്നാണു പ്രാദേശിക വിതരണക്കാരായ ഹോണ്ട മോട്ടോർ റസ് അറിയിച്ചതെന്നു റഷ്യൻ...

പുതിയ ഹോണ്ട സിറ്റി വിപണിയിൽ, വില 8.49 ലക്ഷം മുതൽ

ഹോണ്ടയുടെ ജനപ്രിയ സെഡാൻ സിറ്റിയുടെ പുതിയ പതിപ്പ് വിപണിയിലെത്തി. വില 8.49 ലക്ഷം മുതൽ 13.56 ലക്ഷം രൂപ വരെ. പുറത്തും അകത്തും മാറ്റങ്ങളുമായാണ് പുതിയ സിറ്റി പുറത്തിറങ്ങിയിരിക്കുന്നത്. 1998 ൽ ഇന്ത്യയിൽ പുറത്തിറങ്ങിയ സിറ്റിയുടെ നാലാം തലമുറയുടെ ഫെയ്സ്...

വിൽപ്പനയിൽ ലക്ഷ്യം കൈവരിക്കാനാവാതെ ഹോണ്ട കാഴ്സ്

നടപ്പു സാമ്പത്തിക വർഷം ഇന്ത്യൻ വിപണിയിൽ ലക്ഷ്യമിട്ട വിൽപ്പന കൈവരിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡി(എച്ച് സി ഐ എൽ)നു സാധിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. 2016 — 17ൽ മൂന്നു ലക്ഷം യൂണിറ്റിന്റെ വിൽപ്പനയാണു കമ്പനി...

10 കോടിയും പിന്നിട്ട് ഹോണ്ടയുടെ ഉൽപ്പാദനം

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട മോട്ടോറിന്റെ മൊത്തം ഉൽപ്പാദനം 10 കോടി യൂണിറ്റിലെത്തി. ‘ടി 360’ മിനി ട്രക്കുമായി 1963ലാണ് ഹോണ്ട വാഹന നിർമാണത്തിനു തുടക്കമിട്ടത്; സൈതാമ പ്ലാന്റിൽ വൻതോതിൽ ഉൽപ്പാദിപ്പിച്ച ആദ്യ മോഡലും ‘ടി 360’ തന്നെ.
അടുത്ത വർഷം...

വില കൂട്ടാൻ ഹോണ്ടയും

പുതുവർഷത്തിൽ ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വില വർധിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട തീരുമാനിച്ചു. ജനുവരി മുതൽ പ്രാബല്യത്തോടെ വിവിധ മോഡലുകൾക്ക് മൂന്നു ശതമാനം വരെയാണു വില ഉയരുകയെന്നു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. അസംസ്കൃത...

ചൈനയിൽ മൂന്നാം പ്ലാന്റ് സ്ഥാപിക്കാൻ ഡോങ്ഫെങ് ഹോണ്ട

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയുടെ ചൈനീസ് സംയുക്ത സംരംഭമായ ഡോങ്ഫെങ് ഹോണ്ട ഓട്ടമൊബീൽ രാജ്യത്തു മൂന്നാമത്തെ സംയുക്ത സംരംഭം സ്ഥാപിക്കാൻ ഒരുങ്ങുന്നു. മികച്ച വളർച്ച കൈവരിച്ചു മുന്നേറുന്ന ചൈനീസ് വാഹന വിപണിയിൽ വിൽപ്പന വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണു ഹോണ്ടയുടെ...

ഹൈബ്രിഡായി മൈലേജു കൂട്ടി പുതിയ സിറ്റി

ഹോണ്ട കാർസ് 2014 ലാണ് സിറ്റിയുടെ നാലാം തലമുറയെ ഇന്ത്യയിലെത്തിക്കുന്നത്. ഓരോ തലമുറകൾക്കിടയിലും നാല് അല്ലെങ്കിൽ അഞ്ച് വർഷത്തെ കാലാവധി വയ്ക്കുന്ന ഹോണ്ട ചരിത്രം സൃഷ്ടിച്ച് പുതിയ സിറ്റിയുമായി എത്തുന്നു. നാലാം തലമുറ പുറത്തിറങ്ങി മൂന്നു വർഷത്തിന് ശേഷം...

ബ്രെസയെ എതിരിടാൻ ഹോണ്ടയുടെ ഡബ്ല്യുആർ-വി

പുതിയ സബ് കോംപാക്റ്റ് എസ് യു വിയുമായി ഹോണ്ട ഇന്ത്യൻ വിപണിയിലേയ്ക്ക്. ഹോണ്ടയുടെ തന്നെ ഹാച്ച്ബാക്ക് ജാസ്-നെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചെടുത്ത കോംപാക്റ്റ് എസ് യു വി ഡബ്ല്യുആർ-വിയെ കഴിഞ്ഞ ദിവസം ബ്രസീലിലെ സാവോപോളോയിൽ നടന്ന രാജ്യാന്തര വാഹനമേളയിൽ‍...

വാഹനഘടക കയറ്റുമതി: 1,675 കോടി നേടാൻ ഹോണ്ട ഇന്ത്യ

ഇന്ത്യയിൽ നിന്നുള്ള വാഹനഘടക കയറ്റുമതിയിൽ വൻമുന്നേറ്റം കൈവരിക്കാനാവുമെന്നു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡി(എച്ച് സി ഐ എൽ)നു പ്രതീക്ഷ. 2016 — 17ൽ മൊത്തം 1,675 കോടി രൂപയുടെ വരുമാനമാണ് ഈ വിഭാഗത്തിൽ കമ്പനി ലക്ഷ്യമിടുന്നത്. എൻജിൻ ഘടകങ്ങൾക്കു പുറമെ ഫോർജിങ്,...

ചൈനയിൽ പുതിയ നിർമാണശാല സ്ഥാപിക്കാൻ ഹോണ്ട

ചൈനയിൽ പുതിയ കാർ നിർമാണശാല സ്ഥാപിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയിലെ പ്രകടനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണു ഹോണ്ടയുടെ നടപടി. ഹോണ്ടയ്ക്ക് ഇപ്പോൾ തന്നെ ചൈനയിൽ വിവിധ കേന്ദ്രങ്ങളിൽ വാഹന നിർമാണശാലകളുണ്ട്. മധ്യ...

സങ്കര ഇന്ധന സാങ്കേതികവിദ്യ: ഇളവ് അപര്യാപ്തമെന്നു ഹോണ്ട

പരിസ്ഥിതി സൗഹൃദമായ സങ്കര ഇന്ധന വാഹനങ്ങൾക്ക് ഇന്ത്യയിൽ നിലവിലുള്ള ഇളവുകൾ അപര്യാപ്തമാണെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ്. ഒപ്പം ആനുകൂല്യ വിതരണം സന്തുലിതമാക്കാൻ പൂർണ തോതിലുള്ള സങ്കര ഇന്ധന മോഡലുകളും മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി കൃത്യമായ...

പെർഫെക്ട്: ഹോണ്ടയുടെ മുന്നൂറാമത് ഡീലർഷിപ്

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡി(എച്ച് സി ഐ എൽ)ന്റെ 300—ാമതു ഡീലർഷിപ് കൊച്ചിയിൽ പ്രവർത്തനം തുടങ്ങി. കളമശേരി മുട്ടത്തെ പെർഫെക്ട് ഹോണ്ടയാണു കമ്പനിയുടെ ഡീലർഷിപ്പുകളുടെ എണ്ണം 300ലെത്തിച്ചത്. പെനിൻസുലർ ഹോണ്ട, വിവാൻ ഹോണ്ട എന്നിവയ്ക്കു...

പുതിയ ഹോണ്ട സിറ്റി അടുത്ത വർഷം

ഹോണ്ടയുടെ ജനപ്രിയ സെഡാൻ സിറ്റിയുടെ പുതിയ പതിപ്പ് അടുത്ത വർഷം ആദ്യം പുറത്തിറങ്ങും. 2ജിസി എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന സിറ്റിയുടെ പുതിയ പതിപ്പിന്റെ പരീക്ഷണയേട്ടം ആരംഭിച്ചെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ പുതിയ സിറ്റി...

പുതിയ ‘ജാസി’ന്റെ ഒന്നാം വാർഷികം ആഘോഷിച്ചു ഹോണ്ട

പ്രീമിയം ഹാച്ച്ബാക്കായ ‘ജാസി’ന്റെ മൂന്നാം തലമുറ മോഡലിന്റെ ആദ്യ വാർഷികം ആഘോഷിക്കുന്ന തിരക്കിലാണു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ). ഹോണ്ടയുടെ കഴിഞ്ഞ 12 മാസത്തിനിടയിലെ വിൽപ്പനയിൽ 26 ശതമാനത്തോളം 2015 ജൂലൈയിൽ...

നാൽപതിന്റെ നിറവിൽ ഹോണ്ട ‘അക്കോഡ്’

ആഗോളതലത്തിൽ തന്നെ മികച്ച ജനപ്രീതിയാർജിച്ച ഹോണ്ടയുടെ ‘അക്കോഡി’ന് നാൽപതിന്റെ നിറവ്. ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോറിന്റെ ഡി വിഭാഗം സെഡാനായ ‘അക്കോഡ്’ കഴിഞ്ഞ ദിവസാണു 40—ാം പിറന്നാൾ ആഘോഷിച്ചത്. നാലു പതിറ്റാണ്ട് മുമ്പ് 1976ൽ അരങ്ങേറിയ ‘അക്കോഡി’ന്റെ...

10,000 പിന്നിട്ട് ഹോണ്ട ‘ബി ആർ — വി’ ബുക്കിങ്

കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിപണി പിടിക്കാൻ പുറത്തിറക്കിയ ‘ബി ആർ — വി’ക്കുള്ള ബുക്കിങ്ങുകൾ 10,000 പിന്നിട്ടതായി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ). പെട്രോൾ, ഡീസൽ എൻജിനുകളോടെ വിപണിയിലുള്ള ‘ബി ആർ —...

‘അമെയ്സ്’ വിൽപ്പന 2 ലക്ഷം പിന്നിട്ടെന്നു ഹോണ്ട

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡിൽ നിന്നുള്ള കോംപാക്ട് സെഡാനായ ‘അമെയ്സി’ന്റെ വിൽപ്പന രണ്ടു ലക്ഷം യൂണിറ്റ് പിന്നിട്ടു. 2013 ഏപ്രിലിൽ അരങ്ങേറ്റം കുറിച്ച ‘അമെയ്സി’ലൂടെയാണു ഹോണ്ട കാഴ്സ് ഡീസൽ വിഭാഗത്തിലേക്കും പ്രവർത്തനം...